1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതു മനുഷ്യന്റെ അവകാശം തന്നെ; തെരുവുനായ പ്രശ്‌നത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

August 14, 2015 | 09:21 pm

ന്യൂഡൽഹി: മൃഗങ്ങളുടെ അവകാശത്തേക്കാൾ വലുതു മനുഷ്യന്റെ അവകാശമാണെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായകളെ കൊല്ലുന്നതു സംബന്ധിച്ച വിവാദം രൂക്ഷമായിരിക്കുന്നതിനിടെയാണു മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ ...

എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ സ്വാതന്ത്ര്യദിനാശംസകൾ

August 14, 2015 | 08:49 pm

തിരുവനന്തപുരം: വിദേശ അടിമത്തത്തിനു കീഴിൽ നിന്നു രാജ്യം സ്വതന്ത്രമായതിന്റെ ഓർമ പുതുക്കുന്ന ദിനമാണ് ഓഗസ്റ്റ് 15. ആയുസ്സും ആരോഗ്യവും ത്യജിച്ച അറിയുന്നവരും അറിയത്തവരുമായ അനേകായിരം രാജ്യസ്‌നേഹികളുടെ പ്രയത്...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പരിചയപ്പെട്ട മുസ്തഫയുമായുള്ള പ്രണയം ആദ്യം പറഞ്ഞത് അച്ഛനോട്; ആർഭാട വിവാഹത്തിനോട് എതിർപ്പില്ല: നടി പ്രിയാമണിയുടെ വിശേഷങ്ങൾ ഇങ്ങനെ

August 14, 2015 | 08:39 pm

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനു ദേശീയ പുരസ്‌കാരം നേടിയ നടിയാണ് പ്രിയാമണി. മലയാളികൾ പ്രിയയെ ഓർക്കുന്നത് പ്രാഞ്ചിയേട്ടൻ, തിരക്കഥ പോലുള്ള ചിത്രങ്ങളിലൂടെയും. മുസ്തഫ രാജ് എന്ന വ്യക്തിയുമായു...

ഇനി കേരളത്തിൽ ബീഫു കിട്ടും; വിലയും കുറയും; മാട്ടിറച്ചി സമരം പിൻവലിച്ചു; അറവുമാടുകളെ കൊണ്ടുവരുമ്പോൾ സംരക്ഷണം തരാമെന്നു സർക്കാരിന്റെ ഉറപ്പ്

August 14, 2015 | 08:23 pm

കൊച്ചി: മൂന്നാഴ്ചയിലേറെയായി സംസ്ഥാനത്തു നടന്ന മാട്ടിറച്ചി സമരം പിൻവലിച്ചു. തമിഴ്‌നാട്ടിൽ നിന്നും അറവ്മാടുകളെ കൊണ്ടുവരുമ്പോൾ പൊലീസ് സംരക്ഷണം ഉറപ്പാക്കാമെന്ന സർക്കാരിന്റെ ഉറപ്പിന്മേലാണ് സമരം പിൻവലിച്ചത്...

ജനങ്ങളോടുള്ള വാടാ, പോടാ വിളി വേണ്ടെന്നു ഡിജിപി; മുതിർന്നവരോടും സ്ത്രീകളോടും മാന്യമായി പെരുമാറണം; ദ്വയാർഥ പ്രയോഗം ഒഴിവാക്കണമെന്നും പൊലീസ് മേധാവിയുടെ സർക്കുലർ

August 14, 2015 | 08:17 pm

തിരുവനന്തപുരം: വാടാ പോടാ വിളികൾ പൊലീസുകാർ ഒഴിവാക്കണമെന്നു ഡിജിപി ടി പി സെൻകുമാർ. പൊലീസുകാർ മാന്യമായി പെരുമാറണമെന്നും പുതിയ സർക്കുലറിൽ പൊലീസ് മേധാവി വ്യക്തമാക്കി. ദ്വയാർഥങ്ങൾ വരുന്ന പദങ്ങൾ ഉപയോഗിക്കരുത...

തീവ്രവാദത്തോടു വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്നു രാഷ്ട്രപതി പ്രണബ് മുഖർജി സ്വാതന്ത്ര്യദിന സന്ദേശത്തിൽ; രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങൾ സമ്മർദത്തിൽ; പാർലമെന്റ് യുദ്ധക്കളമായി മാറിയെന്നും രാഷ്ട്രപതിയുടെ വിമർശനം

August 14, 2015 | 07:46 pm

ന്യൂഡൽഹി: തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തു രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്വാതന്ത്ര്യദിന സന്ദേശം. രാജ്യത്തെ നിയമനിർമ്മാണഭരണഘടന സ്ഥാപനങ്ങൾ സമ്മർദ്ദത്തിലാണെന്നും അദ്ദേഹം പ...

ശ്രീശാന്തിന്റെ ദുരിതം അവസാനിച്ചില്ലേ? ഐപിഎൽ ഒത്തുകളിക്കേസിൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ഡൽഹി പൊലീസ്

August 14, 2015 | 06:55 pm

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ഡൽഹി പൊലീസ്. ഐ.പി.എൽ ഒത്തുകളി കേസിൽ മലയാളി താരം ശ്രീശാന്ത് അടക്കമുള്ള പ്രതികളെ കുറ്...

മലയാളത്തിലെ ആദ്യത്തെ എച്ച് ഡി ചാനൽ ഏഷ്യാനെറ്റോ അതോ മഴവിൽ മനോരമയോ? അവകാശവാദവുമായി ചാനലുകളുടെ മത്സരം

August 14, 2015 | 06:11 pm

തിരുവനന്തപുരം: ദൃശ്യ-ശബ്ദ വിസ്മയങ്ങൾക്കു പുതിയ മാനങ്ങൾ നൽകി തിയറ്ററുകൾ കുതിക്കുമ്പോൾ സിനിമകൾക്കു പൂർണ പിന്തുണ നൽകുന്ന ചാനലുകളും അതേ പാതയിൽ സഞ്ചരിക്കണ്ടേ. വിവിധ ദേശീയ അന്തർദേശീയ ചാനലുകളെല്ലാം ഹൈ ഡെഫനിഷ...

സ്ത്രീധന-ഗാർഹിക പീഡനക്കേസിൽ കുടുങ്ങിയ രാധേ മായ്ക്ക് ആശ്വാസമായി കോടതി വിധി; വിവാദ ആൾദൈവത്തിനു രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത് മുംബൈ ഹൈക്കോടതി

August 14, 2015 | 06:00 pm

മുംബൈ: വിവാദ ആൾദൈവം രാധേ മായ്ക്ക് മുംബൈ ഹൈക്കോടതി രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. സ്ത്രീധന, ഗാർഹിക പീഡനക്കേസിൽ അന്വേഷണം നേരിടുന്ന രാധാ മായ്ക്ക് ഇടക്കാല ജാമ്യം ആശ്വാസമായി. എല്ലാ ബുധനാഴ്ചയും രാധ...

ദിനേശ് ചന്ദിമാലിന് സെഞ്ച്വറി; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്കു 176 റൺസ് വിജയലക്ഷ്യം; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

August 14, 2015 | 05:28 pm

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 176 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ലങ്ക 367 റൺസിന് പുറത്തായി. രണ്ടു ദിവസം ശേഷിക്കെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ആദ...

വന്ദേമാതരത്തിന്റെ അക്കാപ്പെല്ല പതിപ്പുമായി സൗമ്യ സനാതനൻ; സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആസ്വാദകരും ഗാനം ഏറ്റു ചൊല്ലുന്നു

August 14, 2015 | 05:01 pm

വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ പാട്ടുകൾക്ക് സംഗീതം ഒരുക്കുന്ന അക്കാപ്പെല്ല രീതിയിൽ വന്ദേമാതരവും. മലയാളത്തിലെ ആദ്യ അക്കാപ്പെല്ല ഗാനങ്ങളിലൊന്നായ തുമ്പപ്പൂ കാറ്റിൽ പാടിയ സൗമ്യ സനാതനനാണു വന്ദേമാതരവുമായി ...

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ചാമ്പ്യന്മാർ; ഓസ്‌ട്രേലിയയെ തോൽപ്പിച്ചത് ഗുർകീരത്തിന്റെ അർധ സെഞ്ച്വറി മികവിൽ; മികച്ച കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജുവിനു ദ്രാവിഡിന്റെ പ്രശംസ

August 14, 2015 | 04:44 pm

ചെന്നൈ: ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എ ടീമുകൾ പങ്കെടുത്ത ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ എ ടീം ചാമ്പ്യന്മാരായി. ഫൈനലിൽ ഓസ്‌ട്രേലിയയെ നാലുവിക്കറ്റിനു തകർത്താണ് ഇന്ത്യ എ ചാമ്പ്യന്മാരായത്. 87 റണ്ണു...

ധനകാര്യ സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്നു വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സീരിയൽ നടൻ പിടിയിൽ; തൃശൂർ സ്വദേശി റെജി പ്രഭാകർ പിടിയിലായതു മുംബൈയിൽ വച്ച്

August 14, 2015 | 04:35 pm

തൃശൂർ: നോൺ ബാങ്കിങ്ങ് ഫിനാൻസ് സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികണക്കിന് രൂപ പലരിൽ നിന്നുമായി തട്ടിയെടുത്ത പുതുമുഖ നടൻ പൊലീസ് പിടിയിൽ. ദൂരദർശനിലെ സീരിയലിലൂടെ സിനിമ രംഗത്തെത്തിയ ...

എസ്എംസിസി ഹൂസ്റ്റണിനു പുതിയ സാരഥികൾ

August 14, 2015 | 04:22 pm

ഹൂസ്റ്റൺ: സീറോ മലബാർ കാത്തലിക് കോൺഗ്രസ് (എസ്എംസിസി) ഹൂസ്റ്റൺ ചാപ്റ്ററിന്റെ തെരഞ്ഞെടുപ്പും വാർഷിക യോഗവും സെന്റ് ജോസഫ് സീറോ മലബാർ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്നു.യോഗത്തിൽ 2015-17 വർഷത്തേക്കുള്ള പുതിയ ഭാ...

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ ഓണാഘോഷവും 40-ാം വാർഷികവും ഓഗസ്റ്റ് 29-ന്

August 14, 2015 | 04:19 pm

ഡിട്രോയിറ്റ്∙ മിച്ചിഗണിലെ പ്രമുഖ മലയാളി സംഘടനയായ കേരള ക്ലബ്ബിന്റെ ഓണാഘോഷവും 40-ാം വാർഷികവും ഓഗസ്റ്റ് 29 ശനിയാഴ്ച 4 മണി മുതൽ രാത്രി 10 മണി വരെ മാഡിസൺ ഹൈറ്റ്‌സിൽ ഉള്ള ലാമ്പിയർ ഹൈസ്‌കൂൾ ഓഡിറ്റോറിത്തിൽ ...

MNM Recommends