April 16, 2024+
-
ചിന്നക്കനാലിൽ റിസോർട്ട് ഉടമയെയും ജീവനക്കാരനെയും കൊലപ്പെടുത്തിയ പ്രതി രക്ഷപെട്ടത് ഒളിയിടത്തിൽ പൊലീസ് എത്തുന്നതിന് നിമിഷങ്ങൾക്കു മുമ്പ്; ബോബനെ സംരക്ഷണ കേന്ദ്രം ഒരുക്കിയ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ബോബന്റെ കൈയിൽ പരിക്കേറ്റിരുന്നെന്നും പരിചയത്തിന്റെ പേരിലാണ് വീട്ടിൽ താമസിപ്പിച്ചതെന്നും ദമ്പതികൾ; കൊല്ലപ്പെട്ട രാജേഷിന്റെ പിതാവിന്റെ പേരിലുള്ള ലൈസൻസുള്ള ഡബിൾ ബാരൽ തോക്കും മിസ്സിങ്!
January 14, 2019മൂന്നാർ: ചിന്നക്കനാലിൽ റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസിനെയും (രാജേഷ് -40)യെയും ജീവനക്കാരൻ പെരിയകനാൽ ടോപ്ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന മുത്തയ്യ(60)യെയും കൊലപ്പെട...
-
70,000 കോടി രൂപ മുതൽമുടക്കിൽ പാക്കിസ്ഥാനിൽ എണ്ണ ശുദ്ധീകരണശാല നിർമ്മിക്കാൻ സൗദി; കരാറൊപ്പിടാൻ സൗദി കിരീടാവകാശി ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെത്തും; സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ വിദേശ സഹായങ്ങളും നിക്ഷേപങ്ങളും ലഭിക്കാനുള്ള ശ്രമവുമായി പാക്ക് ഭരണകൂടം
January 14, 2019ഗ്വാദർ: 70,000 കോടി രൂപ (1000 കോടി ഡോളർ) മുതൽ മുടക്കിൽ പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്ത് എണ്ണശുദ്ധീകരണശാല നിർമ്മിക്കാനുള്ള നീക്കവുമായി സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ ഒപ്പിടുന്നതിനായി സൗദി കിരീടാ...
-
കുറ്റപത്രം റദ്ദാക്കിയപ്പോൾ രക്ഷപെട്ടത് 135 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾ ! കുറ്റക്കാർക്ക് രക്ഷയായത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിന് പറ്റിയ പിഴവ്; നടന്നത് തലസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; തിരിച്ചടിയായത് കേസെടുത്ത ഉദ്യോഗസ്ഥൻ തന്നെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന കോടതി നിർദ്ദേശം പാലിക്കാത്തത്
January 14, 2019തിരുവനന്തപുരം: കുറ്റപത്രം റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ രക്ഷപെട്ടത് കഞ്ചാവ് കേസിലെ പ്രതികൾ. 135 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച്ച മൂലം പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ രക്ഷപെടാ...
-
അണ്ടർഗ്രൗണ്ട് ട്രെയിനിൽ 17 കൊല്ലം മുമ്പ് തുടങ്ങിയ നോ പാന്റ്സ് ഡേ ഇന്നലെ ആഘോഷിച്ചു; അടിവസ്ത്രം മാത്രം ധരിച്ച് അനേകം പുരുഷന്മാരും സ്ത്രീകളും ഇന്നലെ ലണ്ടൻ മുതൽ പാരീസ് വരെയുള്ള ട്രെയിനുകളിൽ; എന്നുതുടങ്ങും ഇന്ത്യയിലെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
January 14, 2019ലണ്ടൻ: യൂറോപ്യൻ നഗരങ്ങളിലെമ്പാടും ഇന്നലെ ട്യൂബ് ട്രെയിനുകളിൽ അനേകം പുരുഷന്മാരും സ്ത്രീകളും യാത്ര ചെയ്തത് പാന്റ് ധരിക്കാതെ. അടിവസ്ത്രം മാത്രം ധരിച്ചുള്ള യാത്രക്കാരെ കണ്ട് ചിലർ അമ്പരന്നെങ്കിലും മറ്റു ചി...
-
മൂന്നാറിൽ താപനില പൂജ്യത്തിന് താഴെ തുടരുമ്പോഴും സഞ്ചാരികളുടെ എണ്ണം ഇരട്ടിക്കുന്നു; വാട്ടർ സ്കൂട്ടറിൽ ഉല്ലസിക്കാനായി മാട്ടുപ്പട്ടിയിലെത്തുന്നവർക്ക് ലഭിക്കുന്നത് പുത്തൻ അനുഭൂതി; എത്തുന്നവരിൽ അധികവും തമിഴ്നാട്ടിൽ നിന്നുള്ളവർ
January 14, 2019മൂന്നാർ: തുടർച്ചയായി നല്ല തണുപ്പുള്ള ദിവസങ്ങൾ സഞ്ചാരികൾക്ക് നൽകി റെക്കോർഡിഡാനുള്ള നീക്കലാണെന്ന് മൂന്നാറെന്ന് ഇവിടെ വരുന്നവർക്ക് തോന്നും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇവിടത്തെ സഞ്ചാരികളുടെ എണ്ണം വർധിച്ചത്...
-
കെയ്റ്റ് രാജകുമാരിയെ കൊല്ലാൻ ഐസിസ് ഭീകരർ; വില്യമിന്റെ ഭാര്യ ഷോപ്പിങ് നടത്തുന്നിടത്ത് വിഷം കലർത്താൻ ആലോചന; ഭാവി രാജ്ഞിയുടെ സുരക്ഷ ശക്തമാക്കി പൊലീസ്
January 14, 2019ലണ്ടൻ: വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയെ വധിക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. സൂപ്പർമാർക്കറ്റിൽനിന്ന് കെയ്റ്റ് വാങ്ങുന്ന ഭക്ഷ്യവസ്തുവിൽ വിഷം കലർത്തി വധിക...
-
സോണിയാ ഗാന്ധിക്കെതിരേ മൊഴി നൽകാൻ മോദി സർക്കാർ യുഎഇയിൽ നിന്ന് ക്രിസ്റ്റിയൻ മിഷേലിനെ കൊണ്ടുവന്നത് ഒളിച്ചോടിപ്പോയ യുഎഇ രാജകുമാരിയെ തിരികെ നൽകി; ഇന്ത്യൻ സമുദ്രാതിർത്തിയിലെത്തി പീഡനകഥകൾ വിളമ്പിയ യുഎഇ പ്രധാനമന്ത്രിയുടെ സഹോദരിയെ കൈയോടെ തിരിച്ചേൽപ്പിച്ച് മിഷേലിന്റെ നാടുകടത്തൽ ഉറപ്പിച്ച് മോദി
January 14, 2019ന്യൂഡൽഹി: റഫാൽ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റിയൻ മിഷേലിനെ യുഎഇ സർക്കാർ കഴിഞ്ഞമാസം ഇന്ത്യക്ക് നൽകിയത് വിലപിടിപ്പുള്ള മറ്റൊരു വ്യക്തിയെ പകരം കൊടുത്താണെന്ന് റിപ്പോർട്ട്. യു.എ.ഇ പ്രധാനമന്ത്രിയുടെ സഹോദരി...
-
മോഡലാക്കാമെന്ന് വാഗ്ദാനം നൽകി ഈ യുവതിയെ പത്തുവർഷം മയക്കുമരുന്ന് നൽകി വേശ്യാവൃത്തിക്ക് നിയോഗിച്ചു; ബ്രിട്ടീഷ് തെരുവുകളിൽ അനുഭവിച്ച യാതന തുറന്ന് പറഞ്ഞ് റുമേനിയൻ സുന്ദരി
January 14, 2019മോഡലാക്കാമെന്ന് വാഗ്ദാനം ചെയ്ത് പത്തുവർഷത്തോളം വേശ്യാവൃത്തിക്ക് നിയോഗിക്കപ്പെട്ട കദനകഥയാണ് റുമേനിയക്കാരി ഹെല്നയ്ക്ക് പറയാനുള്ളത്. പത്തുവർഷം മുമ്പ് 20-ാം വയസ്സിൽ ബ്രിട്ടനിലെത്തിയ ഹെലേനയ്ക്ക് ജീവിതത്തി...
-
ഓസ്ട്രേലിയക്ക് വിസയില്ലാതെ കടൽ താണ്ടി എത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ പുതിയ താവളം കൊച്ചി! ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കൊച്ചിയിൽ എത്തി ഹോട്ടലുകളിൽ താമസിച്ചു പ്രത്യേക ബോട്ടിൽ മുനമ്പത്തു നിന്നും യാത്ര തിരിച്ചാൽ 27 ദിവസം കൊണ്ട് ഓസ്ട്രേലിയയിൽ എത്താം; ഭക്ഷണവും മറ്റും വഴിയിൽ നൽകാൻ രാജ്യാന്തര മനുഷ്യക്കടത്തു സംഘങ്ങൾ; പാശ്ചാത്യ രാജ്യങ്ങൾക്ക് തലവേദയാകാൻ കൊച്ചി മനുഷ്യക്കടത്ത് കേന്ദ്രമായി മാറുന്നത് ഇങ്ങനെ
January 14, 2019കൊച്ചി: ശ്രീലങ്കയും സിങ്കപ്പൂരും വഴി ഓസ്ട്രേലിയയിലേക്ക് കുടിയേറ്റക്കാരെ എത്തിക്കുന്ന മനുഷ്യക്കടത്തു സംഘങ്ങൾ കാലങ്ങളായി നിലനിൽക്കുന്നവയാണ്. ഈ സംഘങ്ങൾ കൂടുതൽ വിപുലമായി പ്രവർത്തനം തുടങ്ങിയെന്ന വിവരങ്ങളാ...
-
ബ്രെക്സിറ്റ് ബിൽ പരാജയപ്പെട്ടാൽ മറ്റൊരു റഫറണ്ടം കൂടി നടത്തണമെന്ന് വിശ്വസിക്കുന്നവർ 43 ശതമാനം; കരാറിന് കാത്തുനിൽക്കാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന് 37 ശതമാനം; നാളെ നിർണായകമാകവെ, ബ്രിട്ടീഷ് ജനതയ്ക്കും ആശയക്കുഴപ്പം തുടരുന്നു
January 14, 2019ബ്രെക്സിറ്റ് ബിൽ ചൊവ്വാഴ്ച കോമൺസിൽ വോട്ടിനിടാനിരിക്കെ, ബ്രിട്ടീഷ് ജനതയ്ക്കും ബില്ലിനെക്കുറി്ച്ചുള്ള ആശയക്കുഴപ്പം തീരുന്നില്ല. വ്യക്തമായൊരു കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നത് ബ്രിട്ടന് കടുത്ത...
-
വിദൂര സ്വപ്നങ്ങളിൽ പോലും മകളെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നതായി സങ്കൽപ്പിച്ചിട്ടില്ല; നിയോഗം പോലെ അത്തരമൊരു അവസരം ഒരുക്കിയത് വിധിയാണ്; കല്ല്യാണിയെക്കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ച് പ്രിയദർശൻ; അച്ഛനോട് ഒരുപാട് ഇഷ്ടമെന്ന് അറിയിച്ച് കല്യാണിയും
January 14, 2019മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ പ്രിയദർശന്റെ മകൾ കല്ല്യാണിയും മലയാളത്തിലേക്ക് എത്തുകയാണ്. മാത്രമല്ല അച്ഛന്റെ സംവിധാനത്തിൽ മകൾ അഭിനയിക്കുന്നുവെന്നതും ഏറെ പ്രത്യേകത നല്കുന്നു. ഇപ്പോളി...
-
നാളത്തെ കോമൺസ് വോട്ടിങ്ങിൽ ബ്രെക്സിറ്റ് ബിൽ പരാജയപ്പെടുമെന്ന് ഉറപ്പായിരിക്കവെ പിന്നെന്ത് സംഭവിക്കും? സമയം നീട്ടിക്കൊടുക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ; മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തെരേസ മേയും; ഇനി നിർണായകമായ ഒരു ദിവസം കൂടി
January 14, 2019ബ്രെക്സിറ്റ് ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെടുമെന്ന് ഉറപ്പായിരിക്കെ, തെരേസ മെയ്ക്ക് കൂടുതൽ സമയം അനുവദിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. മാർച്ച് 29-നകം ബ്രെക്സിറ്റ് നടപ്പാക്കണമെന്നത് ജൂലൈ വരെ നീട്ട...
-
ഇതുവരെ ശബരിമല സന്ദർശിച്ചത് 51ലക്ഷം പേരെന്ന് ദേവസ്വം ബോർഡ്; മുൻ വർഷത്തേക്കാൾ പത്ത് ലക്ഷമേ കുറയൂവെന്ന് അവകാശ വാദം; ഇന്ന് തിരുവാഭരണം എത്തിച്ച് ഭഗവാനെ ചാർത്തി മകര ജ്യോതി തെളിയവേ പ്രതീക്ഷിക്കുന്നത് റിക്കോർഡ് ഭക്തജനക്കൂട്ടത്തെ; ഇന്ന് ഭക്തർക്ക് അനേകം നിയന്ത്രണങ്ങൾ; എങ്ങും കനത്ത സുരക്ഷയും തയ്യാറെടുപ്പും; തിരക്കേറിയ ദിനത്തിൽ ശ്രദ്ധമാറാതിരിക്കാൻ യുവതികളെ കയറ്റാൻ അനുവദിക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം
January 14, 2019ശബരിമല: ശബരിമലയിൽ അഞ്ച് കോടി ഭക്തരെത്തുമെന്ന കഥപറച്ചിലെല്ലാം തിരുവിതാകൂർ ദേവസ്വം ബോർഡ് മറക്കുകയാണ്. കഴിഞ്ഞ വർഷം തീർത്ഥാടനത്തിന് എത്തിയത് വെറും 68 ലക്ഷം പേർ. യുവതീപ്രവേശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക...
-
മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ! കമ്മീഷണർ ഓഫീസർ ജീവനക്കാരൻ സംഗതി ഷെയർ ചെയ്തതിന് പിന്നാലെ തേടിയെത്തിയത് സസ്പെൻഷൻ; ഷെയർ ചെയ്തത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ
January 14, 2019കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും എതിരായി ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്ത സർക്കാർ ജീവനക്കാരനെ തേടിയെത്തിയത് സസ്പെൻഷൻ. കൊല്ലം പൊലീസ് കമ്മീഷണർ ഓഫീസിലെ ജീനിയർ സൂപ്രണ്ടും എൻജിഒ അസോസിയേഷൻ ന...
-
സഞ്ജുവിന്റെ ചിത്രീകരണത്തിനിടെ ആറു മാസത്തോളം പീഡനത്തിനിരയായി; ഓഫീസിൽവച്ചായിരുന്നു പീഡനം;ലൈംഗികതാത്പര്യം പ്രകടിപ്പിച്ചപ്പോൾ വിനയപൂർവം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വഴങ്ങേണ്ടിവന്നു;സംവിധായകൻ രാജ്കുമാർ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി സഹപ്രവർത്തക
January 14, 2019ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജ്കുമാർ ഹിരാനിക്കെതിരേ ലൈംഗിക പീഡനാരോപണം. നടൻ സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജുവിന്റെ ചിത്രീകരണത്തിനിടെ ആറു മാസത്തോളം ഹിരാനി പീഡിപ്പിച്ചെന്നാണ് സഹപ്രവർത്തകയുടെ പരാത...
MNM Recommends +
-
മുണ്ട് കൊണ്ട് മുഖം മറച്ച് വരവ്; മാടായിപ്പള്ളിയിൽ മോഷണം നടത്തിയ യുവാവിന്റെ സി സി ടി വി ദൃശ്യം കിട്ടി
-
എം പി ഫണ്ടിന്റെ പേരിൽ സി പി എം പടച്ചുവിട്ടത് കള്ളം; വ്യാജപ്രചാരണം സി പി എം വിഴുങ്ങിയതിൽ സന്തോഷമെന്ന് കെ.സുധാകരൻ
-
പുതുച്ചേരിയിൽ കോൺഗ്രസുമായി ഭായി, ഭായി ബന്ധം; മാഹിയിൽ കണ്ടാലറിയാത്ത ഭാവം; വോട്ടു തേടുന്നത് സ്വതന്ത്രന് വേണ്ടിയും; പുതുച്ചേരി സഖാക്കളുടെ പാത പിന്തുടരാതെ മാഹി സഖാക്കൾ; അടവുനയം പാളുമെന്ന് ആശങ്ക; അണികൾ അതൃപ്തിയിൽ; ഒരുവിഭാഗം തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കും; സി പി എമ്മിന് തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി
-
മദ്യപിച്ച് ജോലിക്കെത്തിയ 100 കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി; 26 താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി
-
പന്ത്രണ്ടു വയസുള്ള മകൾക്ക് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം; പോക്സോ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തവും ഏഴു ലക്ഷം പിഴയും
-
ലോക്സഭാ തെരഞ്ഞെടുപ്പ്: പെന്തക്കോസ്ത് സഭ ആർക്കും പിന്തുണ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ; എൽ.ഡി.എഫിന്റെ അച്ചാരം വാങ്ങിയത് അപലപനീയമെന്ന് ഡെമോക്രാറ്റിക്ക് ബിലീവേഴ്സ് ഫോറം
-
മാസപ്പടി കേസിൽ ഇഡി, എസ്എഫ്ഐഒ അന്വേഷണം നിയമവിരുദ്ധ തെളിവുകളെ അടിസ്ഥാനമാക്കി; ഇരുഏജൻസികളുടെയും അന്വേഷണം റദ്ദാക്കണം; ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ ഇനി മറ്റ് അന്വേഷണം ആവശ്യമില്ല; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നിർണായക നീക്കവുമായി സി എം ആർ എൽ
-
ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്; കുടിച്ചു മരിക്കാം ഇടിച്ചു മരിക്കാം; 20-30 ശതമാനത്തോളം അപകടങ്ങൾക്ക് ഒരു പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിങ്; അരുതെന്ന് മോട്ടോർ വാഹന വകുപ്പ്
-
ഛത്തിസ്ഗഢിൽ 29 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടവരിൽ അന്വേഷണ ഏജൻസികൾ തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കർ റാവുവും; ഏറ്റുമുട്ടൽ ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ; ബസ്തറിൽ നടന്ന ഏറ്റവും വലിയ ഓപ്പറേഷൻ
-
രണ്ടു മാസം മുൻപ് 110 കെ.വി. ലൈനിൽ ആത്മഹത്യയ്ക്ക് കയറിയ പറക്കോട്ടുകാരൻ രതീഷിനെ വിളിച്ചിറക്കിയത് സുഹൃത്തായ യുവതി; അതേ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു; രതീഷ് വീണ്ടും അകത്തായി
-
'മാനസികമായി തളർന്നു,'ഇടവേള' വേണം; എനിക്ക് പകരം മറ്റൊരാൾക്ക് അവസരം നൽകൂ'; ഐപിഎല്ലിനോട് താൽകാലികമായി വിട പറഞ്ഞ് ഗ്ലെൻ മാക്സ്വെൽ; തോൽവി തുടർക്കഥയാക്കിയ ബെംഗളൂരുവിന് കനത്ത തിരിച്ചടി
-
ജനാധിപത്യ ഇന്ത്യയുടെ ഭാവി തീരുമാനിക്കപ്പെടുന്ന പൊതുതെരഞ്ഞെടുപ്പ്; യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വെൽഫയർ പാർട്ടി; 2019 ൽ സ്വീകരിച്ച നിലപാടിൽ ഇത്തവണയും മാറ്റമില്ല
-
വനിതാ ഡോക്ടറുടെ പീഡനപരാതിക്ക് പിന്നിൽ മുൻ വൈരാഗ്യം എന്നുവരുത്താൻ സറ്റേഷനിലെ ജിഡി എൻട്രി തിരുത്തി; മുൻകൂർ ജാമ്യാപേക്ഷയ്ക്കായി സമർപ്പിച്ചതും ഈ വ്യാജരേഖ; മലയിൻകീഴ് മുൻ എസ്എച്ച്ഒ എ വി സൈജുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത് ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന ഉത്തരവോടെ
-
നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നൽകുന്നതിനെതിരായ ഹർജി തള്ളി; ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല; മൊഴിപ്പകർപ്പ് ലഭിക്കുന്നതിന് എന്തിനാണ് ഭയമെന്ന് അതിജീവിത
-
ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് മുമ്പിൽ വെടിയുതിർത്തത് നടനെ കൊല്ലാൻ വേണ്ടി തന്നെ; ഒരാൾ ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന ആൾ തുടരെ നിറയൊഴിച്ചു; ബൈക്ക് ഉപേക്ഷിച്ചത് ഒരുകിലോമീറ്റർ അകലെ പള്ളിക്ക് സമീപം; സൽമാനെ സന്ദർശിച്ച് മുഖ്യമന്ത്രി
-
ആനക്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരേ മദ്യപസംഘത്തിന്റെ ആക്രമണം; സ്ത്രീകൾക്ക് നേരെ അസഭ്യവർഷം; കാറിന് നേരെ കല്ലേറ്; പൊലീസിനെ വിവരമറിയിച്ചെങ്കിലും എത്താൻ വൈകിയെന്ന് ആരോപണം
-
'എന്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ തീവ്രവാദിയല്ല'; തിഹാർ ജയിലിൽ നിന്നും ഡൽഹി മുഖ്യമന്ത്രിയുടെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാർട്ടി
-
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്, ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം; ഇഡി സമൻസിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് സി എം ആർ എൽ എംഡി ശശിധരൻ കർത്ത; ചോദ്യം ചെയ്യലിന്റെ പേരിൽ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് സി എം ആർ എൽ ജീവനക്കാർ; വനിത ജീവനക്കാരിയെ 24 മണിക്കൂർ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചെന്നും ആരോപണം
-
കാമുകനൊപ്പം കഴിയാൻ നാല് മക്കൾക്കൊപ്പം ഇന്ത്യയിലെത്തി; സച്ചിൻ മീണയുമായുള്ള സീമ ഹൈദറിന്റെ വിവാഹസാധുത ചോദ്യം ചെയ്ത് ആദ്യ ഭർത്താവിന്റെ പരാതി; മതപരിവർത്തനത്തിനും വിമർശനം; കുടുംബ കോടതിയുടെ സമൻസ്
-
മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ; രാഹുലിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിയോട് മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല