1 usd = 71.40 inr 1 gbp = 93.60 inr 1 eur = 78.90 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 235.10 inr

Jan / 2020
24
Friday

ലളിതസുന്ദരം ഈ തീവണ്ടി യാത്ര; ഏതു ക്ലാസിലും സൗജന്യയാത്രയ്ക്ക് വകുപ്പുണ്ടെങ്കിലും ഇതുമതി ഈ മന്ത്രിക്ക്; വി എസ്.സുനിൽ കുമാറിന്റെ സെക്കൻഡ് ക്ലാസ് നോൺഎസി യാത്രയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

June 14, 2018 | 10:34 pm

തിരുവനന്തപുരം: രാഷ്ട്രീയം തികച്ചും നിസ്സ്വാർഥസേവനമായിരുന്ന കാലമുണ്ടായിരുന്നു. സ്വാതന്ത്ര്യപൂർവകാലത്ത്. കാലം ചെന്നപ്പോൾ സേവനപാതയിൽ അഴുക്കുകൾ അഴിമതിയുടെയും ആഡംബരത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ഒക്കെ...

മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ഭീകരതയുടെ പ്രഹരം വീണ്ടും; റൈസിങ് കശ്മീർ എഡിറ്റർ ഷുജാത്അത് ബുഖാരി വെടിയേറ്റുമരിച്ചു; ശ്രീനഗറിലെ ഓഫീസിന് പുറത്ത് അജഞാതൻ വകവരുത്തിയത് താഴ്‌വരയിലെ സമാധാനദൂതനെ

June 14, 2018 | 09:46 pm

 ശ്രീനഗർ: ജമ്മുകശ്മീരിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. റൈസിങ് കശ്്മീർ എഡിറ്റർ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിൽ പ്രസ് കോളനിയിലെ തന്റെ ഓഫീസിൽനിന്ന് പുറത...

കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്

June 14, 2018 | 09:20 pm

കാലിഫോർണിയ: കിഴക്ക് നിന്നും കടൽ താണ്ടി കേരളത്തിൽ എത്തിയ ക്‌നാനായി തൊമ്മന്റെ പിന്തുടർച്ചക്കാരാണ് കേരളത്തിലെ ക്‌നാനായ വിശ്വാസികൾ എന്നാണ് വിശ്വാസം. കേരളത്തിലെ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി ക്രിസ്ത്യൻ വിശ്വാ...

മരിച്ച ശേഷം പ്രിയപ്പെട്ടവർ എവിടെയന്നറിയാൻ നോട്ടീസിലെ വിലാസത്തിൽ എഴുതിയാൽ മതി; ഒപ്പം ചെന്നാൽ അച്ഛനെ കാണിച്ചുതരാം തിരികെ തരാം എന്നൊക്കെ വാഗ്ദാനം; തന്റെ അച്ഛൻ മരിച്ച വേദനയിൽ കഴിയുന്ന അമ്മയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി മകന്റെ പരാതി; മരണവീട്ടിലെ ആസൂത്രിത മതംമാറ്റത്തിന് പിന്നിൽ ക്രൈസ്തവ സംഘടനയെന്ന് പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തൻ

June 14, 2018 | 09:16 pm

പുനലൂർ: ആസൂത്രിത മതംമാറ്റം ലക്ഷ്യമിട്ട് ക്രിസ്ത്യൻ സംഘടന മരണവീട്ടിൽ ഇടപെട്ടതായി പരാതി. പുനലൂർ സ്വദേശി ബിച്ചു ബ്രഹ്മദത്തൻ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അച്ഛൻ മരിച്ച വേദനയിൽ ...

ഇത് നല്ല സ്റ്റൈലൻ തുടക്കം: ലുഷ്‌നിക്കിയിൽ ചെമ്പടയുടെ വിപ്ലവം; സൗദിയെ ഗോൾ മഴയിൽ മുക്കി റഷ്യ; ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയം; സൗദി അറേബ്യയെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളിന്; 12ാം മിനിറ്റിൽ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത് യൂറി ഗസ്സിൻസ്‌കൈ; ഡാനിസ് ഷെറിഷേവിന് ഇരട്ട ഗോൾ; ഇഞ്ചുറി ടൈമിൽ മാത്രം റഷ്യ നേടിയത് രണ്ട് ഗോളുകൾ; ആഹ്ലാദത്തിമിർപ്പിൽ തലയാട്ടി വ്‌ളാഡിമിർ പുടിനും

June 14, 2018 | 09:00 pm

മോസ്‌കോ: ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആഥിധേയരായ റഷ്യക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ സൗദിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ സൗദിക്ക് ശ്വാസം വിടാനുള്ള സമയം പോലും റഷ്യ...

ശവ്വാൽ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

June 14, 2018 | 08:40 pm

കോഴിക്കോട്: കോഴിക്കേട് മാസ പിറവി കണ്ട വിവരം ലഭിച്ചതിനാൽ വെള്ളി ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയും ആയ സയ്യിദ് മുഹമ്മദ് ജിഫ്റ...

ലോകം ഇനി റഷ്യയിൽ; ഫുട്‌ബോൾ ലോകകപ്പിന് വർണാഭമായ തുടക്കം; പങ്കെടുത്തത് ഇരുപതോളം രാഷ്ട്ര തലവന്മാർ; ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി സംഗീത പരിപാടികൾ; പോപ് ഗായകൻ റോബീ വില്യംസ്, റഷ്യൻ ഗായിക ഐഡ ഗരിഫുളിന എന്നിവർക്കൊപ്പം ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയും

June 14, 2018 | 08:33 pm

മോസ്‌കോ: 2018 ഫിഫ ലോകകപ്പിന് റഷ്യയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ മോസ്‌കോ ലുഷ്‌നിക്കി സ്‌റ്റേഡിയം അക്ഷരാർഥത്തിൽ നിറങ്ങളിൽ കുളിച്ച് നിന്നു. റഷ്യൻ സംസ്‌കാരം വിളിച്ചോതിയ ഉദ്ഘാടനചടങ്ങിൽ ആയിര കണക്കിന് ...

കോതമംഗലംകാർക്ക് വാർത്തകളുടെ അവസാന വാക്കായിരുന്ന ഒ.പി.കുഞ്ഞപ്പൻ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച മർത്തമറിയം പള്ളിയിൽ

June 14, 2018 | 07:50 pm

കോതമംഗലം: നഗരം കേന്ദ്രീകരിച്ചുള്ള പത്രപ്രവർത്തന ചരിത്രത്തിൽ നിർണ്ണായ പങ്കുവഹിച്ചിരുന്ന ഒ പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നെല്ലിക്കുഴി ഒറവലക്കുടുയിൽ ഒപി കുഞ്ഞപ്പൻ(73)അന്തരിച്ചു.പരിമിതമായ സൗകര്യങ്ങൾ ...

ഭർത്താവ് തന്നെ കണ്ടാൽ തിരിഞ്ഞുപോലും നോക്കില്ല; കുഞ്ഞിനെ നോക്കാൻ നിവൃത്തിയില്ലെന്ന് ന്യായം പറഞ്ഞ് യുവതി മകനെ പൊലീസ് സ്റ്റേഷനിലാക്കി മുങ്ങി; രണ്ടരവയസുകാരനെ ഭർത്താവ് തന്നെ നോക്കണമെന്ന് യുവതി വാശി പിടിച്ചതോടെ വെട്ടിലായത് കുറുപ്പംപടി പൊലീസ്

June 14, 2018 | 07:38 pm

പെരുമ്പാവൂർ:ഭർത്താവ് നോക്കുന്നില്ലന്ന് ആരോപിച്ച് രണ്ടര വയസ്സുകാരനെ കുറുപ്പംപടി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ച് മാതാവ് സ്ഥലം വിട്ടെന്ന് സൂചന. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സർക്കാർ ഉദ്യോഗസ്ഥനായ പാണംകുഴി സ...

വിളക്ക് കത്തിക്കുന്നതും ഓം ലോക്കറ്റ് ഇടുന്നതും വിലക്കി പകരം കൊന്ത നൽകി; വിസമ്മതിച്ചപ്പോൾ മക്കൾ പഠിക്കുന്നത് സഭയുടെ സ്‌കൂളിലെന്ന് ഓർമ്മവേണമെന്ന് ഭീഷണി്; മതം മാറാൻ നിർബന്ധിക്കുന്നത് തുച്ഛ ശമ്പളത്തിന് ഭാര്യക്കും അമ്മയ്ക്കും ജോലി നൽകിയ പേരും പറഞ്ഞ്; പ്രലോഭനങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ വീട്ടിലെത്തി കയ്യേറ്റവും മർദ്ദനവും; അട്ടപ്പാടി ജെല്ലിപ്പാറയിൽ ബിജുവിന്റെ കുടുംബത്തെ കന്യാസ്ത്രീമഠം മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതായി ആരോപണം

June 14, 2018 | 07:17 pm

പാലക്കാട്: അട്ടപ്പാടിയിൽ നിർബന്ധിത മതമാറ്റത്തിന് പ്രേരിപ്പിച്ചിട്ട് വഴങ്ങാത്തവരെ അക്രമിച്ച് കന്യാസ്ത്രീകൾ. പാലക്കാട് അട്ടപ്പാടി ജെല്ലിപ്പാറയിലാണ് സംഭവം. കഴിഞ്ഞ നാല് വർഷമായി തന്നെയും കുടുംബത്തെയും കന്യ...

ഓസ്‌ട്രേലിയയിലെ 'ലാലിസം': മൂന്ന് പാട്ട് പാടാൻ ഒപ്പിട്ട ലാലേട്ടൻ ഷോയിൽ സ്വന്തം ഇഷ്ടപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2 സ്‌കിറ്റുമാണ്; ബ്രീത്തിങ് പ്രോബ്ലം വരേണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടിയത്; ലൈവ് ഷോയിലെ ചെറിയ പിഴവുകളുടെ പേരിൽ മലയാളികളുടെ 'സ്വകാര്യ അഹങ്കാരത്തെ' വിമർശിച്ചു നശിപ്പിക്കരുതെന്ന് സംഘാടകർ

June 14, 2018 | 06:51 pm

തിരുവനന്തപുരം: മോഹൻലാലിന്റെ ജീവിതത്തിൽ അദ്ദേഹം ഏറ്റവും അധികം വിമർശനം കേൾക്കേണ്ടി വന്നത് കേരളത്തിൽ നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി അവതരിപ്പിച്ച ലാലിസം പരിപാടിയുടെ പേരിലായിരുന്നു. അഭിനയത്തിന്റെ കാര്യത്ത...

`ചങ്കല്ല ചങ്കിടിപ്പാണ് അർജന്റീന`; മെസിക്കും കൂട്ടർക്കും പിന്തുണയറിയിച്ച് ടീം ജഴ്‌സിയണിഞ്ഞ് മന്ത്രി എംഎം മണി; ചങ്കിടിപ്പല്ല ചങ്കുറപ്പാണ്...കാനറിപ്പടയാണ് ആശാനേ എന്ന് തിരിച്ചടിച്ച് ബ്രസീൽ ആരാധകൻ കടകംപള്ളി; ലോകകപ്പ് ആവേശം സംസ്ഥാന മന്ത്രിസഭയിലേക്കും വ്യാപിക്കുന്നത് ഇങ്ങനെ

June 14, 2018 | 05:46 pm

തിരുവനന്തപുരം: ലോകകപ്പിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും പതിവ് പോലെ നമ്മളും ആവേശത്തിലാണ്. മറ്റ് രാജ്യങ്ങളുടെ കൊടിക്കീഴിൽ അണിനിരന്ന് പരസ്പരം പോരടിക്കുന്ന തി...

അക്കരെ ഇക്കരെ എത്താനുള്ള വഴി ഗർത്തമായതോടെ പുറംലോകം ദൂരെ എവിടെയോ! നിത്യാവശ്യങ്ങൾക്ക് അക്കരെയെത്താൻ ചെളിക്കുണ്ടിലൂടെ ഏറെനേരം കാൽനടയാത്ര; കലുങ്ക് തകർന്ന് റോഡ് ഇടിഞ്ഞതോടെ ഒറ്റപ്പെട്ട് ഭൂതത്താൻകെട്ട് നിവാസികൾ; ഇടമലയാർ റോഡ് സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തകൃതി

June 14, 2018 | 05:40 pm

കോതമംഗലം: കലുങ്ക് തകർന്ന് റോഡ് ഇടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ഭൂതത്താൻകെട്ട് -ഇടമലയാർ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നീക്കം ഊർജ്ജിതം. കലുങ്ക് പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുമെന്നതിനാൽ ഈ ഭാഗത...

നിപാ വൈറസ് ബാധയേറ്റ അവസാനത്തെയാളും ആശുപത്രി വിട്ടിട്ടും കേരളത്തിലേക്കുള്ള യാത്രാ വിലക്കും കയറ്റുമതി വിലക്കും നീങ്ങിയില്ല; ഗൾഫ് രാജ്യങ്ങളിലെ വിലക്ക് നീക്കാത്തതിനാൽ പ്രതിദിനം ഉണ്ടാകുന്നത് കോടികളുടെ നഷ്ടം: രോഗഭീഷണി ഒഴിഞ്ഞിട്ടും വിലക്ക് തുടരുന്നത് കേരളത്തിന് വൻ തിരിച്ചടി

June 14, 2018 | 05:24 pm

നിപാ വൈറസ് പോസിറ്റീവ് ആയ അവസാനത്തെയാളും ഇന്ന് ആശുപത്രി വിടാനിരിക്കെ ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ മുന്നറിയിപ്പും കയറ്റുമതി വിലക്കും നീക്കിയില്ല. രോഗഭീഷണിയില്ലെന്ന് കേന്ദ്ര സർക്കാ...

MNM Recommends