1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

കമലിന്റെ വസതിക്കുമുന്നിൽ ദേശീയഗാനം ആലപിക്കാനൊരുങ്ങി ബിജെപി; സുപ്രീംകോടതി നിർദ്ദേശത്തിനേതിരേ ഹർജി നല്കിയത് കമലിന്റെ നിർദ്ദേശപ്രകാരമാണോയെന്നു വ്യക്തമാക്കണം

December 13, 2016 | 09:07 pm

തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീടിനു മുന്നിൽ ബുധനാഴ്ച ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി. രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പിന്നാലെയാണ് ബിജെപിയുടെ ത...

ഐഎസ്എൽ മൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി അത്‌ലറ്റികോ ഡി കൊൽക്കത്ത കൊച്ചിയിലേക്ക്; യോഗ്യത നേടിയത് മുംബൈക്കെതിരായ രണ്ടാം പാദ സെമി ഫൈനൽ മത്സരം ഗോൾരഹിത സമനിലയായതോടെ

December 13, 2016 | 09:02 pm

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ അത്‌ലറ്റികോ ഡി കൊൽക്കത്ത. മുംബൈ സിറ്റി എഫ്‌സിക്കെതിരായ രണ്ടാം പാദ സെമി ഫൈനൽ ഗോൾരഹിത സമനില ആയതോടെയാണു കൊൽക്കത്തയ്ക്കു ഫൈനലിലേക്കുള്ള വഴി തു...

താമസിച്ചെത്തിയ യുവതി യാത്ര മുടങ്ങാതിരിക്കാൻ ചെക്കിൻ ചെയ്യാതെ ഓടി വിമാനത്തിൽ കയറി; പൊലീസെത്തി നിലത്തു വലിച്ചിഴച്ചു പുറത്താക്കി; ഞെട്ടിക്കുന്ന സംഭവം യുഎസ് വിമാനത്താവളത്തിൽ: വീഡിയോ കാണാം

December 13, 2016 | 08:41 pm

ഡിട്രോയിറ്റ്: പരിശോധനകൾക്കു നിൽക്കാതെ ഓടി വിമാനത്തിൽ കയറിയ യുവതിയെ പൊലീസെത്തി നിലത്തുകൂടെ വലിച്ചഴച്ചു പുറത്താക്കി. യുഎസിലെ ഡിട്രോയിറ്റിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചെക്കിൻ ചെയ്യാൻ താമസിച്ച ...

അസാധുവാക്കിയ 14 ലക്ഷം കോടിയിൽ 12.44 ലക്ഷം കോടിയും ഡിസംബർ പത്തിനുള്ളിൽ തിരികെ എത്തിയെന്നു സമ്മതിച്ചു റിസർവ് ബാങ്ക്; പണം കൈയിൽ സൂക്ഷിക്കുന്നതു കുറയ്ക്കണമെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ

December 13, 2016 | 08:14 pm

മുംബൈ: അസാധുവാക്കിയ നോട്ടുകളിൽ ഭൂരിപക്ഷവും തിരികെ എത്തിയെന്നു റിസർവ് ബാങ്ക് സമ്മതിച്ചു. അസാധുവാക്കുമ്പോൾ 14 ലക്ഷം കോടി രൂപ മൂല്യം വരുന്ന 500, 1000 രൂപാ നോട്ടുകളായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഇത...

വ്‌ളാദിമിർ പുടിന്റെ അടുപ്പക്കാരൻ റെക്‌സ് ടില്ലേഴ്‌സൺ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി; റഷ്യൻ സർക്കാരിന്റെ ഉന്നതബഹുമതി സ്വന്തമാക്കിയിട്ടുള്ള ബഹുരാഷ്ട്ര എണ്ണക്കമ്പനി മേധാവി

December 13, 2016 | 07:51 pm

വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി അടുത്തബന്ധം പുലർത്തുന്ന റെക്‌സ് ടില്ലേഴ്‌സൺ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറിയാകും. നിയുക്ത പ്രസിഡന്റ് ഡൊളാൺഡ് ട്രംപ് ആണ് ഇക്കാര്യം പ്രഖ്യാപിച്ച...

ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റു നിന്നില്ലെങ്കിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഡിജിപി; ഇരുന്നാൽ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ലെന്നും ലോക്‌നാഥ് ബെഹ്‌റ

December 13, 2016 | 07:30 pm

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്...

ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവിനെതിരേ 450 കോടിയുടെ അഴിമതി ആരോപണം; ക്രമക്കേട് അരുണാചലിലെ ജലവൈദ്യുത പദ്ധതിയിൽ; ആരോപണം ഉന്നയിക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്ന് കേന്ദ്രമന്ത്രി

December 13, 2016 | 07:06 pm

 ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജു അരുണാചൽപ്രദേശിലെ ജലവൈദ്യുത പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപണം. നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷന്റ...

ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ സഹോദരൻ ഉൾപ്പെടെയുള്ള 17 പേരുടെ ബന്ധുക്കൾക്കു ധനസഹായം; കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നാലുലക്ഷം രൂപ വീതം നൽകുന്നതു കശ്മീരിലെ ബിജെപി-പിഡിപി സർക്കാർ

December 13, 2016 | 07:02 pm

ജമ്മു: ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ സഹോദരൻ ഉൾപ്പെടെയുള്ള 17 പേരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകാൻ ജമ്മു കശ്മീർ സർക്കാർ. ഭീകരബന്ധവുമായി ...

വഴിതെറ്റിയവരെ വർഗശത്രുക്കളായി കണ്ടിട്ടില്ല; ആശയപരമായി തിരുത്തുകയാണു വേണ്ടത്: ആകാശത്തു ജീവിക്കുന്ന സ്വപ്‌നജീവികളാണു മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതെന്നു പറഞ്ഞ പി ജയരാജനു ബിനോയ് വിശ്വത്തിന്റെ മറുപടി

December 13, 2016 | 06:23 pm

തിരുവനനന്തപുരം: മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്ന നേതാക്കൾ ആകാശത്ത് ജീവിക്കുന്ന സ്വപ്നജീവികളാണെന്നു പറഞ്ഞ സിപിഐ(എം) നേതാവു പി ജയരാജനു ബിനോയ് വിശ്വത്തിന്റെ മറുപടി. വഴി തെറ്റിയവരെ സിപിഐ വർഗ ശത്രുക്കളായി ...

പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞ് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഓട്ടോയുടെ പിൻസീറ്റിൽ അവശനിലയിൽ കുഞ്ഞിനെ കണ്ടെത്തിയത് ആലുവയിൽ

December 13, 2016 | 06:06 pm

ആലുവ: പ്രസവിച്ച് അഞ്ചു മണിക്കൂർ മാത്രം പ്രായമായ പെൺകുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എടത്തല അൽ അമീൻ നഗറിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇന്നു...

പരിശീലനത്തിനു മുമ്പ് സ്വയംഭോഗം ചെയ്യണം; ബെംഗളൂരു സ്റ്റേഡിയത്തിലെ വനിതാ ബാത്‌റൂമിൽ സ്പോർട്സ് അഥോറിറ്റിയുടെ പേരിൽ അശ്ലീല പോസ്റ്ററുകൾ; ഞെട്ടലിൽ വനിതാ താരങ്ങൾ

December 13, 2016 | 05:50 pm

ബെംഗളൂരു: രാജ്യത്തെ പ്രമുഖ കായികവേദികളിലൊന്നായ ബെംഗളൂരു കാന്തീരവ സ്റ്റേഡിയത്തിലെ ബാത്‌റൂമിൽ വനിതാ കായികതാരങ്ങൾക്കു ഭീഷണിയായി അശ്ലീല പോസ്റ്ററുകൾ. പരിശീലനത്തിനു മുമ്പായി സ്വയംഭോഗം ചെയ്യണമെന്ന് ആവശ്യപ്പെ...

മുന്തിരിവള്ളികൾ തളിർക്കാൻ വൈകും..! തിയേറ്റർ വിഹിതത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായില്ല; ക്രിസ്മസിനു റിലീസിങ് ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർസൽമാൻ ചിത്രങ്ങളുടെ റിലീസിങ് അനിശ്ചിതത്വത്തിൽ

December 13, 2016 | 05:11 pm

മുന്തിരിവള്ളികൾ തളിർക്കാൻ വൈകും..! തിയേറ്റർ വിഹിതത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായില്ല; ക്രിസ്മസിനു റിലീസിങ് ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർസൽമാൻ ചിത്രങ്ങളുടെ റിലീ...

കുട്ടിക്കാലത്തു ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഒരു ബോളിവുഡ് നടി കൂടി; 'ഞാനും ബാല്യത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെ'ന്നു സോനം കപൂർ

December 13, 2016 | 05:06 pm

മുംബൈ: ബോളിവുഡ് താരം സോനം കപൂറിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാലോകത്തു ചർച്ചാവിഷയം. കുട്ടിക്കാലത്തു താൻ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്നാണു സോനം വെളിപ്പെടുത്തിയത്. രാജീവ് മസന്തുമായി നടത്തിയ അഭിമ...

നോട്ടുപിൻവലിക്കൽ പാവപ്പെട്ടവർക്കെതിരായ നരേന്ദ്ര മോദിയുടെ യുദ്ധപ്രഖ്യാപനം; വിരലിലെണ്ണാവുന്ന വ്യവസായികൾക്കും എട്ടു ലക്ഷം കോടിയുടെ വായ്പാ കാലാവധി നീട്ടിനൽകിയ ബാങ്കുകാർക്കും വേണ്ടിയുള്ള നടപടിയെന്നും രാഹുൽ ഗാന്ധി

December 13, 2016 | 04:47 pm

ദാദ്രി: പാവപ്പെട്ടവർക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തുകയാണു നോട്ടുനിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വിരലിലെണ്ണാവുന്ന വ്യവസായികൾക്കും എട്ടു ല...

മകളോടു സംസാരിച്ച പതിനഞ്ചുകാരന്റെ കാല് പിതാവും കൂട്ടുകാരും തല്ലിയൊടിച്ചു; പരിക്ക് ഭേദമാകാത്തതിനാൽ സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനാകാതെ വിദ്യാർത്ഥി

December 13, 2016 | 04:40 pm

ബാലുശ്ശേരി: മകളോടു സംസാരിച്ചതിന് പിതാവും കൂട്ടുകാരും ചേർന്ന് പതിനഞ്ചുകാരന്റെ കാലു തല്ലിയൊടിച്ചു. പൂവമ്പായിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി കിനാലൂർ നടമ്മൽ ഷാമിലാണ് അക്രമത്തിനിരയായത്. ഒരു മാസം മുമ്പു നടന്...

MNM Recommends

Loading...