1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ഭക്ഷണ വിതരണ സമയത്ത് ഗേറ്റ് പൂട്ടി ജീവനക്കാർക്ക് നൽകുന്ന് കൈയോടെ പിടികൂടി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇനി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ഉറപ്പ്

February 14, 2018 | 03:17 pm

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഭക്ഷണത്തിൽ ആശുപത്രി അധികൃതർ നടത്തിയ തിരിമറി നാട്ടുകാർ കൈയോടെ പിടികൂടിയതിന് പിന്നാലെ രോഗികൾക്ക് ഭക്ഷണം ലഭി...

പഞ്ചാബ് നാഷണൽ ബാങ്കിൽ 11,328 കോടിയുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരുടെ സഹായത്തോട് കൂടി തട്ടിപ്പ് നടന്നത് മുംബൈയിലെ ബ്രാഞ്ചിൽ

February 14, 2018 | 03:13 pm

മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുംബൈ ശാഖയിൽ വൻ തട്ടിപ്പ്. 11,328 കോടിയുടെ തട്ടിപ്പാണ് ബാങ്ക് ജീവനക്കാരുടെ സഹായത്തോട് കൂടി ഇവിടെ നടന്നത്. മുംബൈയിലെ ബ്രാഞ്ചിൽ ഇടപാടുകളിൽ തട്ടിപ്പ് നടത്തി വിദേശത്ത് നിന്...

ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ് ശുഹൈബ് അനുശോചന യോഗം നടത്തി

February 14, 2018 | 03:01 pm

കണ്ണൂരിൽ സിപിഎം ഗുണ്ടകൾ ക്രൂരമായി കൊലപ്പെടുത്തിയ, മട്ടനൂർബ്ലോക്ക് യൂത്ത് കോൺഗ്രസ് ജെനറൽ സെക്രെട്ടറി ശുഹൈബിന്റെവിയോഗത്തിൽ ഒഐസിസി യൂത്ത് വിങ് കുവൈറ്റ് അനുശോചനം നടത്തി.ജനറൽ സെക്രട്ടറി നിഖിൽ പവൂർ സ്വാഗതം ...

അമ്മ പുറത്തുപോകുമ്പോൾ കൂട്ടിന് വയ്ക്കുന്ന ആ അരിവാൾ ഇനി അനാഥം; അരിവാൾ നൽകിയ ആത്മബലം വേണ്ടെന്ന് വച്ച് ശീലാബതി ഓർമയായപ്പോൾ നുറുങ്ങിപ്പോവുന്ന ഹൃദയത്തോടെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ; കാസർകോട്ടെ എൻഡോസൾഫാൻ ബാധിതരുടെ പ്രതീകമായിരുന്ന പെൺകുട്ടിയുടെ മുഖമൊന്ന് ഓർത്താൽ മതി ഭരണകൂടത്തിന് എല്ലാ മറവികളും മാറ്റി വയ്ക്കാൻ

February 14, 2018 | 02:59 pm

കാസർകോഡ്: എൻഡോസൾഫാൻ ദുരന്തത്തിനിരകളായ ഒരുപറ്റം മനുഷ്യരുടെയിടയിൽ നിന്ന് മോചനം നേടി ശീലാബതി കഴിഞ്ഞ ദിവസം യാത്രയായി. തീരാദുരിതങ്ങൾക്ക് അറുതി വരുത്തി നിസ്സഹായരായ മനുഷ്യരുടെ ദയനീയ മുഖം ഇനി ഓർമകളിൽ മാത്രം.ഞ...

സംസ്‌കൃതി ഖത്തർ ദേശീയ കായിക ദിനം ആഘോഷിച്ചു

February 14, 2018 | 02:56 pm

ഖത്തർ ദേശീയ കായിക ദിനം വിവിധ പരിപാടികളോടെ സംസ്‌കൃതി ആഘോഷിച്ചു. അൽ അറബി സ്‌റെഡിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കും വനിതക...

ആഡംബരത്തിന്റെ അവസാന വാക്കായി മെഴ്‌സീഡസ്-മേബാച്ച് എസ്‌ക്ലാസ് ബെൻസ് അടുത്ത മാസം ജനീവാ മോട്ടോർ ഷോയിൽ എത്തും; കിടിലൻ ലുക്കിലുള്ള എസ് ക്ലാസിന്റെ ചിത്രങ്ങളിൽ കണ്ണു വെച്ച് വാഹന പ്രേമികൾ

February 14, 2018 | 02:45 pm

ഒടുക്കത്തെ ലുക്കുമായി മെഴ്‌സീഡസ്-മേബാച്ച് എസ് ക്ലാസ് ബെൻസ് അടുത്ത മാസം ജനീവാ മോട്ടോർ ഷോയിൽ എത്തും മേബാച്ച് ട്രീറ്റ്‌മെന്റ് നൽകിയ ബെൻസിന്റെ എസ്‌ക്ലാസ് ലുക്ക് ആഡംബരത്തിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ...

തെരുവിൽ മാലിന്യം വാരുന്ന വയോധികയ്ക്ക് റോസാപ്പൂ സമ്മാനിച്ച് യുവാവ് പറഞ്ഞത് 'ഹാപ്പി വാലന്റൈൻസ് ഡേ' എന്ന്; പ്രണയ ദിനത്തിന്റെ പേരിൽ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന യുവാക്കൾക്കിടയിൽ മാതൃകയായി ഒരു കാരുണ്യത്തിന്റെ വീഡിയോ

February 14, 2018 | 02:31 pm

ചെന്നൈ: വാലന്റൈസ് ദിനത്തിൽ ലോകമെങ്ങും ആഘോഷം നടക്കുകയാണ്. എന്നാൽ, അനാവശ്യമായി പ്രണയദിനത്തിന്റെ പേരിൽ പണം മുടക്കുമ്പോൾ വ്യത്യസ്തമായ വീഡീയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തമിഴ്‌നാട്ടിലെ സോഷ്യൽ മീഡിയയിൽ അത...

വനിത വോളീബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25

February 14, 2018 | 02:30 pm

തിരുവനന്തപുരം: വനിതവോളിബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം. യോഗ്യത പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സായുധ ബറ്റാലിയനുകളിൽ ഹവിൽദാർ തസ്തികയിൽ നിയമനം ലഭിക്കും. യോഗ്യത മാനദ്ണ്ഡങ്ങൾ ഹയർസെക്കൻഡറിയോ തത്തുല്...

രാധാമണി മാഡത്തിന്റെ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി; പിഴ അടയ്ക്കാൻ നോട്ടീസ് കൊടുത്തപ്പോഴും കുലുക്കമില്ലാതെ എംകെആർ പിള്ള; ശ്രീവൽസം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടി ആദായ നികുതി വകുപ്പ്; പിടിച്ചെടുത്തത് കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തികൾ; കള്ളപ്പണം വെളുപ്പിച്ച നാഗാലാന്റിലെ പന്തളത്തുകാരൻ മുൻ പൊലീസിന് മോദിയുടെ പുതിയ നിയമത്തിലൂടെ കിട്ടിയത് എട്ടിന്റെ പണി

February 14, 2018 | 02:23 pm

തിരുവനന്തപുരം: നികുതി തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ ആദായ നികുതി വകുപ്പ് താത്ക്കാലികമായി കണ്ടുകെട്ടി. നാഗാലൻഡിലെ മുൻ പൊലീസ് ഉദ്യോഗസ്ഥനും ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയ...

2028ൽ മനുഷ്യൻ ചൊവ്വയിൽ എത്തും; ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും: ഗ്ലാസ് റോബോട്ടുകൾ ലോകം കീഴടക്കും: ജനത്തെ വട്ടാക്കുന്ന പ്രവചനങ്ങളുമായി നോഹ എന്ന യുവാവ്

February 14, 2018 | 02:20 pm

ജനത്തെ വട്ടാക്കുന്ന പ്രവചനങ്ങൾ നടത്തി നോഹ എന്ന ചെറുപ്പക്കാരൻ ശ്രദ്ധേയനാകുന്നു. അമേരിക്കൻ പ്രസിഡന്റ് മുതൽ ചൊവ്വയിലെ മനുഷ്യ സാന്നിധ്യം വരെ പ്രവചിച്ചാണ് നോഹ എന്ന യുവാവ് ശ്രദ്ദേയനായി മാറിയത്. അമേരിക്കൻ പ്...

വിവാഹം കഴിഞ്ഞ മകളുടെ വീട്ടിൽ പോയി സ്വർണം ഊരിയെടുക്കും; താൻ ഇവിടുന്നുപോകുന്നത് ഒന്നു കാണട്ടെയെന്നും ഭീഷണി; വ്യാജ രേഖ ചമച്ച് തന്റെ കോടികൾ വിലമതിക്കുന്ന ഭൂമി മലപ്പുറത്തെ കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് മഞ്ചേരി സ്വദേശി; പരാതിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ചിലരെന്ന് കെപിസിസി അംഗം റഷീദ് പറമ്പൻ

February 14, 2018 | 02:19 pm

മലപ്പുറം: തന്റെ മകളുടെ വിവാഹത്തിനായി എഴ് ലക്ഷം രൂപ വായ്പ നൽകി കോടികൾ വിലമതിക്കുന്ന ഭൂമി കോൺഗ്രസ്സ് നേതാവ് കൈക്കലാക്കിയതായി മഞ്ചേരി സ്വദേശിയുടെ പരാതി.കെപിസിസി അംഗവും, മലപ്പുറം മുൻ ഡിസിസി വൈസ് പ്രസിഡന്റ...

ജയപ്രദയുടെ ശക്തമായ മടങ്ങി വരവുമായി കിണറിന്റെ ട്രൈലറെത്തി; ജല ദൗർബല്യം പ്രധാന വിഷയമാകുന്ന ചിത്രമൊരുങ്ങുന്നത് മലയാളത്തിലും തമിഴിലുമായി; എം എ നിഷാദിന്റെ ചിത്രം തമിഴിലെത്തുന്നത് കേണി എന്ന പേരിൽ

February 14, 2018 | 02:17 pm

കൊച്ചി: എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിണർ'ന്റെ ട്രൈലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. തമിഴ...

പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ; പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്; ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും; എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി! അമീറ ഐഷബീഗം എഴുതുന്നു

February 14, 2018 | 02:10 pm

പതിവ് പോലെ പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ. ഭാരതീയ സംസ്‌കാരത്തിന്റെ പതാക വാഹകർ.അടുക്കളയിലും തീന്മേശയിലും ജ്ഞാനോത്പാദന ഇടങ്ങളിലുമെല്ലാം കേറി ഇറങ്ങി മതിയായില്ല പോലും...

കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാർ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏർപ്പാടാണ്; എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു; സോഷ്യൽ മീഡിയയിൽ വൈറലായി കാളിദാസ് ജയറാമിന്റെ പോസ്റ്റ്

February 14, 2018 | 02:08 pm

കൊച്ചി: പ്രണയ ദിനത്തിൽ എല്ലാവരും വലിയ രീതിയിൽ ആശംസയും പ്രണയ സന്ദേശം കൈമാറുമ്പോൾ വ്യത്യസ്ഥമായി പ്രണയ ദിനം ആശംസിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം കാളിദാസ്. പാർവതിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച സ...

Loading...

MNM Recommends

Loading...