1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

സർക്കാർ ധൂർത്തിനെ വിമർശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കൽ തുടരുന്നു; ദുരിതാശ്വാസ ധൂർത്തിനെ വിമർശിച്ച 28 പേർക്കെതിരെ ഇതുവരെ കേസെടുത്തു; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നാണക്കേട് മാറ്റാൻ പ്രത്യേക ക്യാമ്പൈൻ നടത്തി സിപിഎമ്മുകാർ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് എത്തിക്കുന്നു; ഫണ്ട് തട്ടിക്കാൻ സംഘടിത നീക്കവും സജീവം; വെള്ളപ്പൊക്ക ദുരന്തത്തിൽ ജനം വലയുമ്പോൾ പിണറായിയെ ക്യാപ്ടനാക്കാൻ ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ സൈബർ പോരാട്ടം

August 14, 2019 | 07:09 am

തിരുവനന്തപുരം: സർക്കാർ ധൂർത്തിനെതിരെ പ്രതികരിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ തുടരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച...

മഴക്കെടുതി കൂടുതൽ മരണങ്ങൾക്ക് കാരണമായ സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്ത്; മൂന്ന് വർഷത്തിനുള്ളിൽ മരണപ്പെട്ടത് 813 പേർ; ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2017-18 കാലയളവിൽ

August 14, 2019 | 07:03 am

ന്യൂഡൽഹി: പ്രളയവും മഴക്കെടുതിയും കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായ രണ്ട് സംസ്ഥാനങ്ങളിലൊന്നായി കേരളം. ആദ്യ സ്ഥാനത്ത് ബീഹാറാണ് ഉള്ളത്. 2016 മുതൽ ഓഗസ്റ്റ് 12 വരെ മഴയിൽ 813 പേർ മരിച്ചെന്നാണ് കേന...

നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, പിന്നെങ്ങനെ പണം വാങ്ങും എന്ന് ഹോട്ടലുടമ ജിതേഷ്; നിങ്ങ എന്ത് മൻസമ്മാരാടോ എന്ന് ചെങ്ങന്നൂർക്കാരൻ ഷോഫിൻ; നിലമ്പൂരിലേക്ക് സഹായവുമായി പോയ പത്തംഗ സംഘത്തിന് മഞ്ചേരിയിലെ രസം ഹോട്ടലുടമ നൽകിയത് സൗജന്യ ഭക്ഷണം

August 14, 2019 | 07:01 am

ചെങ്ങന്നൂർ: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായെത്തിയ ചെറുപ്പക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകി ഹോട്ടലുടമ. തന്റെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച പത്തംഗ സംഘം നിലമ്പൂരിലേക്ക് സഹായവുമായി എത്തിയവരാണ് എന്ന...

വീണ്ടും മഴ കനക്കുന്നു; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം പെയ്തിറങ്ങുന്നത് അതിതീവ്ര മഴയായി; മലപ്പുറത്തും കോഴിക്കോടും ഇന്നും റെഡ് അലർട്ട്; ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട്; പാല-ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി; എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു; കുട്ടനാട്ടിലും ജല നിരപ്പ് കുറയുന്നില്ല; തെക്കൻ കേരളത്തിൽ പല പ്രദേശങ്ങളും വെള്ളത്തിൽ; മലബാറിൽ രക്ഷാപ്രവർത്തനം ദുഷ്‌കരം; പ്രളയഭീതി വിട്ടൊഴിയാതെ കേരളം

August 14, 2019 | 06:42 am

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതുകൊണ്ടാണിത്. തെക്കൻ കേരളത്തിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. മലബാറിലും മഴ കനക്കുകയാണ്. ഈ സാഹചര്...

കെവിൻ വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും; വിചാരണ പൂർത്തിയാക്കിയത് മൂന്ന് മാസം കൊണ്ട്; വിധി കെവിൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന്റെ 440-ാം ദിവസം; പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

August 14, 2019 | 06:41 am

കോട്ടയം:കേരളത്തെ ഞെട്ടിച്ച കെവിൻ വധക്കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ, അച്ഛൻ ചാക്കോ ജോൺ എന്നിവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്....

കള്ളക്കേസിൽ കുരുക്കിയതോടെ നഷ്ടമായത് കുടുംബത്തിന്റെ ഏകവരുമാന മാർഗമായ ജോലി; അനിൽകുമാർ ആക്രമിക്കപ്പെടുന്ന ദിവസം സ്ഥലത്തില്ലാതിരുന്നിട്ടും കേസിൽ പ്രതി ചേർത്തത് മുൻവൈരാഗ്യം നിമിത്തം; നീതി തേടി ഒരു കുടുംബം അലയുന്നതിങ്ങനെ

August 14, 2019 | 06:37 am

തിരുവനന്തപുരം: കള്ളക്കേസിൽ കുരുക്കിയതിനെ തുടർന്ന് യുവാവിന് നഷ്ടമായത് ഉപജീവന മാർഗവും. അടിപിടി മോഷണക്കേസിൽ പ്രതിയായതിന്റെ പേരിൽ തൂത്തുക്കുടിയിലെ കോഫി ഹൗസിലെ ജോലിയും നഷ്ടമായിരിക്കുകയാണ് ആറ്റൂർ അയിക്കര ഭവ...

വിസിറ്റിങ് വിസയിൽ ആളുകളെ വിദേശത്തേക്ക് ജോലിക്കായി കയറ്റി വിടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ്; ഒമാനിൽ എത്തി ദുരിത അനുഭവിക്കുന്നവരിൽ പലരും വിസക്കായി നൽകിയത് ലക്ഷങ്ങൾ; തട്ടിപ്പിനിരയാകരുതെന്നും മുന്നറിയിപ്പ്

August 14, 2019 | 06:18 am

തിരുവനന്തപുരം: ലക്ഷങ്ങൾ വാങ്ങി സന്ദർശക വിസയിൽ ഒമാനിലേക്ക് ആളുകളെ ജോലിക്കായി കയറ്റി വിടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നോർക്ക റൂട്ട്‌സ്. ഇത്തരത്തിൽ സന്ദർശക വീസയിൽ ജോലി കിട്ട...

പ്രിയങ്കാ ഗാന്ധി സോൻഭദ്രയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ചതോടെ നിറവേറുന്നത് കഴിഞ്ഞ മാസം ഗ്രാമവാസികൾക്ക് നൽകിയ വാക്ക്; അവർക്കു വേണ്ടി മരിക്കാനും തയ്യാറായി എത്തിയ എഐസിസി ജനറൽ സെക്രട്ടറിക്ക് ഇത്തവണ വിലക്ക് ഏർപ്പെടുത്താതെ ഭരണകൂടം; കൂട്ടക്കൊലയുടെ ഉത്തരവാദിത്തം കോൺഗ്രസിനെന്ന ആരോപണം ആവർത്തിച്ച് ബിജെപി

August 14, 2019 | 06:00 am

ഡൽഹി: ഒടുവിൽ പ്രിയങ്ക സോൻഭദ്രയിൽ എത്തി. കഴിഞ്ഞ മാസം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയ വാക്ക് പാലിക്കാൻ. ഗ്രാമമുഖ്യനും സംഘവും 10 ആദിവാസികളെ വെടിവച്ചുകൊന്ന ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഉംഭാ ഗ്രാമം എഐസ...

Loading...

MNM Recommends

Loading...