1 usd = 71.30 inr 1 gbp = 90.04 inr 1 eur = 78.66 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.70 inr

Oct / 2019
15
Tuesday

ഒടിയന് ബിജെപിയുടെ കുത്ത്; റീലിസ് ദിവസം പ്രഖ്യാപിച്ച ഹർത്താലിൽ ആരാധക രോഷം പുകയുന്നു; ചിത്രം നാളെ റിലീസ് ചെയ്യുന്നത് 3500 സ്‌ക്രീനുകളിൽ; ലോകമാകമാനം ഒരേദിവസം തീയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം; തിരുവനന്തപുരത്ത് മാത്രം നടത്താനിരുന്നത് 139 പ്രദർശനങ്ങൾ; രോഷം അണപൊട്ടിയതോടെ പ്രഖ്യാപിച്ച ഹർത്താലിൽ അകപെട്ട് ബിജെപി

December 13, 2018 | 07:29 pm

തിരുവനന്തരപുരം; ലോകമെമ്പാടുമായി മോഹൻലാൽ ചിത്രം ഒടിയൻ നാളെ പ്രദർശനത്തിന് എത്താനിരിക്കെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മരിച്ചതി...

കൊട്ടിഘോഷിച്ച് തുടങ്ങിയ സ്വപ്‌നപദ്ധതിയിലൂടെ പ്രതീക്ഷിച്ചത് മൂന്ന് വർഷം കൊണ്ട് 20,000 കോടി രൂപ; ദൈവത്തിന്റെ സ്വന്തം നാടിനെ വികസനഹബ്ബാക്കി മാറ്റാൻ ലോകത്തിന്റെ ഏതുകോണിൽ നിന്നും നിക്ഷേപമെത്തിക്കാൻ വിഭാവനം ചെയ്ത പദ്ധതി; ഇതുവരെ കെഎസ്എഫ്ഇക്ക് ചിട്ടി പിരിഞ്ഞുകിട്ടിയത് 3.30 കോടി; പരസ്യ ഇനത്തിൽ സർക്കാർ ചെലവഴിച്ചത് അഞ്ചുകോടി; തോമസ് ഐസക്ക് സ്വപ്‌നം കണ്ട പ്രവാസി ചിട്ടി സർക്കാരിന് പാരയാകുന്നു

December 13, 2018 | 07:22 pm

തിരുവനന്തപുരം: കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ധനമന്ത്രി തോമസ് ഐസക്ക് മുൻകൈയെടുത്ത് തുടങ്ങിയ പ്രവാസി ചിട്ടി സർക്കാരിന് ബാധ്യതയാകുന്നു. ജൂൺ 18-നാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ രജിസ്ട്ര...

കരിഓയിൽ പോലുള്ള എണ്ണയും നാറുന്ന ഇറച്ചിയും; കാലാവധി കഴിഞ്ഞ മസാലപ്പൊടികളും ചായക്കൂട്ടും: സൂക്ഷിച്ചിരുന്നത് ദിവസങ്ങൾ പഴക്കമുള്ള വിഭവങ്ങൾ; പത്തനംതിട്ടയിലെ ഹോട്ടലുകൾ റെയ്ഡ് ചെയ്ത നഗരസഭാധികൃതർ ഞെട്ടി; പുറംമോടിയിൽ ആളെ മയക്കി അകത്ത് നൽകുന്നത് വിഷഭക്ഷണം; തോംസൺ, കുരുമുളക്, കസിൻസ്, അന്നപൂർണ ഹോട്ടലുകൾക്ക് നോട്ടീസ്; നോട്ടീസ് കൈപ്പറ്റാൻ മടിച്ച് വൻകിടക്കാരും വിഷഭക്ഷണം വിളമ്പിയവർക്ക് ഒത്താശ ചെയ്ത് പ്രാദേശിക രാഷ്ട്രീയ നേതാക്കളും

December 13, 2018 | 06:58 pm

പത്തനംതിട്ട: പുറമേ ആഡംബരം തുളുമ്പുന്ന ഹോട്ടലുകളുടെ ഉൾവശവും അടുക്കളയും പരിശോധിച്ച നഗരസഭയിലെ ആരോഗ്യ വിഭാഗം ഞെട്ടി. നാറുന്ന ഇറച്ചി, പഴകിയ മീനും ചിക്കനും, കരിഓയിലിന് സമാനമായ എണ്ണ, കാലാവധി കഴിഞ്ഞ മസാലക്കൂട...

ഇതെന്റെ പുത്തൻ റെയ് ബാൻ ഗ്ലാസ്....! പ്രണവിന്റെ മാസ് ടീസർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറിന് ത്രസിപ്പിക്കുന്ന പ്രതികരണം; അരുഗോപി ചിത്രം ജനുവരി 25 തീയേറ്ററുകളിലേക്ക്

December 13, 2018 | 06:47 pm

കൊച്ചി: രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തുവിട്ടു. ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ...

ഛത്തീസ്‌ഗഡിൽ പിസിസി അധ്യക്ഷന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ ഗുജ്ജാറുകൾ തെരുവിൽ; മധ്യപ്രദേശിൽ കമൽനാഥിനും ജ്യോതിരാദിത്യ സിന്ധ്യക്കും വേണ്ടി സംഘടിച്ച് പ്രവർത്തകർ; മൂന്ന് സംസ്ഥാനങ്ങളിലെ ജയത്തിന് പിന്നാലെ കോൺഗ്രസിൽ അടി

December 13, 2018 | 06:35 pm

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെുടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തിനായി കോൺഗ്രസിൽ തെരുവുയുദ്ധം. കോൺഗ്രസ് കേവല ഭൂരിപക്ഷത്തിന്റെ തൊട്ടടുത്ത് നിൽക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മ...

മാണിക്യക്കല്ല് തേടിപ്പോയി വെന്തുരുകിയ സിനിമാ ജീവിതം; പെരുന്തച്ചൻ എന്ന ക്ലാസിക്ക് ചിത്രത്തിനുശേഷം ഒറ്റപ്പടവുമില്ലാതെ അജയൻ ഒതുങ്ങിപ്പോയതിനുപിന്നിൽ എംടി യുടെ 'മാണിക്യകല്ല്' സിനിമയാക്കാനുള്ള ആഗ്രഹം; തന്റെ ജീവിതം തകർത്തത് ഗുഡ്നൈറ്റ് മോഹനും പ്രിയദർശനുമാണെന്ന് ഒരിക്കൽ തുറന്നടിച്ചു; ഒറ്റ ചിത്രമെടുത്ത് മലയാളികളുടെ മനംകവർന്ന സംവിധായകൻ അജയന്റെ വിയോഗത്തിൽ നടുങ്ങി സഹൃദയർ

December 13, 2018 | 06:29 pm

തിരുവനന്തപുരം: ഒറ്റപ്പടംകൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ സംവിധായകൻ. മലയാളിക്ക് സുപരിചതനായ തോപ്പിൽഭാസിയുടെ മകൻ അജയന് മലയാള സിനിമാലോകം വിധിച്ചത് ദേശീയ അവാർഡുകൾ ഉൾപ്പെടെ നേടിയ പെരുന്തച്ചൻ എന്ന ഒരേ ...

മുത്തൂറ്റ് ജീവനക്കാർ അനിശ്ചിതകാല സമരത്തിൽ; മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 700 ഓളം ശാഖകളും അടഞ്ഞു കിടക്കുന്നു; ഓരോ ദിവസവും മാനേജ്മെന്റിന് കോടികളുടെ നഷ്ടം; എന്നിട്ടും തലകുനിക്കാൻ തയ്യാറാകാതെ മാനേജ്മെന്റ്; ഇത്തവണ ആവശ്യങ്ങൾ അംഗീകരിപ്പിക്കുമെന്നു യൂണിയനും; രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുത്തൂറ്റും യൂണിയനും തമ്മിലുള്ള ബലാബലത്തിനു വീണ്ടും അരങ്ങൊരുങ്ങുന്നു

December 13, 2018 | 06:13 pm

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി മുത്തൂറ്റ് ഫിനാൻസിന്റെ കേരളത്തിലെ 700 ഓളം ശാഖകളും അടഞ്ഞു കിടക്കുകയാണ്. നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തിൽ 2000 ത്തോള...

പുരസ്‌ക്കാരത്തിളക്കത്തിൽ വീണ്ടും ലിജോജോസ് പെല്ലിശ്ശേരി; 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ഈ മ യൗവിന്റെ സംവിധായകന്; ദ ഡാർക്ക് റൂം മികച്ച ചിത്രം; സുഡാനി ഫ്രം നൈജീരിയക്ക് ഫിപ്രസി പുരസ്‌ക്കാരം; ഗോവൻ ചലച്ചിത്രമേളക്ക് പിന്നാലെ ഐഎഫ്എഫ്കെയിലും തിളങ്ങി മലയാളം

December 13, 2018 | 06:10 pm

തിരുവനന്തപുരം: ഗോവൻ രാജ്യത്തര മേളയിലെ പുരസ്‌ക്കാരത്തിളത്തിനു പിന്നാലെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ തേടി വീണ്ടും അംഗീകാരം.23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ്...

വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ; സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി; സമരപന്തലിന് മുന്നിലെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കാനുറച്ച് ബിജെപി നീക്കം; ആത്മഹത്യക്ക് കാരണം ഇടത് സർക്കാരിന്റെ ശബരിമല വിരുദ്ധ നയങ്ങളെന്ന് ആരോപിച്ച് എംടി രമേശ്; ശബരിമലയെ കുറിച്ച് ഒന്നും പറയാതെ ആത്മഹത്യ ചെയ്തത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലാത്തതു കൊണ്ടെന്ന് മരണമൊഴിയും

December 13, 2018 | 06:00 pm

തിരുവനന്തപുരം:നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ. സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മരണം രാഷ്ട്രീയ കേരളത്തിനും കേരള ജനതയ്ക്കും നാണക്കേടുണ്...

തെരഞ്ഞെടുപ്പിൽ മത്സരിച്ച 15 വനിതകളും തോറ്റു; ഒരു വനിതാ എംഎൽഎ പോലും ഇല്ലാതെ മിസോറാം നിയമസഭ

December 13, 2018 | 05:57 pm

ഐസ്‌വാൾ: ഇത്തവണത്തെ മിസോറാം നിയമസഭയിൽ വനിതാ എംഎൽഎമാർ ആരും ഇല്ല. മത്സരിച്ച 15 വനിതാ സ്ഥാനാർത്ഥികളും തോറ്റതോടെയാണ് മിസോറാം നിയമസഭ പുരുഷന്മാർ അടക്കി വാഴാൻ ഒരുങ്ങുന്നത്. 209 സ്ഥാനാർത്ഥികൾ മത്സരിച്ച തെരഞ്ഞ...

നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടിക്ക് കളമൊരുങ്ങുന്നു; സഖ്യകക്ഷികളുമായി നല്ല ബന്ധം പുലർത്തിയില്ലെങ്കിൽ 2019ലെ തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അകാലിദൾ; സഖ്യകക്ഷികളെ ഒപ്പം നിർത്തിയില്ലെങ്കിൽ 200 സീറ്റ് കിട്ടില്ലെന്നും മുന്നറിയിപ്പ്; ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയില്ലെങ്കിൽ വോട്ടുകൾ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായി പോകുമെന്നും നരേഷ് ഗുജ്റാൾ

December 13, 2018 | 05:53 pm

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിനും തിരിച്ചടികൾക്കും ശേഷം വീണ്ടും ബിജെപിക്ക് കനത്ത ആഘാതം നൽകി അകാലിദള്ളിന്റെ മുന്നറിയിപ്പ്. സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിൽ വലിയ പ്രത...

വിമാനം പുറപ്പെടുന്നതിന് മുമ്പ് ദോഹയിൽ ഇറക്കിവെച്ചത് 14 യാത്രക്കാരുടെ ബാഗേജുകൾ; കണ്ണൂർ വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിന്നിട്ടും ബാഗേജ് കിട്ടാത്തതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം; സ്വന്തം നാട്ടിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ കാത്തിരുന്ന യാത്രക്കാർക്ക് എട്ടിന്റെ പണി കൊടുത്ത് എയർ ഇന്ത്യ എക്സ്‌പ്രസ്

December 13, 2018 | 05:41 pm

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിന്നിട്ടും ബാഗേജ് കിട്ടാത്തതിന് തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിൽ നിന്നും ഇന്നലെ എത്തിയ 14 യാത്രക്കാ...

ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസ്: സെക്ഷൻ ക്ലാർക്കും അഭിഭാഷകനും പ്രതികൾ ; സാക്ഷികളെ ക്രൈംബ്രാഞ്ച് 28 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി

December 13, 2018 | 05:39 pm

തിരുവനന്തപുരം: ഹെറോയിൻ കടത്ത് കേസിലെ വിദേശിയായ പ്രതിയെ കേസിൽ നിന്നും രക്ഷിക്കാൻ തൊണ്ടി മാറ്റി തെളിവു നശിപ്പിച്ച കേസിൽ സാക്ഷികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോട...

പത്മനാഭസ്വാമി ക്ഷേത്രത്തിലേയും ആറ്റുകാലിലേയും സ്ഥിരം സന്ദർശകൻ; നിർമ്മാല്യവും ദീപാരാധനയും തൊഴുത് ഉറക്കം പലപ്പോഴും അമ്പലങ്ങളിൽ; അവസാനമായി വീട്ടിൽ നിന്നിറങ്ങിയതും അമ്പലത്തിലേക്കെന്ന് പറഞ്ഞ്; യുവതി പ്രവേശനത്തിന് അനുകൂല വിധി വന്നതോടെ ശബരിമലയിലെ കരാർ ജോലിയും ഉപേക്ഷിച്ച് മടങ്ങി; സെക്രട്ടേറിയറ്റിന് മുന്നിൽ തീകൊളുത്തി മരിച്ച വേണു ആത്മഹത്യ ചെയ്യുമെന്ന് സൂചിപ്പിച്ചിരുന്നതായി സുഹൃത്തുക്കളും

December 13, 2018 | 05:27 pm

തിരുവനന്തപുരം: കോവിലിൽ ദർശനം നടത്തിയിട്ട് വരാമെന്ന് പറഞ്ഞാണ് ഇന്ന് പുലർച്ചെ സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ തിരുവനന്തപുരം മുട്ടട അഞ്ചുമുക്ക്...

കണ്ണൂരിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് ചേരാൻ നാടുവിട്ടവരുടെ ലക്ഷ്യം സിറിയ തന്നെ; പൂതപ്പാറയിലെ പത്തുപേർ ഐഎസിലേക്ക് കടക്കാൻ നാടുവിട്ടതിൽ നാട്ടുകാർക്കും അമ്പരപ്പ്; സംഭവം പുറത്തായത് മൈസൂരിലേക്കെന്ന് പറഞ്ഞ് പോയവർ വീട്ടിലേക്ക് മടങ്ങാതിരുന്നപ്പോൾ; ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധ യുദ്ധത്തിൽ അണി ചേരാൻപോയ സംഘം ഇപ്പോഴുള്ളത് യുഎഇയിൽ; ഇടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ഐഎസ് റിക്രൂട്ട്മെന്റും ആടുമെയ്‌ക്കൽ വിവാദവും

December 13, 2018 | 05:21 pm

കണ്ണൂർ: കണ്ണൂരിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് ചേരാൻ നാടുവിട്ടവരുടെ ലക്ഷ്യം സിറിയ തന്നെ. ഇവർ രാജ്യം വിട്ട് യു.എ.ഇ യിൽ തങ്ങിയ ശേഷം സിറിയയിലേക്ക് കടക്കാനാണ് പദ്ധതിയെന്നാണ് വിവരം. എന്നാൽ പഴയതു പോല...

MNM Recommends

Loading...