1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
18
Monday

വീണ്ടും മോഷണ സംഘങ്ങളുടെ വിളയാട്ട്; ആലുവയിൽ വീട് കുത്തിത്തുറന്ന് നൂറു പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നു

January 14, 2018 | 10:55 pm

ആലുവ:എറണാകുളം ജില്ലയിൽ വീണ്ടും മോഷണ സംഘങ്ങളുടെ വിളയാട്ട്. ആലുവയിൽ വീട് കുത്തിത്തുറന്ന് നൂറു പവൻ സ്വർണവും ഒരുലക്ഷം രൂപയും കവർന്നു. ആലുവ മഹിളാലയം കവലയിലുള്ള പടിഞ്ഞാറേപ്പറമ്ബിൽ അബ്ദുള്ളയുടെ വീട്ടിലാണ് കവ...

ക്യാപ്റ്റന്റെ ചിറകിലേറി രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യ; സ്റ്റംമ്പെടുക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 എന്ന നിലയിൽ; കോഹ്ലി പുറത്താവാതെ 85 റൺസ്

January 14, 2018 | 10:14 pm

സെഞ്ചൂറിയൻ:ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റന്റെ ചിറകിലേറി രണ്ടാം ദിനം അവസാനിപ്പിച്ച് ഇന്ത്യ. കളി അവസാനിപ്പിക്കുന്‌പോൾ 185/5 എന്ന നിലയിലാണ്. അഞ്ചു വിക്കറ്റ് ശേഷിക്കെ ഇന്ത്യ ദക...

വീണ്ടും ഹ്യൂമേട്ടന്റെ ചിറകിലേറി ബ്ലാസ്റ്റേഴ്‌സ്; മുംബൈക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയം; കേരളം ആറാം സ്ഥാനത്തേക്ക് കുതിച്ചു

January 14, 2018 | 10:05 pm

മുംബൈ: ആവേശം നിറഞ്ഞ മൽസരത്തിൽ മുംബൈ എഫ്.സിയെ പരാജയപ്പടുത്തി കേരളം തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി,ഡൽഹിക്ക് ശേഷം മുംബൈക്കെതിരേയും ഗോൾ നേടിയ ഇയാൻ ഹ്യൂമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സ്വന്തമാക്കി നൽകിയത്...

നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല; നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്; ശ്രീജിത്തിന് പിന്തുണയുമായി പാർവതി

January 14, 2018 | 09:46 pm

തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പോരാടുന്ന ശ്രീജിത്തിന് പിന്തുണയുമായി പാർവതി രംഗത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിര...

പുലിവാൽ കല്യാണമൊക്കെ ഇപ്പോ കാണുമ്പോ എനിക്കറിയാം; അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല, ഭയങ്കര ബോറാണ്; തുറന്ന് പറച്ചിലുമായി ജയസൂര്യ

January 14, 2018 | 09:27 pm

കൊച്ചി: പുലിവാൽ കല്യാണം ഇപ്പോ കാണുമ്പോ എനിക്കറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല, ഭയങ്കര ബോറാണ്. 'അതിൽ കത്ത് വായിക്കുന്ന ഒരു സീനുണ്ട്. സംവിധായകൻ ഷാഫിക്ക പറഞ്ഞു 'ജയാ ടേക്ക് പോകാം'... ഞാനിങ്ങ...

'തോറ്റതിൽ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട്'; അന്തരിച്ച കെ.കെ രാമചന്ദ്രൻ എംഎൽഎയോടുള്ള ആദരവുമായി വിഷ്ണുനാഥ്

January 14, 2018 | 09:03 pm

തിരുവനന്തപുരം: അന്തരിച്ച കെ.കെ രാമചന്ദ്രൻ നായർ എംഎ‍ൽഎക്ക് ആദരാഞ്ജലികളർപ്പിച്ച് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. അദ്ദേഹത്തെക്കുറിച്ചുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെച്ച വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പ...

ഓഖിയിൽ കേരളം തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി; തമിഴ്‌നാട്ടിൽ അതുണ്ടായില്ല; 200ഓളം ജീവനുകളും അവരുടെ ബോട്ടുകളും മറ്റുമാണ് നഷടപ്പെട്ടത്; ഓഖി ദുരന്തത്തിൽ വിമർശനവുമായി മേധാ പട്കർ

January 14, 2018 | 08:52 pm

നാഗർകോവിൽ: ഓഖി ദുരന്തത്തിൽ കേരളം തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയിപ്പോൾ തമിഴ്‌നാട്ടിൽ അതുണ്ടായില്ലെന്ന് സാമൂഹികപ്രവർത്തക മേധാ പട്കർ പറഞ്ഞു. നാഗർകോവിലിലെ ഓഖി ബാധിത പ്രദ...

ബിജെപി ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മായി കണക്കാക്കുന്നു; ബിജെപിയുടെ വിവേചന മനോഭാവ തെളിയിക്കുന്ന നീക്കണമാണിതെന്ന് രാഹുൽ ഗാന്ധി

January 14, 2018 | 08:33 pm

ന്യൂഡൽഹി: പ്രവാസികളാകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പാസ്‌പോർട്ടിന്റെ നിറം ഓറഞ്ച് കളർ ആക്കുന്നതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ രണ്ടാംകിട പൗരന്മായി കണക്കാക്കുന്നു എന്നാ...

സ്വന്തം ഗ്രൗണ്ടിൽ വിജയം സ്വന്തമാക്കി ഡെൽഹി ഡൈനാമോസ്; ബംഗളൂരു എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് പരാജയപ്പെടുത്തി

January 14, 2018 | 08:25 pm

ഡെൽഹി: കരുത്തരായ ബെംഗളൂരു എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് പരാജയപ്പെടുത്തി ഡെൽഹി ഡൈനാമോസിന് വിജയം.സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയ ഡൽഹിക്ക് ഏഴു പോയന്റായി. ഡൈനാമോസിനായി യുവ ഇന്ത്യൻ താരം ലാലിയൻസുവാള ചാ...

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്‌പോൾ, ഹിന്ദു സംസ്‌കാരം അംഗീകരിക്കാൻ കഴിയുന്ന മുസ്ലിം മതവിഭാഗക്കാർ മാത്രം ഇന്ത്യയിൽ കഴിഞ്ഞാൽ മതി; മറ്റുള്ളവർക്ക് മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാം; വർഗീയ പരാമർശവുമായി വീണ്ടും ബിജെപി എം എൽ എ

January 14, 2018 | 07:58 pm

ബല്ലിയ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു സംസ്‌കാരം അംഗീകരിക്കാൻ കഴിയുന്ന മുസ്ലിം മതവിഭാഗക്കാർ മാത്രം ഇന്ത്യയിൽ കഴിഞ്ഞാൽ മതിയെന്ന വർഗീയ പരാമർശവുമായി ബിജെപി എംഎൽഎ രംഗത്ത്. ബൈരിയ എംഎൽഎ സുരേന്ദ്ര സിം...

മുംബൈയിൽ കോപ്റ്റർ അപകടത്തിൽ മരിച്ച ജോസ് ആന്റണിക്ക് നാടിന്റെ അന്ത്യാഞ്ജലി; പൊട്ടിക്കരഞ്ഞ് ഭാര്യ റാണിയും മക്കളായ രശ്മിയും റനിതയും; അവസാനമായി ഒരു നോക്കു പോലും കാണാനാവാതെ ഉറ്റവർ

January 14, 2018 | 07:35 pm

കോതമംഗലം:ഇന്നലെ മുബൈയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച കോതമംഗലം സ്വദേശി ജോസ് ആന്റണിയുടെ മൃതദേഹം ചേലാട് മിനിപ്പടിയിലെ കുടുമ്പവീട്ടിൽ എത്തിച്ചപ്പോൾ വലിയ ജനാവലിയാണ് അവസാനമായി ഒന്ന് കാണാൻ എത്തിയത്. ഇന്ന് ഉച്...

ആഗോള ഉത്പാദന സൂചികയിൽ ഇന്ത്യ 30-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ജപ്പാൻ; പട്ടിക പുറത്ത് വിട്ടത് വേൾഡ് ഇകണോമിക് ഫോറം

January 14, 2018 | 07:10 pm

ന്യൂഡൽഹി: ഇകണോമിക് ഫോറം പുറത്തുവിട്ട ആഗോള ഉത്പാദന സൂചികയിൽ ഇന്ത്യ 30-ാം സ്ഥാനത്ത്. ജപ്പാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ, ജർമനി, സ്വിറ്റ്‌സർലൻഡ്, ചൈന, ചെക്ക് റിപ്പബ്‌ളിക്, യുഎസ്, സ്വീഡൻ, ...

ജമ്മു കാഷ്മീരിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി ഒരു രാഷ്ട്രീയ-സൈനിക സമീപനം സ്വീകരിക്കാൻ കഴിയും; ഇതിനായി രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക നടപടികളും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന് കരസേനാ മേധാവി

January 14, 2018 | 06:53 pm

ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സമാധാനം തിരിച്ചുകൊണ്ടുവരുന്നതിനായി ഒരു രാഷ്ട്രീയ-സൈനിക സമീപനം സ്വീകരിക്കാൻ കഴിയുമെന്നും ഇതിനായി രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക നടപടികളും ഒന്നിച്ചുപോകേണ്ടതുണ്ടെന്ന് കരസേനാ മേധാ...

അയ്യപ്പഭക്തർക്ക് സായൂജ്യമായി മകരജ്യോതി ദർശനം; സന്നിധാനത്തിന് ചുറ്റുമുള്ള ഉയർന്ന സ്ഥലങ്ങളിൽ പൊന്നമ്പലമേട്ടിലേക്ക് കണ്ണുംനട്ട് ഭക്തസഹസ്രങ്ങൾ; നിയന്ത്രിക്കാൻ ഡിജിപി നേരിട്ടെത്തി; സന്നിധാനത്ത് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന തൊഴാൻ വിഐപികളും

January 14, 2018 | 06:49 pm

സന്നിധാനം: അയ്യപ്പഭക്തർക്കെല്ലാം സായൂജ്യമായി മകരജ്യോതി ദർശനം. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞതോടെ ജ്യോതിദർശനം കാത്തുനിന്ന ജനസഹസ്രങ്ങൾ സ്വാമിമന്ത്ര ധ്വനികളോടെ വരവേറ്റു. വൈകീട്ട് അഞ്ചുമണിയോടെ തിരു...

പ്രധാന മന്ത്രിയെ പരിഹസിക്കുന്ന 'ഹഗ്പ്‌ളോമസി' വീഡിയോയുമായി കോൺഗ്രസ്; നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിച്ച് വീഡിയോ സോഷ്യല് മീഡിയയിൽ വൈറൽ

January 14, 2018 | 06:25 pm

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ട്രോൾ രൂപേണ അവതരിപ്പിക്കുന്ന വീഡിയോയുമായി കോൺ്ഗ്രസ്. 'ഹഗ്പ്‌ളോമസി' എന്ന പേരിൽ ഇറക്കിയിരിക്കുന്ന വീഡിയോ സോഷ്യല് മീഡിയയിൽ വൈറലായിരിക്കുകയാണ്. വിദേശ നേതാക്കളുമായുള...

MNM Recommends