1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

ബാർ കോഴയിൽ ഒറ്റപ്പെട്ടപ്പോൾ ആർക്കും വേണ്ടെന്ന് കരുതിയ മാണിയെ ഒപ്പം കൂട്ടാൻ ഇരുമുന്നണികളും രംഗത്ത്; സിപിഐയെ നിലക്കു നിർത്താൻ മാണിയെ മുന്നണിയിൽ എടുക്കാനുറച്ച് സിപിഎം; കോട്ടയത്തെ കരുത്ത് ചോരാതിരിക്കാൻ ക്ഷമ പറഞ്ഞും കൂടെ കൂട്ടാൻ കോൺഗ്രസ്; കോട്ടയത്തെ മഹാസമ്മേളനം നിർണ്ണായകം

December 13, 2017 | 08:24 am

കോട്ടയം: കേരളാ കോൺഗ്രസിനും കെഎം മാണിക്കും വീണ്ടും വൻ ഡിമാൻഡ്. മാണിയെ യുഡിഎഫിലെത്തിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ശ്രമിച്ചിരുന്നു. ഇപ്പോഴിതാ സിപിഎമ്മും മാണിക്ക് പിറകെയാണ്. ഇടതുപക്ഷത...

ലഡാക്കിൽനിന്നും തുടങ്ങിയ നടപ്പ് അവസാനിച്ചത് കന്യാകുമാരിയിൽ; ഊഷ്മള സ്‌നേഹം നൽകി മലയാളികൾ; ബ്രിട്ടനിൽനന്നും ഇന്ത്യ കാണാനെത്തിയ യുവാവ് ഗാന്ധിജിയെ പഠിച്ചപ്പോൾ ലോകത്തിന് സമ്മാനിച്ചത് അപൂർവമായ ഒരു കാൽനടയാത്ര

December 13, 2017 | 08:16 am

ബ്രിട്ടീഷ് ഭരണത്തിൽനിന്നും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിച്ച മഹാത്മാ ഗാന്ധി എന്നും ഒലി ഹണ്ടർ സ്മാർട്ടിന് ആവേശവും അത്ഭുതവുമായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്...

സൂപ്പർ സ്റ്റാർ ചിത്രങ്ങളെ പോലും കടത്തി വെട്ടുന്ന സാറ്റലൈറ്റ് തുക സ്വന്തമാക്കി പ്രണവിന്റെ കന്നി ചിത്രം; ആറ് കോടി രൂപയ്ക്ക് ആദിയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് സ്വന്താക്കിയത് അമൃതാ ടിവി

December 13, 2017 | 08:08 am

സൂപ്പർതാരം മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി നായകനായി എത്തുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ഏറെ പ്രത്യേകത നേടിയ ആദി മറ്റൊരു റെക്കോഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.സൂപ്പർസ്റ്റാർ ചിത്രങ്ങളെ പോലും കട...

നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുവിനെ യാത്രയാക്കി മടങ്ങുമ്പോൾ ദുരന്തം; ആലുവ മുട്ടത്ത് വാഹനാപകടത്തിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ മരിച്ചു; അപകടം കാർ മീഡിയനിലേക്ക് ഇടിച്ചുകയറി

December 13, 2017 | 08:07 am

കൊച്ചി: ആലുവ മുട്ടത്ത് വാഹനാപകടത്തിൽ പിതാവും മകനുമടക്കം മൂന്ന് പേർ മരിച്ചു.കോട്ടയം കുമാരനെല്ലൂർ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകൻ ടി.ആർ. അരുൺ പ്രസാദ് (32), മകളുടെ ഭർതൃപിതാവ് ...

മാധുരി ദീക്ഷിത്തും വിദ്യാ ബാലനും കങ്കണാ റണാവത്തും കൈവിട്ട ചിത്രം വെള്ളിത്തിരയിലെത്തിക്കാൻ സണ്ണി ലിയോൺ; ബോളിവുഡിലെ എവർഗ്രീൻ ഹീറോയിൻ മീനകുമാരിയുടെ ജീവിതം സിനിമയാകുന്നു

December 13, 2017 | 07:56 am

ഗ്ലാമർ സെക്‌സി വേഷങ്ങളിൽ ബോളിവുഡിൽ തിളങ്ങുന്ന താരം സണ്ണി ലിയോണിനെ തേടി മികച്ച കഥാപാത്രങ്ങളും എത്തുന്നു. ബോളിവുഡിലെ എവർഗ്രീൻ ഹീറോയിനായ മീനാകുമാരിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത് സണ്ണിയാണെന്നാണ്...

പ്രമേയത്തിന്റെപരിമിതി അവതരണ മികവിൽ മറികടന്ന് ഫിദ; ഇത് ഒരു മലയാള സിനിമ പോലെ തന്നെ ആസ്വദിക്കാവുന്ന മൊഴിമാറ്റ ചിത്രം; വീണ്ടും കൈയടി നേടി ഹാപ്പി ഡേയ്‌സ് ശേഖർ കമൂല; പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ സായി പല്ലവി വീണ്ടും

December 13, 2017 | 07:50 am

നിവിൻ പോളി നായകനായ തമിഴ് ചിത്രം റിച്ചി കാണാനാണ് തിയേറ്ററിലത്തെിയത്. ഇതേ കോംപ്‌ളക്‌സിലെ മറ്റൊരു സ്‌ക്രീനിൽ തെലുങ്ക് മൊഴിമാറ്റ ചിത്രം ഫിദയും കളിക്കുന്നുണ്ട്. റിച്ചിയുടെ വരിയിൽ നിന്ന് ടിക്കറ്റടെുക്കാൻ പണ...

എമർജിങ് കേരളയ്ക്ക് ശേഷം മുട്ട് വേദനയുടെ ചികിൽസയിലായതിനാൽ സന്ദർശകരെ അനുവദിക്കാത്ത സമയം; പ്രത്യേക അനുമതിയോടെ തന്നെ വിളിച്ചു വരുത്തിയത് വൈകിട്ട് ആറിന്; കോട്ടയത്ത് നേർച്ചയ്ക്ക് ഭാര്യ പോയതിനാൽ ആരും അവിടെ ഉണ്ടായിരുന്നില്ല; ഗണേശ് കുമാർ വിഷയം ചർച്ച ചെയ്ത് എത്തിയത് ഷോക്കിങ് എക്സ്പീരിയൻസിൽ; സരിതയുടെ വെളിപ്പെടുത്തലിലും കത്തിലും നടപടിയെടുക്കാൻ മടിച്ച് പ്രത്യേക അന്വേഷണ സംഘം; സോളാറിൽ സർക്കാർ വീണ്ടും നിയമോപദേശം തേടും

December 13, 2017 | 07:34 am

തിരുവനന്തപുരം: സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച തുടരന്വേഷണം എങ്ങുമെത്തുന്നില്ല. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് രണ്ടുമാസമായെങ്കിലും പ്രാഥമികനടപടികൾപോലും തുടങ്ങിയിട്ടില...

വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റി; നിർമ്മാണത്തിലിരുന്ന വീട്ടിലെത്തിച്ച് പീഡനവും; പിന്നെ പലയിടുത്തു കൊണ്ടു പോയി ചൂഷണം തുടർന്നു; നാലാംക്ലാസുകാരിയെ പീഡിപ്പിച്ച അദ്ധ്യാപകന് പത്തര വർഷം തടവ് ശിക്ഷ

December 13, 2017 | 07:19 am

തലശേരി: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് പത്തര വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. തിമിരിയിലെ പുളിക്കക്കുന്നേൽ വീട്ടിൽ ജോസ് ജോസഫിനെ(59)യാണ് തലശ്ശേരി അഡീ...

പർദ്ദ ഒരു ആഫ്രിക്കൻ രാജ്യമാണ്...ഖനികൾക്കുള്ളിൽ കുടുങ്ങി പോയ സ്വപ്‌നങ്ങളുടെ..സ്വാതന്ത്ര്യം അറുത്തുമാറ്റിയ നാവുകളുടെ ..ഇരുട്ടിലേക്ക് മൊഴി മാറ്റിയ ഉടലുകളുടെ..ഞരമ്പുകളിൽ അടക്കം ചെയ്ത സ്‌ഫോടനങ്ങളുടെ..പർദ്ദയെ വിമർശിച്ചെഴുതിയ കവിത വിവാദമായപ്പോൾ പിൻവലിച്ച് പവിത്രൻ തീക്കുനി; ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

December 13, 2017 | 07:19 am

കൊച്ചി: കെട്ടകാലത്തിലൂടെയാണ് നാം നടന്നുപോകുന്നത് എന്നോർമിപ്പിക്കും വിധമാണ് ഓരോ ദിവസവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന സംഭവങ്ങളുണ്ടാകുന്നത്. ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച് മണിക...

മോദിയുടെ ജലവിമാന യാത്രയും അംബാജി ക്ഷേത്ര സന്ദർശനവും; ജഗന്നാഥക്ഷേത്രത്തിലെത്തിയ രാഹുൽ ബിജെപി ഭരണത്തിന് അന്ത്യമായെന്ന് പ്രഖ്യാപിച്ച് അണികളിൽ ആവേശം വിതറി; ഗുജറാത്തിലെ പ്രചരണച്ചൂടിന് അവസാനം; നാളെത്തെ വോട്ടെടുപ്പ് കൂടികഴിഞ്ഞാൽ പിന്നെ 18ന് ഫലപ്രഖ്യാപനം; പ്രവചനം അസാധ്യമാക്കി ബിജെപിക്കൊപ്പം കോൺഗ്രസും

December 13, 2017 | 06:53 am

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപി ഭരണം അവസാനിച്ചെന്ന് രാഹുൽ ഗാന്ധി. മെഹ്‌സാനയിലെ അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തിയപ്പോൾ, രാഹുൽ അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രത്തിൽ സന്ദർശനത്തിനെത...

ജോലി ലഭിക്കാൻ സഹായം തേടി സംവിധായകന്റെ അടുത്തെത്തി; അടുപ്പത്തിലായപ്പോൾ പല തരത്തിലെ ചിത്രവും എടുത്തു; രണ്ട് വർഷത്തിന് ശേഷം ഫോട്ടോ ഷോപ്പ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ലെബനീസുകാരനെതിരെ പരാതിയുമായി ഫ്രാൻസിൽ താമസിക്കുന്ന യുവതി; ദുബായിൽ നിന്നൊരു ബ്ലാക് മെയിൽ കേസ് ഇങ്ങനെ

December 13, 2017 | 06:43 am

ദുബായ് : വിവാഹിതയായ യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ടെലിവിഷൻ സംവിധായകനെതിരെ ദുബായിൽ കേസ്. ഫ്രാൻസിൽ താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. 43 വയസുള്ള ലെ...

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ താറടിച്ചു; ഊരുവിലക്കുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കി; ഐഎഫ്എഫ്‌കെ വേദിയിൽ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം സ്വദേശിനിയെ അപമാനിച്ച കേസിൽ ഒൻപത് പേർക്കെതിരെ കേസ്; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണത്തിനും ഐടി ആക്ടിലെ വകുപ്പുകളും ചേർത്ത്

December 13, 2017 | 06:33 am

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ വച്ച് ഫ്‌ളാഷ്മൊബ് നടത്തിയ മലപ്പുറം സ്വദേശിനി ജസ്ല മാടശ്ശേരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരിൽ പൊലീസ് കേസെടുത...

ഇന്ത്യയിലെ സർവ്വതും തട്ടിപ്പെന്ന് വാദിച്ച് മല്യയുടെ സംഘം; സുപ്രീംകോടതിയുടെ നിക്ഷപക്ഷത പോലും ചോദ്യം ചെയ്ത് മല്യ; കോടികൾ വെട്ടിച്ച് മദ്യരാജാവ് പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നത് ഇന്ത്യയുടെ മാനം കെടുത്തി

December 13, 2017 | 06:31 am

ലണ്ടൻ: വിജയ് മല്യയെ തിരികെയത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് യുകെയിലെ നടപടിക്രമങ്ങൾ വിനയാകും. ഇന്ത്യയിലെത്തിയാൽ തന്നെ തീഹാർ ജയിലിൽ കിടത്തുമെന്നായിരുന്നു മല്യയുടെ ആദ്യ വാദം. അതിനെ ഇന്ത്യ പൊളിച്ചു ക...

MNM Recommends

Loading...