1 usd = 70.76 inr 1 gbp = 95.34 inr 1 eur = 79.07 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.31 inr

Dec / 2019
13
Friday

പ്രളയ സമത്തെ രക്ഷാ പ്രവർത്തനം; വ്യോമസേനയ്ക്കുള്ള പണം കേന്ദ്രസർക്കാർ നൽകും: തീരുമാനം കേരളത്തിന്റെ അഭ്യർത്ഥനയെ തുടർന്ന്

December 13, 2018 | 05:13 pm

ന്യൂഡൽഹി: കേരളത്തിലെ പ്രളയസമയത്തുള്ള രക്ഷാ പ്രവർത്തനത്തിന് വ്യോമസേനയ്ക്കുള്ള പണം കേന്ദ്രസർക്കാർ തന്നെ നൽകും. പ്രളയവുമായി ബന്ധപ്പെട്ട് കേരളം വ്യോമസേനയ്ക്ക് പണം നൽകേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാന സർക്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ കക്ഷികളെ ചേർത്ത് എൽഡിഎഫ് വിപുലീകരിക്കും; തീരുമാനം അടുത്ത മുന്നണി യോഗത്തിൽ; വനിതാമതിലിൽ പങ്കെടുക്കുന്നത് 30 ലക്ഷം സ്ത്രീകളെന്നും കൺവീനർ എ.വിജയരാഘവൻ

December 13, 2018 | 05:11 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കൂടുതൽ കക്ഷികളെ ചേർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിപുലീകരിക്കുമെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. അടുത്ത മുന്നണി യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമു...

ഓൺലൈൻ ടാക്‌സി ഡ്രൈവർ സമരം; പണിമുടക്ക് തീർക്കാൻ നാളെ വീണ്ടും ചർച്ച; സമരസമിതി ഭാരവാഹികൾ ചർച്ച നടത്തുന്നത് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ

December 13, 2018 | 05:01 pm

കൊച്ചി: ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം തീർക്കാൻ വീണ്ടും ചർച്ച. വിവിധ ആവശ്യങ്ങളുന്നയിച്ച് അനശ്ചിതകാല പണിമുടക്ക് തുടരുകയാണ്. സമരം നടത്തുന്ന ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ സംയുക്ത സമരസ...

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടന്നതായി സ്ഥിരീകരണം; അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പൂഴ്‌ത്തിവെയ്ക്കാൻ ശ്രമം; ആരോപണവിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാൻ ശ്രമങ്ങൾ തകൃതി; പാലക്കാട് പ്രോജക്ട് ഓഫീസറെ സ്ഥലം മാറ്റാനും നീക്കം; സ്ത്രീ സമത്വത്തിനായി വനിതാ മതിൽ പണിയുമ്പോഴും വനിതകൾക്ക് നീതിയില്ല

December 13, 2018 | 04:36 pm

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയതിനു ഔദ്യോഗിക സ്ഥിരീകരണം.സംഭവം അന്വേഷിക്കാൻ പാലക്കാടേക്ക് ഖാദി ബോർഡ് അയച്ച ഉദ്യോഗസ്ഥനാണു ഇങ്ങനെ റിപ്പോർട്ട് നൽകിയത്. ഖ...

സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യ ശ്രമം നടത്തിയയാൾ മരിച്ചു; തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചിട്ടും വേണുഗോപാലൻ നായരെ രക്ഷിക്കാൻ കഴിഞ്ഞില്ല; ആത്മഹത്യക്ക് കാരണം ശബരിമല വിഷയം തന്നെ; യുവതി പ്രവേശന അനുമതിയിൽ മാനസികമായി തകർന്നിരുന്നുവെന്നും റിപ്പോർട്ട്; മരണകാരണം ശരീരത്തിലേറ്റ 90 ശതമാനം പൊള്ളൽ; ശബരിമല സമരം ചൂടാറിയതിന് ശേഷം നടന്ന ആത്മഹത്യയിൽ ഞെട്ടി കേരളം

December 13, 2018 | 04:34 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരപ്പന്തലിനു സമീപം ആത്മഹത്യാ ശ്രമം നടത്തിയയാൾ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലൻ നായർ(49) ആണ് വൈകീട്ടോട...

അയ്യപ്പൻ കൈവിട്ടു..ജനം ടിവി റേറ്റിങ് ഇടിഞ്ഞു; തുടർച്ചയായ നാല് ആഴ്ച ബാർക്ക് റേറ്റിംഗിൽ രണ്ടാം സ്ഥാനത്തായിരുന്ന ചാനൽ മൂന്നാം സ്ഥാനത്തേക്ക് വീണു; ജനത്തെ വെട്ടി രണ്ടാം സ്ഥാനം പിടിച്ചത് മനോരമ ന്യൂസ്; ശബരിമല വിഷയം ആറിത്തണുത്തതോടെ പോയിന്റ് നിലയിലും ജനത്തിന് ഇടിവ്; മൊത്തം ടെലിവിഷൻ വാർത്താ പ്രേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ ഇടിവ്; പ്രോഗ്രാം ചാനലുകളിൽ വെല്ലുവിളികളില്ലാതെ ഏഷ്യാനെറ്റ്

December 13, 2018 | 04:22 pm

തിരുവനന്തപുരം: ശബരിമല വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതൽ വിശ്വാസികൾക്കൊപ്പം എന്ന നിലപാടെടുത്ത വാർത്താചാനലാണ് ജനം ടിവി. സംഘപരിവാർ ആശയങ്ങളോട് ചായ് വുള്ള ചാനൽ, മറ്റുവാർത്തകൾ പോലും മാറ്റി വച്ച് ഹാപ്പനിങ് അവ...

പഴയെ പിഴവ് മറന്ന് തുടങ്ങിയ ജനങ്ങൾക്കിടയിലേക്ക് പുതിയ പിഴവുമായി വീണ്ടും ഇ.പി ജയരാജൻ; ഇത്തവണ പിഴച്ചത് ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോൾ; ഐ.എം വിജയനെ എം.എൻ വിജയനാക്കിയ ഇ.പിയെ കണക്കറ്റ് ട്രോളി സോഷ്യൽ മീഡിയ

December 13, 2018 | 04:13 pm

തിരുവനന്തപുരം: കായികതാരത്തിന്റെ പേര് പറഞ്ഞപ്പോൾ ഇ.പി ജയരാജന്റെ നാക്ക് വീണ്ടും ഉളുക്കി. ഇത്തവണ ഐ.എം വിജയന്റെ പേര് പറഞ്ഞപ്പോഴാണ് ഇ.പിക്ക് പിഴച്ചത്. ഇതോടെ പഴയെ പിഴവ് മറന്ന് തുടങ്ങിയ ജനങ്ങൾക്കിടയിലേക്ക് പ...

റോക്കട്രി ദി നമ്പി ഇഫക്ട്; നമ്പി നാരായണനായി മാധവൻ;ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു    

December 13, 2018 | 04:06 pm

മുൻ ഐഎസ്ആർ ഉദ്യോഗസ്ഥൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മാധവനാണ് ചിത്രത്തിൽ നമ്പി നാരായണനായി അഭിനയിക്കുന്നത്. മാധവൻ തന്നെയാണ് ഫസ്റ...

സഭയിലെ അസാധാരണ നടപടിയിൽ സ്പീക്കർക്ക് അതൃപ്തി; സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാതെ വെറുതെ ശബരിമലയിൽ തട്ടി നിന്നുവെന്നും വിമർശം; എംഎൽഎമാരുടെ സത്യാഗ്രഹത്തിലും സാമ്പത്തിക നഷ്ടം തന്നെ; പ്രളയായനന്തര കേരളം ചർച്ചയൊഴികെ എല്ലാ ദിവസവും അടിച്ച് പിരിഞ്ഞു; അനിശ്ചിതകാലത്തേക്ക് സഭ പിരിയുമ്പോൾ നിരാശനായി ശ്രീരാമകൃഷ്ണൻ; നികുതിപണം പാഴാകുന്നത് പാവപ്പെട്ട ജനങ്ങളുടേയും

December 13, 2018 | 04:03 pm

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെയുണ്ടായ അസാധാരണ സംഭവങ്ങളിൽ സ്പീക്കർക്ക് അതൃപ്തി. സഭയിൽ കൈയാങ്കളിയും ബഹളവുമുണ്ടായപ്പോൾ സമയവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ...

രണ്ടാം വട്ടവും തെലങ്കാനയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ചന്ദ്രശേഖര റാവു; ഇന്ന് അധികാരമേറ്റത് മുഖ്യമന്ത്രി മാത്രം; മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകും

December 13, 2018 | 03:54 pm

ഹൈദരാബാദ്: രണ്ടാം വട്ടവും തെലങ്കാനയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെ. ചന്ദ്രശേഖര റാവു അധികാരമേറ്റു. ഉച്ചയ്ക്ക് 1.35 ന് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ. നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടു...

ഇവിടെ ബർമുഡകൾക്ക് വിലക്ക്...!ബർമുഡ സഭ്യതയ്ക്കു നിരക്കാത്ത വേഷമെന്ന് എംഎൽഎ ഹോസ്റ്റലിലെ സുരക്ഷാ വിഭാഗം; ബർമുഡധാരികളെ കടത്തിവിടാൻ കഴിയില്ലെന്ന് ഗേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ; അലർജി സന്ദർശകർ ധരിക്കുമ്പോൾ മാത്രം; എംഎൽഎമാരുടെ മക്കൾ ധരിച്ച് പുറത്തിറങ്ങുന്നതിനും വരുന്നതിനും ജീവനക്കാർക്ക് വേവലാതികൾ ഇല്ലെന്നും സന്ദർശകർ

December 13, 2018 | 03:47 pm

തിരുവനപുരം; ചിലപ്പോൾ നാളെ മുതൽ എംഎൽഎ ഹോസ്റ്റലിന് മുന്നിൽ ഒരു ബോർഡ് തൂങ്ങിയേക്കാം. ഇവിടെ ബർമുഡകൾക്ക് വിലക്ക്. കാരണം ബർമുഡ സഭ്യതയ്ക്ക് നിരക്കാത്ത വേഷം. കണ്ടുപിടച്ചതാകട്ടെ എംഎൽഎ ഹോസ്റ്റലിലെ മിടുക്കരായ സു...

മിസോറി മേയറായി യൊലാണ്ട ഫോർഡിന് ചരിത്ര വിജയം

December 13, 2018 | 03:18 pm

മിസോറി (ഹൂസ്റ്റൺ): നത്തേക്ക് ഡിസംബർ 8 നു നടന്ന റൺ ഓഫ് മത്സരത്തിൽ യൊലാൻണ്ട ഫോർഡിന് ചരിത്രവിജയം. 1994 മുതൽ മേയർ പദവിയിലായിരുന്ന അലൻ ഓവനെ പരാജയപ്പെടുത്തി പോൾ ചെയ്ത വോട്ടുകളിൽ 52 ശതമാനം നേടിയാണ് യൊലാൻണ്ട ...

പേട്ടതുള്ളാനായി ഭക്തർ ദേഹം മുഴുവനും പൂശുന്നത് ലോഹാംശം കൂടുതലുള്ള രാസ സിന്ദൂരം; വൻതോതിൽ അയ്യപ്പ ഭക്തർ ഉപയോഗിക്കുന്ന ഇവ ശബരിമലയിൽ ഉയർത്തുന്നത് വൻ പാരിസ്ഥിതിക ഭീഷണി; ജെവസിന്ദൂരം വിപണിയിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ശബരിമലയിൽ ലഭ്യമാക്കാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥത: ശബരിമലയിൽ ജൈവസിന്ദൂരം വിപണിയിലെത്തിക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാർശ

December 13, 2018 | 03:15 pm

തിരുവനന്തപുരം: എരുമേലിയിൽ പേട്ടതുള്ളുന്ന അയ്യപ്പഭക്തർ ഉപയോഗിക്കുന്ന രാസസിന്ദൂരം ശബരിമലയ്ക്ക് ഉയർത്തുന്നത് വൻ പാരിസ്ഥിതിക ഭീഷണി. പേട്ടതുള്ളുമ്പോൾ അയ്യപ്പന്മാർ ശരീരം മുഴുവൻ പൂശുന്ന രാസ സിന്ദൂരത്തിൽ ഉയർന...

പൊലീസുകാർ കുട്ടിസഖാക്കളുടെ തല്ലുകൊണ്ടപ്പോഴും ഒതുക്കാനുള്ള പാർട്ടി ഇടപെടൽ അറിഞ്ഞ് ക്ഷോഭിച്ച് മുഖ്യമന്ത്രി; അഞ്ചു മണിക്ക് മുമ്പ് പ്രതികളെ പൊക്കാൻ കർശന നിർദ്ദേശം; സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂം പൊലീസുകാരൻ മായ്ചുകളയാൻ നടത്തിയ ശ്രമവും വിവാദമാകുന്നു: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചു അവശരാക്കിയ എസ്എഫ്ഐ നേതാക്കളുടെ പാർട്ടിഹുങ്കിന് പിടിവീഴും

December 13, 2018 | 03:10 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ വെച്ച് പൊലീസുകാരെ കൂട്ടം ചേർന്ന് ഒരു പക്ഷം എസ്എഫ്‌ഐക്കാർ മർദ്ദിച്ച വാർത്തയും കേസൊതുക്കാൻ പാർട്ടി നേതൃത്വത്തിൽ ഉണ്ടായ ഇടപെടലിലും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായ...

MNM Recommends