1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

പിറന്ന നാടിന് വേണ്ടിയാണ് ഇക്കാലമത്രയും ജീവിച്ചത്...ഇനി ജനിച്ച മണ്ണിൽ അമ്മയോടൊപ്പം കഴിയണം; മകന്റെ വരവിനായ് ആകാക്ഷയോടെ കാത്തിരുന്ന അമ്മയെ തീരാദുഃഖത്തിലാഴ്‌ത്തി ദുരന്ത വാർത്ത; പതിനെട്ടാം വയസിൽ രാജ്യസേവനത്തിനായി സൈന്യത്തിൽ ചേർന്നപ്പോൾ മുതൽ കശ്മീരിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നാം തവണ; ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത് സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേ

November 13, 2018 | 11:07 pm

തൃപ്പുണിത്തുറ: രാജ്യത്തിനായി സ്വജീവൻ ബലിയർപ്പിക്കുന്ന ധീരജവാന്മാരെ കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല. വീരമൃത്യു ഒരിക്കലും പാഴാവില്ല. ആന്റണി സെബാസ്റ്റ്യൻ രാജ്യത്തിന്റെ വീരപുത്രൻ, ലാൻസ് നായിക്കായ ഉദയംപേ...

വിവാഹത്തിന് സമ്മാനങ്ങൾക്ക് പകരം സംഭാവനകൾ മതി; അത് നൽകേണ്ടത് തങ്ങൾക്കല്ല ചാരിറ്റി ഫൗണ്ടേഷനിലേക്കെന്ന് ദീപിക-രൺവീർ ജോഡി; മാതൃക തീരുമാനത്തിന് സോഷ്യൽ മീഡിയയുടെ കൈയടി; ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിന് മാധ്യമങ്ങൾക്കും വിലക്ക്

November 13, 2018 | 11:07 pm

ഇറ്റലി: വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും ദീപിക പദുക്കോണും രൺവീർ സിംഗും. മാതൃകപരമായ തീരുമാനത്തിന് പ്രണയജോഡികൽക്ക് അഭിനന്ദന പ്രവാഹമാണ്. ബ...

സർവ്വകക്ഷിയോഗത്തിൽ സമവായം ഇല്ലെങ്കിൽ മണ്ഡല മകരവിളക്ക് കാലം തീർത്ഥാടകർക്ക് പരീക്ഷണമാകും; നിർണായകമാകുന്ന 64 ദിനങ്ങളിൽ ഒരുക്കുന്നത് അതിതീവ്ര സുരക്ഷ; പമ്പയിലും സന്നിധാനത്തും കൂടുതൽ സിസിടിവി ക്യാമറകൾ; ഒപ്പം ഹെലികോപ്റ്ററും ഡ്രോണും അടങ്ങുന്ന ഹൈടെക് നിരീക്ഷണവും; പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിക്കും; കാൽനടയായി വരുന്നവർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കും; കമാൻഡോകളും ക്വിക്ക് റിയാക്ഷൻ ടീമും സന്നിധാനത്ത് അണിനിരക്കും

November 13, 2018 | 10:38 pm

തിരുവനന്തപുരം; ശബരിമല റിവ്യുഹർജികൾ പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിയതും, യുവതി പ്രവേശനം ഭരണഘടനാ ബെഞ്ചിന്റെ വിധി തുടരുന്നതും ശബരിമലയിൽ വരാനിരിക്കുന്ന 64 ദിവസങ്ങൾ നിർണായകമാകുമെന്ന് ഉറപ്പ്. ഇതിന്റെ...

ശബരിമലയിൽ വിശ്വാസികളുടെ താൽപര്യങ്ങൾ ഹനിക്കുന്നത് അവസാനിപ്പിക്കണം; റിവ്യൂ ഹർജിയിലെ വിധി വരും വരെ കടുത്ത നടപടി ഒഴിവാക്കണം: ലീഗ് ജന.സെക്രട്ടറി കെ.പി.എ.മജീദ്

November 13, 2018 | 10:29 pm

കോഴിക്കോട്: സുപ്രീം കോടതി വാദം കേൾക്കാമെന്നറിയിച്ച റിവ്യൂ ഹർജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലയ്ക്കെടുത്ത് സംഘർഷം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന...

അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടി മാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മല കയറൂ; അയൽസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെയും ശബരിമലയിൽ കാവലിന് എത്തിക്കും; വെല്ലുവിളിയുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ

November 13, 2018 | 10:14 pm

തിരുവനന്തപുരം: ശബരിമല പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി തീരുമാനം വന്നതിന് പിന്നാലെ മണ്ഡലതീർത്ഥാനടത്തിന് ദർശനത്തിനെത്തുന്ന യുവതികളെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ. അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിമാത്രമേ തൃ...

അത്ഭുതകരമായി രക്ഷപ്പെട്ടു! കോഴിക്കോട് സ്‌കൂട്ടർ ടിപ്പർ ഇടിച്ച് തെറിപ്പിച്ചിട്ടും അപകടത്തിൽ ആർക്കും ഒരു പോറൽ പോലുപമില്ല; വെറുതെ പറയുന്നതല്ല കണ്ടുനോക്കു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

November 13, 2018 | 09:52 pm

കോഴിക്കോട്: അത്ഭുതകരമായി രക്ഷപ്പെട്ടു! എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു രക്ഷപ്പടൽ അപൂർവ്വമാണ്. ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെടുക എന്ന് പറയുന്നത് ഇതാണ്. സ്‌കൂട്ടർ വഴിയിൽ ഒതുക്കി നിർത...

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ വാശി പിടിച്ചാൽ സമരം ശക്തമാക്കുമെന്ന് വത്സൻ തില്ലങ്കേരി; സുവർണാവസരം ഉപയോഗിക്കാൻ സർക്കാർ തയ്യാറായാൽ ജനങ്ങളുടെ അനുകൂല അഭിപ്രായം സർക്കാരിനുണ്ടാകും; സർക്കാർ ധൃതി കാട്ടിയാൽ ഭക്തജനങ്ങൾ പ്രതിരോധം തീർക്കുമെന്നും ആർഎസ്എസ് നേതാവ്

November 13, 2018 | 09:42 pm

കണ്ണൂർ: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായ സമരം ശക്തമാക്കുമെന്ന് ആർഎസ്എസ്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് സർക്കാർ വാശി കാണിച്ചാൽ സമരം ശക്തമാക്കുമെന്ന് ആർഎസ്എസ് നേതാവ് വത്സൻ തിലങ്കേരി വ്യക്തമ...

ഓരോ നുണകളും പൊളിയുമ്പോഴും പുതിയ നുണകൾ പൊങ്ങുന്നുവെന്ന് മന്ത്രി കെ.ടി.ജലീൽ വാദിക്കുമ്പോഴും കുരുക്ക് മുറുകുന്നു; വളാഞ്ചേരി സ്‌കൂളിൽ പ്രിൻസിപ്പലായി സീനിയോരിറ്റി മറികടന്ന് ഭാര്യയെ നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്തെന്ന വാദത്തിന്റെ കാറ്റ് പോകുന്നു; നിയമനം ജലീൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം; ആരോപണങ്ങളുടെ എണ്ണമേറുമ്പോഴും താനാരാണെന്ന് തന്നേക്കാൾ നന്നായി ജനങ്ങൾക്ക് അറിയാമെന്ന വാദം മുറുകെ പിടിച്ച് മന്ത്രിയും

November 13, 2018 | 09:39 pm

തിരുവനന്തപുരം: ബന്ധുനിയമനവിവാദം നേരിടുന്ന മന്ത്രി കെ.ടി.ജലീൽ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നു. ഭാര്യയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് മന്ത്രി ഉന്നയിച്ച വാദങ്ങളും ശരിയല്ലെന്ന് തെളിയുന്നു. മന്ത്രിയുട...

മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നാവിക ഉപകരണങ്ങളും നൽകാൻ മന്ത്രി സഭ തീരുമാനം; 15000 ഉപകരണങ്ങൾക്ക് അനുമതി നൽകി; പദ്ധതി നടപ്പിലാക്കുക കെൽട്രോണുമായും ബിഎസ്എൻഎൽ എന്നിവരുമായി സഹകരിച്ച്; തുക വിനിയോഗിക്കുന്നത് ഓഖി ഫണ്ടിൽ നിന്ന്

November 13, 2018 | 09:22 pm

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള 25.36 കോടി രൂപയുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. ആയിരം മത്സ്യത്തൊഴിലാളികൾക്കാണ് 9.43 കോടി രൂപ ചെലവിൽ ...

ഭക്തരോ? സർക്കാരോ? ജയിച്ചതാര്? സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലിന്റെ അന്തിമഫലം എന്തായിരിക്കും?റിവ്യൂ ഹർജി പരിഗണിക്കാൻ തീരുമാനിച്ചു എന്നതുതന്നെ സുപ്രീം കോടതിയുടെ മനസുമാറിയതിന്റെ ലക്ഷണം; വിധിക്കെതിരെ സമരം ചെയ്തവരെക്കുറിച്ച് ഒരു പരാമർശവും നടത്താതിരുന്നത് ഭക്തർക്ക് പ്രതീക്ഷ നൽകുന്നു; റിവ്യൂ ഹർജിയുടെ കാര്യത്തിൽ ഇന്ന് സുപ്രീം കോടതി നടത്തിയ ഇടപെടൽ ആർക്കാണ് ഗുണം ചെയ്യുക? ലേമാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ

November 13, 2018 | 09:14 pm

സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടൽ ആർക്കാണ് ഗുണം ചെയ്തത്? ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ പാടില്ലെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ അയ്യപ്പ ഭക്തർക്കോ? അവരെ പിന്തുണയ്ക്കുന്ന സംഘപരിവാർ സംഘടനകൾക്കോ? അതോ അവരെ പിന...

കളം ഏകദിന സ്റ്റേജ് മെയ്‌ക്കപ്പ് ശിൽപ്പശാല 18ന്; പ്രവേശനം തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക്

November 13, 2018 | 09:01 pm

തിരുവനന്തപുരം: പ്രശാന്ത് നാരായണൻ കളത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സ്റ്റേജ് മെയ്‌ക്കപ്പ് ശിൽപ്പശാല നവംബർ 18നു നടക്കും. പ്രതിമാസ ഏകദിന ശിൽപ്പശാലകളുടെ ഭാഗമായാണ് സ്റ്റേജ് മെയ്‌ക്കപ്പ് ശിൽപ്പശാല സംഘടിപ്പിക്ക...

ശബരിമലയിൽ കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാൻ അനുവദിക്കില്ല; കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് അപകടകരമായ നിലപാട്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സമ്മേളനം; സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് സമാപനം

November 13, 2018 | 08:26 pm

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, കോടതി വിധി മാനിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. പൊതുചർച്ചകൾക്...

നെയ്യാറ്റിൻകര സനൽകുമാർ വധക്കേസ്; രണ്ടുപ്രതികൾ കൂടി പൊലീസിന് കീഴടങ്ങി; കേസിലെ കൂട്ടുപ്രതി ബിനുവും ഡ്രൈവർ രമേശും കീഴടങ്ങിയത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ; ഒളിവാസം അവസാനിപ്പിച്ചത് ഡിവൈഎസ്‌പി ഹരികുമാർ ജീവനൊടുക്കിയതോടെ; സനലിന്റെ മരണം സംഭവിച്ചത് ബിനുവിന്റെ വീടിന് മുന്നിൽ വച്ച്

November 13, 2018 | 08:10 pm

തിരുവനന്തപുരം: സനൽകുമാർ വധക്കേസിൽ രണ്ട് പ്രതികൾ കൂടി പൊലീസിന് മുന്നിൽ കീഴടങ്ങി. ഡിവൈഎസ്‌പി ഹരികുമാറിന്റെ സുഹൃത്തും പണമിടപാട് സ്ഥാപനത്തിന്റെ ഉടമയുമായ ബിനുവും ഇയാളുടെ ഡ്രൈവർ രമേശുമാണ് കീഴടങ്ങിയത്. ഇവർക്...

റേഷനരി കടത്ത്: വെങ്ങാനൂർ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനടക്കം 4 പ്രതികൾ; കരിഞ്ചന്തയിൽ വിറ്റുകിട്ടിയ 1.25 ലക്ഷം രൂപ പ്രതിയിൽ നിന്ന് ഈടാക്കി കൂലിപ്പണിക്കാർക്ക് വിതരണം ചെയ്യണമെന്ന് സിബിഐ: കോടതി വിധി വ്യാഴാഴ്ച; പ്രതിപ്പട്ടികയിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ മാപ്പുസാക്ഷിയാക്കി സിബിഐ

November 13, 2018 | 08:02 pm

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽ അഴിമതി നടത്തിയെന്ന കേസ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം ഗോഡൗണിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 371.47 മെട്രിക് ടൺ റേഷനരി കടത...

സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഈ സർക്കാർ കാട്ടിയ ഉത്സാഹം എന്തേ സുപ്രീം കോടതി കണ്ടില്ലെന്നു നടിച്ചു? വിധി നടപ്പിലാക്കാൻ ഉദാസീനത കാട്ടുന്നതിന് പിഴയിട്ടു ശീലിച്ച സർക്കാർ എന്തേ ഭക്തരെ പൊക്കി അകത്തിടാൻ കൽപ്പിച്ചില്ല? ഇത് ജയത്തിന്റേയും തോൽവിയുടേയും വിഷയമല്ല; നാടിന്റെ നന്മയുടെ വിഷയമാണ്

November 13, 2018 | 07:38 pm

ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാതിപത്യ സംവിധാനങ്ങൾ നിലനിന്നു കാണുന്നതിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഒരു സംസ്ഥാനമാണ്. കേരളം ഭരിക്കുന്ന സിപിഎം ആകട്ടെ കോടതിയോ കേന്ദ്ര സർക്കാരോ നമ്മുടെ ഫെഡറൽ സംവിധാനത്തിന...

MNM Recommends