1 usd = 75.47 inr 1 gbp = 93.64 inr 1 eur = 83.04 inr 1 aed = 20.55 inr 1 sar = 20.04 inr 1 kwd = 240.63 inr

Apr / 2020
01
Wednesday

ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റീസ് എ.എം ഖാൻവിൽക്കർ പിന്മാറി; കേസ് വീണ്ടും മാർച്ച് 28നു പുതിയ ബെഞ്ച് പരിഗണിക്കും

February 14, 2018 | 10:55 pm

ന്യൂഡൽഹി: ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ പിന്മാറി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് ജഡ്ജി പിന്മാറിയത്. പിന്മാറിയതിന്റെ...

ശതകോടീശ്വരന്മാരുടെ ക്ലബ്ബിലെ പുതുമുഖം; ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടികയിൽ ഇടം പിടിച്ചത് രണ്ടുവർഷം മുമ്പ്;. ഉയർന്ന മൂല്യമുള്ള വജ്രവ്യാപാരത്തിൽ കെങ്കേമൻ; 2010 ലെ ലേലത്തിൽ ഗോൾകോണ്ട നെക്ലേസ് വിറ്റുപോയത് 16.29 കോടിക്ക്; പഞ്ചാബ് നാഷണൽ ബാങ്കിനെ 280 കോടി തട്ടിച്ച കേസിൽ വജ്രവ്യാപാരി നീരവ് മോദി സിബിഐ വലയിൽ കുരുങ്ങിയത് ഇങ്ങനെ

February 14, 2018 | 09:55 pm

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,000 കോടി വെട്ടിച്ചതിൽ മുഖ്യപങ്ക് ശതകോടീശ്വരനായ വജ്രവ്യാപാരി നീരവ് മോദിക്കും അദ്ദേഹത്തിന്റെ ചില ്‌സഥാപനങ്ങൾക്കുമാണെന്ന് സൂചന. 280 കോടിയുടെ വഞ്ചനാക്കേസിൽ പിഎൻബിയിൽ...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ-സഹകരണ ആശുപത്രികളിൽ നാളെ നഴ്‌സുമാർ പണിമുടക്കും; യുഎൻഎ സംസ്ഥാന സെക്രട്ടറിയുടെ നിരാഹാരം ഏഴാം ദിവസത്തിലേക്ക് നീണ്ടു; സമരത്തിന് ഐക്യദാർഢ്യവുമായി അരലക്ഷത്തോളം നഴ്സുമാർ നാളെ ചേർത്തലയിലെ സമര പന്തലിലെത്തും

February 14, 2018 | 09:43 pm

ചേർത്തല: കെവി എം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീർക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിൽ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിർത്തലാക്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്...

കുരുന്ന് കുട്ടികൾക്ക് അന്തിയുറങ്ങാൻ എവിടെയെങ്കിലും ഇടം വേണ്ടെ? അതുകൊണ്ട് അഞ്ച് മക്കളുമായി രാത്രിയിൽ ബിന്ദു ട്രെയിനിലൂടെ യാത്ര ചെയ്യുകയാണ്; ഇറക്കി വിടുന്നിടത്ത് ഇറങ്ങി വെറുതെ നടക്കും; കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന കഥകൾക്കിടയിൽ അമൃത ടിവി സംഘം സംശയം മൂലം പിന്നാലെ പോയപ്പോൾ തിരിച്ചറിഞ്ഞ ഒരു കുടുംബത്തിന്റെ ദാരുണ കഥ

February 14, 2018 | 09:17 pm

തിരുവനന്തപുരം: അഞ്ച് കുട്ടികളുമായി അന്തിയുറങ്ങാൻ പോലും സ്ഥലമില്ലാതെ അലഞ്ഞുതിരിയുന്ന ഒരു അമ്മ. രാത്രിയിൽ അഞ്ച് മക്കളുമായി ബിന്ദു ട്രെയിനിലൂടെ സഞ്ചരിക്കും. ഈ സമയം കുട്ടികളെ ട്രെയിനിൽ കിടത്തും. എവിടെയെങ്...

ഡമ്മി പ്രതികളെ കിട്ടുംവരെ ആരെയും ആരെയും അറസ്റ്റ് ചെയ്യില്ല; പൊലീസ് കാക്കുന്നത് സിപഎമ്മിന്റെ അനുമതി; ഷുഹൈബ് കൊലക്കേസിൽ യുഎപിഎ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

February 14, 2018 | 08:59 pm

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് നേരെ യു.എ.പി.എ. ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷുഹൈബിനെ സിപിഐ.(എം). കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച...

കാനോൻ നിയമം അറബിക്കടലിൽ; ചർച്ച് ആക്റ്റ് നടപ്പിലാക്കണം; പള്ളിസ്വത്ത് ഭരിക്കേണ്ടത് തങ്ങളെന്ന് വിശ്വാസികൾ; കാനോൻ നിയമം അനുസരിച്ച് താനാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്; വികാരിയെ തടയാൻ വിശ്വാസികളും വിശ്വാസികളെ തടയാൻ മെത്രാൻ പൊലീസിനെയും വിളിച്ചതോടെ ഒല്ലൂർ പള്ളിയിൽ സംഘർഷം

February 14, 2018 | 08:25 pm

തൃശൂർ: ഒല്ലൂർ പള്ളിയിൽ വികാരിക്കെതിരെയുള്ള പ്രക്ഷോഭം തണുപ്പിക്കാൻ ആർച്ച് ബിഷപ്പുമായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. വലിയൊരു വിഭാഗം വിശ്വാസികൾ വികാരി ജോൺ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെയാ...

ആ പ്രണയകാലങ്ങളിൽ.. നമുക്ക് മുന്തിരിത്തോട്ടങ്ങളിലേക്ക് മടങ്ങി പോകാം; പ്രായവരമ്പുകളില്ലാത്ത പ്രണയാശംസകൾ നേർന്ന് ഇന്ദ്രൻസിന്റെ അസാധാരണ പ്രകടനവുമായി് 'ആളൊരുക്ക'ത്തിന്റെ വാലന്റീൻസ് ഡേ ടീസർ പുറത്തിറങ്ങി

February 14, 2018 | 06:43 pm

കൊച്ചി: 'പണ്ടുതുള്ളാൻ പോകുമ്പോൾ, പ്രത്യേകിച്ച് തുള്ളുന്ന ഇനമനുസരിച്ച് നമ്മളെ ചിലരൊക്കെ നോട്ടമിടും.തട്ടേൽ നിന്ന് കളിക്കുമ്പോഴല്ല, അകത്ത് കച്ച കെട്ടുമ്പോൾ.ഓലപ്പുരയുടെ പൊത്തിലൂടെ ചില കണ്ണുകളിങ്ങനെ തെളിയു...

പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പൊലീസ് പിടിയിൽ; ഉത്തർപ്രദേശ് സ്വദേശി ആരിസ് ഖാൻ ഡൽഹി സ്‌ഫോടന പരമ്പരകളിലെ പ്രതി; ആരിസ് ഖാനെ പിടികൂടിയത് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം

February 14, 2018 | 06:41 pm

ന്യൂഡൽഹി: പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പൊലീസ് പിടിയിലായി. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ആരിസ് ഖാനെന്ന ജുനൈദിനെ പിടികൂടിയത്. ഉത്തർപ്രദേശിലെ അസംഖഡ് സ്വദേശിയാണ് 32ക...

പൊതുമേഖലാ സ്ഥാപന ജീവനക്കാർക്കില്ലാത്ത പെൻഷൻ എന്തിന് കെഎസ്ആർടിസിക്ക് മാത്രം?

February 14, 2018 | 06:26 pm

തിരുവനന്തപുരം: പെൻഷൻ കിട്ടാത്തതുകൊണ്ട് നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ, ഭരണകൂടം പ്രതിക്കൂട്ടിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വി...

കെൽട്രോണിനെ ഒഴിവാക്കാൻ കള്ളക്കളി; ഡാറ്റാ സെന്റർ കൈമാറ്റത്തിൽ നടന്നത് കോടികളുടെ അഴിമതിയോ?

February 14, 2018 | 06:21 pm

തിരുവനന്തപുരം: എൽ ഡി എഫ് വരും എല്ലാം ശരിയാവും ! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം നെഞ്ചിലേറ്റിയ മുദ്രാവാക്യം പ്രതീക്ഷയുടെയും പ്രത്യാശയുടെയുമായിരുന്നു. ഇപ്പോൾ ശരിയാക്കിക്കൊണ്ടിരിക്കുന്ന പട്ടികയിൽ പൊതുമേഖലാ സ്ഥ...

സ്ത്രീ ശാക്തീകരണത്തിനുള്ള സാഹചര്യം സൃഷ്ടിക്കും; സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടും; സാർവദേശിയ വനിതാദിനത്തിൽ 'സധൈര്യം മുന്നോട്ട്'

February 14, 2018 | 05:47 pm

തിരുവനന്തപുരം: സാർവദേശിയ വനിതാദിനമായ മാർച്ച് 8 ന് 'സധൈര്യം മുന്നോട്ട്' എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വ...

മാണിക്ക മലരായ പൂവി....മുസ്ലിം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതി അത്ഭുപ്പെടപത്തിയെന്ന് സംവിധായകൻ ഒമർ ലുലു; ജനങ്ങൾ സ്വീകരിച്ച ഗാനം പിൻവലിക്കാൻ തയ്യാറല്ല; അഡാർ ലൗവിന്റെ സംവിധായകൻ ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് ചുമത്തിയത് ജാമ്യമില്ല കുറ്റം; സോഷ്യൽ മീഡിയയിലെ താരങ്ങൾക്ക് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും; പ്രിയാ വാര്യരുടെ കണ്ണിറുക്കി കാട്ടലിൽ അപ്രതീക്ഷിത ട്വിസ്റ്റ്

February 14, 2018 | 05:33 pm

കൊച്ചി: ഒരു അഡാർ ലൗവിലെ സംവിധായകൻ ഒമർ ലുലുവിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പാട്ട് പിൻവലിക്കില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിലെ മാണിക്യമലരായ പാട്ട് മുസ്ലിം മതവികാരം വൃണപ്പെടു...

സ്ത്രീകളെ ഉപയോഗിച്ച് എടിഎം കാർഡിന്റെ നമ്പരും ഓടിപിയും മനസിലാക്കി പണം പേ ടിഎം അക്കൗണ്ടിലേക്ക് മാറ്റും: ഇവിടെ നിന്ന് പിന്നീട് സ്വന്തം അക്കൗണ്ടിലേക്കും: അന്തർസംസ്ഥാന എടിഎം തട്ടിപ്പ് സംഘത്തിലെ കണ്ണി പന്തളം പൊലീസിന്റെ വലയിൽ: പിടിയിലായത് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പ് നടത്തുന്നതിനിടെ

February 14, 2018 | 05:29 pm

പത്തനംതിട്ട: എടിഎം കാർഡ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെ പന്തളം പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിൽ അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ഡൽഹി ഉത്തംനഗറിൽ താമസമാക്കിയ ഹ...

സിപിഎം വെട്ടിനുറുക്കിയത് വീടിന്റെ ഏക അത്താണിയായ മകനെ; ശുഹൈബിന്റെ കുടുംബത്തിന് താങ്ങും തണലുമായി കോൺഗ്രസുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

February 14, 2018 | 05:06 pm

കണ്ണൂർ: ശുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ബാപ്പ മുഹമ്മദ് ...

അദ്ധ്യാപകരെ ആഘോഷപൂർവം കേക്കുമുറിച്ച് സ്വീകരിച്ചത് വലിയ തെറ്റായെന്ന് സമ്മതിച്ച് ട്രിനിറ്റി സ്‌കൂൾ മാനേജ്‌മെന്റ്; വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിച്ചതോടെ കുറ്റക്കാർക്ക് എതിരെ നടപടിയുണ്ടാവുമെന്നും വിശദീകരണം; പ്രിൻസിപ്പൽ സ്വയംവിരമിക്കുമെന്നും അറിയിച്ച് നിലപാടുമാറ്റി സ്‌കൂൾ അധികൃതർ

February 14, 2018 | 04:38 pm

കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപികമാർ തിരികെ എത്തിയപ്പോൾ ആഘോഷപൂർവം സ്വീകരണം നൽകിയ നടപടി തെറ്റായെന്ന് സമ്മതിച്ച് മാനേജ്‌മെന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാനേജ...

MNM Recommends

Loading...