1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളൊരുക്കാനുള്ള പൊലീസ് ശ്രമം വിവാദമായപ്പോൾ നടപടി; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ മുഖ്യ പ്രതി മൊയ്തീൻ കുട്ടിക്കും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; മുഖ്യപ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ വകുപ്പുകൾ; ചങ്ങരംകുളം എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി; നടപടി ഡിജിപിയുടെ ഉത്തരവിനെ തുടർന്ന്

May 14, 2018 | 11:26 pm

മലപ്പുറം: എടപ്പാളിലെ തിയേറ്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി മൊയ്തീൻകുട്ടിക്കെതിരെ പോക്‌സോയിലെ 5 എം വകുപ്പ് അടക്കം കൂടുതൽ വകുപ്പുകൾ ചുമത്തും. പാലക്കാട് തൃത്താല സ്വദേശിയ...

ജയസൂര്യയും പ്രയാഗയും ലുലു സ്റ്റൈൽ ഐക്കൺസ്; പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങൾ; സീലിയോ, വാൻഹ്യൂസൻ മികച്ച ബ്രാൻഡുകൾ

May 14, 2018 | 11:02 pm

 കൊച്ചി- മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാർ ലൗ ഫെയിം പ്രിയാ വാര്യരും റോഷൻ അബ്ദുൾ റവൂഫും സോഷ്യൽ മീഡിയയെ ഏറ്റവും സ്വാ...

മുസ്ലിം ലീഗ്-സിപിഎം സംഘർഷം: തിരൂർ-താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുദിവസത്തേക്ക് നിരോധനാജ്ഞ

May 14, 2018 | 10:50 pm

മലപ്പുറം: തിരൂർ, താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാളെ രാവിലെ 6 മണി മുതൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ ഐ.പി.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ച...

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണപ്പെടുമോ? തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന പ്രചാരണത്തിലെ സത്യം എന്താണ്? ഡോ.ഷിനു ശ്യാമളൻ എഴുതുന്നു

May 14, 2018 | 10:41 pm

കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കുടിച്ചാൽ മരണപ്പെടുമോ? കൊഞ്ചിൽ അല്ലെങ്കിൽ ചെമ്മീനിൽ വളരെ ചെറിയ അളവിൽ ഓർഗാനിക്ക് ആർസെനിക്ക് അടങ്ങിയിട്ടുണ്ട്. കൂടാതെ inorganic ആർസെനിക്ക്(Arsenic) 4 ശതമാനം മാത്രമേ കൊഞ...

'ചിൽഡ്രൻ ഓഫ് ഹെവനും' 'ഹോം എലോണു'മൊക്കെ കുട്ടിപ്രേക്ഷകർക്ക് പെരുത്തിഷ്ടായി; കാഴ്ചയുടെ തളിർവസന്തവുമായി അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് അനന്തപുരിയിൽ തുടക്കം

May 14, 2018 | 10:12 pm

തിരുവനന്തപുരം: കുട്ടികൾ മുതിർന്നവർക്കൊപ്പം സിനിമ കണ്ടിരുന്ന രീതി പൊളിച്ചെഴുതി, കുട്ടികൾക്കൊപ്പം മാതാപിതാക്കളും അദ്ധ്യാപകരും സിനിമയ്ക്കെത്തുന്ന കാഴ്ചയുമായി ആദ്യത്തെ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റ...

വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഫസൽ അള്ളാ.. അള്ളാ.. എന്നുവിളിച്ച് കരയുമ്പോൾ കാരായി രാജൻ ആശുപത്രിയിലേക്ക് വിളിച്ചു കൊണ്ടിരുന്നു; കാരായിമാരുടെ ഫോൺ കോളുകളും കൊടിസുനിയുടെ മൊഴിയും മാത്രം മതി ഫസൽക്കേസിലെ ബന്ധം തെളിയാൻ; തന്നെ കൊലപ്പെടുത്താൻ കണ്ണൂർ ലോബി ആളെ നിയോഗിച്ചു കഴിഞ്ഞു; അന്വേഷണ വഴികൾ മറുനാടനോട് വിശദീകരിച്ച് മുൻ ഡിവൈഎസ്‌പി രാധാകൃഷ്ണൻ

May 14, 2018 | 09:52 pm

തിരുവനന്തപുരം: കാരായി രാജനും ചന്ദ്രശേഖരനും ഫസൽ വധക്കേസിൽ പങ്കുണ്ടെന്നതിന്റെ തെളിവുകൾ നിരത്തി കേസന്വേഷിച്ചിരുന്ന മുൻ ഡിവൈഎസ്‌പി കെ രാധാകൃഷ്ണൻ. ഫസൽ കൊല്ലപ്പെട്ട ദിവസത്തെ കാരായിമാരുടെ ഫോൺകോൾ വിശദാംശങ്ങളു...

കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരെയുള്ള ഹർജി സുപ്രീം കോടതിയിൽ നിന്ന് പിൻവലിച്ചു

May 14, 2018 | 09:29 pm

ന്യൂഡൽഹി: സീറോ-മലബാർ സഭ മേജർ ആർച്ച്ബിഷപ്പും, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തയുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. കർദ്ദിനാൾ നൽകിയ ഹർജിയിൽ വിധി പ്രഖ...

എടുത്തുചാട്ടത്തിന് നൽകേണ്ടി വന്നത് വലിയ വില; ദേശീയ ചലച്ചിത്ര പുരസ്‌കാരദാനത്തെ വിവാദത്തിലാക്കിയ സ്മൃതി ഇറാനിക്ക് സ്ഥാനചലനം; വാർത്താവിതരണ വകുപ്പിന്റെ ചുമതല രാജ്യവർദ്ധൻ സിങ് റാത്തോഡിന്; സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽസ് വകുപ്പ് മാത്രം; അൽഫോൻസ് കണ്ണന്താനത്തിന് ഐടി ആൻഡ് ഇലക്ട്രോണിക്‌സ് വകുപ്പ് നഷ്ടമായി; അരുൺ ജെയ്റ്റ്ലി വിശ്രമത്തിലായതിനാൽ ധനമന്ത്രാലയത്തിന്റെ ചുമതല കൂടി പീയൂഷ് ഗോയലിന്; കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

May 14, 2018 | 09:18 pm

ന്യൂഡൽഹി: വാർത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയിൽ നിന്ന് സ്മൃതി ഇറാനിയെ മാറ്റി. രാജ്യവർദ്ധസിങ് റാത്തോഡിന് പകരം ചുമതല നൽകും. പീയൂഷ് ഗോയലിന് റെയിൽവെ മന്ത്രാലയത്തിന് പുറമേ ധനവകുപ്പിന്റെ ചുമതല കൂടി നൽകി....

കാമുകാ രക്ഷതി.. എന്നൊരു പ്രയോഗം മനുസ്മൃതിയിലുമില്ല; കാമാസക്തിയെ കൂട്ടുന്ന തരത്തിൽ പ്രവർത്തിക്കുന്നതും എതിർക്കപ്പെടണം; നിന്റെ മാറും സൗന്ദര്യവും മറ്റുള്ളവർക്ക് കാണിക്കാനുള്ളതല്ലെന്നാണ് സ്ത്രീകളോട് ഇസ്ലാം പറഞ്ഞുകൊടുക്കുന്നത്; നിർഭയ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അന്യപുരുഷന്റെ ഒപ്പം ഇറങ്ങി നടന്നതിനാലും; മണിമല ക്ഷേത്രത്തിൽ കത്തിക്കയറി മുജാഹിദ് ബാലുശ്ശേരി; സ്ത്രീവിരുദ്ധപ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയ പൊങ്കാലയിട്ടപ്പോൾ വീഡിയോ പിൻവലിച്ച് തടിതപ്പി

May 14, 2018 | 09:17 pm

തിരുവനന്തപുരം: പെണ്ണുങ്ങളെല്ലാം അഹങ്കാരികളാണെന്നും ജോലിക്കുപോകുന്ന പെണ്ണുങ്ങളെല്ലാം മോശക്കാരാണെന്നും നിരവധി സ്ത്രീവിരുദ്ധ പരാമർശങ്ങളുമായി മുജാഹിദ് ബാലുശ്ശേരിക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തത് ദിവസങ്ങൾ...

സുനന്ദാ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണകുറ്റവും ഗാർഹിക പീഡനവും; ഡൽഹി പൊലീസിന്റേത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളെന്ന് തിരുവനന്തപുരം എംപി; നേതാവിനെ അറസ്റ്റ് ചെയ്യില്ലെന്ന് സൂചന; കുറ്റപത്രം റദ്ദാക്കാൻ നിയമ പോരാട്ടത്തിന് ശശി തരൂർ

May 14, 2018 | 08:47 pm

ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യില്ല. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ ശശി തരൂരിന് വിചാരണയ്ക്ക് പൊലീസ് ...

പിരിഞ്ഞുപോയ വനിതാ ജീവനക്കാർക്ക് അശ്ലീല സന്ദേശങ്ങൾ; മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

May 14, 2018 | 08:19 pm

 മുംബൈ: സ്ഥാപനത്തിൽനിന്നു പിരിഞ്ഞുപോയ വനിതാ ജീവനക്കാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഒഡീഷയിലെ പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ഒഡീഷ പോസ്റ്റിലെ മാധ്യമപ്രവ...

തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ

May 14, 2018 | 08:06 pm

 പൊന്നാനി: എടപ്പാളിലെ തിയറ്ററിൽ പത്ത് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോൾ ഞെട്ടലോടെയാണ് മലയാളികൾ അത് കണ്ടത്. തിയറ്റർ പോലുള്ള ഒരു പൊ...

ദീർഘനാളത്തെ വ്യക്തിവൈരാഗ്യം വിഷവൃക്ഷം പോലെ വളർന്നു; പക മൂത്തപ്പോൾ സുനീഷും രജീഷും ചേർന്ന് പദ്ധതിയിട്ടു; ആർഎസ്എസ് ബന്ധത്തെക്കാളേറെ ബാബുവിനോടുള്ള വിദ്വേഷം പ്രതികൾക്ക് കൊലപാതകത്തിന് പ്രേരണയായി; മാഹിയിലേത് രാഷ്ട്രീയ കൊലപാതകമെന്ന കേരള പൊലീസിന്റെ വാദത്തെ തള്ളി പുതുച്ചേരി പൊലീസിന്റെ കണ്ടെത്തൽ

May 14, 2018 | 08:03 pm

മാഹി: സിപിഎം പ്രവർത്തകൻ കന്നിപ്പൊയിൽ ബാബുവിന്റെ കൊലപാതകത്തിന് കാരണം ദീർഘകാലത്തെ വ്യക്തിവൈരാഗ്യമെന്ന് മാഹി പൊലീസ്.ബാബുവുമായി പ്രതികൾക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് വഴിതെളിച്ചത്. മാഹി പൊലീസിന്റെ ...

ഡെപ്യൂട്ടി റെയിഞ്ചറെ ഓഫിസിൽ കയറി തല്ലി സിപിഐ സംഘം; കുഴഞ്ഞു വീണ ഉദ്യോഗസ്ഥനെ ആശുപത്രിയിലെത്തിക്കാൻ പോയ വാഹനം തടഞ്ഞിട്ടു; കേസില്ലെന്ന് ഉറപ്പ് വാങ്ങി വിട്ടയയ്ക്കലും; വടാട്ടുപാറയിലെ അക്രമം ഇങ്ങനെ

May 14, 2018 | 07:59 pm

കോതമംഗലം :പെരിയാറിൽ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികളെ തടഞ്ഞെന്നും അപമാനിച്ചെന്നും ആരോപിച്ച് വടാട്ടുപാറയിൽ സിപിഐ പ്രവർത്തകർ വനം വകുപ്പ് ഉദ്യേഗസ്ഥരെ ഓഫീസിൽ കയറി തല്ലി. കുഴഞ്ഞു വീണ ഡെപ്യൂട്ടി റെയിഞ്ചോഫീസ...

Loading...

MNM Recommends