1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

41 വർഷമായി തടവിൽ കഴിയുന്ന ചാൾസ് ബ്രോസ്‌നൻ കാമുകിയും നടിയുമായ പൗളയോടു ജയിലിൽ വിവാഹാഭ്യർത്ഥ നടത്തി; ബ്രിട്ടനിലെ ഏറ്റവും വയലന്റ് ആയ കുറ്റവാളി മുട്ടുകുത്തി അഭ്യർത്ഥന നടത്തുന്നതിനു സാക്ഷ്യം വഹിച്ച് ജയിൽ ഗാർഡുകൾ; വാലന്റൈൻസ് ദിനത്തിൽ നടന്ന വ്യത്യസ്ഥ വിവാഹാഭ്യർത്ഥന ഇങ്ങനെ

February 14, 2017 | 10:55 pm

ലണ്ടൻ: വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്ഥമായൊരു പ്രൊപ്പോസൽ കഥയാണ് ബ്രിട്ടനിൽനിന്നു ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും വയലന്റ് ആയ ക്രിമിനൽ എന്നു വിശേഷിക്കപ്പെടുന്ന ചാൾസ് ബ്രോസ്‌നൻ തന്റെ കാമുകിയും നടിയുമായ പൗ...

അവശേഷിച്ച തിയേറ്റർ ഉടമകൾ കൂടി ദിലീപിനൊപ്പം പോയപ്പോൾ ലിബർട്ടി ബഷീറിന് തിയേറ്ററുകൾ പൂട്ടുകയല്ലാതെ മറ്റൊരു വഴിയില്ലാതായി; തിയേറ്ററുകൾ പൂർണ്ണമായും സിനിമാക്കാരുടെ നിയന്ത്രണത്തിൽ; മലയാള സിനിമയെ പതിറ്റാണ്ടുകാലം ഭരിച്ച ലിബർട്ടി ബഷീറിന്റെ പതനം സുഹൃത്തുക്കൾ പോലും ആലോചിക്കാത്ത വിധം ദയനീയമായി

February 14, 2017 | 10:14 pm

കണ്ണൂർ: മലയാള സിനിമയിലെ അവസാന വാക്കായിരുന്നു 2016ൽ ലിബർട്ടി ബഷീർ. ഒരു പതിറ്റാണ്ടായി തിയേറ്ററുകളുടെ സംഘടനാ തലപ്പത്തിരുന്ന് കാര്യങ്ങളെല്ലാം ലിബർട്ടി ബഷീർ തീരുമാനിച്ചു. ആർക്കും ഒന്നും എതിരഭിപ്രയം പറയാനില...

പനീർശെൽവവും സംഘവും ഒരിക്കൽക്കൂടി ചെന്നൈ മറീനയിലെ ജയയുടെ സ്മൃതിമണ്ഡപത്തിൽ; ജയയുടെ സഹോദരപുത്രി ദീപ ജയകുമാറും മറീനയിൽ; റിസോർട്ടിൽനിന്ന് ശശികല പോയസ് ഗാർഡനിലേക്കും; പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കു കാതോർത്ത് തമിഴകം

February 14, 2017 | 10:05 pm

ചെന്നൈ: തമിഴ്‌നാട് കാവൽ മുഖ്യമന്ത്രി ഒ. പനീർശെൽവം ഒരിക്കൽക്കൂടി ചെന്നൈ മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതിമണ്ഡപം സന്ദർശിച്ചു. തന്നെ അനുകൂലിക്കുന്ന നേതാക്കൾക്കൊപ്പമാണ് രാത്രി വൈകി പനീർശെൽവം മറീനയിലെത്തിയത്...

റിസോർട്ടിൽ തമ്പടിച്ചിരിക്കുന്ന എംഎൽഎമാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാൻ പൊലീസ് നീക്കം; ഒഴിഞ്ഞു പോകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് റിസോർട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; നിരോധനാജ്ഞ നിലനിൽക്കുന്ന മേഖലയിൽ വിന്യസിച്ചിരിക്കുന്നത് രണ്ടായിരം പൊലീസുകാരെയും കമാൻഡോകളെയും

February 14, 2017 | 09:33 pm

ചെന്നൈ: കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ തമ്പടിച്ചിരിക്കുന്ന അണ്ണാ ഡിഎംകെ എംഎൽഎമാരെ ഒഴിപ്പിക്കാൻ തമിഴ്‌നാട് പൊലീസ് ശ്രമം തുടങ്ങി. റിസോർട്ട് ഒഴിയാനുള്ള പൊലീസിന്റെ ആവശ്യം മന്ത്രിമാരും എംഎൽഎമാരും തള്ളിയതി...

വിലക്കുറവിൽ നട്ടം തിരിയുന്ന റബർ കർഷകരെ വഞ്ചിച്ച് പിണറായി സർക്കാർ; റബറിനും അനുബന്ധ ഉത്പന്നങ്ങൾക്കും ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച വാറ്റ് നികുതിയിളവ് പിൻവലിച്ച് ഉത്തരവിറങ്ങിയത് രഹസ്യമായി; പ്രഖ്യാപനം ബജറ്റിന് തൊട്ടു മുമ്പ്

February 14, 2017 | 09:19 pm

തിരുവനന്തപുരം: വിലത്തകർച്ച നേരിടുന്ന റബർ കർഷകരെ സഹായിക്കാൻ യുഡിഎഎഫ് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് പിൻവലിച്ചു. റബർ കർഷകർക്ക് ഏറെ ആശ്വസകരമായ നടപടി നിർത്തലാക്കിക്കൊണ്ട് ഫെബ്രുവരി ഒമ്പതിന് വാണിജ്യ നികു...

അഴിമതിക്കേസിൽ ശശികല ജയിലിലേക്ക് പോകുന്നു; അമ്മയുടെ മരണത്തിനുകൂടി അവർ ഉത്തരം പറയണം; സുപ്രീംകോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ ചിന്നമ്മയ്‌ക്കെതിരേ നടി ഗൗതമി വീണ്ടും രംഗത്ത്

February 14, 2017 | 09:06 pm

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ച ശശികല ജയലളിതയുടെ മരണത്തിനുകൂടി ഉത്തരം പറയണമെന്ന് നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിക്ക...

പനീർസെൽവത്തെ മുന്നിൽനിർത്തി എല്ലാ നീക്കങ്ങൾക്കും ചരടുവലിച്ചത് രണ്ടു കേന്ദ്രമന്ത്രിമാർ; സമയം ആകുമ്പോൾ പേരുകൾ വെളിപ്പെടുത്തും; തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകത്തിന്റെ അണിയറക്കാർ ബിജെപിയെന്ന് ആവർത്തിച്ച് സുബ്രഹ്മണ്യൻ സ്വാമി

February 14, 2017 | 08:40 pm

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്രതിസന്ധിയിൽ ബിജെപിക്കു പങ്കുണ്ടെന്ന് ആവർത്തിച്ചു വെളിപ്പെടുത്തി പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങൾക്കു ...

വിധിക്കെതിരേ ശശികല സുപ്രീംകോടതിയിൽ പുനപ്പരിശോധനാ ഹർജി നല്കും; ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിച്ച് കീഴടങ്ങലും നീട്ടിക്കൊണ്ടുപോകും; ബലം പ്രയോഗിച്ച് അറസ്റ്റിനില്ലെന്നും സ്വമേധയാ കീഴടങ്ങട്ടേയെന്നും ബെഗലൂരു പൊലീസും; ചിന്നമ്മ ഉടൻ ജയിലിലേക്കില്ല

February 14, 2017 | 08:25 pm

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലുവർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ. ശശികല ഇന്ന് കീഴടങ്ങിയേക്കില്ല. കേസിൽ പുനഃപ്പരിശോധനാ ഹർജി സമർപ്പിക്കാനാണ് ശശികലയുടെ തീരുമാനം. ...

മലയാള സിനിമയൊന്നും കാണാത്ത ചന്തുവിന് ഞാൻ ആരാണെന്നൊന്നും അറിയില്ലായിരുന്നു; എനിക്ക് ചന്തുവിനോട് ഇഷ്ടം തോന്നി.. പ്രായമോ മതമോ ഒന്നും പ്രശ്നമായി തോന്നിയില്ല; ചാറ്റി ചാറ്റി പ്രണയം മൊട്ടിട്ടതും വിവാഹത്തിൽ കലാശിച്ചതും വാലന്റൈൻസ് ദിനത്തിൽ പങ്കുവച്ച് ജോമോൾ

February 14, 2017 | 07:24 pm

തിരുവനന്തപുരം: ഫെബ്രുവരി 14 ലോക പ്രണയിനികളുടെ ദിനമാണ്. പ്രണയിക്കുന്നവർക്ക് വേണ്ടി ആദ്യമായി രക്തസാക്ഷിത്വം വരിച്ച വാലന്റൈന്റെ ഓർമയ്ക്കായി എല്ലാ ഫെബ്രുവരി 14 നും ലോകത്തെ കാമുകീ - കാമുകന്മാർ പ്രണയദിനം ആഘ...

ഞാൻ വിദ്യാസമ്പന്നയായ യുവതിയാണ്; എന്ത് വേഷം ധരിക്കണമെന്ന് എനിക്കറിയാം; സൗന്ദര്യ മത്സരത്തിൽ ബിക്കിനിയിട്ടതിന്റെ പേരിൽ വീട്ടുകാരിൽ നിന്നടക്കം കേട്ട വിമർശനങ്ങൾക്ക് അൻദലിബീന്റെ മറുപടി ഇങ്ങനെ; ബഹുമാനം കൊണ്ടാണ് മിണ്ടാതിരുന്നതെന്നും ഇതി അത് പ്രതീക്ഷിക്കേണ്ടെന്നും ബന്ധുക്കൾക്കും സുന്ദരിയുടെ മുന്നറിയിപ്പ്

February 14, 2017 | 07:12 pm

ബെംഗളൂരു: സദാചാരപൊലീസിംഗിന് ഇരയായി മറ്റൊറു സെലിബ്രിറ്റി കൂടി. 2016ലെ ബെംഗളൂരു ഫെമിന മിസ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ വിജയിച്ച അൻദലീബ് സെയ്ദിയാണ് ബിക്കിനിയിട്ടതിന്റെ പേരിൽ സ്വന്തം കുടുംബാംഗങ്ങളുടെ അടക...

ഗതാഗതക്കുരുക്കിൽ ജനം പെട്ടപ്പോൾ നടുറോട്ടിൽ ഇറങ്ങി വാഹനങ്ങൾ നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സ്വന്തം വാഹനവും കുരുക്കിൽപ്പെട്ടതോടെ പുറത്തിറങ്ങിയ മന്ത്രി ഒരു മണിക്കൂർ റോട്ടിൽ നിർദ്ദേശങ്ങൾ നല്കി ; ജനകീയനായ മന്ത്രിക്കു കൈയടിയുമായി നാട്ടുകാർ

February 14, 2017 | 06:46 pm

തിരുവനന്തപുരം: റോഡ് നിർമ്മാണത്തെ തുടർന്ന് ഗതാഗത കുരുക്കിൽ പെട്ട് കിടന്നിരുന്ന വാഹനങ്ങൾക്ക് സഞ്ചാരം ഒരുക്കാൻ റോഡിലിറങ്ങി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മാതൃകാ പ്രവർത്തനം. നിർമ്മാണം പുരോഗമിക്കുന്ന കഴക്...

കണ്ണൂരിലെ ആയുധ നിർമ്മാണവും ശേഖരണവും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയല്ല; അക്രമികളെ തള്ളിപ്പറയാൻ രാഷ്ട്രീയ നേതൃത്വം തയാറാകണം; സമ്മർദത്തിനു വഴങ്ങാതെ പൊലീസ് പൊലീസാകണം; കണ്ണൂരിന്റെ സമാധാനത്തിനായി ചേർന്ന സർവകക്ഷി യോഗത്തിൽ പിണറായി നല്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

February 14, 2017 | 06:25 pm

കണ്ണൂർ: ജില്ലയിലെ സംഘർഷങ്ങളിൽ പൊലീസ് സമ്മർദ്ദത്തിനു വഴങ്ങാതെ കർശന നടപടി സ്വീകരിക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി കണ്ണൂ...

മുഖ്യമന്ത്രിയാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു നിവേദനം നല്കി പളനിസ്വാമി; നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുമ്പ് സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം; ഭൂരിഭാഗം എംഎൽഎമാരും തന്നെ പിന്തുണയ്ക്കുന്നതായും അവകാശവാദം

February 14, 2017 | 06:05 pm

ചെന്നൈ: ശശികല അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാ കക്ഷി നേതാവി തെരഞ്ഞെടുത്ത പൊതുമരാമത്തു വകുപ്പു മന്ത്രി എടപ്പാടി പളനിസ്വാമി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് ഗവ...

കമന്റിന്റെ പേരിൽ രണ്ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഉന്തും തള്ളും മറ്റുള്ളവർ ഏറ്റെടുത്തപ്പോൾ നടന്നത് കൂട്ടയടി; നാണക്കേടായ സംഭവം പരിഹരിക്കാൻ സാധിക്കാതെ വന്നപ്പോൾ പൊലീസിനെ വിളിച്ച് മാനേജ്‌മെന്റ്; രാമപുരം അഗസ്റ്റിനസ് കോളേജിലെ രണ്ടും മൂന്നും വർഷ ബികോം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം ഇങ്ങനെ

February 14, 2017 | 05:55 pm

കോട്ടയം: രാമപുരം മാർ അഗസ്റ്റിനസ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിലടിച്ചത് കളിയാക്കലിന്റെയും കമന്റടിയുടേയും പേരിൽ. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടൊണ് ബികോം രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥി...

12 കോടിയുടെ ഓഹരികൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡിക്ക് തിരിച്ചടി; നികേഷ് കുമാറിന്റെയും ഭാര്യ റാണിയുടെയും മുൻകൂർ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ സെഷൻസ് കോടതി തള്ളി; ഓഹരി അടിച്ചുമാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയത് ആസ്തികൾ ഈട് വച്ച് കോടികൾ ലോണെടുത്തു നൽകിയ ലാലിയ ജോസഫ്

February 14, 2017 | 05:38 pm

കൊച്ചി: മലയാളത്തിലെ ദൃശ്യമാദ്ധ്യമ രംഗത്തെ ഏറ്റവും പേരെടുത്ത അവതാരകരിൽ ഒരാളും റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനും തിരിച്ചടിയായി കോടതി...

Loading...

MNM Recommends

Loading...