1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

കത്രീനയുടെ ഐറ്റം ഡാൻസുമായി ഷാരൂഖ് ചിത്രം സീറോയിലെ ഗാനമെത്തി; ബോളിവുഡ് സുന്ദരിയുടെ നൃത്തച്ചുവടുകളുമായെത്തിയ ഗാനത്തിന് കൈയടിയുമായി ആരാധകർ; മണിക്കൂറുകൾ കൊണ്ട് കണ്ടത് പത്ത് ലക്ഷത്തോളം പേർ

December 13, 2018 | 08:15 am

ഷാരുഖ് ഖാൻ നായകവേഷത്തിൽ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സീറോ. ഡിസംബർ 21നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഗാനരംഗം തരംഗമായിരിക്കുകയാണ്. കത്രീന ...

22 റൗണ്ടുകളിലായി 24 മണിക്കൂറിലധികം 'മധ്യപ്രദേശ് വോട്ടെണ്ണെൽ' നീണ്ടപ്പോൾ ഓർമ്മയിലെത്തിയത് പഴയ ബാലറ്റ് കാലം; കപ്പിനും ചുണ്ടിനുമിടയിൽ 116 എന്ന കേവല ഭൂരിപക്ഷ സംഖ്യ 'ഹൃദയ ഭൂമിയെ' കൊതിപ്പിച്ച് മാറി നിന്നതിനും സമ്മതിദായകർ സാക്ഷി; 120 സീറ്റുകളിൽ കോൺഗ്രസിന് ആധിപത്യമുണ്ടെന്ന ലീഡിലെ 'മഴവിൽ സൂചന' ഒടുവിൽ മങ്ങിയത് 114-109 എന്ന തോതിലേക്ക്

December 13, 2018 | 07:57 am

ഭോപാൽ : രാജ്യം കണ്ട വോട്ടെണ്ണലിൽ ഇത്രയും ടെൻഷൻ നിറഞ്ഞ ഒന്ന് അടുത്തിടെ കണ്ടിട്ടില്ലായിരുന്നുവെന്ന് പറയാം. ഇന്ത്യയുടെ ഹൃദയഭൂമിയുടെ തുടിപ്പ് ഓരോ മിനിട്ടിലും ഇരട്ടിച്ചു വന്ന ദിനമാണ് കടന്നു പോയത്. ലോകകപ്പ്...

നൗഷാദിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി സഹായം നൽകിയത് മുസ്ലിം ആയതു കൊണ്ട് മാത്രം; പിണറായി വിജയൻ നവോത്ഥാന നായകനാക്കി മാറ്റിയിട്ടും മുസ്ലീങ്ങളോടുള്ള പഴയ പിന്തിരിപ്പൻ നിലപാടിൽ മാറ്റം വരുത്താതെ വെള്ളാപ്പള്ളി നടേശൻ; വനിതാ മതിലിന് എതിരു നിന്നാൽ തുഷാറിനെ എസ്എൻഡിപിയിൽ നിന്നും പുറത്താക്കുമെന്ന നിലപാടും നാക്കുളുക്കൽ അല്ലെന്ന് യോഗം സെക്രട്ടറി: നവോത്ഥാന നായകരുടെ തനിഗുണം മുഖ്യമന്ത്രി അറിയുന്നുണ്ടോ എന്നു ചോദിച്ചു സോഷ്യൽ മീഡിയ

December 13, 2018 | 07:56 am

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന നായകനാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട ്തന്നെയാണ് അദ്ദേഹത്തെ വനിതാ മതിലിന്റെ സംഘാടനത്...

ട്രാഫിക് നിയമം തെറ്റിച്ചതിന് ബൈക്ക് തടഞ്ഞപ്പോൾ പൊലീസുകാരനെ തള്ളിയിട്ട് എസ്എഫ്‌ഐ നേതാവ്; സഹായത്തിന് എത്തിയ രണ്ട് പൊലീസുകാരെ റോഡിലിട്ട് അടിച്ചും മർദ്ദിച്ചും മൃതപ്രായരാക്കി ഓടിയെത്തിയ ഇരുപതോളം വരുന്ന എസ്എഫ്‌ഐക്കാർ; കസ്റ്റഡിയിൽ എടുത്ത ക്രിമിനലുകളെ പൊലീസ് വണ്ടി തടഞ്ഞ് രക്ഷപെടുത്തി നേതാക്കൾ: പിണറായി ഭരിക്കുന്ന നാട്ടിൽ കുട്ടിനേതാക്കൾ വിലസുന്നത് ഇങ്ങനെ

December 13, 2018 | 07:39 am

തിരുവനന്തപുരം: പൊലീസിന്റെ മനോവീര്യം തകർക്കുന്ന നടപടി ഒന്നും കൈക്കൊള്ളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടയ്ക്കിടെ പറയുന്നത്. എന്നാൽ പലപ്പോഴും സ്വന്തം പാർട്ടിക്കാർ തെറ്റു ചെയ്താൽ നിയമപാലനം എന്നത് ...

68ന്റെ ചെറുപ്പത്തിൽ സ്‌റ്റൈൽ മന്നന് 'പൊന്നിൻ പിറന്നാൾ'; ഭീമൻ കേക്ക് മുറിച്ചും അഗതികൾക്ക് സഹായമെത്തിച്ചും പിറന്നാൾ ദിനം ആഘോഷമാക്കി രജനി ആരാധകർ; സൂപ്പർ സ്റ്റാറിന്റെ ജന്മദിനത്തിന് ഇരട്ടി മധുരമേകിയത് പുത്തൻ ചിത്രം പേട്ടയുടെ 'സ്റ്റൈലൻ' ട്രെയിലർ; ഗജ നടത്തിയ സംഹാര താണ്ഡവം കണക്കിലെടുത്ത് ആഘോഷങ്ങൾ വേണ്ടെന്നും ആരാധകരോട് താരത്തിന്റെ പ്രത്യേക അഭ്യർത്ഥന

December 13, 2018 | 07:29 am

ചെന്നൈ : ഇന്ത്യൻ സിനിമയുടെ വിസ്മയം താരങ്ങളിലെ താരം സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ 68ാം ജന്മദിനം ഏവരും കൊണ്ടാടിയ ദിനമായിരുന്നു കടന്നു പോയത്. തമിഴകത്ത് പൊങ്കലിനേക്കാളധികം ആഘോഷവും ജെല്ലിക്കെട്ടിനേക്കാൾ ആവ...

അച്ഛനെക്കാൾ മുതിർന്ന അർജുൻ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോൾ കഴുത്തിൽ നിറയെ വജ്രങ്ങൾ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാർക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖർജി മുതലുള്ള നേതാക്കൾ; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റൺ മുതൽ ബിയോൺസ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ

December 13, 2018 | 07:15 am

 ജയ്പൂർ: കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധ ഈ വിവാഹ ച്ചടങ്ങിലേക്കായിരുന്നു. ഇന്ത്യയിലേറ്റവും ധനാഢ്യനായ വ്യവസായി മുകേഷ് അംബാനിയുടെ മകൾ ഇഷയും ബാല്യകാല സുഹൃത്തും കോടീശ്വരനുമായ ആനന്ദ് പിരമാളും തമ്...

ആറ് പേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വസിക്കാതെ നാട്ടുകാർ; ചുവരിൽ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാര് എന്ന ചോദ്യത്തിനും ഉത്തരമില്ല; കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളിൽ കണ്ട ബീജം പ്രതിയുടേത് അല്ലെന്ന് ഡിഎൻഎ ടെസ്റ്റിലും തെളിഞ്ഞു; രക്തംപുരണ്ട പത്ത് കാൽപ്പാടുകൾ ആരുടേതെന്ന് ഇന്നും വ്യക്തമല്ല: ആലുവ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറയ്ക്കുമ്പോൾ നടുക്കുന്ന സംഭവത്തിലെ ദുരൂഹതകൾ ഇന്നും മായുന്നില്ല

December 13, 2018 | 07:01 am

ന്യൂഡൽഹി/ആലുവ: ആലുവ കൂട്ടക്കൊല കേസിലെ പ്രതി എം എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷയാക്കി മാറ്റിയയ വിധി വന്നത് ഇന്നലെയാണ്. ഇതോടെ പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച്...

ലഹങ്ക ധരിച്ച് അഴകിന്റെ പര്യായമായി താരസുന്ദരികൾ എത്തിയപ്പോൾ 'റിലയൻസ് റാണി'യുടെ വിവാഹച്ചടങ്ങിന് പത്തരമാറ്റ് തിളക്കം ! ഐശ്വര്യ റായ് മുതൽ കിയാര അധ്വാനി വരെ മിന്നിയത് സ്റ്റാർ ഡിസൈനേഴ്‌സിന്റെ കലാവിരുതിൽ; കോടീശ്വര പുത്രിയുടെ വിവാഹത്തിനായി ബിയോൺസ് എത്തിയതിന് മൂന്ന് മില്യൺ ഡോളർ പ്രതിഫലമെന്ന് ടൈം മാഗസിൻ പറയുമ്പോൾ നാലു മില്യൺ എന്ന് തിരുത്തി ഗായികയുടെ ആരാധകർ! ഇൻസ്റ്റാഗ്രാമിൽ നിറയെ താരസുന്ദരിമാരുടെ ചിത്രങ്ങൾ മാത്രം

December 13, 2018 | 06:57 am

ഉദയ്പൂർ: ആഡംബരം..ആഡംബരമെന്ന് പറഞ്ഞാൽ കോടികൾ ഒഴുക്കിയ അത്യാഡംബര ചടങ്ങ്. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിവാഹച്ചടങ്ങ് കഴിയുമ്പോൾ ഏവരുടേയും കണ്ണു തള്ളുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ...

ദേഹമാസകലം പെട്രോൾ ഒഴിച്ചു തീകൊളുത്തി സ്വാമിയേ ശരണം അയ്യപ്പാ.. എന്നു വിളിച്ച് ഒരു അയ്യപ്പഭക്തൻ ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന സത്യാഗ്രഹ പന്തലിലേക്ക് ഓടിക്കയറി; അഗ്നി ആളിപ്പടരുമ്പോഴും പൊള്ളലേറ്റ് വേദനിച്ചപ്പോഴും ശരണം വിളിച്ചു ഭക്തൻ; ശരീരം ആസകലം പൊള്ളലേറ്റ തിരുവനന്തപുരം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായരെ ആശുപത്രിയിലാക്കി; സത്യാഗ്രഹമിരുന്ന ബിജെപി നേതാക്കൾ പൊള്ളൽ ഏൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

December 13, 2018 | 06:39 am

തിരുവനന്തപുരം: ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരപന്തലിന് മുന്നിൽ ആത്മഹത്യാശ്രമം. ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തു...

ഐപിഎൽ സീസണിന്റെ താര ലേലത്തിന് മുന്നോടിയായുള്ള പട്ടികയിൽ രണ്ട് കോടി ക്ലബിൽ ആരും കയറിയില്ല; ഒന്നര കോടി അടിസ്ഥാന വിലയോടെ ഇന്ത്യയുടെ ജയ്‌ദേവ് ഉനദ്കട് ഏറ്റവും മൂല്യമേറിയ താരം; ഒരു കോടി രൂപയിലേക്ക് മൂല്യമൊതുങ്ങി യുവരാജും ഷമിയും; പേസ് ബോളർ മാന്ത്രികൻ ഇഷാന്ത് ശർമ്മയ്ക്ക് അടിസ്ഥാന മൂല്യം 75 ലക്ഷം

December 13, 2018 | 06:19 am

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ഉത്സവമായ ഐപിഎൽ മത്സരത്തിൽ താരലേലത്തിന്റെ കാഹളം മുഴങ്ങുന്നു. വരുന്ന ഐപിഎൽ സീസണിന് മുന്നോടിയായിട്ടുള്ള താര ലേലത്തിന്റെ അന്തിമ പട്ടിക ഇപ്പോൾ തയാറായിരിക്കുകയാണ്. ഐപിഎൽ മത്സര...

MNM Recommends