1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
25
Saturday

പ്രസാദ് സർ ആർക്ക് വേണ്ടിയാണ് താങ്കൾ നെൽവയൽ സംരക്ഷിക്കുന്നത്? വെറുതെ കിടക്കുന്ന പാടം കാണുമ്പോൾ വിളയുന്ന നെല്ലല്ല പിടക്കുന്ന നോട്ടാണ് മനസിൽ വരുന്നത്; ഭൂവിനിയോഗത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ സംരക്ഷിച്ചു നിറുത്തുന്ന ഭൂമി അടുത്ത തലമുറ വിറ്റ് വെള്ളം കുടിക്കുമെന്ന് ഓർമിപ്പിക്കുന്നു മുരളി തുമ്മാരുകുടി

March 14, 2018 | 11:03 pm

തിരുവനന്തപുരം: മാറിയ കാലത്ത്, പുതിയ തലമുറയുടെ മാറിയ അഭിരുചികളും പ്രകൃതി സംരക്ഷണത്തിനും ഭൂവിവിനിയോഗത്തിനും നേരിടേണ്ടി വരുന്ന വൈഷമ്യങ്ങളും ചേർത്തുവായിക്കുകയാണ് മുരളി തുമ്മാരുകുടി തന്റെ ഫേസ്‌ബുക്ക് പോസ്റ...

മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ വരും; ടൂറിസം മേഖലയിൽ ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 വരെ; പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി

March 14, 2018 | 10:41 pm

തിരുവനന്തപുരം: ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ കൂടി ഉയർത്തി പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ ഇനി രാത്രി...

മമ്മൂട്ടി വീണ്ടും കോട്ടയം കുഞ്ഞച്ചനാകുന്നു; മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബു നിർമ്മിക്കും; മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത് ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയാഘോഷത്തിൽ; ആശാനേ ജോഷി ചതിച്ചു' എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ വിവരം പങ്ക്‌വെച്ച് ദുൽഖർ സൽമാനും

March 14, 2018 | 10:41 pm

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആട് ടുവിന്റെ സ...

ഘടകകക്ഷികൾ തീരുമാനം അറിയിച്ചില്ല; കെഎസ്ആർടിസി പെൻഷൻ പ്രായ വർദ്ധന മന്ത്രിസഭ മാറ്റി വച്ചു

March 14, 2018 | 10:33 pm

തിരുവനന്തപുരം: സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകകക്ഷികൾ തീരുമാനം അറിയിക്കാത്തതിനെ തുടർന്നു കെഎസ്ആർടിസി പെൻഷൻ പ്രായം ഉയർത്തുന്നതു സംബന്ധിച്ച ഫയൽ മന്ത്രിസഭ പരിഗണിക്കാതെ മാറ്റിവച്ചു. സുശീൽഖന്ന റിപ്പോർട്ടിന്റെ...

കീഴാറ്റൂർ സമരമോ, അയ്യേ ആർക്ക് വേണം; ഞങ്ങൾക്ക് കേരളത്തിന് പുറത്തുള്ള സമരം മാത്രമാണ് കർഷക സമരം; മഹാരാഷ്ട്രയിലെ സമരം കണ്ടില്ലെ അതാണ് ഞങ്ങളുടെ സമരം; ശെടാാാാ...! വീഡിയോ കാണാം

March 14, 2018 | 10:23 pm

തിരുവനന്തപുരം: ഇവിടെ ഒരു സമരം ഉണ്ട് കീഴാറ്റൂരിൽ എന്നാൽ ഈ സമരം ആയ്യേ ആർക്ക് വേണം എന്നാണ് സഖാക്കളുടെ ചോദ്യം. വെറും 250 ഏക്കർ നെൽ വയൽ നികത്തുന്നു എന്ന് നിസാര കാര്യത്തിനാണ് അവർ സമരം നടത്തുന്നത്. അവർക്ക് വ...

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഡ്രസ് റിഹേഴ്‌സലായി ഉപതിരഞ്ഞെടുപ്പിനെ കണ്ട യോഗി ആദിത്യനാഥ് പഴിക്കുന്നത് അമിതമായ ആത്മവിശ്വാസത്തെയും കെട്ടിയിറക്കിയ സ്ഥാനാർത്ഥികളെയും; ചിരവൈരിയായ മായാവതിയുമായുള്ള തിരഞ്ഞെടുപ്പ് ധാരണ സഖ്യമായി വേഷം മാറുമോയെന്ന് തുറന്ന് പറയാതെ അഖിലേഷ് യാദവ്; ഹിന്ദി ബെൽറ്റിൽ കാൽചോട്ടിലെ മണ്ണൊലിച്ചുപോകുന്നത് തിരിച്ചറിഞ്ഞ ബിജെപി പുതുതന്ത്രങ്ങൾ മെനയാനുള്ള ഒരുക്കത്തിൽ; യുപി-ബിഹാർ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചനകൾ ഇങ്ങനെ

March 14, 2018 | 10:07 pm

ഗോരഖ്പൂർ: യുപിയിലെ രണ്ടുമണ്ഡലങ്ങളിലെ തോൽവി ബിജെപിയുടെ കണ്ണുതുറപ്പിച്ചു. ഗോരഖ്പൂരും, ഫൂൽപൂരും തികച്ചും അപ്രതീക്ഷിതിമായാണ് കൈവിട്ടതെന്ന് അറിയാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം മാത്രം ശ്രദ്ധിച...

'ഏറ്റവും അനുയോജ്യമായ മറുപടിയാണ് ജനങ്ങൾ ബിജെപിക്ക് നല്കിയത്; സർക്കാരിനോട് ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്‌പിക്ക് ലഭിച്ച വോട്ടുകൾ'; തിരഞ്ഞെടുപ്പ് വിജയത്തിൽ മായാവതിക്ക് നന്ദി പറഞ്ഞ് അഖിലേഷ് യാദവ്

March 14, 2018 | 09:54 pm

ലഖ്നൗ: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ബിഎസ്‌പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യു.പിയിലെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മണ്ഡലങ്ങളിലെ അവസ്ഥ ഇ...

'അക്രമങ്ങളുടെ വീഡിയോ ഉൾപ്പടെ ഭീകര സംഘടനകൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു; ഇന്റർനെറ്റ് ഉപയോഗിക്കുന്ന യുവാക്കൾക്കിടയിൽ തീവ്രവാദി സംഘടനകളുടെ സ്വാധീനം വർധിച്ചുവരുന്നു'; സമൂഹ മാധ്യമങ്ങൾ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നുവെന്ന് രാജ്നാഥ് സിങ്

March 14, 2018 | 09:36 pm

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ രാജ്യത്തെ ക്രമസമാധാന പാലനത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദം, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം, സ്ത്രീകൾ...

മിനിമം ബാലൻസില്ലാത്ത 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകൾ എസ്‌ബിഐ പൂട്ടിച്ചു; ഉപഭോക്താക്കളിൽ നിന്ന് വൻതുക പിഴ ഈടാക്കുന്ന ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നു

March 14, 2018 | 09:17 pm

തിരുവനന്തപുരം: അക്കൗണ്ടിൽ മിനിമം ബാലൻസില്ലാത്ത 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തു. ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകൾ പൂട്ടിച്...

കേരളത്തിലെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; സംസ്ഥാനത്തെ തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരും

March 14, 2018 | 08:41 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കടലിൽ ശക്തമായ കാറ്റി...

മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളത്തിൽ കുത്തന വർധനവ്; 52,000 രുപയിൽ നിന്നും മന്ത്രിമാരുടെ ശമ്പളം 90,300 രൂപയാക്കി; എംഎൽഎമാരുടെ ശമ്പളം രണ്ടിരട്ടി വർധിപ്പിച്ച് 62,000 രൂപയിലേക്ക് ഉയർത്തി; ശമ്പള വർധന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ

March 14, 2018 | 08:15 pm

തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭാ സാമാജികരുടെയും ശമ്പളം കുത്തനെ വർധിപ്പിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. മന്ത്രിമാരുടെ ശമ്പളം 90,300 രൂപയാക്കാനാണ് നിർദ്ദേശം. നിലവ...

ഞങ്ങൾ ഒന്നരവർഷമായി ലോങ് മാർച്ചിലാണ്; നാലര കിലോമീറ്റർ വയൽ നികത്തി റോഡുണ്ടാക്കാൻ 10 ലക്ഷം ലോഡ് മണ്ണെടുക്കുമ്പോൾ പത്തോളം കുന്നുകൾ ഇടിക്കണം; എഴുപതോളം കോടി റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ പോക്കറ്റിലെത്തും; വയൽക്കിളികളുടെ സമരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ തങ്ങളോട് വഞ്ചന മാത്രമെന്ന് സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്

March 14, 2018 | 08:06 pm

കണ്ണൂർ: എന്തും സംഭവിക്കുമായിരുന്ന അവസ്ഥയിലായിരുന്നു തളിപ്പറമ്പിനടുത്തെ കീഴാറ്റൂർ ഗ്രാമം. മൂന്ന് ഭാഗങ്ങളിൽ പൊലീസും അഗ്‌നിശമന സേനയും റവന്യൂ ഉദ്യോഗസ്ഥരും. കീഴാറ്റൂർ വയലിൽ സമര കാഹളം മുഴക്കി 60 ലേറെ വരുന്...

ബസിനുള്ളിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; സഹോദരിമാരായ യുവതികൾ നിരവധി കേസുകളിലെ പ്രതികൾ

March 14, 2018 | 07:14 pm

കോതമംഗലം: ബസ്സിനുള്ളിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ് യുവതികൾ പിടിയിൽ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് മാതിരപ്പിള്ളി ജംഗ്ഷനിൽ വച്ച് മോഷണം നടക്കുന്നത്. പാലമറ്റത്തു നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് പ...

22 മണിക്കൂർ വെള്ളത്തിൽ കിടന്നിട്ടും മൃതദേഹത്തിന് തകരാർ സംഭവിച്ചിട്ടില്ല; ഗോശ്രീ പാലത്തിൽ നിന്ന് ചാടിയപ്പോൾ ശരീരത്തിലുണ്ടായിരുന്ന വസ്തുക്കൾ എങ്ങനെ അപ്രത്യക്ഷമായി? ദുരൂഹ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികരെയും പിടികൂടിയില്ല; കൊച്ചിയിലെ മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം തേടി ബന്ധുക്കൾ

March 14, 2018 | 07:08 pm

കൊച്ചി: ഒരു വർഷം മുമ്പ് കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി പിറവം പെരിയപ്പുറം സ്വദേശി എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ മിഷേലിന്...

മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള പള്ളി അധികൃതരുടെ നീക്കത്തിന് തിരിച്ചടി; പള്ളിയുടെ നീക്കത്തിൽ പ്രതിഷേധം വ്യാപകം; സമ്മർദ്ദം ശക്തമായതോടെ നിയമം വിട്ടുള്ള ഒരുകളിക്കും ഇല്ലെന്ന് പറഞ്ഞ് വനംവകുപ്പ്; കോടികളുടെ വരുമാനം സ്വപ്‌നം കണ്ട പള്ളി ഭരണസമിതിക്ക് കിട്ടിയത് എട്ടിന്റെ പണി

March 14, 2018 | 06:53 pm

മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിലെ വനഭൂമി ലേലം ചെയ്ത് സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിനുള്ള പള്ളി അധികൃതരുടെ നീക്കത്തിനെതിരെ വനംവകുപ്പിന്റെ പ്രതിഷേധം ശക്തം. എന്തുവന്നാലും നോക്കിക്കോളാമെന്ന പ്രതിപക്ഷ ...

MNM Recommends