1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 570 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചെടുത്തു; മൂന്നു ട്രക്കിലായി സൂക്ഷിച്ച പണം പിടിച്ചെടുത്തതു തിരുപ്പൂരിൽ

May 14, 2016 | 09:16 pm

തിരുപ്പൂർ: മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 570 കോടി രൂപ തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചെടുത്തു. മൂന്നു ട്രക്കിലായി കൊണ്ടുപോകുകയായിരുന്ന പണമാണു തിരുപ്പൂരിൽ നിന്നു പിടിച്ചെടുത്തത്. വോട്ടെടുപ്പിന് മണിക്കൂറു...

വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരൻ ശല്യപ്പെടുത്തി; എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ അദ്ധ്യാപിക പരാതി നൽകി

May 14, 2016 | 08:54 pm

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരൻ ശല്യപ്പെടുത്തിയെന്നു പരാതി. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ ഡൽഹി സ്വദേശിനിയായ അദ്ധ്യാപികയാണു പരാതി നൽകിയത്. ഡൽഹി ഹൈദരാബാദ്-വിജയവാഡ് വിമാനത്തിലാണ് സംഭവ...

തെരഞ്ഞെടുപ്പു വേദിയിൽ താരങ്ങളുടെ ഒഴുക്കിന് പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലും കുറവില്ല; ഗണേശിനായി എത്തിയത് അശോകൻ; ജഗതിയുടെ മകൾ ശ്രീലക്ഷ്മി അനൂപ് ജേക്കബിനായും പ്രചാരണ വേദിയിൽ

May 14, 2016 | 08:27 pm

കൊല്ലം: പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലും തെരഞ്ഞെടുപ്പു വേദിയിൽ താരങ്ങളുടെ ഒഴുക്കിന് കുറവില്ല. മോഹൻലാലിനും ദിലീപിനും പിന്നാലെ പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ഗണേശ്‌കുമാറിന് പിന്തുണയുമായി നടൻ അശോ...

അമ്മയിൽ നിന്നു രാജിവച്ചതിന്റെ പേരിൽ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ല; കലാകാരനു നട്ടെല്ലുണ്ടായിരിക്കണം; അമ്മയിലെ സാധാരണ അംഗങ്ങൾക്കു നീതി ലഭിക്കണമെന്നും സലിംകുമാർ

May 14, 2016 | 07:56 pm

കൊച്ചി: അമ്മയിൽ നിന്നു രാജിവച്ചതിന്റെ പേരിൽ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ലെന്നു നടൻ സലിം കുമാർ. കലാകാരനു നട്ടെല്ലുണ്ടായിരിക്കണം. അമ്മയിലെ സാധാരണ അംഗങ്ങൾക്കു നീതി ലഭിക്കണമെന്നും സലിംകു...

കെ കെ രമയുടേത് സഹതാപതരംഗത്തിനുള്ള നാടകമോ? വോട്ടു കിട്ടാൻ ആർഎംപി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് സിപിഐ(എം) അക്രമമെന്ന ആരോപണമെന്ന് എൽഡിഎഫ്; വീഡിയോയും പുറത്ത്

May 14, 2016 | 07:02 pm

കോഴിക്കോട്: സിപിഐ(എം) പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ച് ചികിത്സയിൽ കഴിയുന്ന കെ കെ രമയുടേത് തട്ടിപ്പുനാടകമെന്ന് എൽഡിഎഫ്. ഇതു തെളിയിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കുറേ ദിവസങ്ങളായി സ്വതന്ത്ര...

അനീഷ് ചാനൽ രംഗത്ത് ശ്രദ്ധേയനായത് കുറ്റകൃത്യങ്ങളുടെ ലോകത്തെ വാർത്തകൾ അവതരിപ്പിച്ച്; എഫ്‌ഐആറിലൂടെ നിരവധി ക്രൈം വാർത്തകൾ അവതരിപ്പിച്ച ജേണലിസ്റ്റിന്റെ മരണം ഒരു എഫ്‌ഐആർ അവശേഷിപ്പിച്ച്

May 14, 2016 | 06:25 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസിറ്റിങ് എഡിറ്ററും എഫ്‌ഐആർ പരിപാടിയുടെ അവതാരകവുമായി അനീഷ് ചന്ദ്രന്റെ (34) അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാദ്ധ്യമപ്രവർത്തകർ. തെരഞ്ഞെടുപ്പ് പരിപാട...

മത്സരം എൽഡിഎഫുമായെന്നു തിരുത്തി മുഖ്യമന്ത്രി; ബിജെപി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മൻ ചാണ്ടി; എൽഡിഎഫ് മൂന്നക്ക വിജയത്തിലെത്തുമെന്നു കോടിയേരി; അഴിമതി ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ തൂത്തെറിയും; സീറ്റു നേടുമെന്നുറപ്പിച്ചു ബിജെപിയും: കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിച്ചു; പ്രതീക്ഷയോടെ മുന്നണികൾ

May 14, 2016 | 06:03 pm

കോട്ടയം: യുഡിഎഫും ബിജെപിയുമായിട്ടാണു മത്സരമെന്ന മുൻപ്രസ്താവന തിരുത്തി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായാണു മത്സരമെന്നു മുഖ്യമന്ത്രി ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു....

കടൽക്കൊലക്കേസിലെ പ്രതികളെ വിട്ടയച്ചില്ലെങ്കിൽ മോദിയുടെ രഹസ്യ ശബ്ദരേഖ പുറത്തുവിടും; ഇറ്റലി പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നു വെളിപ്പെടുത്തിയത് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടനിലക്കാരൻ ക്രിസ്ത്യൻ മൈക്കിൾ

May 14, 2016 | 05:58 pm

ദുബായ്: കടൽക്കൊലക്കേസിലെ പ്രതിയായി ഇന്ത്യയിൽ തടവിൽ കഴിയുന്ന ഇറ്റലി നാവികനെ വിട്ടയച്ചില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യ ശബ്ദരേഖ പുറത്തുവിടുമെന്നു വെളിപ്പെടുത്തൽ. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇട...

'പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകുമോ?' 'ഷുവർലി': 92ന്റെ ചെറുപ്പമുള്ള രാഷ്ട്രീയത്തിലെ സൂപ്പർ താരത്തിന്റെ മറുപടി ദേശീയ ചാനലിനോട്: എൻഡിടിവിക്കു വി എസ് നൽകിയ അഭിമുഖം കാണാം

May 14, 2016 | 05:25 pm

തിരുവനന്തപുരം: 92ാം വയസ്സിലും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുകയാണ് വി എസ് എന്ന മഹാത്ഭുതം. സംസ്ഥാനത്തുടനീളം യാത്ര ചെയ്ത് ഇടത് സ്ഥാനാർത്ഥികൾക്കായി വോട്ട് ചോദിച്ചും സർക്കാർ അഴിമതിക്കെതിരെയും നിലപാടെട...

എന്റെ മകൾ ബിരുദത്തിന് ചേരുമ്പോൾ... മക്കളെ എൻജിനീയർമാരും ഡോക്ടർമാരുമാക്കാൻ നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ വായിക്കാൻ സുഭാഷ് ചന്ദ്രന്റെ കുറിപ്പ്..

May 14, 2016 | 04:45 pm

മെഡിക്കൽ എഞ്ചിനീയറിങ് എൻട്രൻസുകൾക്കായി നമ്മുടെ മക്കൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവിൽതന്നെ എന്റെ സുഹൃത്തുക്കൾ മാത്രമല്ല, മുഴുവൻ മലയാളികളും വായിക്കാൻ വേണ്ടി എഴുതുന്ന, ഗൗരവാവഹമെന്നു ഞാൻ കരുത...

ജിഷ വധക്കേസിലെ പ്രതി പിടിയിലായോ? കൊലയാളി ബംഗാൾ സ്വദേശി ഹരികുമാറെന്ന് റിപ്പോർട്ട്; വോട്ടെടുപ്പിന് മണിക്കൂറുകൾ മുമ്പ് അറസ്റ്റ് വിവരം പുറത്തുവിടാൻ ഉന്നത നിർദേശമെന്ന് പത്രവാർത്ത; പിടിയിലായത് മുന്നിലെ പല്ലുകൾ തമ്മിൽ വിടവുള്ള വ്യക്തിയെന്ന് ഡെക്കാൻ ക്രോണിക്കിൾ

May 14, 2016 | 04:35 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്തും ചർച്ചയായ ജിഷ വധക്കേസിലെ അന്വേഷണം പുരോഗമിക്കവേ പ്രതിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പത്രവാർത്ത. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണെന്ന ...

വെളിച്ചെണ്ണയിൽ സർവത്ര മായം! സംസ്ഥാനത്ത് 14 ബ്രാൻഡ് വെളിച്ചെണ്ണകളുടെ വിൽപ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ; നിരോധനം ഏൽപ്പെടുത്തിയവയിൽ നാരിയൽ ഗോൾഡ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകൾ

May 14, 2016 | 03:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന വെള്ളിച്ചെണ്ണയിൽ സർവത്ര മായം. അടുത്തകാലത്തായി നിരവധി ബ്രാൻഡുകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് നിരോധനം ഏൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ 14 ബ്രാൻഡുകളിലും...

യൂബറിനെതിരെ സ്വിസ് ടാക്‌സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു

May 14, 2016 | 03:42 pm

സ്വിറ്റ്‌സർലാണ്ടിലെമ്പാടുമുള്ള ടാക്‌സി ഡ്രൈവർമാർ യൂബറിനെതിരെ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. യുബർ ടാക്‌സിയുടെ കുറഞ്ഞ ചെലവിലുള്ള യാത്രാ പദ്ധതിയ്‌ക്കെ...

വൈ ഫൈ - 2016' സ്റ്റേജ് ഷോ താരങ്ങൾ അമേരിക്കയിൽ

May 14, 2016 | 03:26 pm

ന്യൂയോർക്ക്: എല്ലാ വർഷവും പുതുമനിറഞ്ഞ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന ഞ & ഠ പ്രൊഡക്ഷൻസിന്റെ ഹാസ്യ-നൃത്ത-സംഗീത സ്റ്റേജ് ഷോ 'വൈ ഫൈ - 2016' മായി പ്രശസ്ത സംവിധായകൻ ജി.എസ്. വിജയന്റെ നേതൃത്വത്തിൽ മലയാളത...

ഫോമ തെരഞ്ഞെടുപ്പ്: മാപ്പ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു

May 14, 2016 | 03:24 pm

ഫിലഡൽഫിയ: ജൂലൈ മാസത്തിൽ മയാമിയിൽ വച്ചു സംഘടിപ്പിക്കുന്ന ഫോമയുടെ നാഷണൽ കൺവൻഷനോടനുബന്ധിച്ചു നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ സ്ഥാനാർത്ഥികൾ നാമനിർദേശ...

MNM Recommends