April 25, 2024+
-
കേൾവിത്തകരാറുള്ളവർക്ക് വേണ്ടി ഒരു വാർത്താ ബുള്ളറ്റിൻ ആംഗ്യഭാഷയിൽ അവതരിപ്പിക്കാൻ നിർദേശിച്ച് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയം; ആഴ്ചയിൽ ഒരു വിനോദപരിപാടി സബ്ടൈറ്റിലുകൾ ഉൾപ്പെടുത്തി നൽകണമെന്നും നിർദ്ദേശം; പുതിയ വ്യവസ്ഥകൾ ഈ മാസം 16 മുതൽ പ്രാബല്യത്തിൽ
September 13, 2019ന്യൂഡൽഹി: എല്ലാ ന്യൂസ് ചാനലുകളും കേൾവിത്തകരാറുള്ളവർക്ക് വേണ്ടി ദിവസവും ഒരു വാർത്താ ബുള്ളറ്റിൻ ആംഗ്യഭാഷയിൽ കൂടി അവതരിപ്പിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം. ആഴ്ചയിൽ ...
-
വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ട സെപ്റ്റംബർ പതിനൊന്നിന് കാണാതായ അമേരിക്കൻ മലയാളി യുവതി എവിടെ? പതിനെട്ടുവർഷം നീണ്ട തിരോധാനത്തിന്റെ പൊരുൾ കണ്ടെത്താനാകാതെ ന്യൂയോർക്ക് പൊലീസ്; സ്നേഹ ആൻ ഫിലിപ്പിന്റെ രഹസ്യ ജീവിതം ഇപ്പോഴും അമേരിക്കൻ മാധ്യമങ്ങൾക്ക് ദുരൂഹത
September 13, 2019ന്യൂയോർക്ക്: 2001 സെപ്റ്റംബർ 10-ന് ഉച്ചയ്ക്ക് ബാറ്ററി പാർക്ക് സിറ്റിയിലെ അപ്പാർട്ട്മെന്റിൽനിന്നിറങ്ങിയതാണ് ഡോ. സ്നേഹ ആൻ ഫിലിപ്പെന്ന അമേരിക്കൻ മലയാളി ഡോക്ടർ. പിന്നീട് അവരെ കാണുന്നത് മാൻഹട്ടനിലെ ഒരു ഡ...
-
ലേബർ അധികാരത്തിലെത്തിയാൽ വർക്കിങ് ഡേയ്സ് ആഴ്ചയിൽ നാലാക്കി മാറ്റും; ഒരാൾക്ക് ആഴ്ചയിൽ ജോലി ചെയ്യാൻ കഴിയുന്നത് മുപ്പത് മണിക്കൂർവരെ; കൂടുതൽ ചെയ്താൽ ഓവർടൈം അലവൻസ് നൽകേണ്ടിവരും; ബ്രിട്ടനിലെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ലേബർ പാർട്ടിയുടെ തന്ത്രങ്ങൾ ഇങ്ങനെ
September 13, 2019ലണ്ടൻ: ലേബർ പാർട്ടി അധികാരത്തിലെത്തിയാൽ ബ്രിട്ടനിൽ ആഴ്ചയിൽ പ്രവൃത്തിദിനങ്ങൾ നാലാക്കി കുറയ്ക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടനിലെ പ്രായപൂർത്തിയായ എല്ലാവർക്കും ജോലി ഉറപ്പുനൽകുമെന്നും ഷാഡോ ചാൻസലർ ജോൺ മക്ഡോ...
-
ഭർത്താവ് സർക്കസ് കാണാൻ തനിയെ പോയി; കാത്തിരുന്ന ഭാര്യ മനോവിഷമം മൂലം തൂങ്ങി മരിച്ചു; കോട്ടയത്തെ പതിനെട്ട്കാരിയായ തസ്ലീമ ബീഗത്തിന്റെ മരണം അന്വേഷിച്ച് പൊലീസ്
September 13, 2019കോട്ടയം: ഭർത്താവ് തനിയെ സർക്കസ് കാണാൻ പോയതിന്റെ വിഷമം സഹിക്കാനാകാതെ ഭാര്യ തൂങ്ങി മരിച്ചു. മാങ്ങാനം പേഴുവേലിക്കുന്നിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി നിയാസുദീൻ ലസ്കറിന്റെ ഭാര്യ തസ്ലീമ ബീഗം ...
-
മധുരയ്ക്കടുത്ത് കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാല് മലയാളികളടക്കം അഞ്ചുപേർ മരിച്ചു; അപകടത്തിൽ പെട്ട് മരിച്ചത് മലപ്പുറം പേരശ്ശനൂരിൽ നിന്ന് ഏർവാടിയിൽ സിയാറത്തിനുപോയ കുടുംബത്തിലെ ഉമ്മയും രണ്ടു മക്കളും അടക്കമുള്ളവർ; ഗുരുതരമായി പരിക്കേറ്റ ഏഴു പേരെ മധുര, ദിണ്ടിക്കൽ സർക്കാർ ആശുപത്രികളിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു
September 13, 2019പഴനി: ഓണാഘോഷത്തിന്റെ ആവേശത്തിലായ കേരളത്തെ ഞെട്ടിച്ച് ദുഃഖകരമായ വാർത്തകൾ. തമിഴ്നാട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികളായ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി മരിച്ചുവെന്നതാണ് വാർത്ത. മധുര ജില്ലയിൽ വാടിപ്...
-
അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് അമേരിക്കൻ മലയാളികളുടെ നിറസാന്നിധ്യം; സ്റ്റേജ് ഷോകൾ എത്തിച്ചും സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയും ശ്രദ്ധേയനായ കോഴഞ്ചേരിക്കാരന്റെ മരണം വിശ്വസിക്കാൻ ആവാതെ അറ്റ്ലാന്റ മലയാളികൾ; ഫോമയുടെ പ്രസിഡന്റാവാൻ ഒരു കൊല്ലം മുമ്പേ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച റെജി ചെറിയാൻ മരണത്തിന് കീഴടങ്ങിയത് ബാത്ത് ടബ്ബിൽ തെന്നിവീണ് തലയിടിച്ച് ചോര വാർന്ന്; അകാല മരണം വിശ്വസിക്കാനാവാതെ പ്രവാസി സമൂഹം
September 13, 2019അറ്റ്ലാന്റാ: അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ നിറസാന്നിധ്യമായിരുന്ന കോഴഞ്ചേരി സ്വദേശിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ പ്രവാസി സമൂഹം. അമേരിക്കയിലെ മലയാളി സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അ...
-
സാഹിത്യകാരൻ ശിവരാമൻ ചെറിയനാട് അന്തരിച്ചു; വിടവാങ്ങിയത് മികച്ച ഒരു അദ്ധ്യാപകനും സാഹിത്യരംഗത്തെ അതികായനും
September 13, 2019മാവേലിക്കര: സാഹിത്യകാരനായ ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത് ശിവരാമൻ ചെറിയനാട് അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം നിർവാഹകസമിതിയംഗവും സാംസ്കാരികവകുപ്പ് കേരളപാണിനി എ.ആർ.രാജരാജവർമ സ്മ...
-
തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കാട്ടി ഫ്ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ തുടങ്ങിയ വിവാദം; അപ്പീലുമായി ചെന്ന തീരദേശ പരിപാലന അഥോറിറ്റിയെ പോലും ഞെട്ടിച്ചു കൊണ്ടു ഫ്ളാറ്റ് പൊളിക്കാൻ ഉത്തരവിട്ടു സുപ്രീംകോടതി; ഉടമകൾ ഓരോരുത്തരായി സ്വന്തം ഇഷ്ടപ്രകാരം വിധിക്കെതിരെ നീങ്ങിയതും പുലിവാലായി; അവധിക്കാല ബെഞ്ചിനെ കൊണ്ടു സ്റ്റേ ഉത്തരവ് വാങ്ങിയതോടെ ജഡ്ജിക്കു കലിപ്പുകൂടി; 23ന് ജഡ്ജി വീണ്ടും കലിച്ചാൽ ആകെ പണിയാകും; മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് സംഭവിച്ചത്
September 13, 2019കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധി നടപ്പിലാക്കിയാൽ പെരുവഴിയിൽ ഇറങ്ങേണ്ടി വരിക നിരവധി കുടുംബങ്ങളാണ്. മിക്കവരുടെ ജീവിതസമ്പാദ്യം നിക്ഷേപിച്ചാണ് ഇവിടെ ഫ്ളാറ്റ് വാങ്ങിയത്. ക...
-
പെരിങ്ങൂരിലെ 'മ്യൂസിയം ഓഫ് വേഡ്' ബൈബിളിൽ തീർത്ത വിസ്മയം; മൂന്നേക്കർ വിശാലമായ പുരയിടത്തിൽ കയറിയാൽ ഏദൻതോട്ടം മുതൽ ക്രിസ്തുവിന്റെ സ്വർഗാരോഹണമല വരെ ഒറ്റയടിക്കു കണ്ടുപോരാം; ബ്രദർ മാത്യൂസ് വർഗീസിന്റെ ഒരായുഷ്ക്കാലത്തെ സമ്പാദ്യം സന്ദർശകർക്ക് നൽകുന്നത് വേറിട്ട അനുഭവം
September 13, 2019തിരുവനന്തപുരം: വെമ്പായത്തിനു സമീപം പെരിങ്ങൂരിൽ ബ്രദർ മാത്യൂസ് വർഗീസ് ഒരുക്കിയ 'മ്യൂസിയം ഓഫ് വേഡ്' ഒരു അത്ഭുതമാണ്. നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചും കണ്ടും കേട്ടും വാങ്ങിക്കൂട്ടിയ, ബൈബിളുമായി ബന്ധപ്പെട്ട ...
-
ചെമ്പഴന്തിയും ശിവഗിരിയും ഒരുങ്ങി; ഗുരുദേവന് ഇന്ന് 165-ാം ജന്മദിനം; ചതയ ദിനാഘോഷത്തിന്റെ ലഹരിയിൽ നാട്; പായസം വിളമ്പിയും പ്രത്യേക പൂജകൾ നടത്തിയും ശ്രീനാരായണീയർ
September 13, 2019തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 165-ാമത് ജയന്തി ആഘോഷത്തിന് ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടും വർക്കലയിലെ ശിവഗിരി മഠവും ഒരുങ്ങി. ചതയാഘോഷം പ്രമാണിച്ച് ഇന്നു രണ്ടിടത്തും ജയന്തി സമ്മേളനങ്ങളും വൈകിട്...
-
ചീഫ് സെക്രട്ടറിയുടെ സന്ദർശനവും നോട്ടീസ് പതിപ്പിക്കലും കഴിഞ്ഞതോടെ പൊളിക്കാൻ നടപടികൾ തുടങ്ങിയെന്ന് റിപ്പോർട്ടു നൽകി സുപ്രീംകോടതിയിൽ നിന്നും ശാസനം ഒഴിവാക്കാൻ ആവുമെന്ന് പ്രതീക്ഷ; സുപ്രീം കോടതി വിധി ആയതിനാൽ ആദ്യം മടിച്ചു നിന്ന പാർട്ടി നേതാക്കൾ ഒരുമിച്ചതോടെ മരടിലെ ഇരകൾക്ക് പ്രതീക്ഷ; യഥാർഥ പ്രതികൾ ഇപ്പോഴും തിരശ്ശീലയ്ക്ക് മറവിലെന്ന് ജസ്റ്റിസ് കമാൽ പാഷ; സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമെന്ന് ഭയന്നു കഴിയുന്ന ഫ്ളാറ്റുടമകൾക്ക് പ്രതീക്ഷ കേരളം ഒപ്പമുണ്ടെന്ന വിശ്വാസം
September 13, 2019കൊച്ചി: കൊച്ചി മരടിലെ തീരദേശ നിയമങ്ങൾ കാറ്റിൽപറത്തി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്ന കാര്യത്തിൽ രാഷ്ട്രീയക്കാരെല്ലാം ഒറ്റക്കെട്ട്. സ്വന്തം വീട...
-
മാതാപിതാക്കളോടൊപ്പം കണ്ണൂരിൽ വിമാനം ഇറങ്ങിയ ഒൻപതാം ക്ലാസുകാരിയെ കാത്ത് ബൊക്കയുമായി കണ്ണൂർ വിമാനത്താവളം മാനേജ്മെന്റ്; ഞെട്ടിത്തരിച്ച് നിന്ന ദുർഗയ്ക്ക് ലഭിച്ചത് വിവിഐപി സ്വീകരണവും മൊമെന്റോയും; പത്ത് ലക്ഷം തികച്ച യാത്രക്കാരിയായി റെക്കോർഡ് ബുക്കിൽ യാദൃശ്ചികമായി കടന്ന് കയറിയ പെൺകുട്ടിയുടെ കഥ
September 13, 2019മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒൻപതാംക്ലാസുകാരി ദുർഗ കുറച്ച് നേരത്തേക്ക് പകച്ച് നിന്നു. വിവിഐപിയെ എതിരേൽക്കാനെന്നപോലെ വിമാനത്താവള ഉദ്യോഗസ്ഥർ മുഴുവൻ മുൻപിൽ വന്ന് നിന്നതോടെ എ...
-
കൊച്ചി മെട്രോ തൈക്കൂടം വരെ എത്തിയതോടെ കളി മാറി; നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്നും രക്ഷതേടി കൂടുതൽ പേർ മെട്രോയെ ആശ്രയിച്ചു തുടങ്ങി; ഓണത്തിരക്ക് കൂടിയായപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡിട്ടു; വ്യാഴാഴ്ച്ച മാത്രം മെട്രോയിൽ യാത്ര ചെയ്തത് ഒരു ലക്ഷം പേർ; മഹാരാജാസ് തൈക്കൂടം സർവീസ് ആരംഭിച്ചശേഷം പ്രതിദിന സർവീസിൽ ലാഭത്തിലായി മെട്രോയുടെ പ്രവർത്തനം; നിലവിലെ സ്ഥിതി തുടർന്നാൽ രാജ്യത്ത് ലാഭത്തിലോടുന്ന രണ്ടാമത്തെ മെട്രോയാകാൻ കൊച്ചിക്ക് സാധിക്കും
September 13, 2019കൊച്ചി: കൊച്ചി മെട്രോ തൈക്കൂടം വരെ എത്തിയതോടെ കളി അടിമുടി മാറുന്നു. നഗരത്തിലെ തിരക്ക് ഒഴിവാക്കി കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്താമെന്ന അവസ്ഥ കൈവന്നതോടെ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ...
-
'മറക്കാനാവാത്ത കളി. പ്രത്യേകതയുള്ള രാത്രി. കായികക്ഷമതാ പരിശോധനയിലെന്ന പോലെ ഈ മനുഷ്യൻ എന്നെ ഓടിച്ചു'; ധോണിയെ പ്രശംസിച്ച് കൊണ്ട് അകാരണമായി കോലി ഇട്ട പോസ്റ്റ് കാരണമായത് ധോണിയുടെ വിരമിക്കൽ വാർത്തകൾക്ക്; ഊഹാപോഹങ്ങൾ ശക്തമായതോടെ ഇതിനെ അഭ്യൂഹമെന്ന് വിളിക്കാം എന്ന് പറഞ്ഞ് ധോണിയുടെ ഭാര്യ സാക്ഷി രംഗത്ത്; ഇന്ത്യൻ ഇതിഹാസ താരത്തിന്റെ വിരമിക്കൽ വാർത്തയിൽ നിറഞ്ഞ് സോഷ്യൽ മീഡിയ
September 13, 2019ന്യൂഡൽഹി: 'ക്യാപ്റ്റൻ കൂൾ' മഹേന്ദ്ര സിങ് ധോണി വിരമിക്കുന്നുവെന്ന രീതിയിൽ വൻ പ്രചാരണമാണ് നടക്കുന്നത്. എന്നാൽ തുടർച്ചയായുള്ള ആൾക്കാരുടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരമാമമിട്ട് കൊണ്ട് ധോണിയുടെ ഭാര്യ മ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ