1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

സോളാർ പീഡനത്തിലെ ക്രൈംബ്രാഞ്ച് കേസ് ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പിണറായി വിജയന്റെ 'സർജിക്കൽ സ്‌ട്രൈക്കോ'? ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും കേസെടുത്ത കോൺഗ്രസ് എംഎൽഎമാർ മൂന്നിടത്ത് സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടവർ; മത്സരിക്കാൻ പത്രിക നൽകിയാൽ ഹൈബിയും അടൂർ പ്രകാശും അനിൽ കുമാറും കേസിന്റെ വിവരങ്ങൾ മൂന്ന് തവണ പത്രത്തിൽ പരസ്യം ചെയ്യേണ്ടി വരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുണയായ സോളാർ പാർലമെന്റിലും വീണ്ടും തുണയാകുമോ?

March 14, 2019 | 06:25 pm

കൊച്ചി: ഇടതു മുന്നണിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിച്ചതിൽ പ്രധാന വിഷയമായി മാറിയത് സോളാർ വിവാദമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവർ ഈ വിവാദ...

`ടോം വടക്കൻ ബിജെപിയിൽ പോയതിൽ വലിയ അത്ഭുതമൊന്നുമില്ല`; കോൺഗ്രസ് ബിജെപിയുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായിട്ട് കാലങ്ങളായി; കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

March 14, 2019 | 06:25 pm

തിരുവനന്തപുരം: എഐസിസി വക്താവായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ഇപ്പോൾ അത്ഭുതപ്പെടാൻ ഒന്നും തന്നെ ഇല്ലെന്നും ബിജെപിയുടെ റിക്ര...

'അവർ നാലുപേരുണ്ടായിരുന്നു; എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി അവർ ദൃശ്യങ്ങൾ പകർത്തി; ഞാൻ നിലവിളിച്ചപ്പോൾ നടുറോഡിൽ എന്നെ ഇറക്കിവിട്ടു'; തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഭൂകമ്പമായി മാറിയ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കർണാടകത്തിലെ പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി സൂചന; ഇരുന്നൂറോളം പേരുടെ മാനംകവർന്ന വൻ ബ്‌ളാക്ക്‌മെയിൽ സംഘത്തിന്റെ പിടിയിൽ പെട്ട പലരും ആത്മഹത്യ ചെയ്‌തെന്നും സൂചന; തമിഴ്‌നാട്ടിലെ സമീപകാല കൂട്ട ആത്മഹത്യകളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

March 14, 2019 | 06:23 pm

കോയമ്പത്തൂർ: നിർഭയ സംഭവത്തിനും കത്വ സംഭവത്തിനും പിന്നാലെ രാജ്യത്തെ ഞെട്ടിച്ച ക്രൂര പീഡനത്തിൽ ഇരുന്നൂറോളം യുവതികളേയും പെൺകുട്ടികളേയും പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള ക്രൂരന്മാരുടെ സംഘം ഇരകളാക്കിയെന്ന് സൂ...

വിശേഷാധികാരമുള്ള രേഖകൾ അനുവാദമില്ലാതെ ഹാജരാക്കാനാകില്ലെന്ന് എ.ജി; ചോർന്ന രേഖകൾ പുനഃപരിശോധന ഹർജികളിൽ നിന്ന് ഒഴിവാക്കണമെന്നും വാദിച്ച് കെകെ വേണുഗോപാൽ; റഫാൽ രേഖകൾ പരിശോധിക്കണോ എന്ന് ഉത്തരവ് പറയാൻ മാറ്റി സുപ്രീം കോടതി

March 14, 2019 | 05:59 pm

ഡൽഹി: റഫാൽ കേസിൽ കോടതിക്ക് മുൻപിൽ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ സമർപ്പിച്ച രേഖകൾ പരിശോധിക്കണോ എന്ന് ഉത്തരവ് പറയുന്നത് കോടതി മാറ്റിവെച്ചു. ഈ രേഖകൾ വിശേഷാധികാരമുള്ള രേഖകളാണെന്നും അനുമതിയില്ലാതെ ഇത് ഹാജരാക...

ഒരാൾക്കുപോലും തലകുനിക്കേണ്ടതായ വാക്കോ പ്രവൃത്തിയോ ചിന്ത പോലുമോ എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല; മാധ്യമപ്രചാരണത്തിന് വിരുദ്ധമായി ഇടുക്കി രൂപതയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും പൂർണ പിന്തുണയുണ്ട്; കഴിഞ്ഞതവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഇടുക്കിയിൽ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മണ്ഡല പര്യടനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്

March 14, 2019 | 05:51 pm

കോതമംഗലം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരെല്ലാം ഇത്തവണയും കൂടെയുണ്ടാകും, തികഞ്ഞ ശുഭപ്രതീക്ഷയിലാണ് ഇടുക്കിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി ജോയ്‌സ് ജോർജ്. മണ്ഡലത്തിൽ നേരത്തെയുണ്ടായരുന്ന അപരിചിതത്വം ഇപ...

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ പ്രസവിച്ചയുടൻ കുഞ്ഞിനെ വിറ്റ യുവതി പിടിയിൽ; ചോരക്കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഗർഭപാത്രം വാടകയ്ക്ക് എടുത്തതെന്ന് സംശയം; ഡോ. സബൈൻ നടത്തുന്ന ആശുപത്രി കേന്ദ്രീകരിച്ച് ഗർഭപാത്രം വാടകയ്ക്ക് നൽകാനും കുഞ്ഞുങ്ങളെ വിൽക്കാനും ഇടപാടുകാരും സിൽബന്തികളും സജീവം; ദമ്പതികളെ റിമാൻഡിലയച്ച് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി ജാമ്യത്തിൽ വിട്ട് കോടതി; കടുത്ത ദാരിദ്ര്യത്താലാണ് കുഞ്ഞിനെ വിറ്റതെന്നും കരഞ്ഞു പറഞ്ഞ് യുവതി; കോടതിയിൽ പൊട്ടിക്കരഞ്ഞ് ദമ്പതികളും

March 14, 2019 | 05:16 pm

മൂവാറ്റുപുഴ: നവജാത ശിശുവിനെ ദമ്പതികൾക്ക് കൈമാറിയ സംഭവത്തിൽ പൊലീസ് പിടിയിലായ യുവതി ഗർഭപാത്രം വാടകയ്ക്കു നൽകിയതെന്നും പ്രസവിച്ചയുടൻ കുഞ്ഞിനെ പണം നൽകിയിരുന്നവർക്ക് കൈമാറിയിരുന്നെന്നും സംശയം ഉയർന്നതോടെ കൂ...

ഇത് നീരാശജനകമായ സംഭവം; കോൺഗ്രസ് തകരരുത് എന്ന് തന്നെ ആഗ്രഹിക്കുന്നു; ടോം വടക്കൻ പാർട്ടി വിട്ട വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു

March 14, 2019 | 05:14 pm

തിരുവനനന്തപുരം: എഐസിസി മുൻ വക്താവ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് വളരെ നിരാശാജനകമെന്ന് പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. ടോം വടക്കൻ അംഗത്വം സ്വീകരിച്ചത് വളരെ മോശമായിപ്പോയെന്നും കൊൺഗ്രസ്...

സോളാർ കേസിൽ മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡനക്കേസ്; ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെ കേസ് എടുത്ത് എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്; സോളാർ വ്യവസായം തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ആരോപണം

March 14, 2019 | 04:59 pm

കൊച്ചി: സോളാർ കേസ് വീണ്ടുമുയർത്തി പിണറായി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് വീണ്ടും സോളാർ ബോംബ് പൊട്ടിക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർക്കെതിരെയാണ് ലൈംഗിക പീഡ...

ശബരിമല വിഷയത്തിലെ പിന്തിരിപ്പൻ നിലപാട് ശശി തരൂരിന് തിരിച്ചടിയാകും; കൊട്ടിഘോഷിക്കുന്ന കുമ്മനം ബിജെപിയുടെ സ്ഥാനാർത്ഥിയായത് ലാലേട്ടനും സുരേഷ്‌ഗോപിക്കും താൽപര്യമില്ലാത്തതുകൊണ്ട് മാത്രം; തിരുവനന്തപുരത്ത് പോരാട്ടം ഇടത് വലത് മുന്നണികൾ തമ്മിൽ; തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നറിയാവുന്ന ദിവാകരൻ തിരുവനന്തപുരത്ത് ജയിച്ചേക്കാമെന്ന് എൻഎസ് മാധവൻ

March 14, 2019 | 04:51 pm

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽഡിഎഫ് വിജയിക്കുമെന്ന് സാഹിത്യകാരനായ എൻഎസ് മാധവന്റെ ട്വീറ്റ്.'തിരുവനന്തപുരത്ത് വിജയം എൽഡിഎഫിനാകും, സി ദിവാകരൻ ജയിക്കും. മത്സരം എൽഡിഎഫും യുഡിഎഫും...

വിളക്കുകെട്ടിനു പ്രശ്‌നമുണ്ടായപ്പോൾ ആളുകളെ പിടിച്ചു മാറ്റാനാണ് മകൻ മുന്നോട്ട് വന്നത്; എന്നിട്ടു അവനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി മർദ്ദിച്ചു കൊന്നു; അത്ര വലിയ എന്ത് പ്രശ്‌നമാണ് അവിടെ നടന്നത്? എന്തിനാണ് അവർ എന്റെ മകനെ കൊന്നത്; എന്റെ ആകെയുള്ള പ്രതീക്ഷ പൊലിഞ്ഞു പോയല്ലോ; വിങ്ങിപ്പൊട്ടി അച്ഛൻ ഗിരീശൻ; കണ്ണീർ തോരാതെ പൊട്ടിക്കരയുന്ന 'അമ്മ മിനി; എങ്ങനെ സമാധാനിപ്പിക്കാൻ കഴിയുമെന്ന് അറിയാതെ ബന്ധുക്കൾ; ക്രിമിനൽസംഘം മർദ്ദിച്ചു കൊന്ന അനന്തുവിന്റെ വീട്ടിൽ ഹൃദയഭേദകമായ വിലാപങ്ങൾ

March 14, 2019 | 04:29 pm

തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകപ്പെട്ട ശേഷം നിഷ്ടുരമായി കൊലചെയ്യപ്പെട്ട കൊഞ്ചിറവിള ഒരിക്കൊമ്പിൽ അനന്തുവിന്റെ വീട്ടിൽ നിന്ന് ഇപ്പോഴുയരുന്നത് ഹൃദയഭേദകമായ വിലാപങ്ങളാണ്. അനന്തുവിനെ കൊലപാതകത്തെ തുടർന്ന് ഈ...

അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ

March 14, 2019 | 04:17 pm

ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 16 പരമ്പര വായിക്കും മുമ്പ് പല്ലിശ്ശേരി പറയുന്നത് കേൾക്കൂ... സോഷ്യൽ മീഡിയയിൽ തൊണ്ണൂറു ശതമാനവും കള്ളനാണയങ്ങളാണെന്നു പറഞ്ഞത് മറ്റു പലരുമാണ്. അതിൽ കുറച്ചൊക്കെ ശര...

ചർച്ച് ബില്ലിനെതിരേ ഷിക്കാഗോയിൽ വൻ പ്രതിഷേധം

March 14, 2019 | 04:03 pm

ഷിക്കാഗോ: കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടേയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളുടെ കൈയിൽ നിന്നെടുത്ത് സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ഗൂഢലക്ഷ്യത്തോടെ കേരള നിയമ പരിഷ്‌കരണ കമ്മീഷൻ പുറപ്പെ...

യൂത്ത് കോൺഗ്രസ് നേതാവ് കൊഞ്ചിറവിള അനന്തുവിനെ അരുംകൊല ചെയ്ത സംഭവത്തിൽ വൻ പൊലീസ് വീഴ്‌ച്ചയെന്ന് കുടുംബത്തിന്റെ ആരോപണം; ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിക്കളഞ്ഞു; പരാതി ലഭിച്ച ശേഷവും പൊലീസ് അനങ്ങിയില്ല; തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായവും ലഭിച്ചു; കുടുംബത്തിന്റെ ആരോപണം ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും; സംഭവത്തിൽ ഒരു മാസത്തിനുള്ളിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണം

March 14, 2019 | 04:02 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ നടുക്കിയ കൊഞ്ചിറവിള അനന്തുവിനെ കൊലപാതകത്തിൽ പൊലീസിന് വൻ വീഴ്ച സംഭവിച്ചതായി ആരോപിച്ച് കുടുംബം രംഗത്ത്. ക്രിമിനൽ സംഘത്തിന്റെ പിടിയിൽപ്പെട്ടു മകൻ പിടഞ്ഞു മരിക്കുന്ന സമയത്ത...

`കൃപേഷിനും ശരത്‌ലാലിനും നീതി ലഭിക്കും`; കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ബന്ധുക്കളുടെ കണ്ണീരൊപ്പി രാഹുൽ ഗാന്ധി `മോദിയപ്പോലെ കപട വാഗ്ദാനങ്ങൾ നൽകുന്നത് എന്റെ രീതിയല്ല'; `ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ`; അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും; വെള്ളപ്പൊക്കസമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സല്യൂട്ട് എന്നും കോൺഗ്രസ് അധ്യക്ഷൻ; പൊതുസമ്മേളനം കോഴിക്കോട് ആരംഭിച്ചു

March 14, 2019 | 04:02 pm

കണ്ണൂർ: സിപിഎം കൊലപ്പെടുത്തിയ യൂത്ത് കോൺഗ്ര്‌സ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ് ശരത്‌ലാൽ എന്നിവരുടെ വീടും കണ്ണൂർ മട്ടന്നൂരിൽ സിപിഎം കൊലപ്പ...

MNM Recommends

Loading...