1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

ഇതോ ഇരയ്ക്ക് ലഭിക്കുന്ന നീതി?പ്രതികളെ പൊലീസ് വെറുതെ വിട്ടു; മനംനൊന്ത് പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു; ആത്മഹത്യയ്ക്ക് പിന്നാലെ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കൽ നടപടി; യുപിയിൽ പൊലീസ് നിഷ്‌ക്രിയരെന്ന് ആക്ഷേപം

January 14, 2019 | 10:46 pm

ലക്‌നൗ: ഇതോ ഇരയ്ക്ക് ലഭിക്കുന്ന നീതി? ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിൽ പീഡനത്തിന് ഇരയായ യുവതി ആത്മഹത്യ ചെയ്തു. പ്രതികളെ പൊലീസ് വെറുതെ വിട്ടതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. പീഡനത്തിന് ഇരയായതു മുതൽ നീ...

ഒരു വട്ടം കൂടി എൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..... ചൈത്രം ചായം ചാലിച്ചു..നിന്റെ ചിത്രം വരയ്ക്കുന്നു..ചാരു ചിത്രം വരയ്ക്കുന്നു.....എൺപതുകളിൽ ക്യാമ്പസുകളിൽ പ്രണയം തീർത്ത ചില്ല്; കയ്യൂരിന്റെ കാർക്കശ്യവുമായി മീനമാസത്തിലെ സൂര്യൻ; തൊഴിലില്ലായ്മയുടെ രോദനമായി പ്രേംനസീറിനെ കാണാനില്ല; രാജാധികാരത്തിന്റെ വേദന തീർത്ത സ്വാതിതിരുന്നാൾ; സ്ത്രീപക്ഷത്തിന്റെ വേനലും കുലവും മഴയും; ലെനിൻ രാജേന്ദ്രൻ സൃഷ്ടിച്ചത് നവയുഗ വിപ്ലവം; വിടവാങ്ങുന്നത് ഋതുക്കളുടെ ചലച്ചിത്രകാരൻ

January 14, 2019 | 10:25 pm

തിരുവനന്തപുരം: ഋതുക്കളുടെ ചലച്ചിത്രകാരനാണ് ലെനിൻ രാജേന്ദ്രൻ. ചരിത്രത്തെ ഡോക്യുമെന്റ് ചെയ്യാനുള്ള അപാരമായ സാധ്യതകൾ സിനിമയിൽ പ്രയോജനപ്പെടുത്തുമ്പോഴും എൺപതുകളിലെ റൊമാന്റിക് സിനിമകളുടെ സംവിധായകനായിരുന്നു ...

'നിങ്ങൾക്കായി നീട്ടിയ കൈകൾ നിങ്ങൾക്കെതിരെ ഉയരും'; ഞങ്ങളാണ് ആ മലപ്പുറംക്കാർ; ഇപി ജയരാജന് ഉശിരൻ മറുപടി നൽകി ഏഴംഗസംഘം; മന്ത്രിയോട് രണ്ടു ചോദ്യങ്ങൾ; മലപ്പുറംകാരാണ് സമരം നടത്തിയതെന്ന് എന്തിനാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം; മലപ്പുറംകാർക്ക് ഒരു സമരത്തിന് പിന്തുണ നൽകാനാവില്ലേ?

January 14, 2019 | 10:08 pm

കൊല്ലം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരം മലപ്പുറത്തുള്ള ചിലരാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ മല...

നായ്ക്കുഞ്ഞുങ്ങളെ നിഷ്‌കരുണം തല്ലിക്കൊന്ന് യുവതികൾ; രണ്ടു യുവതികൾ ചേർന്ന് അടിച്ചുകൊലപ്പെടുത്തിയത് 16 നായ്കുഞ്ഞുങ്ങളെ; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയതു കൊൽക്കത്തയിലെ എ.ആർ.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസിൽ; വൈറലായി വീഡിയോ

January 14, 2019 | 09:26 pm

കൊൽക്കത്ത: നായ്ക്കുഞ്ഞുങ്ങളെ അടിച്ചുകൊലപ്പെടുത്തി യുവതികളുടെ ക്രൂരത. കൊൽക്കത്തയിലെ എ.ആർ.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് രണ്ട് യുവതികൾ ചേർന്ന് 16 നായ്ക്കുഞ്ഞുങ്ങളെ തല്ലിക്കൊന്നത്. നായ്ക്കുഞ്ഞുങ്ങളുട...

സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാന്റെ അന്ത്യം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയിൽ ഇടത് വസന്തം വിരിയിച്ച ചലച്ചിത്രകാരൻ; ഒറ്റപ്പാലം ലോക്‌സഭയിലേക്ക് മുൻ രാഷ്ട്രപതി കെ ആർ നാരായണനെതിരെ മത്സരിച്ച് തോറ്റത് രണ്ട് തവണ; ഓർമ്മയാകുന്നത് നവസിനിമാ വിപ്ലവത്തിന്റെ അമരത്ത് നിന്ന കമ്മ്യൂണിസ്റ്റ് നായകൻ

January 14, 2019 | 09:12 pm

ചെന്നൈ: സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ ലൈനിൻ രാജേന്ദ്രൻ ഇടത് സഹയാത്രികനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. കരൾ മാറ്റ ശസ്ത്രക്...

തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസിയുടെ അധിക സൗകര്യം; 1300 സ്‌പെഷ്യൽ സർവ്വീസുകൾ; മൂടൽ മഞ്ഞ്, നിലയ്ക്കലും അട്ടത്തോടും പുല്ലുമേട്ടിലും മകര വിളക്ക് കാണാനായില്ല; സർവ്വീസുകൾ പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കും

January 14, 2019 | 08:40 pm

പത്തനംതിട്ട: മകര വിളക്കും അയ്യപ്പ ദർശനം കഴിഞ്ഞ് മലയിറങ്ങുന്ന തീർത്ഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത് 1300 സ്‌പെഷ്യൽ സർവ്വീസുകൾ. പമ്പയിൽനിന്ന് നിലയ്ക്കലിലേക്കും ദൂരസ്ഥലങ്ങളിലേക്കുമാണ് സ...

രാഹുൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും അഖിലേഷ് സഞ്ചരിച്ച പൾസർ ബൈക്കും മുഖാമുഖം കൂട്ടിയിടിച്ചു; പൊലിഞ്ഞത് പെരിങ്ങോത്തെ നാട്ടുകാരുടെ പ്രിയപ്പെട്ട രണ്ട് യുവാക്കളുടെ ജീവൻ; നാടിനെ നടുക്കിയ അപകടത്തിന് കാരണവും അമിത വേഗത തന്നെ

January 14, 2019 | 08:30 pm

കണ്ണൂർ: പെരിങ്ങോത്തെ രണ്ട് യുവാക്കളുടെ മരണത്തിൽ നാട് നടുങ്ങി. ജില്ലയിലെ മലയോര മേഖലയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ മുഖ്യ ആശ്രയമായിരുന്നു. ടൈൽസ് ജോലിക്കാരനായ പെരിങ്ങോം കരിക്കോട് മാടപ്...

ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം; അന്തരിച്ച മുൻ എംഎൽഎയുടെ കടം വീട്ടാൻ എട്ടരലക്ഷം; പാർട്ടി സെക്രട്ടറിക്കുള്ള അകമ്പടിക്കിടെ അപകടത്തിൽ പെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം; മന്ത്രിസഭയുടെ അജണ്ടയ്ക്ക് പുറമേയുള്ള തീരുമാനങ്ങൾ പിണറായിക്ക് വിനയാകും; മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലാത്തതിനാൽ ചട്ടപ്രകാരം മാത്രമേ ഫണ്ട് വിനിയോഗിക്കാൻ പാടുള്ളുവെന്ന വാദത്തിന് അംഗീകാരം; ദുരിതാശ്വാസനിധി ദുർവിനിയോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലോകായുക്താ നോട്ടീസ്

January 14, 2019 | 08:04 pm

തിരുവനന്തപുരം:ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിയാക്കി കേരള യൂണിവേഴ്‌സിറ്റി മുൻ സിണ്ടിക്കേറ്റ് അംഗം ആർ എസ് ശശികുമാർ ലോകായുക്തയിൽ നൽകിയ ഹർജി ഫയലിൽ സ്വ...

കിടപ്പാടം ഇല്ലാത്തവൻ സർക്കാരിന്റെ തുണ്ട് ഭൂമിയിൽ കുടിൽ വച്ചാൽ ലോകത്തില്ലാത്ത നിയമങ്ങൾ എല്ലാം ചുമത്തി അവനെ വഴിയാധാരമാക്കും; കിടപ്പാടമില്ലാത്ത ആദിവാസിക്ക് എന്നും കുമ്പിളിൽ കഞ്ഞി നൽകും..; രവി പിള്ളയ്ക്കും കെപി യോഹന്നാനും ഹാരിസ് മുതലാളിമാർക്കും എത്ര ഏക്കർ ഭൂമി വേണമെങ്കിലും വെറുതെ കൊടുക്കും ;കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി

January 14, 2019 | 07:53 pm

കേരളത്തിൽ നൂറു കണക്കിന് ആദിവാസികൾക്കാണ് കയറി കിടക്കാൻ ഒരു കുടിലുപോലും ഇല്ലാത്തത് ഈ ഭൂമിയുടെ അവകാശികൾ അവരായിരിക്കെവെ എങ്ങനെയാണ് അവർ ചരിത്ത്രിൽ നിന്ന് നിഷ്‌കാസിതരായത് എന്ന് ആരും പഠിക്കാൻ പോലും ശ്രമിക്കാ...

പണിമുടക്ക് ദിനത്തിൽ തൊഴിലാളി യൂണിയൻ ട്രെയിൻ തടഞ്ഞതിന് കുടുങ്ങുന്നത് റെയിൽവേയെന്ന് ദേശാഭിമാനി; ആനാവൂരും ശിവൻകുട്ടിയും അടക്കമുള്ളവർക്കെതിരെ ട്രെയിൻ വൈകിയതിന്റെ പേരിൽ കേസെടുത്താൽ റെയിൽവേ കുടുങ്ങുമെന്നു റിപ്പോർട്ടുമായി സിപിഎം മുഖപത്രം; ഇത്രയും എഴുതിയതിന് ശേഷം ലേഖകൻ പേന ഒടിച്ച് കളയുകയായിരുന്നു സൂർത്തുക്കളെ എന്ന് പറഞ്ഞ് കളിയാക്കി സോഷ്യൽ മീഡിയ

January 14, 2019 | 07:42 pm

തിരുവനന്തപുരം: ശബരിമലയിലെ സമരങ്ങളിൽ ബിജെപിക്കാരെ ഇടതു സർക്കാർ കേസിൽ കുടുക്കി. പൊതുപണിമുടക്ക് ദിനം ഇന്ത്യൻ റെയിൽവേ സിപിഎമ്മിന് തിരിച്ചു പണികൊടുത്തു. എന്നാൽ സിപിഎമ്മിന് പറയാനുള്ളത് തീവണ്ടി വൈകിയതിന്റെ പ...

പൊലീസാകാൻ ഇപ്പോഴുള്ളത് ആദ്യം എഴുത്തു പരീക്ഷയും ജയിച്ചാൽ ശാരീരിക ക്ഷമതാ പരിശോധനയും; ഇനി ഫിസിക്കൽ ടെസ്റ്റ് ആദ്യം നടത്തി പിന്നെ പി എസ് സി പരീക്ഷയുടെ കാലം വരുമോ? സെലക്ഷൻ രീതി മാറ്റത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ചത് കണ്ണൂരിൽ നിന്നുള്ള പി എസ് സി അംഗത്തേയും; പാർട്ടിക്കാരെ പൊലീസിൽ തിരുകി കയറ്റാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കളി നടത്തുന്നുവെന്ന ആരോപണവുമായി യുവമോർച്ച

January 14, 2019 | 07:17 pm

തിരുവനന്തപുരം: അഴിമതിക്കും രാഷ്ട്രിയ ഇടപെടലിനും വഴിയൊരുക്കി പൊലീസ് റിക്രൂട്ട്‌മെന്റ് നടത്തുവാൻ ഇടതുസർക്കാർ നീക്കമെന്ന ആരോപണവുമായി യുവമോർച്ച. പിഎസ് സിയെ നോക്കുകുത്തിയാക്കാനാണ് ശ്രമമെന്നും ആരോപിക്കുന്നു...

ആലപ്പട്ടെ സമരത്തിന് പിന്നിൽ ദുരുദ്ദേശം; സർക്കാർ ലക്ഷ്യം പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണം; പ്രദേശവാസികളുടെ ആശങ്ക ദൂരീകരിക്കാനുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ

January 14, 2019 | 07:16 pm

തിരുവനന്തപുരം: ആലപ്പാട്ട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സമരക്കാരുടെ ന്യായമായ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വ്യവസായവത്കരണമാണ...

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളേ നിങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ? ധൂർത്ത് ജന്മനായുള്ള മനുഷ്യർക്ക് കുരുക്കാവാൻ ഇതിലും മികച്ച മറ്റൊന്നില്ല; ആഗ്രഹത്തിന് പകരം ആവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ; 'കടം തരും കാർഡ്' വാങ്ങും മുൻപ് നിബന്ധനകൾ കൃത്യമായി വായിക്കണേ; ക്രെഡിറ്റ് കാർഡിനെ പറ്റി അറിയേണ്ട പ്രധാന കാര്യങ്ങളിതാ

January 14, 2019 | 07:02 pm

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ക്‌ലേസ് എന്ന ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. അതിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രമായി നടൻ ഫഹദ് ഫാസിൽ എത്തിയതും ആരും മറക്കാനിടയില്ല. അതിൽ കഥാപാത്രത...

പൊലീസ് നേതൃത്വത്തിൽ കാട്ടുന്ന നിയമലംഘനങ്ങൾക്കെതിരെ അയ്യപ്പഭക്തർക്ക് നിയമസഹായം നൽകും; ഭക്തരെയും വിശ്വാസത്തെയും അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി; ഓരോ ജില്ലയിലും അയ്യപ്പവിശ്വാസികളായ വിരമിച്ച ഉദ്യോഗസ്ഥരുടെ കൂട്ടായ്മയും; പന്തളത്ത് റിട്ട: പൊലീസ് ഉദ്യോഗസ്ഥരുടെ അയ്യപ്പധർമ സംരക്ഷണ പ്രാർത്ഥനാ യോഗത്തിന് നേതൃത്വം കൊടുത്ത് ടിപി സെൻകുമാർ: നട്ടെല്ലില്ലാത്ത ചില ഐപിഎസുകാരാണ് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിൽക്കുന്നതെന്നും വിമർശനം

January 14, 2019 | 06:53 pm

പന്തളം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ അയ്യപ്പധർമ സംരക്ഷണം ലക്ഷ്യമിട്ട് പൊലീസ് സേനയിൽ നിന്നും വിരമിച്ച വിശ്വാസികളായ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പന്തളത്ത് ചേർന്നു. അതിന് തെരഞ്ഞെടുത്ത ദിവസമാകട്ടെ ശബരിമ...

MNM Recommends

Loading...