1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ട്വിറ്ററിൽ വന്നാൽ എല്ലാത്തിനും പരിഹാരമാകുമോ? ഫ്രിഡ്ജിനെക്കുറിച്ചുള്ള പരാതിയുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ബംഗളൂരു സ്വദേശിയുടെ ട്വീറ്റ്

June 14, 2016 | 08:53 pm

ബംഗളൂരു: ട്വിറ്ററിൽ വരുന്ന പരാതികളിൽ പ്രതികരിക്കുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം വന്ന പരാതി കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിക്കാണും. ബംഗളൂരു സ്വദേശി വെങ്കട്ടിന്റെ പരാതി ഫ്രിഡ്ജ് തകരാറുമായി ...

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ലോകേഷ് രാഹുലിനും അമ്പാട്ടി റായിഡുവിനും റെക്കോർഡ്; അരങ്ങേറ്റ മത്സരങ്ങളിൽ കൂടുതൽ റൺസ് ലോകേഷിന്; ബാറ്റിങ് ശരാശരി 50നു മുകളിലാക്കി റായിഡു

June 14, 2016 | 08:25 pm

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരാ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ഇരട്ടിമധുരമായി രണ്ടു ബാറ്റ്‌സ്മാന്മാരുടെ റെക്കോർഡുകൾ. ഓപ്പണർ ലോകേഷ് രാഹുലും അമ്പാടി റായിഡുവുമാണ് ശ്രദ്ധേയ റെക്കോർഡുകൾ സ്വന്താമാക്...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാനുള്ള മത്സരത്തിന് അനിൽ കുംബ്ലെയും; ബിസിസിഐക്ക് അപേക്ഷ നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ

June 14, 2016 | 08:07 pm

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയും ടീമിന്റെ മുഖ്യ പരിശീലകനാകാനുള്ള പോരാട്ടത്തിൽ. ബിസിസിഐക്ക് അപേക്ഷ നൽകിയവരുടെ പട്ടികയിൽ ഈ ലെഗ് സ്പിന്നറുമുണ്ട്. മുഖ്യ പരിശീലകനാകാനുള്ള അപ...

മദ്യലഹരിയിൽ 21കാരൻ ഓടിച്ച കാറിടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ടുപേർ കൊല്ലപ്പെട്ടു; അമിതവേഗത്തിൽ പാഞ്ഞ കാർ ദൃക്‌സാക്ഷിയായ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി

June 14, 2016 | 07:37 pm

ന്യൂഡൽഹി: മദ്യലഹരിയിൽ 21കാരൻ ഓടിച്ച കാറിടിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെ പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. ഹരിനഗറിൽ സുഹൃത്തിന്റെ വീട്ടിലെ പാർ...

വിവാദ മദ്യവ്യവസായി വിജയ് മല്യ ഇനി പിടികിട്ടാപ്പുള്ളി; മദ്യരാജാവിനെതിരായ നടപടി മുംബൈ കോടതിയുടേത്; 30 ദിവസത്തിനകം ഹാജരായില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും

June 14, 2016 | 06:38 pm

മുംബൈ: രാജ്യത്തെ കബളിപ്പിച്ചു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മുംബൈ കോടതിയുടെതാണു നടപടി. 9000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയെ പിടികിട്ടാപ്പുള്ള...

'അമ്മയെ ഡിക്കിക്കുള്ളിൽ അടച്ച മകന് എത്ര ലൈക്ക്?' വയോധികയെ ഡിക്കിയിൽ അടച്ചു നിരത്തിലൂടെ പാഞ്ഞ കാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ; കൊടുംക്രൂരതയ്‌ക്കെതിരെ പ്രതിഷേധം പുകയുന്നു

June 14, 2016 | 06:07 pm

കൊല്ലം: പ്രായമായ അച്ഛനമ്മമാരെ വയോധികസദനങ്ങളിൽ കൊണ്ടു തള്ളുന്ന വാർത്തകൾ ഏറെ പുറത്തുവന്നിട്ടുണ്ട്. ക്രൂരതകൾ ഏറെ ചർച്ചയാകുന്നതിനിടെയിതാ ഒരു വയോധികയെ ഡിക്കിക്കുള്ളിൽ തള്ളി യാത്ര ചെയ്യുന്ന ഒരു കാറിന്റെ ദൃശ...

പെൺകുട്ടികൾക്കു പറ്റിയ മേഖലയല്ല സിനിമ എന്നത് ഒരുപരിധിവരെ ശരി; അവസരത്തിനായി ഏതറ്റംവരെ പോകാനും തയ്യാറായ നടിമാരെ കണ്ടിട്ടുണ്ട്: സിനിമാകാലത്തെ വിശേഷങ്ങൾ പങ്കുവച്ച് ഷക്കീലയുടെ ആത്മകഥ

June 14, 2016 | 05:42 pm

സിനിമാകാലത്തെ വിശേഷങ്ങൾ പങ്കുവെയ്ച്ച് നടി ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങി. ഇദയത്തിൻ ഉൺമൈ എന്നാണ് ആത്മകഥയുടെ പേര്. ഒരുകാലത്ത് മലയാളസിനിമാരംഗത്ത് വിപ്ലവം സൃഷ്ടിച്ച നായികയാണ് ഷക്കീല.സിനിമാ രംഗത്തേക്കെത്തു...

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കണമെന്നു ജയലളിത; അണക്കെട്ടു ബലപ്പെടുത്തിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി; പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചതു രണ്ടു വർഷത്തിനിടെ ആദ്യമായി ഡൽഹിയിൽ എത്തിയപ്പോൾ

June 14, 2016 | 05:32 pm

ന്യൂഡൽഹി: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. രണ്ടു വർഷത്തിനിടെ ആദ്യമായി ഡൽഹിയിൽ എത്തിയ ജയലളിത പ്രധാനമന്ത്രിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡാമിലെ അറ്റകുറ്റപ്...

തലമുറ മാറ്റമെന്ന ആവശ്യം കോൺഗ്രസ്സിൽ ശക്തിപ്രാപിക്കുന്നു; എ ഐ ഗ്രൂപ്പുകളിൽ യുവനേതാക്കൾ സുധീര പക്ഷത്തേക്ക്; നിഷ്പക്ഷരായ നേതാക്കളുടെ പിന്തുണയും സുധീരന്; അഴിച്ചുപണിയിൽ ഇരു ഗ്രൂപ്പുകളുടേയും ശക്തി ചോർന്നു: ഇനി മുമ്പിൽ നിൽക്കുന്നത് സുധീരൻ തന്നെ

June 14, 2016 | 05:05 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ തലയിൽ കെട്ടിവയ്ക്കാനും അദ്ദേഹത്തെ മറിച്ചിട്ട് ഉമ്മൻ ചാണ്ടിയെ പുതിയ പ്രസിഡന്റാക്കാനുമുള്ള നീക്കങ്ങൾ പാളിയതോട...

ഷഡ്ഢിക്കുള്ളിലേക്കു കാന്താരി പ്രയോഗം; ചോര ചെവിയിൽനിന്നൊഴുകും വരെ തല ഭിത്തിയിലിടിച്ചു; ഹുക്കിൽ കെട്ടിത്തൂക്കി ഇരുമ്പുകമ്പിക്കടി; ജീവച്ഛവമാക്കും വിധത്തിൽ തല്ലിച്ചതച്ച് ചണ്ടിക്കാക്കി: കുട്ടംപുഴ ആനവേട്ടക്കേസിൽ പിടിയിലായ സുകു അനുഭവിച്ചതു കൊടിയ പീഡനങ്ങൾ

June 14, 2016 | 04:22 pm

കോതമംഗലം : ആനവേട്ട കേസിൽ അറസ്റ്റിലാവുന്ന എല്ലാവരെയും നന്നായി പെരുമാറണമെന്ന് മുൻ വനംമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നതായി വെളിപ്പെടുത്തൽ. തന്നെ ഓരോ മർദ്ദനമുറകൾക്ക് വിധേയമാക്കുമ്പോഴും വനംവകു...

മന്ത്രിയായാൽ ഇങ്ങനെ വേണം..! പാതയോരത്ത് സാധാരണക്കാരിയെ പോലെ കാത്തു നിന്നു; കൈയിൽ കരുതിയ ഇഫ്ത്താർ പാക്കറ്റുകൾ വാഹന യാത്രക്കാർക്കായി നൽകി: യുഎഇയിലെ വനിതാ മന്ത്രി ഷമ്മയ്ക്ക് കൈയടികളോടെ സോഷ്യൽ മീഡിയ

June 14, 2016 | 04:03 pm

ദുബായ്: സുരക്ഷാ വലയങ്ങളിൽ ചുറ്റിപ്പൊതിഞ്ഞിരിക്കുന്നവരാണ് ഇന്ത്യയിലെ മന്ത്രിമാർ. എന്നാൽ, യുഎഇയിലെ മന്ത്രിമാർ അടക്കമുള്ളവർ പലപ്പോഴും ഇതിൽ നിന്നും വ്യത്യസ്തരാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമ...

ഐവൈസിസി ഹമദ് ടൗൺ ഏരിയ കമ്മറ്റിക്ക് പുതുനേതൃത്വം

June 14, 2016 | 03:54 pm

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി)ബഹ്റൈന്റെ 2016 - 2017 വർഷത്തിലെ ഹമദ് ടൗൺ ഏരിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് - സച്ചിൻ കെവൈസ് പ്രസിഡന്റ് - മൂസ കരിമ്പിൽ സെക്രടറി - ബൈജ...

സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ വൈദ്യുതി ബില്ല് കുത്തനെ ഉയരും; ഉപഭോഗത്തിന്റെ സമയം അനുസരിച്ച് നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ഒരുങ്ങുന്നു

June 14, 2016 | 03:49 pm

ഒമാനിൽ വൈദ്യുതി നിരക്ക് പരിഷ്‌കരിക്കാൻ വൈദ്യുതി മന്ത്രാലയം ഒരുങ്ങുന്നു. ഇതനുസരിച്ച് ഉപഭോഗത്തിന്റെ സമയം നോക്കി വൈദ്യുതി നിരക്കിൽ മാറ്റം വരുത്താനാണ് മന്ത്രാലയത്തിന്റെ നീക്കം. ഉപഭോഗം കൂടുന്നതിനനുസരിച്ചാണ...

യു എ ഇ യിൽ ഉച്ച വിശ്രമ നിയമം നാളെ മുതൽ; ഉച്ചക്ക് 12.30 മതൽ 3 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുപ്പിക്കുന്നത് നിയമ വിരുദ്ധം

June 14, 2016 | 03:48 pm

  യു.എ.ഇ: തൊഴിലാളികളെ തുറസ്സായ സ്ഥലത്ത് പണിയെടുപ്പിക്കുന്നത് നിരോധിക്കുന്ന മധ്യാഹ്ന വിശ്രമ നിയമം നാളെ (ജൂൺ 15) മുതൽ നിലവിൽ വരും. മൂന്നു മാസം നീണ്ടു നിലക്കുന്ന നിരോധന കാലയളവിൽ ഉച്ചക്ക് 12.30 മുതൽ വൈകീട...

MNM Recommends