1 usd = 71.56 inr 1 gbp = 93.03 inr 1 eur = 77.26 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 234.24 inr

Feb / 2020
19
Wednesday

16 കാരിയെ പ്രണയം നടിച്ച് വശത്താക്കി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നിരവധി വാഹന മോഷണ കഥകളും; ബസ് ജീവനക്കാരനായ വിഷ്ണുവിന്റെ ലീലാ വിലാസങ്ങളിങ്ങനെ

December 13, 2017 | 11:05 pm

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. പേഴക്കാപ്പിള്ളി സ്വദേശിയും ബസ് ജീവനക്കാരനുമായ നരീക്കൽ വീട്ടിൽ വിഷ്ണു (24)നെയാണ് കുറുപ്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിനാണ് നോട്ടീസ്

December 13, 2017 | 10:58 pm

ന്യൂഡൽഹി: ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷം ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ സംഭവത്തിൽ കോൺഗ്രസ് നിയുക്ത അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസ്.രാഹുൽ നേരിട...

പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പിന്റെ ശിപാർശ എന്ന വാർത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല; എനിക്കു മാത്രമല്ല, വകുപ്പിലാർക്കും ഇത്തരത്തിലൊരു ഫയലോ നിർദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല; ഒന്നുകിൽ ഫയൽ നമ്പർ സഹിതം പ്രസിദ്ധീകരിച്ച് വാർത്ത ശരിയെന്നു തെളിയിക്കണം; അല്ലങ്കിൽ വാർത്ത പിൻവലിക്കാനുള്ള മാന്യത കാണിക്കണം; മലയാള മനോരമയുടെ വാർത്തക്കെതിരെ തോമസ് ഐസക് രംഗത്ത്

December 13, 2017 | 10:36 pm

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിരമിക്കൽ പ്രായം 58 ആക്കണമെന്നു ധനവകുപ്പിന്റെ ശുപാർശ ചെയ്തു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. വാർത്ത മനോരമയ്ക്ക് എവിടെ നിന...

ഓഖി ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ ഉണ്ടായ തീരദേശ, മലയോര പ്രദേശങ്ങൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണം; മൃതദേഹങ്ങൾ കണ്ടെടുക്കുവാൻ ആഴക്കടലിൽ തെരച്ചിൽ നടത്തുവാനുള്ള സാങ്കേതിക തടസ്സം കേന്ദ്രസർക്കാർ നീക്കണമെന്ന് ആവശ്യവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്

December 13, 2017 | 10:15 pm

തൊടുപുഴ : ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ഉൾക്കടലിൽ മരണപ്പെട്ടു പോയവരുടെ മൃതദേഹങ്ങൾ കണ്ടെത്തുവാനുള്ള തെരച്ചിൽ നടത്തുന്നതിനുള്ള സാങ്കേതിക തടസ്സം കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസ...

എന്റെ അവസാന ശ്വാസം വരെ ഞാൻ ഡി കമ്ബനിയുടെ ഭാഗമായിരിക്കും; ഞാൻ എപ്പോഴും ദാവൂദ് ഭായ്‌ക്കൊപ്പമാണ്; ഇതെല്ലാം ഊഹാപോഹങ്ങളും അസത്യപ്രചരണങ്ങളുമാണ്; ഡി കമ്പനിയിൽ പിളർപ്പുണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി ഛോട്ടാ ഷക്കീൽ രംഗത്ത്

December 13, 2017 | 09:59 pm

മുംബൈ: അധോലോകനായകന്മാരായ ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും തമ്മിൽ പിരിഞ്ഞെന്ന വാർത്ത നിഷേധിച്ച് ഛോട്ടാ ഷക്കീൽ തന്നെ രംഗത്ത്.സീ മീഡിയ റിപ്പോർട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഡി കമ്ബന...

ഒടുവിൽ ലോകാവസാന പ്രവചനങ്ങൾക്ക് തെളിവ് വന്നുതുടങ്ങിയോ? കാൽ മൈൽ നീളമുള്ള, സിഗരറ്റിന്റെ ആകൃതിയുള്ള വസ്തു ബഹിരാകാശത്ത് അതിവേഗം പായുന്നു; 1,96,000 മൈൽ വേഗമെന്ന് കണ്ടെത്തിയതോടെ ഇത് അന്യഗ്രഹ ജീവികളുടെ സ്‌പെയ്‌സ് ഷിപ്പെന്ന് സംശയിച്ച് സ്റ്റീഫൻ ഹോക്കിഗ് ഉൾപ്പെടുള്ളവർ; സൗരയൂഥത്തിൽ എത്തിയ പുതിയ അതിഥി ആരെന്ന് തിരഞ്ഞ് ശാസ്ത്രജ്ഞരും

December 13, 2017 | 09:49 pm

ഇ ടി അഥവാ എക്‌സ്ട്രാ ടെറസ്ട്രിയൽ എന്ന് വിളിക്കുന്ന അന്യഗ്രഹജീവികൾക്കായി ഭൂമിയിലെ ശാസ്ത്രജ്ഞർ അന്വേഷണം തുടങ്ങിയിട്ട് ഏറെനാളായി. എന്നാൽ അത്തരത്തിൽ ഭൂമിക്ക് പുറത്ത് ജീവനുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ...

മർഡോക് വിഴുങ്ങിയ ഇന്ത്യൻ പ്രാദേശിക ചാനലുകളെല്ലാം ഇനി ആഗോള ഭീമനായ ഡിസ്നി ചാനലിന്; സ്റ്റാറിന്റെ കൈവശം ഇരിക്കുന്ന ഏഷ്യാനെറ്റിന്റെ ഇന്ത്യൻ ചാനലുകളുടെയെല്ലാം ഉടമയാകാൻ ഒരുങ്ങി കോമിക് രാജാവ്; സ്‌കൈ, സ്റ്റാർ ബ്രോഡ്കാസ്റ്റേഴ്സിന്റെ യുകെ, യൂറോപ്പ് ഏഷ്യ ചാനലുകളുടെ 60 ബില്യൺ ഡോളറിന്റെ ആസ്തി ഡിസ്നി ഏറ്റെടുക്കുന്നു

December 13, 2017 | 09:37 pm

ലണ്ടൻ: അങ്ങനെ 21ത് സെഞ്ചുറി ഫോക്‌സ് വാൾട്ട് ഡിസ്‌നിയുടെ ഭാഗമാകാൻ ഒരുങ്ങുന്നു, 60 ബില്യൺ രൂപക്കാണ് 21ത് സെഞ്ചുറി ഫോക്‌സിനെ വാൾട്ട് ഡിസ്‌നി സ്വന്തമാക്കുന്നത്. യു കെ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഇരുപത...

ആത്മഹത്യ ചെയ്യുക,ഒരു കോടി രൂപ നഷ്ടപരിഹാരം നേടുക; ഡൽഹി സർക്കാർ പുതിയ ട്രൻഡ് സൃഷ്ടിക്കുകയാണോയെന്ന് ഹൈക്കോടതി; ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള ഡൽഹി സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ചോദ്യം; സർക്കാരിന്റെ തീരുമാനം അപക്വവും ന്യായീകരിക്കാൻ സാധിക്കാത്തതുമാണെന്നും കോടതി

December 13, 2017 | 08:59 pm

ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ ഡൽഹി സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി. ബിജെപി സർക്കാർ പ്രഖ്യാപിച്ച വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു...

ചിട്ടിതട്ടിപ്പും നികുതിവെട്ടിപ്പും മറ്റുമായി നാട്ടുകാരിൽ നിന്ന് ലക്ഷങ്ങൾ അടിച്ചുമാറ്റി: വാറണ്ടായപ്പോൾ മുങ്ങി: അയൽവീട്ടിലെ ഇരട്ട മരണമറിഞ്ഞ് വന്നപ്പോൾ ഷാഡോ പൊലീസ് പിടികൂടാനെത്തി: വരാൻ സൗകര്യമില്ലെന്ന് പറഞ്ഞ് ആക്രോശിച്ച് കമ്പിവടി കൊണ്ട് തലയ്ക്ക് അടി: രണ്ടു പൊലീസുകാർക്ക് സാരമായ പരുക്ക്: മറ്റു പൊലീസുകാർ പ്രചരിപ്പിച്ചത് പ്രതിയെ മർദ്ദിച്ചെന്ന്

December 13, 2017 | 08:50 pm

പത്തനംതിട്ട: ചിട്ടി തട്ടിപ്പ്, സെയിൽസ് ടാക്സ് വെട്ടിപ്പ് എന്നീ കേസുകളിൽ മുങ്ങി നടന്നിരുന്ന പ്രതിയെ പിടികൂടാനെത്തിയ ഷാഡോ പൊലീസിന് നേരെ ആക്രമണം. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടും പ്രതിയെ പിടികൂടി ...

ശബരിമലയിൽ സ്റ്റാളുകൾ നൽകുന്നതിന്റെ മറവിൽ അഴിമതി നടന്നതായി ആക്ഷേപം; സ്റ്റാളുകൾ അനുവദിച്ചതിൽ ദേവസ്വം അസി. എൻജിനീയർ പത്തുലക്ഷത്തോളം തട്ടിയെന്ന് ആരോപണം: കൈക്കൂലി വാങ്ങിയതിന്റെ തെളിവ് കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ദേവസ്വം കരാറുകാരന്റെ പരാതി

December 13, 2017 | 08:20 pm

പത്തനംതിട്ട: ശബരിമലയിൽ അഴിമതിയുടെ പമ്പ മേളം നടക്കുന്നതായി ആക്ഷേപം. സ്റ്റാളുകൾ കുത്തകലേലം ചെയ്തു കൊടുക്കുന്നതിലും കൊടുത്ത സ്റ്റാളിന് ബദലായി പുതിയ സ്റ്റാൾ അനുവദിച്ചും കൈക്കൂലിയിനത്തിൽ ഉദ്യോഗസ്ഥർ ലക്ഷങ്...

മുഴുക്കുടിയനായ പിതാവ് മകനോട് മദ്യപാനം നിർത്താൻ ആവശ്യപ്പെടുന്നതു പോലെയേ കോടിയേരിയുടെ ഉപദേശത്തെ കാണാനാകൂ; സിപിഎം നേതാക്കന്മാരെ അനുകരിക്കുന്ന എസ്എഫ്‌ഐ നന്നാകണമെങ്കിൽ സിപിഎം ആദ്യം ജനാധിപത്യ ശൈലി സ്വീകരിക്കണം; കോടിയേരിക്കെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

December 13, 2017 | 08:13 pm

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാത്ത സിപിഎമ്മിന്റെ ഫാസിസ്റ്റ് നിലപാടാണ് കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നത് സിപിഎമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്.എഫ്.ഐ...

രോഹിത് ശർമയുടെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 141 റൺസിന്റെ കൂറ്റൻ ജയം; ആദ്യ മൽസരത്തിലെ പരാജയത്തിന്റെ ക്ഷീണം വൻ വിജയത്തോടെ ഇല്ലാതാക്കി ടീം ഇന്ത്യ; മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടം മാത്രം ശ്രീലങ്കയ്ക്ക് ഓർത്തു വെക്കാം

December 13, 2017 | 07:43 pm

മൊഹാലി: ഇന്ത്യയുടെ കൂറ്റൻ സ്‌കോറിനെതിരെ ബാറ്റിങ് തുടങ്ങിയ ലങ്ക 251 റൺസിന് പുറത്തായി. ഇന്ത്യക്ക് 141 റൺസിന്റെ കൂറ്റൻ ജയമാണ് നേടാൻ സാധിച്ചത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലാണ്. മാത്യൂസിന്റെ ഒറ്റയാൾ പോരാട്...

അയ്യപ്പ പ്രസാദത്തിൽ സിപിഎം ഏരിയാ സമ്മേളനം! അരവണ പായസവും ദേവസ്വം ബോർഡ് ഡയറിയും മാവേലിക്കര ഏരിയാ സമ്മേളനത്തിൽ നൽകി ദേവസ്വം ബോർഡ് അംഗം രാഘവൻ; സിപിഎം സമ്മേളന പ്രതിനിധികൾക്ക് അരവണകൊടുത്താൽ എന്താണ് തെറ്റെന്ന് ചോദ്യം; ശബരിമലയിലെ അരവണ പായസമല്ല നൽകിയതെന്നും വിശദീകരണം; പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ നടപടി ചർച്ചചെയ്ത് സോഷ്യൽ മീഡിയ

December 13, 2017 | 07:42 pm

ആലപ്പുഴ: സിപിഎം ഏരിയാ സമ്മേളന പ്രതിനിധികൾക്ക് അയ്യപ്പന്റെ പ്രസാദമായ അരവണ പായസം വിതരണം ചെയ്തത് ചർച്ചയാകുന്നു. സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾക്ക് വിതരണം ചെയ്തത് അരവണ പ്രസാദവും തിരുവിതാ...

ഇന്ന് കണ്ടെത്തിയത് എട്ട് മൃതദേഹങ്ങൾ; ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഇതുവരെയായി പൊലിഞ്ഞത് 63 ജീവനുകൾ; മൃതദേഹങ്ങൾ കണ്ടെത്തിയത് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളികൾ; ജഡങ്ങൾ എല്ലാം തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിൽ; നഷ്ട പരിഹാരം ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

December 13, 2017 | 07:17 pm

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഇന്ന് മാത്രം കണ്ടെത്തിയത് എട്ട് മൃതദേഹങ്ങൾ. അഞ്ച് മൃതദേഹങ്ങൾ ബേപ്പൂരിലും ഒന്ന് പൊന്നാനിയിലും ഒന്ന് ചെല്ലാനത്തും ഒരാളുട...

കാർഷിക മുന്നേറ്റത്തിന്റെ ആവേശമായ കാളപൂട്ടിന്റെ ആത്മാവും സംസ്‌കാരവും തേടി ഡോക്യൂമെന്റെറി ഒരുങ്ങുന്നു; നുകം ചിത്രീകരിച്ചത് മലബാറിലെ പ്രമുഖ കാളപൂട്ടു കണ്ടങ്ങളിൽ നിന്നു രണ്ടുവർഷംകൊണ്ട്; അമ്മാർ കിഴുപറമ്പ് സംവ്വിധാനം ചെയ്യുന്ന നുകം ഗാമീണ ജനതയുടെ കാർഷികാവേശം നഗരവാസികൾക്ക് ഹൃദ്യമാകുമെന്ന പ്രതീക്ഷയോടെ

December 13, 2017 | 06:58 pm

കോഴിക്കോട്: മണ്ണിന്റെ ഗന്ധവും കർഷക ജനതയുടെ കരുത്തും നിറയുന്ന ഗ്രാമീണ ജനതയുടെ ആവേശമായ കാളപൂട്ടിനെക്കുറിച്ച് ഒരുക്കിയ ഡോക്യൂമെന്ററി നുകം പ്രദർശനത്തിന് എത്തുന്നു. ഇന്ത്യാഗവൺമെന്റിന്റെ പ്രവാസി ഭാരതീയ പുരസ...

MNM Recommends

Loading...