1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

റവ ഫാ.ടോമി ജോസഫ് പുളിയാനംപട്ടയിൽ മേജർ സുപ്പീരിയർ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

August 14, 2019 | 04:02 pm

അറ്റ്ലാന്റ :ഫാ. ടോമി ജോസഫ് പുളിയാനംപട്ടയിൽ മിഷണറീസ് ഓഫ് സെന്റ് ഫ്രാൻസീസ് ഡി സാലസിന്റെ നോർത്ത് അമേരിക്കൻ മേജർ സുപ്പീരിയർ ആയി രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷത്തേക്ക് അറ്റ്ലാന്റ കേന്ദ്...

വാക്കീഗൻ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വലിയ പെരുന്നാളിന് കൊടിയേറി

August 14, 2019 | 03:57 pm

ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള വാക്കീഗൻ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഓഗസ്റ്റ് 11-ന് ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വലിയ പെരുന്നാളിനു തുടക്കംകുറിച്ചുകൊണ്ട് റവ.ഫാ. തോമസ് മേപ്പുറത്...

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന് സർക്കാറിന്റെ കൈത്താങ്ങ്; ഭാര്യക്ക് ജോലി നൽകുന്നത് മലയാളം സർവ്വകലാശാലയിൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരുമാസത്തെ ശമ്പളം നൽകും; ശമ്പളവും അലവൻസും അടക്കം ഒരോ മന്ത്രിയും നൽകുന്നത് ഒരു ലക്ഷം രൂപ വീതം; ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി

August 14, 2019 | 03:57 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാറിന്റെ കൈത്താങ്ങ്. ബഷീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സർവ്വകലാശാ...

രണ്ടാമത് ചലഞ്ചേഴ്സ് കപ്പ് ന്യൂയോർക്ക് ചലഞ്ചേഴ്സിന്

August 14, 2019 | 03:56 pm

ന്യൂയോർക്ക്: വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ചലഞ്ചേഴ്സ് കപ്പ് സോക്കാർ ടൂർണമെന്റിൽ ന്യൂയോർക്ക് ചലഞ്ചേഴ്സ് ജേതാക്കളായി. ഓഗസ്റ്റ് 10 ശനിയാഴ്ച നടന്ന ആവേശകരമായ...

നാളെ മുതൽ രണ്ട് മാസത്തേക്ക് കിങ് ഫിഷ് ഇനത്തിൽ പെട്ട മത്സ്യം പിടിക്കുന്നതിന് ഖത്തറിൽ വിലക്ക്; നിയമലംഘനം നടത്തിയാൽ അറസ്റ്റ് ഉറപ്പ്

August 14, 2019 | 03:38 pm

ദോഹ: നാളെ മുതൽ രണ്ട് മാസത്തേക്ക് കിങ് ഫിഷ് ഇനത്തിൽ പെട്ട മത്സ്യം പിടിക്കുന്നതിന് ഖത്തറിൽ വിലക്ക്.താൽക്കാലിക വിലക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒക്‌ടോബർ 15 വരെ രണ്ടു മാസത്തേക്കാണ് അയക്കൂറ മീൻ പ...

ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം നൽകി നടൻ ജയസൂര്യ; ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു; മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകും; കുടുംബങ്ങളെ സന്ദർശിച്ച് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നൽകി മേജർ രവി; രക്ഷാപ്രവർത്തനത്തിനിടെ അപകടത്തിൽ മരിച്ച ജീവത്യാഗം ചെയ്ത സേവാഭാരതി പ്രവർത്തകന് സഹായ ഹസ്തം എത്തുന്നു

August 14, 2019 | 03:36 pm

കോഴിക്കോട്: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സേവാഭാരതി പ്രവർത്തകൻ ലിനുവിന്റെ കുടുംബത്തെ തേടി സഹായം എത്തുന്നു. ലിനുവിന്റെ മാതാവിനെ ഫോണിൽ വിളിച്ച് നടൻ മമ്മൂട്ടി സഹായവാഗ്ദാനം നൽകിയതിന് പിന്നാലെ നിരവധി പേർ ല...

ഒമാനിൽ അവധിയാഘോഷത്തിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു; തടാകത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചതുകൊല്ലം സ്വദേശി

August 14, 2019 | 03:26 pm

മസ്‌കത്ത്:ബലി പെരുന്നാൾ അവധി ആഘോഷിക്കാൻ വാദി(തടാകം)യിൽ ചെന്ന മലയാളി യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.കൊല്ലം കല്ലുംതാഴം പുത്തൻപീടികയിൽ ജോൺ വർഗീസിന്റെ മകൻ ജോണി ജോൺ ആണ് തിങ്കളാഴ്ച മരിച്ചത്. പരേതന് 25...

പമ്പാ നദിയിൽ 10 അടി ജലനിരപ്പുയർന്നുവെന്ന് കലക്ടറേറ്റിലേക്ക് സന്ദേശം നൽകിയത് തിരുവല്ല തഹസിൽദാർ; കേട്ടപാതി കേൾക്കാത്ത പാതി ജാഗ്രതാ നിർദ്ദേശവുമായി സന്ദേശം പ്രചരിപ്പിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ; വ്യാജപ്രചാരണം കേട്ട് പരിഭ്രാന്തരായി ചെങ്ങന്നൂരിലെയും അപ്പർകുട്ടനാട്ടിലെയും ജനങ്ങൾ; പമ്പയിൽ ഉയർന്നത് നാലടിയോളം വെള്ളം മാത്രം; മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴുന്നു

August 14, 2019 | 03:23 pm

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പാനദിയിൽ 10 അടിയോളം ജലനിരപ്പുയർന്നുവെന്ന് പ്രചാരണം. കഷ്ടിച്ച് നാലടിയോളം മാത്രം വെള്ളം ഉയർന്നപ്പോൾ അത് 10 അടിയാക്കി ഔദ്യോഗിക വിശദീകരണം വന്നത് ജില്ലാ കലക്ടർ പിബി നൂഹ...

ചെറിയ പ്രായത്തിൽ കേരളത്തിലെത്തിയ രാജസ്ഥാൻ സ്വദേശി; ചെയ്യുന്ന ജോലി പേരാമ്പ്ര തെരുവിലെ ചെരുപ്പ് തയ്ക്കൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലിസി നൽകിയത് പതിനായിരം രൂപ; ഇത്രയും വലിയ തുകയോ എന്ന് ചോദിച്ചാൽ മറുപടി നാട് കഷ്ടപ്പെടുമ്പോൾ നമുക്കെന്തിന് സമ്പാദ്യം എന്ന്; കോഴിക്കോട് നിന്നും ഒരു അസാധാരണ നന്മയുടെ കഥ

August 14, 2019 | 03:19 pm

കോഴിക്കോട്: പ്രളയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകരുത് എന്ന പ്രചരണം ഒരു ഭാഗത്ത് ശക്തമാകുമ്പോഴും മറുവശത്ത് നാടിന്റെ നാനാഭാഗത്ത് നിന്നുള്ള ആയിരക്ക...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം വെള്ളിയാഴ്ച

August 14, 2019 | 03:10 pm

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം വെള്ളിയാഴ്ച ഉച്ചക്ക് 3 .30 മണി മുതൽ ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ...

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്ക് കൈത്താങ്ങാകുവാൻ പീപ്പിൾസ് ഫോറം ബഹ്‌റിൻ; നിങ്ങൾക്കും പങ്കാളികളാകാം

August 14, 2019 | 03:08 pm

പ്രകൃതി ദുരന്തത്തെ അതിജീവിക്കാനുള്ള പ്രയത്‌നത്തിലാണ് എന്നറിയാമല്ലോ. നമ്മുടെ അനേകം സഹോദരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. വെള്ളക്കെട്ട് കുറഞ്ഞപ്പോൾ ചിലരൊക്കെ സ്വന്തം വീടുകളിലേക്ക് മടങ്ങ...

വികെ കൃഷ്ണമേനോന്റെ പിഎ ആയ യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ ചെയർമാൻ; എകെജിയുടെ മരണം വരെ കൂടെ നിന്ന നിഴൽ; വിശ്വസ്തത തിരിച്ചറിഞ്ഞ് മന്ത്രിയായപ്പോൾ കൂടെ നിർത്തി സുശീലാ ഗോപാലൻ; എളമരം വ്യവസായം നോക്കിയപ്പോഴും കൂടെ നിന്നു; ലാവ്‌ലിൻ കേസിൽ കാര്യങ്ങൾ ഏകോപിപ്പിച്ചതും ഈ അഡ്വക്കേറ്റ്; ഹൈക്കോടതിയിൽ ആർക്കും അറിയില്ലെങ്കിലും ഈ അഭിഭാഷകൻ സിപിഎമ്മിന്റെ അതിവിശ്വസ്തൻ; ഒരു ലക്ഷം രൂപ നൽകി ലെയ്‌സൺ ഓഫീസറായി പിണറായി നിയോഗിച്ച 'കളരി ഗുരുക്കൾ' വേലപ്പൻനായരുടെ കഥ

August 14, 2019 | 02:58 pm

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ ഓഫീസിനെ സഹായിക്കാനാണ് അഭിഭാഷകൻ എന്ന നിലയിൽ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമിച്ചത്. എന്നാൽ മുതിർന്ന അഭിഭാഷകനെന്ന് സർക്കാർ ഉത്തരവിൽ പറയുന്ന അഡ്വ ...

കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ റിസോർട്ട്, ഡ്രൈവ് ഇൻ റെസ്റ്റോറന്റ്, പെട്രോൾ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

August 14, 2019 | 02:56 pm

മലയോര ഹൈവേ യുടെ ഭാഗമായ കട്ടപ്പന കുട്ടിക്കാനം സംസ്ഥാന ഹൈവേയിൽ (നിർദ്ദിഷ്ട ശബരിമല - പഴനി നാഷണൽ ഹൈവേയുടെ ഭാഗം) റിസോർട്ട്, ഡ്രൈവ് ഇൻ റെസ്റ്റോറന്റ്, പെട്രോൾ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥ...

ചെട്ടികുളങ്ങര 'അമ്മ സേവാ സമിതി,കുവൈറ്റിന് പുതിയ ഭരണ സമിതി; പ്രമോദ് ചെല്ലപ്പൻ പ്രസിഡന്റ്

August 14, 2019 | 02:48 pm

കുവൈറ്റ് സിറ്റി: ചെട്ടികുളങ്ങര 'അമ്മ സേവാ സമിതി,കുവൈറ്റ് ഓഗസ്റ്റ് 09 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തിയ പൊതുയോഗത്തിൽ പ്രസിഡന്റ് സന്തോഷ് ചെട്ടികുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  ജനറൽ സെക്ര...

പ്രളയ ദുരിതാശ്വാസത്തിനായി വിവാഹ സത്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി; മാതൃകയായത് വൺ ഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗമായ മലപ്പുറം സ്വദേശി

August 14, 2019 | 02:34 pm

കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി. കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കു...

Loading...

MNM Recommends

Loading...