1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

കുളമായ റോഡിൽ മത്സ്യകന്യകയെ കണ്ട് നാട്ടുകാർ ഞെട്ടി; നാടു നീളേ കുഴിയായപ്പോൾ കലാകാരന്മാരുടെ ഗംഭീരപ്രതിഷേധം തരംഗമാകുന്നു

October 13, 2017 | 10:17 pm

ബെംഗളൂരു: വഴി കുഴിയായാൽ പ്രതിഷേധത്തിന് ഒടുക്കത്തെ ക്രിയേറ്റിവിറ്റിയാണ്. വാഴ നടുക, ചൂണ്ടയിടുക, തോണിയിറക്കുക എന്ന പരമ്പരാഗത നടപടി മുതൽ ശയനപ്രദക്ഷിണം, മുങ്ങിക്കുളി എന്നിങ്ങനെ പരീക്ഷണങ്ങളും അരങ്ങേറും. ഈ ന...

രാഹുൽഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് സോണിയാഗാന്ധി; ദീപാവലിക്കു ശേഷം തീരുമാനം; ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ യുവനേതൃത്വം ബിജെപിക്ക് വെല്ലുവിളിയാകും; മോദിപ്രഭാവം അവസാനിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഉദയം തരംഗമാകുമോ; നേതൃമാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം

October 13, 2017 | 09:47 pm

 ന്യൂഡൽഹി: കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എഐസിസി അദ്ധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി. എൻഡി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങളായുള്ള മാധ്യമങ്ങളുടെ ചോദ്യത...

സൗദി അറേബ്യയിലെ  ട്രക്ക് അപകടത്തിൽ  ഹരിപ്പാട് സ്വദേശിയായ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

October 13, 2017 | 09:02 pm

ഹരിപ്പാട്: സൗദി അറേബ്യയിലെ അബ്ഭയിൽ ട്രക്ക് അപകടത്തിൽപ്പെട്ട് മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഹരിപ്പാട്കാർത്തികപ്പള്ളി പതിനെട്ടിൽ തെക്കതിൽ ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകൻ മുഹമ്മദ് നിയാസും ബംഗാൾ സ...

അഴിമതി ആരോപണം മാത്രമല്ല, ലൈംഗിക പീഡനവും ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ ഉണ്ടെന്നറിഞ്ഞ് ആളെ തളർന്ന് രാഹുൽ ഗാന്ധി; ദേശീയ തലത്തിൽ ബിജെപിക്ക് വടികൊടുത്തതിൽ അമർഷം; നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പിന്തുണയൊന്നും വാഗ്ദാനം ചെയ്തില്ല; പാർട്ടിയിലെ ഉടച്ചുവാർക്കലിൽ ആരോപിതർക്ക് തിരിച്ചടിയാകുമോ എന്ന് ഭയന്ന് ഉമ്മൻ ചാണ്ടിയും കൂട്ടരും

October 13, 2017 | 09:01 pm

ന്യൂഡൽഹി: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കേരളത്തിലെ മറ്റ് മുതിർന്ന നേതാക്കൾക്കും കുരുക്കായി മാറിയ സോളാർ കേസ് ദേശീയ തലത്തിൽ രാഹുൽഗാന്ധിക്കും കനത്ത തിരിച്ചടിയായി മാറുന്നു. ഉമ്മൻ ചാണ്ടി അടക്കമുള്ള നേ...

ദേവസ്വം ബോർഡു പ്രസിഡന്റിന്റെ തായ്‌ലൻഡ് പ്രയോഗം പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; പ്രയാർ ഗോപാലകൃഷ്ണന്റെ വാക്കുകൾ സ്ത്രീസമൂഹത്തെയും അയ്യപ്പഭക്തരെയും ഒരു പോലെ അപമാനിക്കുന്നതെന്നും മന്ത്രി

October 13, 2017 | 08:53 pm

തിരുവനന്തപുരം: ശബരിമലയെ തായ് ലാൻഡ് ആക്കാൻ അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞത് പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീസമൂഹത്തെയും, അയ്യപ്പഭക്തരെയ...

  കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയെ സി.എസ്.ഐ സഭ ഒരിക്കലും ബിഷപ്പായി പരിഗണിച്ചില്ലെന്ന പരാമർശം; ബിഷപ്പ് തോമസ് കെ ഉമ്മനെതിരെ ബിലീവേഴ്സ് ചർച്ച് മാനനഷ്ടക്കേസ് നല്കി

October 13, 2017 | 08:35 pm

  തിരുവല്ല: പരമാധ്യക്ഷൻ ഡോ. കെ. പി. യോഹന്നാൻ മെത്രാപ്പൊലീത്തയേയും അദ്ദേഹം വാഴിച്ച ബിഷപ്പുമാരെയും സഭാ ഭരണസംവിധാനത്തെയും വസ്തുതാ വിരുദ്ധമായ പ്രസ്താവനകളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് സി.എസ്.ഐ. മ...

ഫിലിപ്പീൻസ് കടലിൽ ചരക്കു കപ്പൽ മുങ്ങി; ഇന്ത്യക്കാരായ 11 കപ്പൽ ജീവനക്കാരെ കാണാതായി; 15 പേരെ രക്ഷപ്പെടുത്തി; ദുരന്തമുണ്ടായത് ചുഴലിക്കാറ്റിനെ തുടർന്ന്

October 13, 2017 | 08:20 pm

മനില: ഫിലിപ്പീൻസ് കടലിൽ ചരക്ക് കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഇന്ത്യക്കാരായ 11 കപ്പൽ ജീവനക്കാരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയതെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് എ.എഫ്.പ...

കോഴിക്കോടിന്റ മലയോരമേഖയിൽ കനത്ത മഴ; കക്കയത്ത് ഉരുൾപൊട്ടി; വയനാട്ടിലും ഇടുക്കിയിലും പേമാരി തുടരുന്നു; മൂന്നാർ റോഡിൽ രാത്രിയാത്ര നിരോധിച്ചു; മഴ അടുത്ത ദിവസങ്ങളിലും തുടർന്നേക്കും

October 13, 2017 | 08:11 pm

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലും ഇടുക്കിയിലും കനത്ത മഴ. കക്കയം ഡാമിന്റെ സമീപപ്രദേശങ്ങളിൽ ഉരുൾപൊട്ടി. വയനാട്ടിലും നല്ല മഴയാണ് കിട്ടുന്നത്് . ചുരത്തിൽ റോഡ് ഒലിച്ചു പോയി. ഇടുക്കിയിലും കന...

സോളാർ വിവാദത്തിന്റെ സൂത്രധാരൻ ഗണേശ് കുമാർ; രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേശിന്റെ നിർദ്ദേശപ്രകാരം; ടീം സോളാർ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥൻ പത്തനാപുരം എംഎൽഎ; സരിത ഗണേശ് കുമാറിന്റെ ബിനാമി; കോടതിയിൽ നൽകിയ 'മരണമൊഴി'യിൽ ഗണേശിനെതിരെ ആഞ്ഞടിച്ച് ബിജു രാധാകൃഷ്ണൻ: ഇടത് എംഎൽഎക്കെതിരായ ആരോപണം പിടിവള്ളിയാക്കാൻ വിവാദത്തിൽ മുങ്ങി നിൽക്കുന്ന കോൺഗ്രസ് നേതാക്കളുടെ നീക്കം

October 13, 2017 | 08:01 pm

കോഴിക്കോട്: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ കൈക്കൂലിക്കും ബലാത്സംഗ കുറ്റവും ചുമത്തി കേസെടുക്കാൻ ഒരുങ്ങുകയാണ് പിണറായി സർക്ക...

ശബരിമലയെ തായ്‌ലന്റ് ആക്കരുത്! കോടതി വിധിച്ചാലും അന്തസ്സുള്ള സ്ത്രീകൾ മല കയറില്ല; ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; സ്ത്രീകൾ എത്തിയാൽ സുരക്ഷയ്ക്ക് പട്ടാളത്തെ തന്നെ ഇറക്കേണ്ടി വരും; ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് ബോർഡിന്റെ നിലപാട്; വിവാദ പരാമർശവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ

October 13, 2017 | 07:13 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദ പരാമർശനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമലയെ തായ്ലണ്ട് ആക്കരുതെന്നാണ് പ്രയാർ ഗോപാലകൃഷ്ണന്റെ അഭിപ്രായം. കോടതി...

വരുമാനം കുറവാണെന്നും ചെലവ് താങ്ങാൻ പറ്റില്ലന്നു പറഞ്ഞപ്പോൾ ഇടഞ്ഞു; മുറിയിൽ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോൾ തർക്കമായി; മദ്യ ലഹരിയിലായതിനാൽ രാത്രി പോകേണ്ടെന്ന് പറഞ്ഞ് തടഞ്ഞപ്പോൾ കത്തിവീശി; നെറ്റിയിൽ മുറിവേറ്റപ്പോൾ സമനില നഷ്ടമായി; പിന്നെ കറി കത്തിയെടുത്ത് കഴുത്തിന് വെട്ടി: ജയൻ കൊമ്പനാടിനെ കൊലപ്പെടുത്തിയ ജോബി ബേബിയുടെ മൊഴി ഇങ്ങനെ

October 13, 2017 | 06:48 pm

കോതമംഗലം: സംവിധായകൻ ജയൻ കൊമ്പനാടിന്റെ കൊലപാതകത്തിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. സംവിധായകനെ കൊലപ്പെടുത്താൻ ഇടയാക്കിയത് മദ്യപാനത്തിലെ തർക്കങ്ങളാണെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇതിലെ കൂടുതൽ...

ആരുഷി വധക്കേസിലെ ഉത്തരവ് എത്തിയില്ല; മാതാപിതാക്കൾ ഇനിയും ജയിൽ മോചിതരായില്ല; ജയിൽവാസം തിങ്കളാഴ്ച വരെ തുടരും

October 13, 2017 | 06:46 pm

ന്യൂഡൽഹി: ആരുഷി തൽവാർ വധക്കേസിൽ മാതാപിതാക്കളായ രാജേഷ് തൽവാർ നൂപുർ തൽവാർ എന്നിവരെ അലഹാബാദ് ഹൈക്കോടതി വെറുടെവിട്ടുവെങ്കിലും ഇരുവർക്കും പുറത്തിറങ്ങാനായില്ല. വെറുതെ വിട്ടുകൊണ്ടുള്ള വിധിപ്പകർപ്പ് ജയിലിൽ എത...

സോളാർ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി ഉമ്മൻ ചാണ്ടി; പിന്തുണ പ്രതീക്ഷിക്കുന്നതായും ഉമ്മൻ ചാണ്ടി; രാഹുൽ ഗാന്ധിയുടെ നിർദേശങ്ങൾ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് എം എം ഹസ്സൻ

October 13, 2017 | 06:31 pm

ന്യൂഡൽഹി: സോളാർ അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയതായി ഉമ്മൻ ചാണ്ടി. നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ട്. ആ പിന്തുണ തനിക്ക് എന്നുമുണ്ടായിരുന്നു. അതിൽ താൻ...

റിയൽ എസ്റ്റേറ്റിലും ഷെയർ മാർക്കറ്റിലും നിക്ഷേപിക്കാനെന്ന വ്യാജേന കോടികൾ തട്ടിച്ച് സ്‌കൂൾ പ്രിൻസിപ്പൽ; തട്ടിയെടുത്ത പണം ചോദിച്ച് വീട്ടമ്മ എത്തിയതോടെ പിൻവാതിലിലൂടെ ഓടി രക്ഷപെട്ടു; ഒടുവിൽ പൊലീസിന്റെ വലയിലുമായി; പാങ്ങോട് മന്നാനിയ കോളേജ് മേധാവി ആസിഫ് ഭാര്യയുടെ ചെക്ക് മോഷ്ടിച്ച് കള്ളഒപ്പിട്ട് പണം തട്ടാൻ ശ്രമിച്ച വ്യക്തി

October 13, 2017 | 06:10 pm

തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പ് നടത്തിയപ്പോൾ പണം തിരികെ ചോദിച്ചെത്തിയ രക്ഷകർത്താവിനെ കണ്ട് പിൻവാതിലിലൂടെ രക്ഷപ്പെട്ട പ്രിൻസിപ്പാൾ ഒടുവിൽ പൊലീസിന്റെ പിടിയിൽ. ഫ്ളാറ്റ് നിർമ്മാണത്തിനും റിയൽ എസ്റ്റേറ്റിന...

MNM Recommends

Loading...