1 usd = 71.16 inr 1 gbp = 92.92 inr 1 eur = 78.88 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 234.35 inr

Jan / 2020
22
Wednesday

കേരളാ പൊലീസ് നൽകിയ നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ കൈപ്പറ്റി; ബുധനാഴ്‌ച്ച ചോദ്യം ചെയ്യലിന് കേരളത്തിൽ എത്തണമെന്ന നോട്ടീസ് കൈമാറിയത് ജലന്ധർ പൊലീസ്; കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു; നീക്കം പരാതി പിൻവലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് വിലയിരുത്തൽ; നീതിക്കായി മരിക്കാനും തയ്യാറെന്ന് കന്യാസ്ത്രീയുടെ സഹോദരി: സമരവേദിയിലേക്ക് ഇന്നും പ്രമുഖരുടെ ഒഴുക്ക്

September 14, 2018 | 11:04 pm

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് നൽകിയ നോട്ടീസ് ബിഷപ്പ് ഫ്രാങ്കോ കൈപ്പറ്റി. ഈ വരുന്ന ബുധനാഴ്‌ച്ച ചോദ്യം ചെയ്യലിന് കേരളത്തിൽ എ...

ചെയ്തത് ജാതി മാറി വിവാഹം കഴിച്ചുവെന്ന കുറ്റം! പട്ടാപ്പകൽ ഭാര്യയുടെ മുന്നിൽ ഭർത്താവിനെ വെട്ടിക്കൊന്നു; അമൃതവർഷിണിയും പ്രണയ് കുമാറും വിവാഹം ചെയ്തത് ആറ് മാസം മുമ്പ്; പിന്നിൽ നിന്ന് വെട്ടി വീഴ്‌ത്തിയത് ആശുപത്രിയിൽ പോയി മടങ്ങവെ; അന്വേഷണം പെൺകുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച്

September 14, 2018 | 10:56 pm

ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരിൽ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിയായ പ്രണയ് കുമാറാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുമ്പാണ് പ്രണയ് കുമാറ...

ഐഎസ്ആർഒ ചാരക്കേസിൽ മാധ്യമപ്രവർത്തകരെ വിലയ്‌ക്കെടുത്തിരുന്നു; കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയുമായി; ക്രയോജനിക് സാങ്കേതികവിദ്യാ വളർച്ചയിൽ വിളറിപൂണ്ട ബാഹ്യശക്തികളുടെ ഏജന്റുമാരായി ഇവിടെയുള്ളവർ പ്രവർത്തിച്ചിതന്റെ ഫലമാണ് ചാരക്കേസ്; വെളിപ്പെടുത്തലുകളുമായി മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

September 14, 2018 | 10:39 pm

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ മാധ്യമപ്രവർത്തകരെ വിലയ്‌ക്കെടുത്തിരുന്നെന്ന് മുൻ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ. കെ.കരുണാകരനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ താനും ഭാഗികമായി പങ്കാ...

പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവ് നടത്താനുള്ള തീരുമാനം സർക്കാർ പുനഃപ്പരിശോധിക്കണം: ചെന്നിത്തല

September 14, 2018 | 10:25 pm

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് നിർബന്ധിതപിരിവ് നടത്തുന്നതിനെതിരെ ഭരണകക്ഷി യൂനിയനുകളിൽ നിന്നുകൂടി എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ...

പെട്രോൾ വില പിടിച്ച് നിർത്തിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും; സർക്കാർ നടത്തേണ്ടത് അടിയന്തര ഇടപെടൽ; മോദിക്ക് മുന്നറിയിപ്പുമായി യോഗ ഗുരു ബാബാ രാംദേവ്

September 14, 2018 | 10:24 pm

ഡൽഹി: റോക്കറ്റ് വേഗത്തിൽ വർദ്ധിക്കുന്ന ഇന്ധന വിലയെ നിയന്ത്രിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മോദി സർക്കാരിന് യോഗാ ഗുരു രാംദേവിന്റെ മുന്നറിയിപ്പ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമു...

കിർമാണി മനോജ് ഗൾഫുകാരന്റെ ഭാര്യയെ വളച്ചെടുത്തത് തടവറയിൽ നിന്നുള്ള മൊബൈൽ ഫോൺ സല്ലാപത്തിൽ; രണ്ട് കുട്ടികളുടെ അമ്മയെങ്കിലും യുവതിയെ ആകർഷിച്ചത് ഫേസ്‌ബുക്കിലെ വീരപരിവേഷം; തടവറയിലെ ഫോൺ വിളിയിൽ കോഴിക്കോടു നിന്നും വിയ്യൂരിലേക്ക് മാറ്റിയിട്ടും കിർമാണിയും കൂട്ടരും വിലസിയത് ജയിൽ രാജാക്കന്മാരായി തന്നെ; ജയിലിലെ ഫോൺവിളിയും അന്വേഷിക്കണമെന്ന് ഭർത്താവിന്റെ പരാതിയിലെ ആവശ്യം

September 14, 2018 | 09:51 pm

മാഹി: ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഇടതുഭരണം വന്നത് മുതൽ നല്ലകാലമാണ്. ഓരോ ജയിലിലെയും രാജാക്കന്മാരായി തന്നെയാണ് അവർ വിലസുന്നത്. അവർ ആഗ്രഹിക്കുമ്പോൾ പരോൾ നൽകാൻ തയ്യ...

നിലവിലെ ജനറൽ സെക്രട്ടറിമാർ തുടരും; ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറാക്കിയത് ഗ്രൂപ്പുകളെ പിണക്കാതെ; രണ്ട് സംസ്ഥാന വക്താക്കളെ മാറ്റാനും ധാരണ

September 14, 2018 | 09:43 pm

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറായി. നിലവിലെ ജനറൽ സെക്രട്ടറിമാർ തുടരും. ഗ്രൂപ്പുകളെ പിണക്കാതെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി പി.എസ്. ശ്രീധരൻ പിള്ള നിയമിതന...

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ഷിജോ അഞ്ചക്കാലയെ വെട്ടിയത് മുഖംമൂടി സംഘം

September 14, 2018 | 09:24 pm

പത്തനംതിട്ട:  യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷിജോ അഞ്ചക്കാലയ്ക്കാണ് വെട്ടേറ്റത്. രാത്രി എഴരയോടെ ...

സകല വിവവരദോഷികളും സ്ഥാനത്തും അസ്ഥാനത്തും പാതാളത്തെക്കുറിച്ച് പരാമർശിക്കുന്നു; എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല; നിയമസഭയെ പാതാളത്തോട് ഉപമിച്ച് പാതാളത്തെ അപമാനിക്കരുത്; മാണിയുടെ ബജറ്റ് പ്രസംഗത്തിലെ ഇടത് വീരഗാഥകൾ ആരും മറന്നിട്ടില്ല; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശനത്തിന് മറുപടിയുമായി പി.സി ജോർജ്

September 14, 2018 | 08:56 pm

തിരുവനന്തപുരം: നിയസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വിമർശത്തിന് മറുപടിയുമായി പി.സി ജോർജ് എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നിയമസഭയുടെ അന്തസ് പി.സി. ജോർജ് പാതാളത്തിലെക്ക് ചവിട്ടിത്താഴ്‌ത്തിയെന്ന സ്പീക്കറ...

പീഡന പരാതി പൂഴ്‌ത്തിവെക്കൽ; കോടിയേരിക്കെതിരെ കോടതിയിൽ ഹർജി; 17 ന് പരിഗണിക്കും

September 14, 2018 | 08:19 pm

തിരുവനന്തപുരം: പീഡന പരാതി പൂഴ്‌ത്തി വെച്ച് എംഎ‍ൽഎയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനായി വ്യാജ വിവരം നൽകിയെന്നാരോപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കോടതിയിൽ ഹർജി.തിരുവനന്തപുരം ജു...

പേളിക്ക് എപ്പോഴും മോങ്ങൽ തന്നെയോ പണി? കിടക്കയിലെത്തി ആശ്വസിപ്പിച്ച് ശ്രീനി; പേളി ഓവർ ആണെന്ന് ബിഗ് ബോസ് പ്രേക്ഷകർ; വെറുപ്പിക്കുന്നതിനും പരിധിയില്ലേ ? വെറുതെയല്ല പേളിയെ മോങ്ങി മാണി എന്നു വിളിക്കുന്നതെന്ന് സോഷ്യൽ മീഡിയ

September 14, 2018 | 08:12 pm

ബിഗ്ബോസിൽ ഉള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ പേളി മാണിക്കാണ്. ഷോയിലെത്തിയ കാലം മുതൽ മികച്ച ആരാധക പിന്തുണയുണ്ടെങ്കിലും ഇപ്പോൾ പേളിക്ക് അത്ര നല്ല സമയമല്...

ബിഗ് ബോസിൽ ഉണർത്ത് പാട്ടിന് ചുവട് വെച്ച് മത്സരാർഥികൾ; ആവേശം മൂത്തപ്പോൾ അർച്ചനയെ തൂക്കിയെടുത്ത് പൂളിലെറിഞ്ഞ് ഷിയാസ്; പൂളിൽ നിന്ന് തരികെയെത്തി ഷിയാസിനെ ദഹിപ്പിക്കുന്ന നോട്ടവുമായി അർച്ചന; മനഃപൂർവ്വം പണി കൊടുത്തതെന്ന് ഷിയാസ് ആർമി

September 14, 2018 | 07:57 pm

ബിഗ്ബോസ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഇപ്പോൾ 8 മത്സരാർഥികൾ മാത്രം അവശേഷിക്കുന്ന ഷോയിൽ എല്ലാവരും ഇപ്പോൾ നല്ല സൗഹൃദത്തിലാണ്. ബിഗ്ബോസിൽ ഒരു ദിവസം ആരംഭിക്കുന്നത് 8 മണിക്കാണ്. വേക്ക് അപ്പ് സോ...

നിനക്കീ രാജ്യത്തു കസേരയില്ല, നീ ചാരനാണ്; രണ്ടു കരണത്തും ആഞ്ഞടിച്ചുകൊണ്ടു കസേര നിഷേധിച്ച പൊലീസുകാരൻ നമ്പി നാരായണനെ അടിച്ചു താഴെയിട്ടു; ഇരച്ചുകയറിയ പൊലീസ്-ഐബി സംഘം മർദിച്ചത് ഗുണ്ടകളെപ്പോലെ; അടിയേറ്റ് അവശനായി വെള്ളം ചോദിച്ചപ്പോൾ വെള്ളം മുഖത്തേക്ക് ഒഴിച്ചു; മഹാനായ ശാസ്ത്രജ്ഞനോട് സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാട്ടിയത് കാടത്തം തന്നെ

September 14, 2018 | 07:54 pm

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണന് അരക്കോടി നഷ്ടപരിഹാരം നൽകാനുള്ള സുപ്രീം കോടതി വിധി വരുമ്പോഴും, താൻ കടന്നുപോയ സമാനതകളില്ലാത്ത പീഡനത്തിന്റെ ഓർമ്മകൾ ആ മഹാനായ ശാസ്ത്രജ്ഞനെ ഇന്നും വേട്ടയാടുന...

മോഷണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് സിപിഐ നേതാവിന്റെ മർദ്ദനം; മൊയ്ദു അഞ്ചലിനെ ഹാരിസ് കയ്യേറ്റം ചെയ്തത് മുൻപ് നേതാവിനെതിരെ വാർത്ത നൽകിയ പകയിൽ; സിപിഎം പുറത്താക്കിയ ഹാരിസ് സ്ഥിരം പ്രശ്‌നക്കാരൻ; മർദ്ദനത്തിന് പുറമെ വധ ഭീഷണിയും

September 14, 2018 | 07:30 pm

കൊല്ലം:അഞ്ചലിലെ കടയിൽ കഴിഞ്ഞ രാത്രി നടന്ന മോഷണം സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനു നേരേ സി.പി. ഐ നേതാവിന്റെ നേതൃത്വത്തിൽ കയ്യേറ്റ ശ്രമവും വധ ഭീഷണിയും. അഞ്ചൽ ടൗണിലെ മൊബൈൽ കടയിൽ മോ...

MNM Recommends

Loading...