1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഷാ ഫൈസൽ കസ്റ്റഡിയിൽ; തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിൽ എത്തിയ രാഷ്ട്രീയ നേതാവിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു; ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റു ചെയ്തു

August 14, 2019 | 07:50 pm

ന്യൂഡൽഹി: തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിലെത്തിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാവ് ഷൈ ഫൈസലിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു. തിരിച്ചയക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ നിന്നും ശ്രീനഗർ വ...

'തെക്കനെയും മൂർഖനെയും' എന്നത് പ്രളയകാലത്തെ വ്യാജ പ്രചാരണം മാത്രം; മലബാറിലേക്ക് തെക്കൻ ജില്ലകളിൽനിന്ന് ഇന്നലെ മാത്രം എത്തിച്ചത് മുന്നൂറ് ടണ്ണോളം സാധനങ്ങൾ; തെക്ക് വടക്ക് എന്നുള്ള വേർതിരിവ് മലയാളികൾക്ക് ഇല്ലെന്ന തെളിവാണ് ഇതെന്നും തിരുവനന്തപുരം മേയർ; ദുരിതത്തിൽ കേരളം കൈകോർക്കുന്നത് പ്രാദേശിക ഭേദമില്ലാതെ

August 14, 2019 | 07:26 pm

തിരുവനന്തപുരം: 'തെക്കനെയും മൂർഖനെയും കണ്ടാൽ ആദ്യം ആരെ തല്ലണം.' - മലബാർ പ്രളയത്തിൽ പകച്ചു നിൽക്കുമ്പോൾ ചിലർ അഴിച്ചു വിട്ട ഒരു കുപ്രചാരണം ആയിരുന്നു തെക്കൻ ജില്ലക്കാർ വടക്കൻ ഭാഗങ്ങളുടെ ദുരിതാശ്വാസ പ്രവർത...

പ്രളയം നാടിനെ മുക്കിയിട്ടും സർക്കാർ ധൂർത്ത് തുടരുന്നു; കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ ശമ്പളം നിശ്ചയിച്ച് സെപ്ഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച നടപടി തികഞ്ഞ അനാസ്ഥ; കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായംപോലും ദുരിതബാധിതർക്ക് ലഭിച്ചിട്ടില്ല; വേലപ്പൻ നായരെ നിയമിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും 1,10,000 രൂപ ശമ്പളത്തിലുള്ള നിയമനം വിവാദത്തിൽ; സർക്കാറിന്റെ ഖജനാവ് കൊള്ളയ്‌ക്കെതിരെ കടുത്ത അമർഷം

August 14, 2019 | 06:49 pm

തിരുവനന്തപുരം: വേതനമായി ലഭിക്കുന്നത് 76,000 രൂപ, ടെലിഫോണിനും ഇന്റർനെറ്റിനുമായി ബത്ത ഇനത്തിൽ മാത്രം നൽകുന്നത് ആയിരം രൂപയും. യാത്രയ്ക്ക് 19,000 രൂപയും പ്രസിദ്ധീകരണത്തിനും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നതി...

വർഷങ്ങളായി അവർ ഈ പരിപാടി തുടങ്ങിയിട്ട്; ഇനി അത് നടപ്പില്ല; ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങൾ അല്ലെന്നും ലോക വ്യാപാര സംഘടനയുടെ ആനൂകൂല്യങ്ങൾ പറ്റാനാവില്ലെന്നും ട്രംപ്; അമേരിക്കയുടെ പണം കൂടി ഉപയോഗിച്ച് ഇരുരാഷ്ട്രങ്ങളും ഇനി കൂടുതൽ സമ്പന്നരാവാൻ അനുവദിക്കില്ല; 'ചുങ്ക രാഷ്ട്ര'മെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന യുഎസ് പ്രസിഡന്റ് നിലപാട് കടുപ്പിക്കുന്നു

August 14, 2019 | 06:24 pm

പെൻസിൽവാനിയ: ഇനി ഈ പരിപാടി നടപ്പില്ലെന്ന് ഡൊണൾഡ് ട്രംപ്. ഇന്ത്യക്കും ചൈനയ്ക്കുമെതിരെ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് അമേരിക്ക. ഇന്ത്യയും ചൈനയും വികസ്വര രാഷ്ട്രങ്ങളല്ലെന്നും ലോക വ്യാപാര സംഘടനയുടെ ആനുകൂ...

ഞാൻ അങ്ങോട്ട് ഐ കാൺഡ് അണ്ടർ സ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമേ പറഞ്ഞുള്ളൂ; മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല; ഇതല്ലാതെ മറ്റൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല; കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് താൻ പറഞ്ഞതായുള്ള വി മുരളീധരന്റെ പ്രസ്താവന തള്ളി പിണറായി

August 14, 2019 | 05:51 pm

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസഹായം വേണ്ടെന്ന് പറഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ത...

രസകരമായ ഒരുകാഴ്ച കൂടി നമുക്ക് പ്രേക്ഷകർക്ക് നൽകാൻ കഴിയും; കോഴിക്കോട് നിന്ന് ഒരുമുതലയെ പിടിച്ചിരിക്കുന്നുവെന്നാണ് വിവരം; മുതലയാണ് മുതൽ; മുതലയിപ്പോൾ എവിടെയുണ്ട്.. രക്ഷപ്പെടുത്തി കൊണ്ടുപോയോ എന്ന് ചാനൽ അവതാരകൻ; ബാലുശേരിക്കടുത്ത് നിന്നാണ് മുതലയെ പിടിച്ചതെന്നും സംഗതി അവിടെ തന്നെയുണ്ടെന്നും റിപ്പോർട്ടർ; തേനാക്കുഴിയിലെ മുതലപിടുത്തം കാണാനെത്തിയവർ 'പ്ലിങ്'

August 14, 2019 | 05:20 pm

കോഴിക്കോട്: പ്രളയവും ഉരുൾപൊട്ടലും തകർത്തെറിഞ്ഞ കേരളത്തിനൊപ്പവും മനുഷ്യജീവിതങ്ങൾക്കൊപ്പവും നിന്ന് വാർത്തകൾ നൽകുകയാണ് മാധ്യമങ്ങൾ. ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും പുറം ലോകം അറിയുന്നതും മാധ്യമ വാർത്തകളിലൂ...

ഹിംസയുടെ സിംഫണികൾ

August 14, 2019 | 05:13 pm

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകൾ' ആധുനിക മലയാളകവിതയുടെ ഭാവുകത്വം വഴിതിരിച്ചുവിട്ടതെങ്ങനെയോ അങ്ങനെയാണ് എസ്. ഹരീഷിന്റെ പതിനെട്ടുകഥകൾ ആധുനികാനന്തര മലയാളകഥയുടെ ലാവണ്യരാഷ്ട്രീയത്തിൽ ഇടപെട്ടത്....

അങ്ങനെ വേലപ്പൻ സഖാവിന്റെ കാര്യം തീരുമാനമായി! സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല; വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം; ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ! ഹൈക്കോടതിയിലെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ നിയമനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

August 14, 2019 | 05:11 pm

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എ സമ്പത്ത് എംപിക്ക് പിന്നാലെ എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ ആക്കി നിയമിച്ച സർക്കാർ നടപടിയും വിവാദത്തിലാകുകയാണ്....

എടിഎം കാർഡോ ക്രെഡിറ്റ് കാർഡോ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? തട്ടിപ്പിലൂടെ പണം നഷ്ടമാകാതിരിക്കാൻ എന്ത് ചെയ്യണം? എടിഎം തട്ടിപ്പിന് ഇൻഷുറൻസുണ്ടോ? ഓർക്കാൻ ഏറെയുണ്ടേ...

August 14, 2019 | 04:55 pm

പണത്തിന് പകരക്കാരനായി പഴ്‌സിൽ കയറിക്കൂടിയ എടിഎമ്മിനെ പരിചയമില്ലാത്തവരില്ല. ഡിജിറ്റലായി പണമിടപാട് നടത്താൻ സഹായിക്കുന്ന എടിഎം എന്നത് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എടിഎം കാർഡ് എന്ന ഡെബിറ്റ...

മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടുത്തെ പ്രധാനമന്ത്രിയേക്കാൾ വിശ്വാസവും കൂറും നരേന്ദ്ര മോദിയോടാണെന്ന വിവാദ പ്രസ്താവന നടത്തിയിട്ടും സാക്കിർ നായിക്കിനെ കൈവിടാതെ മലേഷ്യ; വിവാദ മതപ്രഭാഷകനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി; സാക്കിർ ഈ നാടിന്റെ സ്വത്താണെന്നും ഏതെങ്കിലും രാജ്യം അദ്ദേഹത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹാതീർ മുഹമ്മദ്; ഇന്റർപോളിനെപ്പോലും നിസ്സഹായനാക്കി സാക്കിറിന് മലേഷ്യയിൽ സുഖവാസം

August 14, 2019 | 04:48 pm

 ന്യൂഡൽഹി: മലേഷ്യയിലെ ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിട്ടും, വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ യാതൊരു നടപടിയെടുക്കാതെ മലേഷ്യൻ സർക്കാർ. മലേഷ്യൻ പൗരന്മാരായ ഹിന്ദുക്കൾക്ക് ഇവിടു...

നൗഷാദിന്റെയും ലിനുവിന്റെയും ത്യാഗത്തെ എന്തിനാണ് പ്രസ്ഥാനങ്ങളുടെ വാലിൽ കെട്ടുന്നത്? നൗഷാദ് തന്റെ കർമ്മത്തിലൂടെ മലയാളിയുടെ മനസ്സിൽ ഇതിഹാസമാവുകയാണ്; അപ്പോഴാണ് ചിലർ നൗഷാദ് തങ്ങളുടെ പാർട്ടിക്കാരനാണ് എന്ന് പറഞ്ഞു അയാളുടെ സിഐ.ടി.യു മെമ്പർഷിപ്പ് കാർഡും പൊക്കിപ്പിടിച്ചു രംഗത്ത് വരുന്നത്: വിമർശനവുമായി ജോയി മാത്യു

August 14, 2019 | 04:44 pm

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രങ്ങളെല്ലാം എടുത്തു നൽകിയ നൗഷാദും രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനുവു മലയാളികളുടെ ഹീറോകൾ ആവുകയാണ്. രക്ഷാദൗത്യത്തിന്റെ ഉത്തമ മാതൃകകൾ ആകുന്നവരെ രാഷ്ട...

തിരുവനന്തപുരത്ത് നിന്ന് സാധനങ്ങളുമായി ലോറിയെത്തിയപ്പോൾ ഓടിയെത്തി പി വി അൻവർ എംഎൽഎയുടെ ആളുകൾ; ഇവിടെ ഇടേണ്ടെന്നും നേരെ എംഎൽഎ ഓഫീസിലേക്ക് പോട്ടെയെന്നും അനുയായികൾ; വിട്ടുകൊടുക്കാതെ നേരിട്ട് സാധനങ്ങളിറക്കി നഗരസഭ കൗൺസിലർമാർ; നിലമ്പൂരിൽ നഗരസഭയും എംഎൽഎ ഓഫീസും തമ്മിലടിച്ചത് ഇങ്ങനെ

August 14, 2019 | 04:41 pm

 മലപ്പുറം: ദുരിതാശ്വാസത്തിനും കയ്മെയ് മറന്ന് രാഷ്ട്രീയ പാർട്ടികളും, മത സംഘടനകളും പ്രവർത്തിക്കുമ്പോൾ ദുരന്തഭൂമിയായ കവളപ്പാറയിലേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നയച്ച ഒരു ലോറി ദുരിതാശ്വാസ സാമഗ്രികൾ സ...

വേറെ പണിയൊന്നുമില്ലല്ലോ? തിരക്കുള്ളയാളെന്ന നാട്യം നിർത്തി രാഹുൽ വയനാട്ടിൽ തങ്ങുകയാണ് വേണ്ടത്: വയനാട് എംപിക്കെതിരായ വിമർശനവുമായി എൻ എസ് മാധവൻ

August 14, 2019 | 04:25 pm

തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉയർത്തി എഴുത്തുകാരൻ എൻ എസ് മാധവൻ. വേറെ തിരക്കൊന്നുമില്ലാത്ത രാഹുൽ ഗാന്ധി വയനാട്ടിൽ തങ്ങി പണിയെടുക്കുകയാണ് വേണ്ടതെന്നാണ് എൻഎസ് മാധവന്റെ വിമർശനം. ...

ദുരിതം കാണാൻ ബൈക്കിലും കാറിലും കവളപ്പാറയിൽ എത്തി ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നവർ ഒരുഭാഗത്ത്; ടിവിയിലും സോഷ്യൽ മീഡിയയിലും മതവും രാഷ്ട്രീയവും പറഞ്ഞ് തമ്മിലടിക്കുന്നവർ വേറെ; എല്ലാം മറന്ന് മനുഷ്യരും നന്മയും മാത്രം കാണുന്നവരെ കാണുന്നില്ലേ? മലബാറിലെ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലെ ശുചീകരണത്തിലും ഒറ്റക്കെട്ടായ പ്രവർത്തനം; നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെയെന്ന ആശ്വാസവാക്കുകളുമായി ഈ കൂട്ടായ്മ ഇങ്ങനെ

August 14, 2019 | 04:15 pm

മലപ്പുറം: കടുത്ത ദുരിതങ്ങൾക്കിടയിലും മനുഷ്യ നന്മയുടേയും സഹോദര്യത്തിന്റേയും വാർത്തകളാണു മലബാറിൽ നിന്നുള്ളത്. ഇവിടെ ഇപ്പോൾ രാഷ്ട്രീയമോ, ജാതിയോ, മതമോ ഇല്ല. മനുഷ്യരും, നന്മയും മാത്രമാണുള്ളത്. ദുരിത ബാധിതര...

Loading...

MNM Recommends

Loading...