1 usd = 75.38 inr 1 gbp = 94.91 inr 1 eur = 84.73 inr 1 aed = 20.52 inr 1 sar = 20.08 inr 1 kwd = 244.78 inr

Jun / 2020
04
Thursday

പാലാരിവട്ടം പാലത്തിൽ ഭാരം നിറച്ച വണ്ടികൾ കയറ്റും; സർക്കാരിനെ വെല്ലുവിളിച്ച് കോൺട്രാക്റ്റർമാരുടെ സംഘടന; തടഞ്ഞാൽ, തുറക്കും വരെ നിരാഹാര സമരം

December 13, 2019 | 11:17 pm

കൊച്ചി: ഹൈക്കോടതി നിർദേശിച്ച ലോഡ് ടെസ്റ്റ് നടത്താതിരുന്നാൽ പാലാരിവട്ടം പാലത്തിൽ തങ്ങൾ ഭാര വണ്ടികൾ കയറ്റി പാലത്തിന്റെ ഉറപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കോൺട്രാക്റ്റർമാരുടെ സംഘടന. നവംബർ 21 നാണ് ലോഡ് ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ 17ാം തിയ്യതി നടത്തുന്ന ഹർത്താലിൽ നിന്ന് പിന്തിരിയണം; 19ന് ഇടതുപക്ഷ പാർട്ടികൾ സംയുക്തമായി ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നു; ആ വേളയിൽ ഹർത്താലിന്റെ ആവശ്യകത പരിശോധിക്കാം: ഇസ്ലാമിക സംഘടനകളുടെ ഹർത്താലിനെ തള്ളി സിവിക് ചന്ദ്രൻ

December 13, 2019 | 11:16 pm

തിരുവനന്തപുരം: ഡിസംബർ 17ന് കേരളത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്തിരിയണമെന്ന് സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ. ചൊവ്വാഴ്ച നടത്താനിരിക്കുന്ന ഹർത്താൽ ചില ഇസ്ലാമിക സംഘടനകളും ...

പൗരത്വ ഭേദഗതി ബിൽ പാസായതിന് പിന്നാലെ നടപടികൾ തുടങ്ങി; ആറ് ബംഗ്ലാദേശികൾ അറസ്റ്റിലായത് മഹാരാഷ്ട്രയിൽ; നിയമത്തിനെതിരായ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; കേരളത്തിൽ പ്രതിഷേധത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ ഐക്യമുന്നണി; ബംഗാളിൽ പ്രക്ഷോഭം നയിക്കുന്നത് മുഖ്യമന്ത്രി മമത തന്നെ; ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭയും

December 13, 2019 | 11:10 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമമായതിന് പിന്നാലെ നടപടികൾ തുടങ്ങി ഭരണകൂടം. മഹാരാഷ്ട്രയിൽ പൊലീസ് പടികൂടിയത് ഏഴ് ബംഗ്ലാദേശ് സ്വദേശികളെ. മതിയായ യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ രാജ്യത്ത് തങ്ങിയതിനാണ് പ...

മുഖ്യശത്രു അമിത്ഷായും ബിജെപിയും തന്നെ! പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ വൈരം മറന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും; പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക്; 16ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൈകോർത്തു പിടിച്ച് സമരം ചെയ്യും; മന്ത്രിമാരും കക്ഷി നേതാക്കളും ഒരുമിച്ചു സത്യാഗ്രഹ സമരത്തിൽ അണിനിരക്കും; കേന്ദ്ര നിയമത്തിനെതിരെ മുസ്ലിംവികാരം അണപൊട്ടി ഒഴുകുമ്പോൾ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ

December 13, 2019 | 11:02 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ആയതിന് പിന്നാലെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു സംയുക്ത സമരത്തിലേക്ക് നീങ്ങുന്നു. നാളെ ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാറാലി ...

രമ്യാ നമ്പീശന് കല്യാണമായോ? വിവാഹ വേഷത്തിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ താരത്തിന് ചോദ്യപ്രവാഹം; ഒടുവിൽ ആരാധകരുടെ മറുപടിയുമായി താരമെത്തി

December 13, 2019 | 10:35 pm

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ഫോട്ടോയിലൂടെ മലയാളികൾ തങ്ങളുടെ പ്രിയനടി രമ്യാ നമ്പീശന് വിവാഹമായി എന്ന് കരുതിയതിൽ തെറ്റ് പറയാനാകില്ല. വിവാഹ പെണ്ണിന്റെ വേഷത്തിലായിരുന്നു ആ ഫോട്ടോ. ഇതോടെ ആരാധകർ ...

കരിയർ തുടങ്ങിയത് ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി; കഠിനാധ്വാനവും കൂർമ്മബുദ്ധിയും കൊണ്ട് ടെലിവിഷൻ വ്യവസായത്തിൽ കൈവെച്ച് അത്ഭുതങ്ങൾ കാണിച്ചു; വിനോദ വ്യവസായത്തിൽ ഏഷ്യാനെറ്റിനെ ആർക്കും തൊടാൻ ആകാത്ത വിധം ജനകീയമാക്കിയ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം; സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് മലയാളിത്തിളക്കമായി കെ മാധവൻ; ആഗോള വിനോദ വ്യവസായത്തിലെ തലതൊട്ടപ്പനായ ഡിസ്‌നിയുടെ ഇന്ത്യൻ മേധാവിയായി മാറുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം

December 13, 2019 | 10:25 pm

മുംബൈ: സ്റ്റാർ ഇന്ത്യ സൗത്ത് മാനേജിങ് ഡയറക്ടർ കെ മാധവനെ സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്പോർട്സ് , ഡിജിറ്റൽ , സ്റ്റുഡിയോസ് തുടങ്ങി മുഴുവൻ ബിസിനസുകളുടേയും മേൽനോട്ടം ഇനി ക...

അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സും ഇയാൾക്ക് ഇരുപതും; ഹൃദയമിടിപ്പുകളുടെ വേഗം കൂടി..തൊണ്ട വരണ്ട അവസ്ഥയിലാണ് നിൽക്കുന്നത്; പടം പകർത്തിയത് ആരെന്നതാണ് ശരിക്കും ത്രിൽ; പ്രണയകാല ഓർമ്മയിൽ പൂർണിമയുടെ ഫേസ്‌ബുക്ക് കുറിപ്പ്

December 13, 2019 | 10:22 pm

കൊച്ചി; വിവാഹജീവിതത്തിന്റെ പതിനേഴാം വാർഷികത്തിൽ പ്രണയകാലത്തെയും വിവാഹജീവിതത്തെയും അനുസ്മരിച്ച് നടി പൂർണിമ ഇന്ദ്രജിത്ത്. തങ്ങളുടെ പ്രണയകാലം ഓർമ്മിപ്പിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂർണിമയുടെ ഫ...

അഭിഭാഷകരായി മാത്രം ഒപ്പം വന്നത് പത്തോളം പേർ; ഇടത്തും വലത്തും അകമ്പടിയായി അംഗരക്ഷകരും; താനെത്തിപ്പോയി എന്ന് നാലാളെ അറിയിക്കാൻ റോഡ്‌ഷോ പോലെ ഇടതും വലതും കൈവീശിയെത്തി; ജോളിയുടെ രക്ഷകനായി വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. ആളൂർ കോടതിയിൽ എത്തിയത് ഇങ്ങനെ; ജോളിക്കെതിരെ പ്രോസിക്യൂഷൻ ശേഖരിച്ച തെളിവുകൾ ദുർബലമെന്ന് വാദിച്ചു; സിനിമാ സ്‌റ്റൈൽ എൻട്രിയുമായി ആളൂരെത്തിയിട്ടും ജോളിക്ക് ജാമ്യമില്ല

December 13, 2019 | 10:07 pm

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിൽ റിമാൻഡ് കാലാവധി അവസാനിച്ച ജോളിയുടേയും രണ്ടാം പ്രതി കാക്കവയൽ എം.എസ്.മാത്യുവിനേയും ഈ മാസം 24 വരെ തുടർ റിമാൻഡിൽ വിട്ടു. റോയ് തോമസ് വധക്കേസിൽ ...

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ അമേരിക്കൻ സിഖ് സംഘടന ഇന്ത്യയിൽ 100 കാടൊരുക്കും; ഗുരു നാനാക് പവിത്രവനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തും; ലക്ഷ്യമിടുന്നത് പത്ത് ലക്ഷം വനങ്ങൾ നടാൻ

December 13, 2019 | 09:44 pm

വാഷിങ്ടൺ: കാലാവസ്ഥാവ്യതിയാനത്തെ എതിരിടാൻ അമേരിക്കൻ സിഖുകാരുടെ സംഘടനയായ 'ഇക്കോസിഖ്' പദ്ധതിയൊരുക്കുന്നു. ഇന്ത്യയിൽ വിവിധ ഇടങ്ങളിലായി വൻതോതിൽ വൃക്ഷം വെച്ചുപിടിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം. പഞ്ചാബിലും ഇന്ത...

വിദ്യാർത്ഥികൾ കഞ്ചാവ് കൃഷി നടത്തിയത് പ്രത്യേകം സജ്ജീകരിച്ച മുറിയിൽ; കേന്ദ്ര ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് എൽഎസ്ഡിയും

December 13, 2019 | 09:39 pm

ബംഗളൂരു: അപ്പാർട്ട്മെന്റിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി നടത്തിയ വിദ്യാർത്ഥികൾ പിടിയിൽ. കർണാടകയിൽ കേന്ദ്ര ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡിലാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. അപ്പാർട്ട്മെന്റിന്റെ അകത്...

ജെഎൻയു വിദ്യാർത്ഥി പ്രതിഷേധത്തോട് അനുകൂല നിലപാട് സ്വീകരിച്ചു; ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ സ്ഥലംമാറ്റി; ആർ സുബ്രഹ്മണ്യത്തെ സ്ഥലം മാറ്റിയത് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്നും സാമൂഹ്യനിതി മന്ത്രാലയത്തിലേക്ക്

December 13, 2019 | 09:34 pm

ന്യൂഡൽഹി: ജെഎൻയുവിൽ ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരെ വിദ്യാർത്ഥികൾ നയിച്ച സമരത്തോട് അനുകൂലമായ നിലപാട് സ്വീകരിച്ച ഉന്നത വിഭ്യാഭ്യാസ സെക്രട്ടറി തെറിച്ചു. പ്രക്ഷോഭം തുടരുന്ന വിദ്യാർത്ഥികളെ പിന്തുണച്ച ഉന്നത വ...

വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സംഭവം; അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു; കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ച് മജിസ്‌ട്രേറ്റ് ദീപ മോഹൻ

December 13, 2019 | 09:29 pm

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരായ കേസ് പിൻവലിച്ചു. മജിസ്‌ട്രേറ്റ് ദീപ മോഹവാണ് കേസ് പിൻവലിച്ചത്. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് മജിസ്‌ട്രേറ്റ് പൊലീസിനെ അറിയിച്ചു. ചേമ്പറി...

കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസ്; തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു; നടപടി സ്റ്റേ ചെയ്തത് തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ സഭാ ഭൂമി വില്പനയിലൂടെ സഭയെ വഞ്ചിച്ചു എന്ന കേസ്

December 13, 2019 | 09:24 pm

കൊച്ചി: സീറോ മലബാർ സഭയിലെ വിവാദമായ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേക്ക് ക്ലീൻചിറ്റ്. ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജിന് ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുമായി മമത ബാനർജി; തിങ്കളാഴ്‌ച്ച കൊൽക്കത്തയിൽ മെഗാറാലി; ഭേദഗതി ചെയ്ത പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി; സംസ്ഥാന സർക്കാർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപിയും

December 13, 2019 | 09:22 pm

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അസം ഉൾപ്പെ ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. കൊൽക്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പേരില്ലാത്ത ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കും; 17ാം തീയ്യതി നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരം; ഒരു സ്ഥലത്തും അക്രമം നടത്താൻ പാടില്ലെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ചു കാന്തപുരം പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമപരമായി നേരിടാമെന്ന ഉറപ്പും നൽകി

December 13, 2019 | 09:15 pm

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഈ മാസം 17ാം തീയ്യതി ഹർത്താൽ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് സംയുക്ത സമര സമിതി. എന്നാൽ, ഈ ഹർത്താലുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കാന്തപുരം എം പി അബൂബക...

MNM Recommends

Loading...