1 usd = 70.70 inr 1 gbp = 93.39 inr 1 eur = 78.75 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.01 inr

Dec / 2019
12
Thursday

`നല്ലദിനങ്ങൾ അടുത്തെത്തി നിരവധി നല്ലകാര്യങ്ങൾ രാജ്യത്ത് സംഭവിക്കുന്നുണ്ട്`; 2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും; 12 വർഷം കഴിയുമ്പോൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 10 ലക്ഷം കോടി ഡോളർ എത്തുമെന്നും ധനകാര്യ വകുപ്പ്

July 14, 2018 | 11:03 pm

ഡൽഹി: അച്ഛേ ദിൻ വന്നില്ലെന്ന് പറഞ്ഞ് മോദി സർക്കാരിനെ വിമർശിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചോളു. 2030 ആകുമ്പോഴേക്കും ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി)...

ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്ററായി; ജലനിരപ്പ് ഉയർന്നതോടെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ; 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് അധികൃതർ

July 14, 2018 | 10:56 pm

കൽപറ്റ: ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 774.6 മീറ്റർ ആയി ഉയർന്നതോടെ ജാഗ്രത പാലിക്കണമെന്ന് സർക്കാർ. ജലനിരപ്പ് 775.5 മീറ്റർ ആയാൽ ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് അറിയിപ്പ്.കനത്ത മഴ ...

കാലവർഷക്കെടുതി നേരിടാൻ ഊർജിത നടപടികളുമായി സർക്കാർ; ഇത് വരെ പൊലിഞ്ഞത് 77 ജീവനുകൾ; 283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു; ജൂലൈ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

July 14, 2018 | 10:51 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി നേരിടാൻ സർക്കാർ ഊർജിത നടപടികളുമായി രംഗത്ത്. കേരളത്തിൽ കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ഇതുവരെ 77 ജീവനുകൾ പൊലിഞ്ഞു. 25 പേർക്ക് പരിക്ക് പറ്റി. 283 വീടുകൾ മുഴുവനായു...

ആലപ്പുഴ സംഗീത ജൂവലറിയിൽ നിന്നും ഒരു കിലെ സ്വർണം മോഷ്ടിച്ച് പ്രതികൾ പിടിയിൽ; മോഷണം പോയതിൽ ഭൂരിഭാഗം സ്വർണ്ണവും വീണ്ടെടുത്തു; പിടിയിലായവരിൽ അമ്മയും മകനും ഉൾപ്പടെ നാല് പേർ

July 14, 2018 | 10:43 pm

ആലപ്പുഴ: മുല്ലയ്ക്കൽ സംഗീത ജൂവലറിയിൽ മോഷണം നടത്തിയ കേസിൽ അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ. ഒരു കിലോയോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. നഷ്ടപ്പെട്ടതിൽ ഭൂരിഭാഗം ആഭരണങ്ങളും വീണ്ടെടുത്ത...

വിംബിൾഡൺ കിരീടം ജർമ്മൻ സുന്ദരി കെർബറിന്; പ്രസവശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ സെറീനയെ വീഴ്‌ത്തിയത് പതിനൊന്നാം സീഡുകാരി; 24-ാം ഗ്രാൻഡ്‌സ്‌ളാം കയ്യകലത്തിൽ നഷ്ടപ്പെട്ട് സെറീന

July 14, 2018 | 10:28 pm

ലണ്ടൻ: വിംബിൾഡൺ 2018 വനിതാ സിംഗിൾസ് കിരീടം നേടാമെന്ന സെറീനയുടെ മോഹം തല്ലിക്കെടുത്തി ജേതാവായി ജർമ്മൻ സുന്ദരി കെർബർ. സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകളിൽ ആണ് ജർമ്മൻ താരം വീഴ്‌ത്തിയിത്. 6-3, 6-3 എന്ന ...

ത്രീലയൺസിനെ വീണ്ടും തോൽപ്പിച്ച് റെഡ് ഡെവിൾസിന് ലോകകപ്പിൽ മൂന്നാം സ്ഥാനം; ബെൽജിയം ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ഗോൾ നേടിയത് തോമസ് മ്യുനിയറും എയ്ഡൻ ഹസാർഡും; സെമിയിൽ തോറ്റ വിഷമം മാറും മുൻപ് ഇംഗ്ലീഷ് ആരാധകരുടെ നെഞ്ച് പിളർത്തുന്ന മറ്റൊരു തോൽവി കൂടി; നന്നായി തുടങ്ങി മോശമായി അവസാനിപ്പിച്ചതിലെ നിരാശ മറച്ച് വെയ്ക്കാതെ നായകൻ ഹാരി കെയിൻ

July 14, 2018 | 09:45 pm

സെന്റ് പീറ്റേഴ്‌സ്ബർഗ്: ലോകകപ്പിലെ ലൂസേഴ്സ് സെമിയിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ബെൽജിയത്തിന് മൂന്നാം സ്ഥാനം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റെഡ് ഡെവിൾസ് ത്രീ ലയൺസിനെ വീഴ്‌ത്തിയത്. ആദ്യ പകുതിയുടെ നാലാം...

ശശീന്ദ്രൻ ആത്മഹത്യ ചെയ്താലും എട്ടും പത്തും വയസ്സുള്ള കുട്ടികൾ അതു ചെയ്യുമോ? ചാക്ക് രാധാകൃഷ്ണന്റെ ഉന്നത സ്വാധീനത്തിന് മുമ്പിൽ അന്വേഷണ ഏജൻസികൾക്ക് ഏഴു വർഷമായിട്ടും സത്യം കണ്ടെത്താൻ മടി; അഴിമതിക്കേസിൽ ചാക്കിനെതിരെ മൊഴി നൽകിയ കമ്പനി സെക്രട്ടറിയും മക്കളും ആത്മഹത്യ ചെയ്തുവെന്ന കേസിൽ ഏക സാക്ഷിയും മരിച്ചതോടെ വിജയിക്കുന്നത് വിഎസിന്റെ ശത്രുവും പിണറായിയുടെ മിത്രവുമായ വിവാദ വ്യവസായി

July 14, 2018 | 09:23 pm

കൊച്ചി: മലബാർ സിമന്റ്‌സ് അഴിമതിക്കേസിലും അതുമായി ബന്ധപ്പെട്ട് ഉണ്ടായ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും എട്ടും പത്തും വയസ്സുണ്ടായിരുന്ന രണ്ട് പിഞ്ചോമനകളുടേയും ദുരൂഹ മരണത്തിലും അന്വേഷണം നടക്കുന...

റാഫേൽ നദാലിനെ തകർത്ത് നൊവാക് ജോക്കോവിച്ച് വിംബിൾഡൺ ഫൈനലിൽ; പരാജയപ്പെടുത്തിയത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ; ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സൺ

July 14, 2018 | 08:58 pm

ലണ്ടൻ: റോജർ ഫെഡറർക്ക് പിന്നാലെ റാഫേൽ നദാലും വിംബിൾഡൺ ഓപ്പണിൽ നിന്നും പുറത്ത്. സെമിയിൽ നദാലിനെ തകർത്ത ജോക്കോവിച്ച് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സണെ നേരിടും.വാശിയേറിയ പോരാട്ടത്തിനൊടുവിൽ റാഫേൽ ...

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിൽ ബോട്ടുമുങ്ങി നാലുപേരെ കാണാതായി; 40 പേർ സഞ്ചരിച്ചിരുന്ന ബോട്ടിൽ അധികവും വിദ്യാർത്ഥികൾ; അപകടം നടന്നത് നിർമ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ തൂണിലിടിച്ച്; തിരച്ചിൽ തുടരുന്നു

July 14, 2018 | 08:33 pm

ഹൈദരാബാദ്: ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ ബോട്ടുമുങ്ങി നാലുപേരെ കാണാതായി. അപകടത്തിൽപ്പെട്ട ബോട്ടിൽ 40 യാത്രക്കാരാണ് സഞ്ചരിച്ചിരുന്നത്. ഇവരിൽ ഏറെയും വിദ്യാർത്ഥികൾ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ ...

ജോ റൂട്ടിന്റെ സെഞ്ച്വറി മികവിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ; അർധ സെഞ്ച്വറി നേടി മോർഗനും വില്ലിയും; 323 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം

July 14, 2018 | 08:20 pm

ലണ്ടൻ: ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം. സെഞ്ചുറി നേടിയ ജോ റൂട്ടിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ ഓവറിൽ ഏഴു വിക്കറ്റിന് 322 റൺസടിച്ചു...

നോട്ട് നിരോധനം പെട്ടെന്നാകാമെങ്കിൽ മറ്റ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വൈകിപ്പിക്കുന്നത് എന്തിന്? രാമ ക്ഷേത്രം നിർമ്മാണം 2050ലെ തെരഞ്ഞെടുപ്പിന് മുൻപാണോ എന്ന് തുറന്ന് പറയണം; ഏകീകൃത സിവിൽ കോഡ് ആർട്ടിക്കിൾ 370 റദ്ദാക്കൽ എന്നിവയുടെ അതേ സ്ഥിതി തന്നെ ക്ഷേത്ര നിർമ്മാണത്തിനും; ബിജെപിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ

July 14, 2018 | 08:06 pm

പുണെ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മിക്കും എന്നത് ബിജെപിയുെട തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാൽ ഇത് വൈകുന്നതിൽ ബിജെപിയെ വിമർശിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്ത്. നോട്ട് നിരോധിക്കാനുള്ള തീരു...

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ 13 വർഷമായി പീഡനം; ഒടുവിൽ ഫോൺ വഴി തലാഖ് ചൊല്ലി; മുറിയിൽ പൂട്ടിയിട്ട് ഭക്ഷമം നൽകാതിരുന്നത് രണ്ട് മാസം; ഒടുവിൽ വീട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടും ചെറിപ്പ് ഫാക്ടറിയുടമയുടെ ഭാര്യ റസിയ മരണത്തിന് കീഴടക്കി

July 14, 2018 | 07:58 pm

ബറേലി:ഭാര്യയെ മുത്തലാഖ് ചൊല്ലിയ ശേഷം പട്ടിണിക്കിട്ട് കൊന്നയാളെ പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഡൽഹിയിൽ ചെരിപ്പ് നിർമ്മാണ ഫാക്ടറി നടത്തുന്ന നയീം എന്നയാളാണ് ഭാര്യ റസിയയെ പട്ടിണിക്കിട്...

ശശീന്ദ്രന്റെയും മക്കളുടേയും മരണം അന്ന് പ്രതിസ്ഥാനത്ത് നിർത്തിയത് സിപിഎമ്മിനേയും; വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ പങ്ക് പാർട്ടിക്ക് തലവേദനയായി; കരീം കൈക്കൂലി വാങ്ങിയെന്ന രഹസ്യ മൊഴി പുറത്ത് വന്നപ്പോൾ രാഷ്ട്രീയമായും പാർട്ടി വിയർത്തു; ടീനയുടെ മരണത്തിലെ ദുരഹതകൾ പുതിയ വിവാദങ്ങളിലേക്കോ?

July 14, 2018 | 07:38 pm

പാലക്കാട്: 2011 ജനുവരി 24ന് ടീനയാണ് ഭർത്താവ് ശശീന്ദ്രന്റേയും മക്കളായ വ്യാസിന്റേയും വിവേകിന്റേയും തൂങ്ങി മരണം ആദ്യം അറിയുന്നത്.സംഭവം കൊലപാതകമാണെന്ന് അന്ന് തന്നെ അവർ മാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞത്. എന...

സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ച ആൾക്കെതിരെ പരാതിയുമായി എത്തിയ യുവതിയെ സ്റ്റേഷനിൽ മണിക്കൂറുകൾ പിടിച്ചിരുത്തി പൊലീസ്; സ്റ്റേഷനിൽ ഇരുന്ന് പൊട്ടിക്കരഞ്ഞ് യുവതി; പെൺകുട്ടി കരയുന്നത് കണ്ട് നാട്ടുകാർ വിളിച്ചറിയിച്ചത് മറുനാടനിലേക്ക്; സിഐ എത്തിയില്ലെന്ന് പറഞ്ഞ് യുവതിയെ അപമാനിച്ചത് വെഞ്ഞാറമ്മൂട് സ്റ്റേഷനിൽ; കേസ് ചാർജ് ചെയ്തതിന് പിന്നാലെ വാദിയുടെ ഫോൺ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സിഐയും

July 14, 2018 | 07:06 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിച്ചു അപമാനിച്ചു എന്ന പരാതിയുമായെത്തിയ യുവതിക്ക് പൊലീസിന്റെ വകയും പീഡനം. വെഞ്ഞാറംമൂട് വെമ്പായം സ്വദേശിനിയായ 22കാരിക്കാണ് വെഞ്ഞാറംമൂട് പൊല...

`ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ക്രൈസ്തവ സഭയ്ക്ക് അപമാനം`; പരാതി അവഗണിച്ചെങ്കിൽ അത് ചെയ്തവർ മറുപടി പറയണം; തെറ്റു തിരുത്തണമെന്നും കടുത്ത ശിക്ഷ നൽകണമെന്നും സൂസപാക്യം

July 14, 2018 | 06:32 pm

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചത് ക്രൈസ്തവ സഭയ്ക്ക് അപമാനമാണെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യം പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കിൽ അതിന് സഭാനേതൃത...

MNM Recommends