1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
14
Saturday

വൃഹ്മപാൽ സിങ്ങിന് കീർത്തി ചക്ര; ഔറംഗസേബും മേജർ ആദിത്യയുമടക്കം 18 പേർക്ക് ശൗര്യചക്ര; രാഷ്ട്രീയ റൈഫിൾസിലെ മലയാളിയായ ക്യാപ്റ്റൻ രാകേഷ് നായർക്ക് സേനാ മെഡൽ; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും പ്രഖ്യാപിച്ചു; സ്തുത്യർഹ സേവനത്തിന് കേരള പൊലീസിൽ നിന്ന് ആറ് പേർക്ക് മെഡലുകൾ

August 14, 2018 | 11:24 pm

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. സമാധാനകാലത്ത് നൽകുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ കീർത്തിചക്ര ഇത്തവണ ഒരാൾക്കും മൂന്നാമത്തെ ബഹുമതിയാ...

പ്രളയക്കെടുതിയിൽ സ്വാന്ത്വനവുമായി സച്ചിൻ; കേരളത്തിന് കൈത്താങ്ങാവണം; ചെറിയ സംഭാവന പോലും വലിയ കാര്യമെന്നും ട്വിറ്ററിലൂടെ ആഹ്വാനം

August 14, 2018 | 11:07 pm

മുംബൈ: പ്രളയക്കെടുതിയിൽ പ്രകമ്പനം കൊള്ളുന്ന കേരളത്തെ സഹായിക്കണമെന്ന ആഹ്വാനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് കേരളത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്...

അനാവശ്യവിവാദങ്ങളുടെ പുറകേ പോയി രാജ്യവികസനം തടസ്സപ്പെടുത്തരുത്; സ്ത്രീശാക്തീകരണത്തിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടും; ഹിംസയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നും സ്വാതന്ത്ര്യദിനസന്ദേശത്തിൽ രാഷ്ട്രപതി

August 14, 2018 | 10:57 pm

ന്യൂഡൽഹി: അനാവശ്യ വിവാദങ്ങളിൽപെട്ട് രാജ്യത്തിന്റെ വികസനം തടസപ്പെടുത്തരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യ. സ്വാതന്ത്ര്യ സമരനായകരുടെ സ്വപ്നങ്ങൾക...

ആർഎസ്എസിന്റെ അന്ത്യം പശുവിന്റെ പേരിലായിരിക്കും; ഉത്തരേന്ത്യയിൽ കർഷകർ ഗോരക്ഷാപ്രവർത്തകർക്കെതിരെ തിരിയുകയാണ്; കിസാൻസഭ സമരം നടത്തിയ സ്ഥലങ്ങളിൽ ഇടതുപാർട്ടികൾക്ക് മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ടെന്നും ഡോ വിജു കൃഷ്ണൻ

August 14, 2018 | 10:40 pm

കോഴിക്കോട്: ഇന്ത്യയിൽ ആർഎസ്എസിന്റെ അന്ത്യം പശുവിന്റെ പേരിലായിരിക്കുമെന്ന് അഖിലേന്ത്യാ കിസാൻസഭാ നേതാവും സിപിഐഎം ദേശീയ കമ്മറ്റി അംഗവുമായ ഡോ. വിജൂകൃഷ്ണൻ. അഖിലേന്ത്യാ കിസാൻ സഭയ്ക്ക് കീഴിൽ സമരം നടന്ന സംസ്ഥ...

കേരളത്തെ വിറപ്പിച്ച് താണ്ഡവമാടി മഴ; ഒഡിഷയിലെ ന്യൂനമർദം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ എട്ട് ജില്ലകൾക്ക് അതീവജാഗ്രതാ നിർദ്ദേശം; ഡാമുകൾ തുറന്നതോടെ മിക്ക ജില്ലകളും പ്രളയഭീതിയിൽ; ഇടുക്കിഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നു; ഇടമലയാറിന്റെ ഷട്ടറുകൾ രാത്രിയോടെ വീണ്ടും ഉയർത്തി; മാട്ടുപെട്ടി ഡാം തുറന്നതോടെ മൂന്നാർ ഒറ്റപ്പെട്ടു; കക്കി ഡാം പരിസരത്തും ജാഗ്രതാ നിർദ്ദേശം; മലബാറിൽ നാലിടത്ത് ഉരുൾപ്പൊട്ടൽ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പമ്പാനദിയിൽ ജലനിരപ്പ് ഉയരുന്നു

August 14, 2018 | 10:39 pm

തിരുവനന്തപുരം: കാലവർഷം ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് എട്ടു ജില്ലകൾ വീണ്ടും പ്രളയക്കെടുതിയിൽ. കോഴിക്കോട്, വയനാട്, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽ...

മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും പുലരൂ; ഒന്നിച്ചുനിന്നാൽ ഏതുകൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്നാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ തെളിയിക്കുന്നതെന്നും സ്വാതന്ത്ര്യദിനാശംസയിൽ മുഖ്യമന്ത്രി

August 14, 2018 | 10:22 pm

തിരുവനന്തപുരം: ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസ നേർന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നമ്മുടെ നേതാക്കൾ വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞുവോ എ...

ഓപ്പറേഷന് മുമ്പ് വീട്ടിലെത്തി ഡോക്ടർക്ക് കൈക്കൂലി നൽകിയില്ലെങ്കിൽ വേദന സഹിക്കാൻ റെഡിയാവണം; വേദനസംഹാരി നൽകാതെ ക്രൂരമായി പീഡിപ്പിക്കും; വേദന അറിയാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ദയനീയമായി പറഞ്ഞാൽ പരിഹസിക്കും; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ മൂത്രത്തിലെ കല്ല് പോയില്ലെന്ന് മാത്രമല്ല കിഡ്‌നി ട്യൂബിൽ ബ്ലോക്കും; തൃശൂർ മെഡിക്കൽ കോളേജിൽ കിമ്പളം വാങ്ങുന്ന ഡോക്ടറിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് പൊതുപ്രവർത്തകനായ അബ്ദുൽ ലത്തീഫ്

August 14, 2018 | 10:05 pm

മലപ്പുറം: മെഡിക്കൽ കോളേജിൽ കൈക്കൂലിയില്ലെങ്കിൽ പരിശോധനയും ശസ്ത്രക്രിയയും തോന്നിയ പോലെ. കിഡ്‌നിട്യൂബിൽ കല്ല് വന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയക്ക് വിധേയനായ പൊതുപ്രവർത്തകന...

മലയോര നിവാസികൾക്ക് ഇത് ഉറക്കമില്ലാരാവുകൾ; ആശങ്കയുടെ മുൾമുനയിലാക്കി കൊട്ടിയൂർ മേഖലയിൽ വീണ്ടും ഉരുൾ പൊട്ടൽ പരമ്പര; 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; മഴവെള്ളം കുത്തിയൊലിച്ചതോടെ പാലങ്ങളും വഴികളും തകർന്ന് ഒറ്റപ്പെട്ട കുടുംബങ്ങളുമേറെ; ആറുപതിറ്റാണ്ടിലെ കൊടിയ കാലവർഷദുരന്തമിതെന്ന് കൊട്ടിയൂരിലെ പഴമക്കാർ

August 14, 2018 | 10:03 pm

കണ്ണൂർ: മലയോരമേഖലയെ ആശങ്കയുടെ മുൾമുനയിലാക്കി വീണ്ടും ഉരുൾപൊട്ടൽ പരമ്പര. കൊട്ടിയൂർ മേഖലയിലെ വനത്തിലും മലയിലും ഉരുൾപൊട്ടൽ. ചപ്പമലയിൽ തുടർച്ചായുണ്ടായ ഉരുൾപൊട്ടലിൽ ജനവാസ കേന്ദ്രങ്ങൾ കടുത്ത ഭീഷണിയിലാണ്. 35...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തമിഴ്‌നാട് വിവരം അറിയിക്കുന്നത് അവസാന നിമിഷം; ഇന്നുരാത്രി തന്നെ 1200 കുടുംബങ്ങളെ തീരത്ത് നിന്നും ഒഴിപ്പിക്കാൻ പൊലീസ് ശ്രമം; മുല്ലപ്പെരിയാറിലെ വെള്ളം പ്രതീക്ഷിച്ച് ചെറുതോണിയിൽ നിന്നും വെള്ളം ഒഴുക്കി വിടുന്നതിന്റെ അളവും കൂട്ടി; ഏറണാകുളം വരെ പെരിയാർ തീരത്ത് നിന്നും ആളെ മാറ്റാൻ പരിശ്രമം തുടങ്ങി: ഇടുക്കിക്കുപുറമേ മുല്ലപ്പെരിയാറ്റിലും ജല നിരപ്പുയർന്നതോടെ ഉണർന്ന് പ്രവർത്തിച്ച് സർക്കാർ

August 14, 2018 | 09:20 pm

കുമളി: വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ തുറന്നേക്കുമെന്ന് സൂചന. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശത്തുനിന്ന് 5000 ത്തോളം പേ...

ഇതാണോ ആഗോള ഇസ്ലാമിന്റെ വിശ്വരൂപം? എന്തുകൊണ്ടാണ് വിശ്വരൂപം 2 കേവലം മതസൗഹാർദ ചിത്രമായിപ്പോയത്? ഏതുനിമിഷത്തിലും ഇരവാദത്തിലേക്ക് വീണുപോകാവുന്ന പുതിയ തിയറിയുമായി കമൽഹാസനും; ഉലകനായകാ.. അങ്ങേക്ക് നല്ല രാഷ്ട്രീയ ഭാവിയുണ്ട്; ഈ രീതിയിലുള്ള അഴകൊഴമ്പൻ നിലപാട് തന്നെയാണ് തമിഴ്‌നാട്ടിൽ വേണ്ടതും; എം റിജു എഴുതുന്നു

August 14, 2018 | 08:49 pm

കോടതി ശിക്ഷ വിധിച്ചപ്പോഴും കൈവട്ടുകേസിലെ പ്രതികളുടെ മുഖത്തുണ്ടായിരുന്ന ആ കൊടിയ ചിരി ഓർമ്മയില്ലേ? എന്താണ് അവരെ അതിന് പ്രേരിപ്പിച്ചത് എന്ന് ഓർത്തുനോക്കുക. അതാണ് മതം ഉണ്ടാക്കുന്ന വിഷം. ഏതൊരു കൊടിയ ക്രിമി...

ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകൾ വർധിപ്പിക്കും; തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് മന്ത്രി ശശീന്ദ്രൻ

August 14, 2018 | 08:40 pm

തിരുവനന്തപുരം: ഇന്ധനവില വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്ന് തൊഴിലാളികളുടെ ആവശ്യത്തിന് അനുകൂല തീരുമാനം. ഗതാഗതമന്ത്രി ഏ.കെ ശശീന്ദ്രനും തൊഴിലാളി സംഘടനകളും നടത്തിയ ച...

ഞാനൊരു മനുഷ്യനായതിനാൽ തെറ്റു പറ്റുക സ്വാഭാവികം; തെറ്റ് ചൂണ്ടിക്കാണിച്ചു തന്നാൽ മനസ്സിലാക്കി അത് തിരുത്തുക തന്നെ ചെയ്യും; അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും അത്തരക്കാരെ ഉടൻ പുറത്താക്കുമെന്നും ഉറച്ച മറുപടി നൽകി ഇ.പി. ജയരാജൻ; തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾ ഇപിയെ സ്വീകരിച്ചത് ഹരീഷിന്റെ വിവാദ നോവൽ 'മീശ' നൽകി; എന്തായാലും മീശ ഒന്നുവായിക്കണമെന്ന് കരുതിയിരുന്നതാണെന്നും ഇപി

August 14, 2018 | 08:07 pm

തിരുവനന്തപുരം: സത്യ പ്രതിജ്ഞ ചെയ്ത് മന്ത്രിയായതിന് ശേഷം ഇ.പി ജയരാജൻ ആദ്യമെത്തിയത് തിരുവനന്തപുരം കേസരി പ്രസ്സ് ക്ലബ്ബിലാണ്. മാധ്യമ പ്രവർത്തകരോട് സംവാദം നടത്താനായിട്ടാണ് അദ്ദേഹം എത്തിയത്. പ്രസിഡന്റ് സുര...

മഴകനത്തതോടെ മുല്ലപ്പെരിയാറിലും ജലനിരപ്പ് കുതിച്ചുയരുന്നു; ജലനിരപ്പ് 138 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ട്; പെരിയാറിൻ തീരത്ത് അയ്യായിരത്തോളം പേരെ മാറ്റി പാർപ്പിക്കേണ്ടിവരും; 139 അടി എത്തിയാൽ തന്നെ വെള്ളം തുറന്നുവിടാൻ അഭ്യർത്ഥിച്ച് കേരളം; അന്തിമ തീരുമാനം തമിഴ്‌നാടിന്റേത്

August 14, 2018 | 07:58 pm

കുമളി: വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെ മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ തുറന്നേക്കുമെന്ന് സൂചന. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രദേശത്തുനിന്ന് 5000ത്തോളം പേര...

ബാണാസുരമേഖലയിൽ ഉരുൾപൊട്ടിയത് 40 ഇടങ്ങളിൽ; വൈത്തിരിയിൽ രണ്ടുനില കെട്ടിടം മണ്ണിൽ താഴ്ന്നിറങ്ങിയതോടെ ബഹുനില ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ പ്രാണഭീതിയിൽ; അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയത് പത്തും പതിനഞ്ചും നിലകളുള്ള ഫ്‌ളാറ്റുകൾ; അനുമതി കാത്തിരിക്കുന്നത് മുപ്പതോളം മൾട്ടി ഫ്‌ളാറ്റുകൾ; പേമാരിയും പ്രളയവും വിഴുങ്ങിയ വയനാടിനെ ചതിച്ചത് ലാഭക്കൊതി മൂത്തുള്ള കുന്നിടിക്കൽ

August 14, 2018 | 07:48 pm

കൽപ്പറ്റ: പേമാരിയിലും പ്രളയത്തിലും പെട്ട് വയനാട് സമാനതകളില്ലാത്ത ദുരിതമാണ് ഇത്തവണ ഏറ്റുവാങ്ങിയത്. ഉയർന്ന പ്രദേശങ്ങളും, താഴ്ന്ന പ്രദേശങ്ങളും ഒരു പോലെ വെള്ളപ്പൊക്ക കെടുതിയിൽ പെട്ടിരിക്കുകയാണ്. വലുതും ചെ...

450 രൂപക്ക് 10 ഗുളിക; കടുത്ത ലഹരിയിൽ 48 മണിക്കൂർ വരെ ഉറക്കം; വേദനസംഹാരിയായ നൈട്രോസൻ ഗുളികയുടെ പ്രചാരണം വർധിക്കുന്നതിൽ അമ്പരന്ന് പൊലീസ്; അടിമയായാൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനങ്ങൾ തകരാറിലാവും; മാരക ഗുളികളുടെ മൊത്ത വിതരണക്കാരെ തേടി പൊലീസ്; ഐ.ടി കേന്ദ്രങ്ങളിൽ പരിശോധന

August 14, 2018 | 07:20 pm

തിരുവനന്തപുരം: വേദനാസംഹാരിയും വിഷാദത്തിനുള്ള മരുന്നുമായി ഉപയോഗിക്കുന്ന നൈട്രോസൽ ഗുളികകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പൊലീസ് കണ്ടെത്തി.ഐ.ടി. നഗരത്തിൽ യുവതീയുവാക്കൾക്കിടയിൽ ഇതിൻെ ഉപയോഗം കൂടുന്നുവ...

MNM Recommends