April 20, 2024+
-
പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തു..... പിന്നെ പൂരമൊക്കെ കുളമായി; വെടിക്കട്ട് അപകടത്തിൽ മരിച്ചവരെ കളിയാക്കിയുള്ള ഉപമ ഉപയോഗിച്ചത് തൃശൂർ പൂരത്തെ കളിയാക്കാൻ; പോസ്റ്റ് ഗൗരവത്തോടെ എടുത്ത് ഇസാഫ് മാനേജ്മെന്റ്; ശൈലേഷിനെ പിരിച്ചുവിട്ടതിനൊപ്പം മതവികാരം വ്രണപ്പെടുത്തിയ ജീവനക്കാരന്റെ നടപടിയിൽ ക്ഷമ ചോദിച്ചും ഇസാഫ് ഗ്രൂപ്പ്; തൃശൂർ പൂരത്തെ കളിയാക്കി പണി മേടിച്ച കുന്നംകുളത്തുകാരന്റെ കഥ
May 14, 2019തൃശൂർ: തൃശൂർ പൂരത്തിനെതിരെ പോസ്റ്റിട്ടു 24 മണിക്കൂറിനകം ജീവനക്കാരനെ പിരിച്ചുവിട്ട് ഇസാഫ്. പൊന്നാനി ബ്രാഞ്ചിലെ ശൈലേഷ് നെയാണ് പിരിച്ചുവിട്ടത്. ശൈലേഷ് കെ എസ് കറുമത്തിൽ എന്ന ഫെയ്സ് ബുക്ക് പ്രൊഫിലിലാണ് ഇ...
-
ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗവും അടക്കമുള്ള പുത്തൻ ആശയക്കാരുമായി വേദി പങ്കിടുകയോ ഭക്ഷണം കഴിക്കുകയോ അരുതെന്ന് വിലക്കിയിട്ടും കേട്ടില്ല; സമസ്തയുടെ ശാസനയ്ക്ക് പുല്ലുവില കൽപിച്ച് പാണക്കാട് തങ്ങൾമാർ; പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ; ഇഫ്താർ വിരുന്നിനൊപ്പമുള്ള ചർച്ചാസംഗമത്തിലും സജീവസാന്നിധ്യം; സമസ്തയിൽ അമർഷം പുകയുന്നു
May 14, 2019മലപ്പുറം: സമസ്തയുടെ പ്രഖ്യാപിത നിലപാട് മറികടന്നും വിലക്ക് ലംഘിച്ചും പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ. കഴിഞ്ഞ ദിവസം മലപ്പുറം മലബാർ ഹൗസിൽ നടന്ന ജമാഅത്തെ ഇസ്ലാമിയ...
-
കാത്ത് ലാബ് അത്യാധുനിക സൗകര്യങ്ങളിൽ വികസിപ്പിച്ചത് കിഫ്ബി പദ്ധതിയിൽ നിന്ന് 25 കോടി മുടക്കി; കൊല്ലം ജില്ലാ ആശുപത്രിയിലെ ആദ്യ ആൻജിയോ പ്ലാസ്റ്റി വിജയകരം; ആദ്യ ശസ്ത്രക്രിയ നടത്തിയത് തെക്കേവിള സ്വദേശിയിൽ
May 14, 2019കൊല്ലം: ജില്ലാ ആശുപത്രിയിൽ ആദ്യമായി നടത്തിയ ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25 കോടി രൂപ ചെലവഴിച്ച് ഈ സർക്കാർ നിർമ്മിച്ച അത്യാധുനിക കാത്ത് ലാബിലാണ് ആൻജിയോ പ്ലാസ്റ്റ...
-
രാത്രി മഴ തുടങ്ങിയതോടെ ശുഭരാത്രിയും നേർന്ന് റൂമിലേക്ക് മടങ്ങിയ മൂന്നംഗ സംഘം രാവിലെ ഹോട്ടൽ മുറിയിൽ അമ്പുകളേറ്റ് മരിച്ച നിലയിൽ; നെഞ്ചിലും കഴുത്തിലും ചൂണ്ടുവില്ലിൽ നിന്നുള്ള അമ്പുകളേറ്റ് കൊല്ലപ്പെട്ടത് ദമ്പതികളും ഒപ്പം വന്ന 30 കാരിയും; 645 കിലോമീറ്റർ അകലെ രാജ്യത്തിന്റെ മറ്റേ അറ്റത്ത് സമാനസംഭവത്തിൽ രണ്ടുയുവതികൾ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ടുസംഭവങ്ങളുടെയും ബന്ധത്തിന്റെ കുരുക്കഴിക്കാനാവാതെ ജർമൻ പൊലീസ്
May 14, 2019ബവേറിയ: രണ്ടു സംഭവങ്ങൾ...അഞ്ചുമരണങ്ങൾ. ആദ്യ സംഭവത്തിൽ മൂന്നുമരണം. രണ്ടാമത്തെ സംഭവത്തിൽ രണ്ടും. രണ്ടുസംഭവങ്ങളും നടന്നത് ജർമ്മനിയുടെ രണ്ടറ്റത്തായി. 645 കിലോമീറ്റർ ദൂരവ്യത്യാസത്തിൽ. അന്വേഷകരെ വല്ലാതെ കുഴ...
-
ആറ് ലക്ഷത്തിന്റെ വായ്പ്പാക്കുടിശ്ശികയുടെ പേരിൽ കാനറാ ബാങ്ക് ജപ്തി ചെയ്ത് കൈവശപ്പെടുത്താൻ നോക്കിയത് 50 ലക്ഷത്തിന്റെ വീടും പുരയിടവും; 'വൈഷണവി'യിൽ നിന്നും കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ സർവ്വം തകർന്ന് ഡിഗ്രി വിദ്യാർത്ഥിനിയായ മകൾ; സാമ്പത്തിക പരാധീനതകൾക്ക് ഇടയിലും അവൾ മനസ്സിൽ സൂക്ഷിച്ചത് ഡോക്ടർ സ്വപ്നം; എൻട്രൻസ് എഴുതി ഫലം കാത്തിരിക്കവേ എല്ലാ മോഹങ്ങളും തല്ലിക്കെടുത്തി ബാങ്കിന്റെ പിടിവാശി; ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞെങ്കിലും കടുംകൈ പ്രതീക്ഷിച്ചില്ലെന്ന് വിലപിച്ച് പിതാവും
May 14, 2019തിരുവനന്തപുരം: ജപ്തി ഭീഷണിയുടെ പേരിൽ അമ്മയും മകളും തീകൊളുത്തുകയും മകൾ മരിച്ചതിനും പിന്നിൽ നെയ്യാറ്റിൻകര കാനറാ ബാങ്കിന്റെ ക്രൂരത. ആറു ലക്ഷത്തിൽ താഴെയുള്ള ലോൺ കുടിശികയുടെ പേരിലാണ് 50 ലക്ഷത്തിന്റെ വീടും ...
-
വാട്സാപ്പ് വോയിസ് കോളിങ് സംവിധാനം തുറുപ്പുചീട്ടാക്കി ചാര സോഫ്റ്റ്വെയറുകൾ പ്രചരിപ്പിച്ച് ഹാക്കർമാർ; ഇസ്രയേലിയൻ സോഫ്റ്റ്വെയർ നിർമ്മാതാക്കളായ എൻഎസ്ഒ ഗ്രൂപ്പാണ് ചാരപ്പണിക്ക് പിന്നിലെന്നും തകരാർ വാട്സാപ്പ് പരിഹരിച്ചതായും റിപ്പോർട്ട്; സൈബർ ആക്രമണത്തിന് കുറച്ച് പേർ മാത്രമേ ഇരയായിട്ടുള്ളൂവെന്ന് വാട്സാപ്പ് അധികൃതർ
May 14, 2019ന്യൂയോർക്ക്: ആഗോള തലത്തിൽ സമൂഹ മാധ്യമത്തെ ഹിറ്റാക്കിയ വമ്പനാണ് വാട്സാപ്പ്. ലോകമെമ്പാടുമായി 150 കോടി ഉപഭോക്താക്കളുള്ള വാട്സാപ്പിലൂടെ ചാര സോഫ്റ്റ്വെയറുകൾ പ്രചരിപ്പിക്കാൻ സാധിച്ചുവെന്ന വാർത്ത സാങ്കേതി...
-
വായ്പ്പ തിരിച്ചടവ് മുടങ്ങിയപ്പോൾ ബാങ്ക് കേസ് കൊടുത്തു; ജപ്തി ചെയ്യുമെന്ന് കാനറാ ബാങ്ക് അധികൃതർ പറഞ്ഞെന്ന് ഗൃഹനാഥനായ ചന്ദ്രൻ; കുടിശ്ശിക തീർക്കാൻ വീടുവിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല; ബാങ്ക് നൽകിയ കാലാവധി അവസാനിക്കാനിരിക്കെ കടുംകൈ ചെയ്ത് അമ്മയും മകളും; വൈഷ്ണവി മരിച്ചത് വീട്ടിൽ വെച്ചു തന്നെ; ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയുടെ നിലയിലും ആശങ്ക; ഉടൻ ലോണടയ്ക്കാമെന്ന് ബാങ്കിന് എഴുതി നൽകിയത് ചന്ദ്രനും ലേഖയും വൈഷ്ണവിയും; ബാങ്ക് നടപടി ന്യായീകരിക്കാൻ കഴിയാത്തത് എന്ന് തോമസ് ഐസക്
May 14, 2019നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാനറാ ബാങ്ക് അധികൃതരെ കുറ്റപ്പെടുത്തി ഗൃഹനാഥനായ ചന്ദ്രൻ. അമ്മയും മകളും സ്വയം തീകൊളുത്തി ആത്മഹത്യക്ക...
-
പ്രളയ ദുരന്തം കേരളം നേരിട്ടത് എങ്ങനെ ? പിണറായി വിജയന്റെ നേതൃത്വം ലോകം ശ്രദ്ധിച്ചു; കേരളത്തിലെ ദുരന്ത നിവാരണ അതോരിറ്റിയുടെ പ്രവർത്തനങ്ങളിൽ പ്രത്യക എക്സിബിഷനും; യുഎൻ നിർമ്മാണ കോൺഗ്രസിൽ ഒരു ഇന്ത്യൻ നേതാവ് മുഖ്യ പ്രഭാഷണം നടത്തുന്നത് ഇതാദ്യം; പിണറായി വിജയന്റെ യൂറോപ്യൻ സന്ദർശനത്തെ കുറിച്ച് മുരളി തുമ്മാരകുടി എഴുതുന്നു
May 14, 2019യുഎന്നും ലോകബാങ്കും യൂറോപ്യൻ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ കോൺഗ്രസിൽ അവസരം ലഭിക്കുന്ന ആദ്യ നേതാവായി മുഖ്യമന്ത്രി പിണറായി വിജയൻ.ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സേന തലവൻ മുരളി തുമ്മ...
-
തീവ്രവാദം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ ആഗ്രഹിച്ചാൽ ഇന്ത്യ ഒപ്പമുണ്ടാകും; മോദി വീണ്ടും അധികാരത്തിലെത്തണമെന്ന് ഇമ്രാൻ ആഗ്രഹിക്കുന്നത് മോദി ആരാധകനായതിനാൽ; പാക്കിസ്ഥാനിൽ നിന്ന് വരുന്ന പ്രസ്താവനകൾ ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവെന്ന് രാജ്നാഥ് സിങ്
May 14, 2019ഡൽഹി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മോദി ആരാധകനാണ് എന്നാണ് കരുതേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംങ്. എന്നാൽ, അക്കാര്യം പറയേണ്ടത് ഇമ്രാൻ ഖാൻ തന്നെയാണെന്നും രാജ്നാഥ് സിംങ് കൂട്ടിച്ചേർത...
-
'റീമ ശരിയായ ഒരു തൃശ്ശൂർക്കാരിയായിരുന്നെങ്കിൽ ഇത്തരം വിഡ്ഢിത്തം പുലമ്പില്ലായിരുന്നു'; തൃശ്ശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് പറഞ്ഞ നടി റീമ കല്ലിങ്കലിനെതിരെ വിമർശനവുമായി നടി മായ മേനോൻ; പൂരത്തിന് എത്ര പുരുഷന്മാർ വരുന്നുണ്ടോ അത്രയും സ്ത്രീകളും വരാറുണ്ടെന്നും പോകാത്ത സ്ത്രീകൾ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും ഫേസ്ബുക്കിൽ കുറിച്ച് മായ
May 14, 2019പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം ഇക്കുറി കഴിയുമ്പോൾ തിരശീല വീഴുന്നത് ഒരുപിടി കൊടുമ്പിരി കൊണ്ട ചർച്ചകൾക്കുമാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയെ എഴുന്നള്ളിക്കുന്നത് മുതൽ തുടങ്ങിയിരുന്നു ചർച്ചകൾക്ക...
-
സത്യമായ കാര്യങ്ങൾ മാത്രമേ സർവീസ് സ്റ്റോറിയിൽ എഴുതാൻ കഴിയുകയുള്ളൂ; സത്യം എഴുതുമ്പോൾ പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴും; അപ്പോൾ പലർക്കും വേദനിക്കും; 'സർവീസ് സ്റ്റോറി എഴുതുന്നെങ്കിൽ നല്ലതിനു വേണ്ടി എഴുതണമെന്ന ജേക്കബ് പുന്നൂസിന്റെ പരാമർശത്തിനെതിരെ ടി പി സെൻകുമാർ; സർവീസ് സ്റ്റോറിയുടെ പേരിൽ മുൻ പൊലീസ് മേധാവികൾ തമ്മിലുള്ള പോര് മൂർച്ഛിക്കുന്നു
May 14, 2019തിരുവനന്തപുരം: സത്യമായ കാര്യങ്ങൾ മാത്രമേ സർവീസ് സ്റ്റോറിൽ എഴുതാൻ കഴിയുകയുള്ളൂവെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. നല്ലതാക്കി എഴുതാൻ വേണ്ടിയാണ് എങ്കിൽ എന്തിനാണ് സർവീസ് സ്റ്റോറി എഴുതുന്നതെന്നും സെൻകുമാർ ചോ...
-
മമത ബാനർജിയുടെ ചിത്രം വെട്ടിയൊട്ടിച്ചത് പ്രിയങ്ക ചോപ്രയുടെ ഉടലിൽ; പുലിവാല് പിടിച്ച് യുവമോർച്ച നേതാവ് പ്രിയങ്ക ശർമ്മ; മാപ്പെഴുതി വാങ്ങി ജാമ്യം നൽകി സുപ്രീം കോടതി
May 14, 2019ഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവമോർച്ച നേതാവിൽ നിന്ന് മാപ്പ് എഴുതി വാങ്ങി ജാമ്യം നൽകി സുപ്രീം കോടതി. പ്രിയങ്കാ ശർമക്ക് ആണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത...
-
പഠിപ്പിൽ പിന്നോക്കക്കാരായ കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസും കോച്ചിങ്ങും നടത്തിയിട്ടും മൂന്നുകുട്ടികൾ തോൽക്കുമെന്ന് ഭീതി; ആൾമാറാട്ടം നടത്തി അദ്ധ്യാപകൻ പരീക്ഷയെഴുതിയത് കുട്ടികളെ രക്ഷിക്കാനും വിജയശതമാനം കൂട്ടാനുമോ? നാടിന്റെ പ്രിയ അദ്ധ്യാപകൻ കാശിന് വേണ്ടി ഈ കടുംകൈ ചെയ്യില്ലെന്ന് നാട്ടുകാർ; മുക്കത്തെ ഇളക്കിമറിച്ച സംഭവത്തിന്റെ പിന്നാമ്പുറ കഥകൾ തേടുമ്പോൾ
May 14, 2019കോഴിക്കോട്: കുട്ടികൾക്ക് പകരം അദ്ധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മുക്കത്തും പരിസരപ്രദേശങ്ങളിലും കത്തിപ്പടരുകയാണ്. കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയുമെല്ലാം സമര പരമ്പരകളുമായി മുന്നോട്ട് പോവ...
-
ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ തടസമായി; രണ്ടു മാസം പ്രായമുള്ള കുരുന്നിനെ തലയിണ വച്ചമർത്തി ശ്വാസം മുട്ടിച്ചു കൊന്നത് മാതാപിതാക്കൾ തന്നെ; മരണം കൊലപാതകമെന്ന് തെളിഞ്ഞത് അഞ്ചു വർഷം നീണ്ട അന്വേഷണങ്ങൾക്കും വിചാരണക്കുമൊടുവിൽ; ക്രൂരതയുടെ പര്യായമായ എമ്മാ കോളിനും ലൂക്ക് മോർഗനും ശിക്ഷ ജൂണിൽ
May 14, 2019ബേൺവുഡ്(ഇംഗ്ലണ്ട്): ലൈംഗിക ബന്ധത്തിലേർപ്പെടവേ കുഞ്ഞുണർന്ന് കരഞ്ഞതിന് മാതാപിതാക്കൾ നൽകിയത് മരണ ശിക്ഷ. രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിന്റെ ദുരൂഹത അകലുന്നത് അഞ്ചു വർഷം നീണ്ട അന്വേഷണത്തിനൊ...
-
കോൺഗ്രസുകാർ വോട്ട് ചെയ്തത് കെ സുരേന്ദ്രന്; ശിവദാസൻ നായരുടെ ഗതി തന്നെ വരും ആന്റോ ആന്റണിക്ക്; നിയമസഭാ തെരഞ്ഞെടുപ്പിൽ കാലുവാരിയത് അന്വേഷിക്കാതിരുന്നത് വിനയായെന്നും പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് എ ഷംസുദ്ദീൻ; നേതാവ് തുറന്നടിച്ചു രംഗത്തുവന്നത് യുഡിഎഫ് പത്തനംതിട്ട ജീല്ലാ നേതൃയോഗത്തിൽ; ആന്റോ കള്ളവോട്ട് ആരോപണവുമായി രംഗത്തുവന്നത് പരാജയ ഭീഷണിയെ തുടർന്നോ?
May 14, 2019പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപും വോട്ടെടുപ്പിന് ശേഷമുള്ള ഒരാഴ്ചയും പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോയും എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജും തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു. ദിവസങ്ങൾ പിന...
MNM Recommends +
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്