1 usd = 71.14 inr 1 gbp = 91.54 inr 1 eur = 79.16 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.42 inr

Oct / 2019
18
Friday

തട്ടിപ്പിലൂടെ കൈക്കലാക്കിയത് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാൽ; സംഭവത്തിൽ ഇറാൻ സ്വദേശികളായ ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ; തട്ടിപ്പ് സംഘം പിടിയിലായത് സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം; കുരുക്ക് വീണത് അങ്കമാലിയിലെ നക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത വേളയിൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ

April 14, 2019 | 11:39 pm

കോതമംഗലം: ഡോളർ മാറാനെന്ന വ്യാജേന സ്ഥാപന ഉടമയെ കബളിപ്പിച്ച് രണ്ടര ലക്ഷം മൂല്യം വരുന്ന സൗദി റിയാൽ കൈക്കലാക്കി മുങ്ങി. സംഭവത്തിന് പിന്നാലെ ദമ്പതിമാരും ബന്ധുവുമുൾപ്പെടെ 3 പേർ പൊലീസ് പിടിയിൽ. ഇറാൻ സ്വദേശിക...

വയനാട്ടിൽ പോലും രാഹുൽ തരംഗമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവെ ഫലം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഊഴത്തിന് സാധ്യതയില്ലെന്നും കേരളം; ശബരിമല വിഷയം എൻഡിഎക്ക് നേട്ടമുണ്ടാകും; യുഡിഎഫിന് മേൽക്കയ്യും ബിജെപിക്ക് നേട്ടവും ഇടതുമുന്നണിക്ക് പിന്നോട്ടടിയും പ്രവചിക്കുന്ന സർവേയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഇങ്ങനെ

April 14, 2019 | 10:49 pm

തിരുവനന്തപുരം: വയനാട്ടിൽ പോലും രാഹുൽ തരംഗമില്ലെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിപ്രായ സർവെഫലം. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി 45 ശതമാനം വോട്ടുകൾ മാത്രമാകും നേടുക. എന്നാൽ, കേരളത്തിലാകെ യുഡി...

പാക്കിസ്ഥാനിൽ തടവിലായിരുന്ന 100 മത്സ്യത്തൊഴിലാളികളെക്കൂടി മോചിപ്പിച്ചു; അവശേഷിക്കുന്നവരെ ഈ മാസം തന്നെ മോചിപ്പിക്കുമെന്നും റിപ്പോർട്ട്; നടപടി പുൽവാമ ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് അയവു വരുത്താൻ

April 14, 2019 | 10:07 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തടവിലായിരുന്ന 100 ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെക്കൂടി മോചിപ്പിച്ചു. തീവണ്ടി മാർഗം ലാഹോറിൽ എത്തിക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ വാഗാ അതിർത്തിയിൽവച്ച് ഇന്ത്യൻ അധികൃതർക്ക് കൈ...

ബീജദാനത്തിലും വമ്പൻ തട്ടിപ്പ്! ചികിത്സ തേടിയെത്തിയ സ്ത്രീകളിൽ ഡച്ച് ഡോക്ടർ നിക്ഷേപിച്ചത് സ്വന്തം ബീജം; ദാതാവിന്റെ വ്യാജ വിവരങ്ങൾ നൽകി പറ്റി വഞ്ചിച്ചത് 89കാരൻ; തട്ടിപ്പിലൂടെ 'തന്റെ രക്തത്തിൽ' ജനിച്ചത് 49 കുട്ടികൾ; ബീജദാന നിയമം ലംഘിച്ച ഡോക്ടർക്ക് ക്ലിനിക്ക് പൂട്ടേണ്ടി വന്നത് 2009ൽ; ഡിഎൻഎ ടെസ്റ്റിൽ കുട്ടികളുടെ പിതാവ് ഡോക്ടറാണെന്ന് തെളിഞ്ഞ 2017ൽ തന്നെ മരണവും

April 14, 2019 | 09:59 pm

റോട്ടർഡാം: ലോകത്ത് പലതരത്തിലുള്ള തട്ടിപ്പിന്റെ കഥകൾ നാം കേട്ടിട്ടുണ്ടെങ്കിലും ബീജത്തിന്റെ പേരിൽ തട്ടിപ്പ് നടന്നുവെന്ന വാർത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ വ്യക്തി 49 കുഞ്ഞുങ്ങളുടെ പ...

യൂറോപ്പിനെ ചോരയിൽ മുക്കി കൊല്ലാൻ പദ്ധതിയിട്ട് ഇസ്ലാമിക് സ്റ്റേറ്റ്; പാരീസ് മോഡൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്ന വിവരങ്ങൾ ബ്രിട്ടീഷ് പത്രം പുറത്തുവിട്ടു; ശക്തി കേന്ദ്രങ്ങൾ കൈവിട്ടു പോയിട്ടും ഐഎസ് ഭീകരതയുടെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരം ലഭിച്ചത് യുദ്ധഭൂമിയിൽ നിന്നും ലഭിച്ച ഹാർഡ് ഡിസ്‌കിൽ നിന്നും

April 14, 2019 | 09:49 pm

ലണ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിലാകെ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. 130 പേർ കൊല്ലപ്പെട്ട പാരീസ് ആക്രമണം പോലെയുള്ള ആക്രമണങ്ങളാണ് ഇസ്ലാമിക് സ്റ്റേറ്റ് നടത്താൻ സാധ്യതയുള്ളതെന്ന് ബ...

കരുത്തുറ്റ നായർ സ്ത്രീകൾ തനിക്കൊപ്പമെന്ന് ശശി തരൂർ; തരൂരിന്റെ ട്വീറ്റ് അമ്മയും സഹോദരിമാരും മണ്ഡല പര്യടനത്തിൽ പങ്കെടുക്കുന്ന ഫോട്ടോ പങ്കുവെച്ച്; ജീവിതത്തിലും പൊതു പ്രവർത്തനത്തിലും ഇവരുടെ പിന്തുണ വലുതെന്നും യുഡിഎഫ് സ്ഥാനാർത്ഥി; ജയിക്കാൻ എല്ലാ അടവുകളും പുറത്തെടുത്ത് തിരുവനന്തപുരത്തെ പോരാട്ടം

April 14, 2019 | 09:26 pm

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തലസ്ഥാന നഗരത്തിൽ ജാതി പറഞ്ഞും പറയാതെ പറഞ്ഞും വോട്ടു തേടുകയാണ് സ്ഥാനാർത്ഥികൾ. വീറും വാശിയുമേറിയ തൃകോണ മത്സരത്തിൽ ആര് ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർക്കു ...

ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരംകൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറു പണം കൊടുത്തവൻ ചന്തു; മാറ്റച്ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്നു കളവു പറഞ്ഞവൻ ചന്തു; അങ്കത്തളർച്ചയിൽ കിടന്ന വീരന്റെ നാഭിയിൽ കുത്തുവിളക്കിന്റെ തണ്ടു താഴ്‌ത്തി മാറ്റാൻ കൂട്ടത്തിലേക്ക് രക്ഷപ്പെട്ടവൻ ചന്തു; മലയാളി കണ്ടതും കേട്ടതുമായ ശരികൾക്കും തെറ്റുകൾക്കുമിന്ന് മുപ്പതു വയസ്സ്

April 14, 2019 | 09:06 pm

തിരുവനന്തപുരം: പാടിപ്പഴകിയ കഥകളിൽ കേട്ടറിഞ്ഞ ചതിയൻ ചന്തുവിന്റെ കഥകൾക്ക് വേറിട്ട വീര പരിവേഷം ചമച്ചിട്ട് ഇന്നേക്ക് 30 വർഷം. കേട്ടുപഴകിയ ചന്തുവിന്റെയും ആരോമലിന്റെയും ഉണ്ണിയാർച്ചയുടെയും ജീവിതത്തിന്റെ മാറ്...

വോട്ടു ചെയ്യാൻ ജനങ്ങളോട് പറഞ്ഞയാൾക്ക് വോട്ടില്ല! കർണാടകയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ അംബാസിഡറായി തിരഞ്ഞെടുത്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന് വോട്ടു ചെയ്യാൻ ഭാഗ്യമില്ല; ഇന്ദിരാ നഗറിലെ താമസം മാറിയതിന് പിന്നാലെ പുതിയ മണ്ഡലത്തിൽ പേരു ചേർക്കാൻ കഴിയാതിരുന്നത് താരത്തിന് 'അടിയായി'; അപേക്ഷയ്ക്കുള്ള അവസാന തീയതി കഴിഞ്ഞതിനാൽ ഇക്കുറി കൈയിൽ മഷി പുരളില്ല

April 14, 2019 | 08:48 pm

ബെംഗളൂരു: വോട്ടു ചെയ്യണമെന്ന് പൊതു ജനങ്ങൾക്ക് ബോധവത്കരണം നൽകിയയാൾക്ക് വോട്ടില്ല. കർണാടകയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ അംബാസിഡറായി തെരഞ്ഞെടുത്ത മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന് വോട്ടു രേഖപ്പെടുത്തണമെങ...

കുമ്മനം തിരുവനന്തപുരം പിടിച്ചുവെന്ന് ഏഷ്യാനെറ്റ് സർവെ; 40-34-25 വോട്ടുവിഹിതം; താമര വിരിയുമെന്ന് ഉറപ്പിച്ച് സർവേ വന്നതോടെ വോട്ടുചോർച്ച ചർച്ച സജീവം; വടകരയിൽ അട്ടിമറിക്ക് തയ്യാറായി മുരളി ; കാസർകോടും കണ്ണൂരും കട്ടയ്ക്കുകട്ട; വയനാട്ടിൽ തകർത്തുവാരി രാഹുൽ; രാഘവൻ മുങ്ങില്ല; കുഞ്ഞാലിക്കുട്ടി തകർക്കും; രാജേഷിന് വെല്ലുവിളി; രമ്യ ആലത്തൂരിൽ ബിജുവിനെ വീഴ്‌ത്തില്ല; ചാലക്കുടിയിൽ ഇന്നസെന്റും എറണാകുളത്ത് ഹൈബി; ഇടുക്കിയിൽ ജോയ്‌സ്

April 14, 2019 | 08:26 pm

തിരുവനന്തപുരം::കേരളത്തിൽ ബിജെപി താമര വിരിയിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ഏഷ്യാനെറ്റ് നൂസിന്റെ സർവേ. അവർ പറയുന്നത് പുഷ്പം പോലെ കുമ്മനം ജയിക്കുമെന്നാണ്. 40 ശതമാനം പേർ കുമ്മനത്തിന് ഒപ്പമുണ്ട്. 34 ശ...

കോൺഗ്രസ് അധ്യക്ഷന് വേണ്ടി വയനാട്ടിൽ വോട്ടഭ്യർത്ഥിക്കാൻ നേതാക്കളുടെ 'സ്‌പെഷ്യൽ' ബൂത്ത് പര്യടനം; പ്രചരണച്ചൂടിലേക്ക് ഇറങ്ങുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതൽ മുൻ പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു വരെ; തിരുവമ്പാടിയിലും കൽപറ്റയിലും മാനന്തവാടിയിലും കളം കൊഴുപ്പിക്കാൻ മൂന്നിലേറെ നേതാക്കൾ; വയനാട് ഉഴുതുമറിക്കുന്ന പ്രചരണം അവസാന ഘട്ടത്തിലേക്ക്; കോൺഗ്രസിനെ ഉഷാറാൻ കത്തിക്കയറി 'രാഹുൽ യാത്ര'

April 14, 2019 | 08:16 pm

കൽപറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലേക്കാണ് ഏവരുടേയും ശ്രദ്ധ ഇപ്പോൾ ചെല്ലുന്നത്. തിരഞ്ഞെടുപ്പിന് ഏതാനും ദിനം മാത്രം ബാക്കി നിൽക്കേ കേരളത...

ചായ കച്ചവടക്കാരൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ കരുത്തുകൊണ്ടെന്ന് മോദി; ചൂഷണത്തിനിരയായ വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയും കർഷക കുടുംബത്തിലെ അംഗത്തിന് ഉപരാഷ്ട്രപതിയുമാകാൻ കഴിഞ്ഞതിനും നന്ദി പറയേണ്ടത് ഭരണഘടനയോട്; മോദിയുടെ പരാമർശം ഭരണഘടനാ ശില്പി അംബേദ്കറുടെ ജന്മ വാർഷിക ദിനത്തിൽ

April 14, 2019 | 07:46 pm

അലിഗഢ്: ഭരണഘടനയുടെ കരുത്തു കൊണ്ടാണ് താൻ പ്രധാനമന്ത്രിയായത് എന്ന വാദവുമായി നരേന്ദ്ര മോദി. ചായ കച്ചവടക്കാരനായിരുന്ന ഒരാൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞത് ബാബാ സാഹിബ് അംബേദ്കർ രൂപം നൽകിയ ഭരണ...

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോൺഗ്രസിൽ; പാർട്ടി പ്രവേശനം പാട്ടീദാർ സംവരണ നേതാവ് ഹാർദിക്ക് പട്ടേലിന്റെ സാന്നിധ്യത്തിൽ; ജഡേജയുടെ ഭാര്യ ബിജെപിയിൽ ചേർന്നത് ഒരു മാസം മുൻപ്; താരങ്ങളുടെ കുടുംബാംഗങ്ങളും തിരഞ്ഞെടുപ്പ് ഗോദായിൽ പോരിനിറങ്ങുമ്പോൾ

April 14, 2019 | 07:33 pm

ജാംനഗർ: തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കുന്ന വേളയിൽ ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും പാർട്ടി അംഗത്വം നേടുന്നത് നാം അറിഞ്ഞിരുന്നു. എന്നാൽ താരങ്ങളുടെ കുടുംബാംഗങ്ങളും  തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇറങ...

ബിജെപി വിഡ്ഡികളുടെ സ്വർഗത്തിലെന്ന് ശത്രുഘ്‌നൻ സിൻഹ; വാജ്‌പേയ് ജനാധിപത്യത്തിന്റെയും മോദി ഏകാധിപത്യത്തിന്റെയും പ്രതീകമെന്നും മുൻ ബിജെപി നേതാവ്; മോദിക്കെതിരെ മത്സരിക്കാൻ ആഗ്രഹമെന്നും കോൺഗ്രസ് സ്ഥാനാർത്ഥി

April 14, 2019 | 07:32 pm

പൂണെ: ബിജെപി ഇപ്പോൾ വിഡ്ഡികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്ന് മുൻ ബിജെപി നേതാവ് ശത്രുഘ്‌നൻ സിൻഹ. ബിജെപിയുടെ രണ്ട് കാലഘട്ടങ്ങളേയാണ് മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേ...

MNM Recommends

Loading...