1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

പാനൂരിൽ ബിജെപി-സിപിഎം സംഘർഷം; നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനുമടക്കം അഞ്ചു പേർക്ക് വെട്ടേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

December 13, 2017 | 04:03 pm

കണ്ണൂർ: പാനൂരിന് സമീപം കണ്ണംവെള്ളിയിൽ ബിജെപി-സിപിഎം സംഘർഷം. അഞ്ച് പേർക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവർത്തകർക്കും ഒരു ബിജെപി പ്രവർത്തകനുമാണ് വെട്ടേറ്റത്. ബിജെപി പ്രവർത്തകനായ കണ്ണംവെള്ളിയിലെ മുത്തേടത്ത...

സഹോദരൻ അനീസിനോട് പ്രത്യേക മമത ദാവൂദ് കാട്ടിത്തുടങ്ങിയതോടെ നേതാവിനെ കൈവിട്ട് ഛോട്ടാ ഷക്കീൽ; കൊടുംകുറ്റവാളികളായി ഇന്ത്യ പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിന്റെ സംഘം പൊളിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; ദുബായിലും കറാച്ചിയിലുമിരുന്ന് പാക് സഹായത്തോടെ ഇന്ത്യയിൽ സ്‌ഫോടനങ്ങൾക്ക് തന്ത്രം മെനയുന്ന സംഘം അടിച്ചുപിരിഞ്ഞു; പിണക്കം തീർക്കാൻ ശ്രമവുമായി പാക് ചാരസംഘടന ഐഎസ്‌ഐയും രംഗത്ത്; സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ച് ഇന്ത്യയും

December 13, 2017 | 03:56 pm

മുംബൈ: നിരവധി കേസുകളിൽ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അധോലോക നായകൻ ദാവൂദ് ഇബ്രാഹിമും അടുത്ത അനുയായി ഛോട്ടാഷക്കീലും വേർപിരിഞ്ഞതായി റിപ്പോർട്ട്. ദാവൂദിന്റെ നേതൃത്വത്തിലുള്ള അധോലോക സംഘത്തിൽ ക...

ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കാനുള്ള സമയം ഡിസംബർ 31ന് അവസാനിക്കില്ല; അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്രസർക്കാർ

December 13, 2017 | 03:46 pm

ന്യൂഡൽഹി: ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തിയതി അനിശ്ചിതമായി നീട്ടി കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്ക് ആധാർ ബന്ധിപ്പിക്കൽ ഉടൻ വേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം....

സി.ബി. എസ്. ഇ. അറബി ഗ്രാമർ പുസ്തകം ദോഹയിൽ പ്രകാശനം ചെയ്തു

December 13, 2017 | 03:39 pm

ദോഹ. സി.ബി. എസ്. ഇ ഒമ്പത്, പത്ത് കൽസുകളിൽ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ മുൻ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കി...

കരോൾട്ടൻ സെന്റ് സെബാസ്റ്റ്യൻ വാർഡ് ക്രിസ്തുമസ് കരോൾ നടത്തി

December 13, 2017 | 03:34 pm

ഡാലസ്: കോപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ചർച്ചിന്റെ ഭാഗമായ സെന്റ് സെബാസ്റ്റ്യൻ വാർഡ് കരോൾട്ടൻ നടത്തിയ ക്രിസ്മസ് കാരോൾ ഭക്തിനിർഭരവും മനോഹരവും ആയി.ഡിസംബർ 10 ന് ഉച്ചക്ക് ഒരു മണിക്ക് ബാബു മൂഴികുളത്തിന്റെ ...

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ക്രിസ്തുമസ് ആരാധന എപ്പിസ്‌കോപ്പൽ സഭയിൽ

December 13, 2017 | 03:31 pm

ഹൂസ്റ്റൺ: സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്‌കോപ്പൽ ഇന്ത്യൻ ഇടവകയുംഓൾ സെയ്ന്റ്സ് ഇടവകയും സംയുക്തമായി ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലുംക്രിസ്തുമസ് ആരാധന ഒരുക്കുന്നു. പരമ്പരാഗത ക്രിസ്തുമസ് ഗാനങ്ങളുംതിര...

ഹൂസ്റ്റണിൽ മൂന്നുപേരെ വധിച്ച കേസിലെ പ്രതി ഡാളസിൽ പിടിയിൽ

December 13, 2017 | 03:23 pm

ഡാളസ്സ്: ഹൂസ്റ്റണിൽ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേ,ംചുവന്ന ഹോണ്ട എക്കോർഡിൽ രക്ഷപ്പെട്ട പ്രതിയെ ഇരുന്നൂറ് മൈൽ അകലെഡാളസ്സിൽ വെച്ച് ഡിസംബർ 10 ന് പിടികൂടിയതായി തിങ്കളാഴ്ച പൊലീസ്അധികൃതർ സ്ഥിര...

ഫിയേൽ രാവേൻ ആർട്ടിക് പോളാർ എക്സ്പിഡിഷനിൽ പങ്കെടുക്കുന്ന നിയോഗിന് ഇനിയും വോട്ട് ചെയ്യാത്തവർ ഉടൻ രേഖപ്പെടുത്തുക; മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ യാത്രയ്‌ക്കൊരുങ്ങുന്ന നിയോഗിനെതിരെ പാക്കിസ്ഥാനിൽ നടക്കുന്നത് വൻ പ്രചരണം; പാക്കിസ്ഥാൻകാരനെ തോൽപ്പിച്ച് ഒന്നാമനാവാൻ നിയോഗിക്ക് നിങ്ങളും വോട്ട് ചെയ്യില്ലേ?

December 13, 2017 | 03:23 pm

ന്യൂഡൽഹി: മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനത്തിന് ഒരുങ്ങുന്ന മലയാളി യുവാവിന് പിന്തുണയുമായി സൈബർ ലോകം. പാക്കിസ്ഥാൻകാരനെ തോൽ്പ്പിച്...

പൊലീസിന്റെ അവഗണന നേരിടുന്നത് കൂടുതലും ഇന്ത്യൻ അമേരിക്കൻ വംശജരെന്ന് സർവ്വെ ഫലം

December 13, 2017 | 03:18 pm

ന്യൂയോർക്ക്: അമേരിക്കൻ പൊലീസിന്റെ അവഗണനയ്‌ക്കോ, അപമര്യാദയായ പെരുമാറ്റത്തിനോ വിധേയരാകുന്നവരിൽ കൂടുതലും ഇന്ത്യൻ അമേരിക്കൻവംശജരാണെന്ന് ഏറ്റവും ഒടുവിൽ പുറത്തുവിട്ട സർവ്വെ ഫലംസൂചിപ്പിക്കുന്നു. പൊലീസ് വാഹനം...

സലാലയിൽ മലയാളി ഉറക്കത്തിൽ മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് മലപ്പുറം സ്വദേശി

December 13, 2017 | 03:08 pm

സലാല: സലാലയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം ചെറിയമുണ്ടം സ്വദേശിയും വളാഞ്ചേരി കഞ്ഞിപ്പുരയിൽ താമസക്കാരനുമായ ഉസ്മാൻ പാലപ്പറമ്പിൽ ആണ് മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം. രാത്രി ഉറങ്ങാൻ കിടന്ന ഇ...

മൊഹാലി ഏകദിനത്തിൽ രോഹിത് ശർമ്മയ്ക്ക് ഡബിൾ സെഞ്ച്വറി; ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഇന്ത്യൻ നായകൻ; 12 സിക്‌സറുകൾ പിറന്ന ഇന്നിങ്‌സിൽ രണ്ടാം സെഞ്ച്വറി തികച്ചത് വെറും 36 പന്തിൽ; രോഹിതിന്റെ പകൽപ്പൂരത്തിൽ ലങ്കക്കെതിരെ ഇന്ത്യയ്ക്ക് 393 റൺസിന്റെ പടുകൂറ്റൻ സ്‌കോർ

December 13, 2017 | 03:03 pm

മൊഹാലി: ശ്രീലങ്കൻ ബൗളർമാർക്ക് പേക്കിനാവ് സമ്മാനിച്ച് രോഹിത് ശർമ്മ. മൊഹാലി ഏകദിനത്തിൽ രോഹിത് (209) ഡബിൾ സെഞ്ച്വറിയടിച്ചു. ഇതോടെ ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറികൾ നേടുന്ന ഏക താരമായി ഇന്ത്യൻ ഓപ്പണർ മാറി...

സൗദിയിലെ സിനിമാ പ്രേമികൾക്ക് ആഹ്ലാദിക്കാം; അടുത്ത മാർച്ചോടെ രാജ്യത്ത് തിയേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും; തിയേറ്ററുകൾക്കും ഷൂട്ടിങിനുമുള്ള ലൈസൻസ് നല്കാനുള്ള നടപടികൾ തുടങ്ങി

December 13, 2017 | 02:52 pm

രാജ്യത്തെ സിനിമാ പ്രേമികൾക്ക് ഇനി നിരാശവേണ്ട. മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ പുതിയ സിനിമകൾ ഇനി സൗദിയിലും റിലിസിനെത്തും. അടുത്ത മാർച്ചോടെ സൗദി അറേബ്യയിൽ സിനിമാ തീയേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങുമെന്ന് ...

എന്റെ മുഖം നന്നായി ഓർത്തുവച്ചോ.. നാളെ ഞാൻ ഇവിടെ ലൈറ്റിട്ട വണ്ടിയിലാണ് വരിക.. ഞാൻ ആരെന്ന് നിനക്കൊക്കെ അപ്പോൾ മനസ്സിലാകും: കൂട്ടുകാരുമൊത്ത് ഫോർസ്റ്റാർ ബാറിൽ കയറി മൂക്കറ്റംകുടിച്ച ശേഷം ബില്ല് ഫ്രീയാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് വെഹിക്കിൾ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം; പറഞ്ഞതുപോലെ പിറ്റേന്ന് സ്ഥാപനത്തിന് മുന്നിൽ സഹ ഇൻസ്‌പെക്ടർമാരുമായി വന്ന് സകല വണ്ടികളും അടിമുടി ചെക്കിങ്; പൊലീസിൽ പരാതി നൽകി ബാർ അധികൃതർ

December 13, 2017 | 02:52 pm

തൃശൂർ: ബാറിൽ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ വെഹിക്കിൾ ഇൻസ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തിൽ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ...

കസബയുടെ പ്രത്യേക സ്‌ക്രീനിങ്, എല്ലാവരും ശ്രദ്ധിച്ചല്ലോ അല്ലേ; പാർവ്വതിയുടെ പ്രതികരണത്തിൽ എരിവും പുളിയും ചേർത്ത എല്ലാവർക്കും നന്ദി; പരിഹാസവുമായി ഗീതു മോഹൻദാസ്

December 13, 2017 | 02:42 pm

 തിരുവനന്തപുരം: ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ നടൻ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാപാത്രം സി ഐ രാജൻ സഖറിയയെയും വിമർശിച്ച നടി പാർവ്വതി സൈബർലോകത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന...

MNM Recommends