1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

കോവിഡ് 19നും പക്ഷിപ്പനിക്കും പന്നിപ്പനിക്കും കുരങ്ങ് പനിക്കും പിന്നാലെ രാജ്യത്ത് കുതിരപ്പനിയും; ഗുജറാത്ത് രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്ത് പുതിയ പകർച്ചവ്യാധി; വായുമാർഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണെന്ന് വിദഗ്ദ്ധർ; രോഗസാന്നിധ്യം കണ്ടതിനെത്തുടർന്നു മറ്റു മൂന്നു കുതിരകളെ കുത്തിവച്ചു കൊന്നു; കോറോണയുടെ ഭീതിയിൽ കഴിയുന്ന ഇന്ത്യയിലേക്ക് കുതിരപ്പനിയും

March 14, 2020 | 11:15 pm

ഭോപ്പാൽ: കോവിഡ് 19നും പക്ഷിപ്പനിക്കും പന്നിപ്പനിക്കും കുരങ്ങ് പനിക്കും പിന്നാലെ രാജ്യത്ത് കുതിരപ്പനിയും. ഗുജറാത്ത് രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്താണ് ഗ്ലാൻഡർ (ബുർഖോൽദേരിയ മാലേ ബാക്ടീരി...

കരുണ സംഗീത പരിപാടി വിവാദം: ആഷിക്ക് അബുവിനും കൂട്ടർക്കും ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനെന്ന പേരിൽ പരിപാടി നടത്തി പണം തട്ടിയെന്നതിൽ കഴമ്പില്ല; എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കാലതാമസം വരുത്തിയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്; റിമ കല്ലിങ്കൽ, ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖർ ആരോപിതരായ കേസിൽ സംഘാടകരെ കുറ്റവിമുക്തരാക്കി ക്രൈംബ്രാഞ്ച്

March 14, 2020 | 11:14 pm

കൊച്ചി: കരുണ സംഗീത പരിപാടിയുടെ പണമിടപാട് സംബന്ധിച്ച വിവാദത്തിൽ സംവിധായകൻ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കൽ, സംഗീത സംവിധായകൻ ബിജിപാൽ, ഷഹബാസ് അമൻ തുടങ്ങിയവർക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീൻചിറ്റ്. പ...

ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ ശരീരത്തിൽ ദണ്ഡ് ഉപയോഗിച്ചുള്ള മർദ്ദനത്തിന്റെ 33 മുറിവ്; മൂർച്ചയേറിയ ആയുധം കൊണ്ട് 12 മുറിവുകളും; മരണ കാരണമായത് തലയ്ക്കും ശ്വാസകോശത്തിനും ഏറ്റ ആഴത്തിലുള്ള മുറിവ്; പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ

March 14, 2020 | 11:11 pm

ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണരകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തില...

കോവിഡ് 19 പ്രഖ്യാപിത ദുരന്തമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ തിരുത്ത്: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായമില്ല; പോസിറ്റീവ് കേസുകളുടെ ആശുപത്രിച്ചെലവ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നു വഹിക്കൽ എന്നിവയും ഒഴിവാക്കി; സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു; ഉത്തരവിലെ മാറ്റത്തിൽ കാരണം വ്യക്തമാക്കാതെ ആഭ്യന്തരമന്ത്രാലയം

March 14, 2020 | 11:08 pm

ന്യൂഡൽഹി: കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്നും പോസിറ്റീവ് ആയവരുടെ ചികിത്സാചെലവ് വഹിക്കുമെന്നും പറഞ്ഞത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തി...

'അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടും'; വിചിത്രവാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

March 14, 2020 | 11:05 pm

തിരുവനന്തപുരം: പെട്രോൾവില കൂട്ടിയതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ നാവുപിഴ ആഘോഷമാക്കി സോഷ്യൽ മീഡിയ. പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം എക്‌സൈസ് തീരുവയും റോഡ് സെസും കൂട്ടിയതിനെ ന്യായീ...

പരിഭ്രാന്തി പരത്തരുത്, കളക്ടർക്ക് മുഖ്യമന്ത്രിയുടെ ശാസന; തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിർബന്ധപൂർവം അടപ്പിക്കില്ല; വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സർക്കാർ പറഞ്ഞിട്ടില്ല; മാളുകൾ അടയ്ക്കണം എന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല; ബീച്ചുകളിൽ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി; യുകെയിൽ നിന്ന് മടങ്ങിയെത്തിയ ഡിജിപി ബെഹ്‌റ പരിശോധനയ്ക്ക് വിധേയനായെന്നും, അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ

March 14, 2020 | 10:57 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പരിഭ്രാന്തി പടർത്തുന്ന വിധത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വിധത്തിൽ കല്കടർ ഗോപാലകൃഷ്ൺ നടത്തിയ പരാമർശത്തിൽ അമർഷത്തോടെ മുഖ്യമന്ത്രി. നഗരത്തിൽ കടുത്ത നിയ...

കോവിഡ് 19 പകർച്ചവ്യാധിയെ കേരളം നേരിടുന്നത് ഒറ്റക്കെട്ടായി: ഉദ്യമത്തിൽ തങ്ങളാൽ കഴിയും വിധം പങ്കുചേർന്ന് ജയിൽ അന്തേവാസികളും; സംസ്ഥാനത്തെ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ നിർമ്മിച്ച ആദ്യ യൂണിറ്റ് മാസ്‌കുകൾ എത്തി; ആദ്യ യൂണിറ്റ് ആരോഗ്യ വകുപ്പ് അധികൃതർക്ക് കൈമാറി; മാസ്‌കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസം കൊണ്ട് നടപ്പിലാക്കി സർക്കാർ

March 14, 2020 | 10:42 pm

തിരുവനന്തപുരം സംസ്ഥാനത്തെ മാസ്‌ക് ക്ഷാമം പരിഹരിക്കുന്നതിനായി ജയിലുകളിൽ നിർമ്മിക്കുന്ന മാസ്‌കുകൾ ആളുകളിലെത്തിക്കുമെന്ന പ്രഖ്യാപനം ചുരുങ്ങിയ ദിവസംകൊണ്ട് നടപ്പിലാക്കി സർക്കാർ. കൊറോണ പശ്ചാത്തലത്തിൽ മാസ്‌ക...

സംസ്ഥാന പൊലീസ് മേധാവി കോറോണയ്ക്കും അതീതനാണോ? കൊറോണ പടർന്നു പിടിച്ച രാജ്യങ്ങളിൽ ഒന്നായ ഇംഗ്ലണ്ടിൽ സന്ദർശനം നടത്തി വന്ന ഡിജിപിയെ നിരീക്ഷണത്തിൽ ആക്കാത്തത് എന്തേ? ഇംഗ്ലണ്ടിൽ കൊറോണ പടർന്നു പിടിക്കുമ്പോഴാണ് മാർച്ച് 3 മുതൽ 5 വരെ അവിടെ അദ്ദേഹം സന്ദർശനം നടത്തിയത്; തിരികെ കേരളത്തിലെത്തിയ ബെഹ്‌റ വിമാനത്താവളത്തിലോ ആശുപത്രിയിലോ പരിശോധനയ്ക്ക് വിധേയനായോ എന്നറിയാൻ താൽപര്യമുണ്ട്; ആരോഗ്യ മന്ത്രിയോടു ചോദ്യങ്ങളുമായി ജ്യോതികുമാർ ചാമക്കാല

March 14, 2020 | 10:32 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയത് കഴിഞ്ഞ ദിവസമാണ്. കോവിഡ് 19 സാരമായി ബാധിച്ച ബ്രിട്ടനിൽ അടക്കം അദ്ദേഹം യാത്ര ചെയ്തിരുന്നു. ഇംഗ്ലണ്ടിൽ നിന്നാണ് ...

കോറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിൽ അവസാന മിനിറ്റു വരെ ആവേശം നിറഞ്ഞ പോരാട്ടം: ആറാം ഐഎസ്എല്ലിൽ ചരിത്രമെഴുതി എടികെ കൊൽക്കത്ത; ഹാട്രിക് കിരീടം നേട്ടം ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് തോൽപ്പിച്ച്; ഐഎസ്എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം മൂന്നാം കിരീടം സ്വന്തമാക്കുന്നത്; സ്പാനിഷ് താരം ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളിൽ തിളങ്ങി എടികെ

March 14, 2020 | 10:15 pm

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കിരീടം ചൂടി എടികെ. ചെന്നൈയ്ൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് എടികെ തങ്ങളുടെ മൂന്നാം ഐഎസ്എൽ കിരീടം ചൂടിയത്. സ്പാനിഷ് താരം ജാവി ഹെർണാണ്ടസിന്റെ ഇരട്ട...

ആയത്തൊള്ള അലി ഖമേനിയുടെ സഹപ്രവർത്തകന് കൊവിഡ്19 ബാധ; കൊവിഡ് ഭീതിയിൽ ഇറാനിയൻ പരമോന്നത നേതാവും

March 14, 2020 | 10:08 pm

തെഹ്രാൻ: ഇറാനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സഹഉദ്യോഗസ്ഥന് കൊവിഡ്-19 സ്ഥിരീകരിച്ചു. അലി അക്‌ബർ വെലയാതി എന്ന 75 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഖമേനിയും കൊറോണ വൈറസ് ഭീതിയിലാ...

വ്യക്തിഗത അക്കൗണ്ടുകളിൽ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തീർത്തും വ്യക്തിഗതം മാത്രം: അയച്ചയാളും സ്വീകർത്താവും ഒഴികെ മറ്റാർക്കും സന്ദേശങ്ങളിലേക്ക് പ്രവേശനം ഇല്ല; ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി

March 14, 2020 | 10:00 pm

മുംബൈ: വാട്സാപ്പിൽ പേഴ്സണൽ ചാറ്റിലൂടെ അധിക്ഷേപകരമായ സന്ദേശങ്ങളയക്കുന്നത് പൊതുസ്ഥലത്ത് വെച്ച് അശ്ലീലവാക്കുകൾ ഉപയോഗിക്കുന്നതിന് തുല്യമാവില്ലെന്ന് ബോംബെ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ചിന്റെ നിരീക്ഷണം. ഇക്കാര്യ...

മാല എടുത്തു എന്നുപറഞ്ഞ് നേരത്തെ വാക്കു തർക്കം വൈരാഗ്യമായി; യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി പട്ടിക കൊണ്ട് നാലംഗ സംഘം തലക്കടിച്ചു കൊന്നു; ഷാനവാസ് എന്ന റഹീമിന്റെ മൃതദേഹത്തിൽ ഉണ്ടായിരുന്നത് 33 ഓളം മുറിവുകൾ; പ്രതികളായ നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഫറോക്ക് പൊലീസ്; രാമനാട്ടുകരയിൽ യുവാവിനെ അടിച്ചു കൊന്നകേസിലെ പ്രതികൾ പിടിയിലാവുമ്പോൾ പൊലീസിന് അഭിനന്ദന പ്രവാഹം

March 14, 2020 | 09:55 pm

രാമനാട്ടുകര: രാമനാട്ടുകരയിൽ നാലുപേർ ചേർന്ന് സുഹൃത്തിനെ അടിച്ചു കൊന്നു.നാലു പേരേയും മണിക്കൂറുകൾക്കുള്ളിൽ ഫറോക്ക് പൊലീസ് പിടികൂടി .ചെറുവണ്ണൂർ മുട്ടുപുറത്ത് ഷാനവാസ് എന്ന റഹീം (38) ആണ് കൊല്ലപ്പെട്ടത് . വെ...

വിദേശത്തു നിന്ന് വന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കോവിഡ് സംശയം; ദ്വീപ് ഹൗസിലേക്ക് മാറ്റി ഐസൊലേഷൻ ഒരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം; കാൻസർ അടക്കമുള്ള മാരക ചികിൽസക്കായി എത്തിയതാണെന്നും തങ്ങൾക്ക് പ്രതിരോധശേഷി കുറവാണെന്നും അന്തേവാസികൾ; സമീപത്തെ ഉദയാ കോളനിയിലെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത്; നീണ്ട ചർച്ചകൾക്കൊടുവിൽ ലക്ഷദ്വീപ് ഹൗസിൽ നിന്ന് കൊറോണ സംശയിക്കുന്നവരെ മാറ്റാമെന്നും തീരുമാനം; കൊച്ചിയിലെ രാത്രി നീണ്ട ഒരു കൊറോണ പ്രതിഷേധം ഇങ്ങനെ

March 14, 2020 | 09:45 pm

കൊച്ചി: വിദേശത്തുനിന്ന് വന്ന  ലക്ഷദ്വീപ് സ്വദേശികളെ കോവിഡ് സംശയത്താൽ കൊച്ചി ലക്ഷദ്വീപ് ഹൗസിലേക്ക് ഐസോലേഷൻ വാർഡുണ്ടാക്കി മാറ്റാൻ നടത്തിയ നീക്കം സംഘർഷത്തിൽ കലാശിച്ചു. ലക്ഷദ്വീപ് ഹൗസിലെ ആളുകളുടെയും സമീപത...

കോൾ റൂട്ടിങിലൂടെ യുവാവ് നടത്തിയത് പാക്കിസ്ഥാൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫോൺകോളുകൾ: കമ്പ്യൂട്ടർ സെന്ററിന്റെ മറവിൽ നടത്തിയത് വൻ തട്ടിപ്പ്; ഉപകരണങ്ങൾ കൂടുതലും വാങ്ങിയത് ഓൺലൈൻ ഷോപ്പിങിലൂടെ; ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത് ലാപ്‌ടോപ്പും, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, കാൾ റൂട്ടിങ് ഉപകരണങ്ങൾ; ഇരിട്ടിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവിനെ പിടികൂടുമ്പോൾ

March 14, 2020 | 09:37 pm

ഇരിട്ടി: കമ്പ്യൂട്ടർ സ്ഥാപനത്തിന്റെ മറവിൽ കാക്കയങ്ങാട്ട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ യുവാവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. കാക്കയങ്ങാട് കൂടലോട് സ്വദേശി കോറോത്ത് അബ്ദുൽ ഗഫൂറാണ് (33) അറസ്റ...

കുഞ്ഞനന്തന്റെ ജാമ്യം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ; ടിപിയുടെ കൊലയാളിക്ക് അനുകൂലമായി മെഡിക്കൽ റിപ്പോർട്ടിൽ ഇടപെടൽ ഉണ്ടായി; പിണറായി ഭരണത്തിൽ ഇരകൾക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല; ജയിലിൽ അവശത അനുഭവിക്കുന്ന എത്രപേരുണ്ട്; ജയിലിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉണ്ടെന്നിരിക്കേ കുഞ്ഞനന്തന് മാത്രം എങ്ങനെ ചികിത്സയുടെ പേരിൽ ഇളവ് കിട്ടുന്നതെന്ന് പരിശോധിക്കണം; നിയമപരമല്ലാത്ത ഇടപെടലുകളിലൂടെ നേടിയ വിധി വേദന ഉണ്ടാക്കുന്നു: കെ കെ രമ മറുനാടനോട്

March 14, 2020 | 09:30 pm

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തന് ജാമ്യം ലഭിച്ചതിനെതിരെ ആഞ്ഞടിച്ച് കെ കെ രമ. കുഞ്ഞനന്തന് ലഭിക്കുന്ന രീതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയത് ഉദ്ദിഷ്ടകാര്യത്തിനുള...

Loading...

MNM Recommends

Loading...