1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള ഒൻപതുകാരിക്ക് എയ്ഡ്‌സ് ബാധിച്ചു; ആശുപത്രിയിലെ രക്തമാറ്റത്തിലൂടെയാണ് രോഗബാധയെന്ന് കുട്ടിയുടെ മാതാപിതാക്കൾ; എച്ച് ഐവി അണുബാധ തുടക്കത്തിൽ രക്തപരിശോധനയിലൂടെ കണ്ടെത്താനാവില്ലെന്ന് ആർ സിസി; ജോയിന്റ് ഡി.എം.ഇ യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ കെ ഷൈലജ; അർബുദ ചികിത്സയും എയിഡ്‌സിനുള്ള ചികിത്സയും ഒരുമിച്ച് നടത്തേണ്ട ക്രൂരവിധിയിൽ പകച്ച് ഒരു കുടുംബം

September 14, 2017 | 11:14 pm

തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലുള്ള കുട്ടിക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. രക്താർബുദത്തിനുള്ള ചികിത്സയ്്ക്ക് എത്തിയ ഒമ്പതു വയസ്സു കാരിക്കാണ് എച്ച്് ഐ വി ബാധ സ്ഥിരീകരിച്ച...

കേരളത്തിലെ ആളുകൾക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ; രാവിലെ മുതൽ വൈകുന്നേരം വരെ മൊബൈലിൽ കയറിയിരുന്ന് കുറേ കാർട്ടൂണുകളും ട്രോളുകളും ഉണ്ടാക്കും; ബീഫിനെക്കുറിച്ച് പറഞ്ഞത് തമാശ; കേരളത്തിൽ തമാശ ആസ്വദിക്കാൻ ആളില്ലെന്നും അൽഫോൻസ് കണ്ണന്താനം

September 14, 2017 | 10:56 pm

കൊച്ചി: എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകൾ ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടാവുകയാണെങ്കിൽ അതാകട്ടെ. ഇനിയും ഇത്തരം കാർട്ടൂണുകൾ ഉണ്ടാക്കിക്കോളൂ. അതിലും സന്തോഷമേയുള്ളൂ. ബീഫിനെക്കുറിച്ചുള്ള തന്റ...

കാജൽ അഗർവാൾ കാരണം അരി വാങ്ങാൻ കഴിയാത്ത അവസ്ഥയിൽ വീട്ടമ്മ; 60 വയസ്സുകാരിയായ സരോജയുടെ റേഷൻ കാർഡിൽ കാജൽ അഗർവാളിന്റെ ഫോട്ടോ; ഞെട്ടൽ മാറാതെ വീട്ടമ്മ

September 14, 2017 | 10:18 pm

സേലം: തമിഴ്‌നാട് സേലം സ്വദേശിനിയായ സരോജത്തിന്റെ റേഷൻകാർഡ് കണ്ട് വീട്ടുകാരെല്ലാം ആദ്യമൊന്നു അമ്പരന്നു. ഇതെന്താ സംഭവിച്ചതെന്ന് അറിയാതെ വീട്ടിലുള്ള എല്ലാവരും മാറി മാറി ഒന്ന് നോക്കി. ഞെട്ടൽ വിട്ടുമാറാതെയാ...

നൂറു ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞ് ബാരലിനു 30 ഡോളറിന്റെ അടുത്തെത്തി; അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധനവില കുറയുന്നില്ല ? എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? ശ്യാം ഗോപാൽ എഴുതുന്നു

September 14, 2017 | 09:22 pm

അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ ഇന്ധനവില കുറയുന്നില്ല? 2014ൽ ബാരലിനു നൂറു ഡോളറിനു മുകളിൽ ആയിരുന്ന ക്രൂഡ് ഓയിൽ വില 2016 ആയപ്പൊളേക്കും കുത്തനെ ഇടിഞ്ഞ് ബാരലിനു...

ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റ ആദ്യ മത്സരത്തിൽ ബ്രസീലും സ്പെയിനും ഏറ്റുമുട്ടും; കൊച്ചിയിൽ എട്ടു മത്സരങ്ങൾ; പ്രചാരണത്തിന് ഗോളടിമത്സരം; മുഖ്യമന്ത്രിയുടെ ടീമും സെലിബ്രിറ്റി ടീമും പ്രദർശനമത്സരത്തിന്

September 14, 2017 | 09:17 pm

കൊച്ചി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റെ ആദ്യ മത്സരം ഒക്ടോബർ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്...

എന്തെല്ലാം പറഞ്ഞാലും പെട്രോൾ വിലവർദ്ധനയും ബാങ്കുകളുടെ ഫീസ് ഈടാക്കലും ന്യായീകരിക്കാവുന്നതല്ല; പോസ്റ്റ് ഓഫീസ്, വാലറ്റ്, ഇ പേ, ആ പേ തുടങ്ങിയ ഉപദേശവും ക്രൂഡ് ഓയിൽ ഉൽപ്പാദന ശാസ്ത്രവും കുന്തവും കൊടച്ചക്രവുമായി ആരും ഈ വഴിക്കു വരരുത്..? മോദി ഭരണത്തിൽ പൊറുതി മുട്ടിയ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററുടെ കുറിപ്പ്

September 14, 2017 | 08:48 pm

തിരുവനന്തപുരം: നല്ല നാളുകൾ വരും എന്ന മുദ്രാവാക്യവുമായി അധികാരത്തിൽ കയറിയ മോദിസർക്കാറിൽ നിന്നു സാധാരണക്കാർക്ക് ഗുണപ്രദമായ എന്തെങ്കിലുമുണ്ടായോ? സോഷ്യൽ മീഡിയയിലെ തള്ളുകൾക്ക് അപ്പുറത്തേക്ക് ഒന്നും ഉണ്ടായി...

മഞ്ജു വാരിയർ ചിത്രം 'ഉദാഹരണം സുജാത'യിലെ ആദ്യ ഗാനം റിലീസ് ചെയ്തു; ചിത്രം ഈ മാസം റിലീസ് ചെയ്‌തേക്കുമെന്ന് സൂചന

September 14, 2017 | 08:37 pm

കൊച്ചി: ഡി സന്തോഷ് രചിച്ചിരിക്കുന്ന 'കസവു ഞൊറിയുമൊരു പുലരി' എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഗായത്രി വർമ്മ ആലപിച്ചിരിക്കുന്നു. മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമ...

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; പീരുമേട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുണ്ടക്കയത്ത് ഇളങ്കാട്, മ്ലാങ്ങര, ഏന്തയ്യാർ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ

September 14, 2017 | 08:24 pm

ഇടുക്കി: കനത്ത മഴയെത്തുടർന്ന് പീരുമേട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള, അങ്കണവാടി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടുക്കി കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ രണ്...

വ്യാജപ്രചരണത്തിൽ സൈബർ സഖാക്കളും ഒട്ടും മോശമല്ല..! നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഗാന്ധി പ്രതിമയിൽ കൈകൂപ്പിയില്ലെന്ന് വിധത്തിൽ ഫോട്ടോ പ്രചരണം; സബർമതി ആശ്രമത്തിലെത്തിയ ജപ്പാൻ പ്രധാനമന്ത്രിയും ഭാര്യയും കൈകൂപ്പിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി കൈ താഴ്‌ത്തി നിൽക്കുന്നെന്ന വാദം തെറ്റ്: തെളിവായി വീഡിയോ കാണാം...

September 14, 2017 | 07:54 pm

രണ്ട് ദിവസത്തെ ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിലെത്തിയത്.  ജപ്പാൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരിക പരിപ...

ആയുധ പൂജയ്ക്ക് മഞ്ജു വാര്യരും ദിലീപും നേർക്കുനേർ! അഴിക്കുള്ളിൽ കിടക്കുന്ന ദിലീപിന്റെ രാമലീലയും മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയും റിലീസ് ചെയ്യുന്നത് ഒരേ ദിവസം; ജനപ്രിയനും ലേഡി സൂപ്പർസ്റ്റാറും നേർക്കുനേർ വരുമ്പോൾ ബോക്സോഫീസ് വിജയം ആർക്കൊപ്പം? സിനിമാക്കാർക്കും ആരാധകർക്കും ആകാംക്ഷ മുറുകുന്നു

September 14, 2017 | 07:53 pm

ഇത്തവണ മലയാള സിനിമയിൽ ആയുധപൂജ ഉണ്ടാവില്ല. കയ്യിലുള്ളതും കടം വാങ്ങിയതുമായ എല്ലാ ആയുധങ്ങളുമായാണ് സിനിമാക്കാരുടെ വരവ്. നാട്ടുകാരെ സിനിമ കാണിച്ചേ അടങ്ങൂ. നടിയെ വാഹനത്തിൽ പീഡിപ്പിച്ച കേസ് വളർന്ന് ദിലീപിന്റ...

ഷൺമുഖിക്ക് ശേഷം ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കാൻ പുതിയ സ്ത്രീ വേഷവുമായി യുവനടൻ; പുതിയ ചിത്രത്തിനായി മേക്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച് വിജയ് സേതുപതി; ചിത്രത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു

September 14, 2017 | 07:00 pm

തമിഴകത്തിന് ഒരു നായിക കൂടി. ശില്പ ! സുന്ദരി..! ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. എവിടെയോ കണ്ടു പരിചയം തോന്നുന്നുണ്ടോ. എങ്കിൽ ആ ഡൗട്ട് ശരിയാണ്. ത്യാഗരാജൻ കുമാരരാജയുടെ സൂപ്പർ ഡിലക്സ് എന്ന ചിത്രത്തിൽ മേക്ക് ഓവർ നട...

റോഹിങ്യകളെ തിരിച്ചയക്കണമെന്ന ആവശ്യത്തിലുറച്ച് കേന്ദ്രസർക്കാർ; രോഹിൻഗ്യകൾ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും ഇവർ ഭീകരസംഘടനകളിൽ ചേരാൻ സാധ്യതയെന്നും സർക്കാർ സുപ്രീംകോടതിയിൽ; അഭയാർഥികളെ തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്നു യുഎൻ

September 14, 2017 | 06:14 pm

ന്യൂഡൽഹി: രോഹിൻഗ്യ മുസ്ലിംകളെ ഒഴിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. റോഹിങ്യകളെ തിരിച്ചുവിടുന്നതിനുള്ള ഏറ്റവും പ്രധാനകാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിക്കുന്നത് സുരക്ഷാകാരണങ്ങളാണ്. ആഭ്യന്ത...

പ്രണയനൈരാശ്യത്തിൽ 100 കിലോ ഭാരം കുറച്ചു; സുന്ദരനായപ്പോൾ സച്ചിന്റെ മകളോട് പ്രണയം; അംബാനിയുടെ മകന്റെ പ്രണയകഥ ഇങ്ങനെ

September 14, 2017 | 06:02 pm

റിലയൻസ് തലവൻ മുകേഷ് അംബാനിയുടെയും, നിതാ അംബാനിയുടെയും മകൻ അനന്ദ് അംബാനി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് ഒറ്റയടിക്ക് നൂറ് കിലോ ഭാരം കുറച്ച വിശഷത്തിലാണ്. അമേരിക്കയിൽ വച്ച് ഒരു പെൺകുട്ടി പ്രണയാഭ്യർഥന നിരസി...

കെയുഡബ്ല്യുജെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ എച്ച് ആർ മാനേജർ; വർക്കിങ് ജേർണലിസ്റ്റെന്ന് കാണിച്ച് വ്യാജരേഖയുണ്ടാക്കി പത്രപ്രവർത്തക പെൻഷൻ പദ്ധതിയിലും കടന്നുകൂടി; അനധികൃതമായി യൂണിയൻ മെമ്പർഷിപ്പ് കരസ്ഥമാക്കിയത് ഏഷ്യാനെറ്റിനെ ഉന്നതൻ ജില്ലാ ഭാരവാഹിയായിരിക്കേ

September 14, 2017 | 05:58 pm

തിരുവനന്തപുരം: നേരോടെ നിർഭയം നിരന്തരം മാധ്യമപ്രവർത്തനം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസിൽ ജേണലിസ്റ്റുകളെന്ന വ്യാജനേ സർക്കാറിന്റെയും യൂണിയന്റെയും ആനുകൂല്യങ്ങൾ പറ്റുന്നത് എച്ച്ആർ മാനേജർ. പത്രപ്രവർത്തക യൂണിയന...

പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പത്രപ്രവർത്തകനെന്ന വ്യാജേന ഡൽഹി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് മുൻ ഭരണസമിതിയുടെ അഴിമതി മറയ്ക്കാനോ? സർക്കാർ നൽകിയ 25 ലക്ഷം സ്വന്തം അക്കൗണ്ടിലാക്കി പലിശ തട്ടിയെടുത്തെന്നും ഭരണസമിതിക്കെതിരെ ആരോപണം; ഡൽഹിയിലെ പത്രക്കാരുടെ അഴിമതിയിൽ വിഴുപ്പലക്ക് തുടരുന്നു; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം

September 14, 2017 | 05:38 pm

ന്യൂഡൽഹി: പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ ജയിപ്പിക്കാൻ പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്റ്റാഫംഗം ഡൽഹിയിൽ പറന്നിറങ്ങി വോട്ടുചെയ്തു. സർക്കാർ ശമ്പളം പറ്റുന്ന ധനസമോദാണ് ഇപ്പോഴും പഴയ ജോ...

MNM Recommends