1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

മാലദ്വീപിനെ സഹായിക്കാൻ ആർസിസി; കാൻസർ ചികിൽസാ ആശുപത്രികൾ സ്ഥാപിക്കാൻ മാലദ്വീപിനെ പിന്തുണയ്ക്കാൻ കേരളം

September 14, 2019 | 10:59 pm

തിരുവനന്തപുരം: ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സർക്കാരും റീജിയണൽ കാൻസർ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറിൽ ഏർപ്പെടുന്നു. മുഖ്യ...

ബസ് സ്റ്റാൻഡിന് സമീപം യുവതിയും യുവാവും സംസാരിച്ചത് കണ്ടപ്പോൾ പിടിച്ചില്ല; വിവാഹം കഴിക്കാൻ പോകുന്നവരാണെന്ന് പറഞ്ഞപ്പോൾ അരയിൽ നിന്ന് കത്തിയൂരി സദാചാര പൊലീസ് കളിയും; ജീവൻ രക്ഷിക്കാൻ ഗതികെട്ട് കത്തി പിടിച്ചുവാങ്ങി തിരിച്ചാക്രമിച്ച് യുവാവും; മദ്യ ലഹരിയിൽ ഗുണ്ടായിസം കാട്ടാനെത്തിയ ലിബിന് കിട്ടിയത് ഉഗ്രൻ കുത്ത്; കത്തിയൂരിയത് കോലഞ്ചേരിയിലെ മെഡിക്കൽ കോളേജിൽ കൊണ്ടു വന്നും; തൊടുപുഴയെ ഞെട്ടിച്ച സദാചാര ആക്രമത്തിന്റെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ

September 14, 2019 | 10:48 pm

തൊടുപുഴ: യുവതിക്കൊപ്പം പോയ യുവാവിനെ അക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾക്ക് കുത്തേറ്റതിന് കാരണം സദാചാര ഗുണ്ടായിസം. കുത്തിൽ പരിക്കേറ്റത് സാദാചാര പൊലീസ് ചമയാൻ എത്തിയ വ്യക്തിക്കും. ഇതേ തുടർന്നുണ്ടായ സംഘർ...

കാറിൽ ഓട്ടോറിക്ഷ ഉരസിയതോടെ ഡ്രൈവറേയും യാത്രക്കാരായ സ്ത്രീകളേയും കയ്യേറ്റം ചെയ്ത് അഞ്ചംഗ സംഘം; ഓട്ടോ ഡ്രൈവറെ തല്ലുന്നത് തടയാൻ ചെന്ന യുവതിയേയും മകളേയും മർദ്ദിച്ചത് മദ്യലഹരിയിൽ

September 14, 2019 | 10:38 pm

കട്ടപ്പന: ഓട്ടോറിക്ഷ കാറിൽ ഉരസി എന്നാരോപിച്ച് കാറിലുണ്ടായിരുന്ന അഞ്ചംഗ സംഘം മദ്യലഹരിയിൽ ഉപദ്രവിച്ചത് ഓട്ടോയിലെ യാത്രക്കാരായ സ്ത്രീകളെയും. ഇടുക്കി ഇരട്ടയാറിലാണ് ഓട്ടോ ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയ...

കണ്ണിൽ ചോരയില്ലാത്ത വിധിയെന്ന് കോടിയേരി ബാലകൃഷ്ണൻ! ഫ്‌ളാറ്റുടമകൾ വഴിയാധാരമാകരുതെന്ന് രമേശ് ചെന്നിത്തല! സൗജന്യ നിയമ സഹായവുമായി ജസ്റ്റിസ് കമാൽ പാഷ! ഇടതു വലതു എംപിമാർ ഒന്നിച്ചു പ്രധാനമന്ത്രിക്ക് നിവേദനവും! കിടപ്പാടം പോകുന്നവരെ സർക്കാർ സംരക്ഷിക്കുമെങ്കിൽ മൂലമ്പള്ളിയിൽ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്; അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം അർഹിക്കുന്നുള്ളൂ: അബ്ദുൾ റഷീദിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

September 14, 2019 | 10:28 pm

കൊച്ചി: എന്താണ് മരടിൽ സംഭവിക്കുന്നത്?ഓർക്കേണ്ടത് മൂലമ്പള്ളിയെ കുറിച്ചാണ്. മരടിന് വേണ്ടി എല്ലാവരും ഒരുമിക്കുമ്പോൾ മൂലമ്പള്ളിയിലെ ഓർമ്മകൾ വീണ്ടും ചർച്ചയാക്കുകയാണ് മറ്റൊരു കൂട്ടർ. അബ്ദുൾ റഷീദിന്റെ കുറിപ്...

'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം; നേരെ ചൊവ്വേ പണിയെടുക്കാത്തവരെ കാത്തിരിക്കുന്നത് മുട്ടൻ പണിയും; ഒഡീഷ സർക്കാർ നടപ്പിലാക്കുന്ന 'മോ സർക്കാർ ഇനിഷ്യേറ്റീവ്' പദ്ധതി ഒക്ടോബർ രണ്ട് മുതലെന്നും നവീൻ പട്‌നായിക്

September 14, 2019 | 10:19 pm

ഭുവനേശ്വർ: 'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന പദ്ധതിയുമായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. ടെക്‌നോളജി(സാങ്കേതിക വിദ്യ), ട്രാൻസ്പരൻസി(സുതാര്യത), ടീം വർക്ക്(കൂ...

മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ ഫ്ളാറ്റുടമകളോട് കാട്ടണോയെന്ന് ചോദ്യത്തിന് ഷമ്മി തിലകന് കിട്ടിയത് കൈയടി; ഏത് നിയമവും ലംഘിക്കാമെന്നു കരുതുന്നവർക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസ്സത്ത ഉൾക്കൊണ്ടേ മുന്നോട്ടുപോകാൻ കഴിയൂ എന്നും ഓർമ്മപ്പെടുത്തി ഇപ്പോൾ സിപിഐ നേതാവും; മരട് കേസിൽ ഫ്ളാറ്റ് നിർമ്മാതാക്കളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ജില്ലാ സെക്രട്ടറി പി രാജു; ഫ്‌ളാറ്റ് പൊളിപ്പിക്കലിൽ എറണാകുളത്തെ 'ഇടത്' രണ്ട് വഴിക്ക്

September 14, 2019 | 10:07 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ എല്ലാവരും ഫ്‌ളാറ്റ് ഉടമകൾക്കൊപ്പമാണ്. സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ശ്രമങ്ങളുമായി സർക്കാരും രാഷ്ട്രീയ കക്ഷികളും എല്ലാം സജീവമായി രംഗത്തുണ്ട്. എല്ലാവരും യോജിച്ച് ...

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് നിർമല സീതാരാമന് യാതൊരു ധാരണയുമില്ല; ഇപ്പോൾ നടത്തിയത് ചില മുഖംമിനുക്കലുകൾ മാത്രം: ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെ കടന്നാക്രമിച്ച് കോൺഗ്രസ്

September 14, 2019 | 09:37 pm

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരുന്നതിനായി പുതിയ പ്രഖ്യാപനങ്ങൾ നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസിന്റെ കടന്നാക്രമണം. രാജ്യത്തിന്റെ സാമ്...

തൊഴിൽ തട്ടിപ്പിനിരയായ യുവതികളെ കേന്ദ്രമന്ത്രി കണ്ടത് അഭയാർത്ഥി ക്യാമ്പിലെത്തി; ഏജന്റുമാരുടെ ചതിയിൽപ്പെട്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കും എന്നും വി മുരളീധരൻ; രണ്ടു ദിവസത്തെ കുവൈറ്റ് സന്ദർശനത്തിനിടെ പരിഹരിക്കാൻ ശ്രമിക്കുന്നത് പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ

September 14, 2019 | 09:33 pm

കുവൈറ്റ് സിറ്റി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തൊഴിൽ തട്ടിപ്പിനിരയായ യുവതികളെ സന്ദർശിച്ചു. ക്യാമ്പിൽ കണ്ട പത്തോളം പേരെ എത്രയുംവേഗം നാ...

അച്ഛനൊപ്പം വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ബാല്യം; വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നിലെ കൗമാര ബുദ്ധി; കുടുംബത്തെ കമാണ്ടോകൾ വളഞ്ഞ് കുടുക്കിയിട്ടും പിടികൊടുക്കാത്ത കൗശലം; അച്ഛന്റെ കൊലയ്ക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ച മകൻ; സിറയയിലെ ഇടപെടലിൽ ആഗോള ഭീകരനുമായി; ഇല്ലായ്മ ചെയ്തത് സവാഹരിയുടെ പിൻഗാമിയായി ജിഹാദികൾ കണ്ട മുഖത്തെ; കൊല്ലപ്പെട്ടത് ലാദന്റെ 20 മക്കളിലെ അതിഭീകരൻ; ഹംസ ബിൻ ലാദനെ അമേരിക്ക വകവരുത്തിയത് രണ്ട് കൊല്ലത്തെ ഓപ്പറേഷനൊടുവിൽ

September 14, 2019 | 09:06 pm

വാഷിങ്ടൺ: ഉസാമ ബിൻലാദനെക്കാളും ശക്തനും അപകടകാരിയുമായ ഹംസ ബിൻ ലാദനെ വധിച്ചതോടെ അമേരിക്ക നേടിയിരിക്കുന്നത് ഭീകരവിരുദ്ധ പോരാട്ടത്തിലെ അതിശക്തമായ വിജയം. 1989ൽ ജനിച്ച ഹംസ ബിൻ ലാദനായിരുന്നു ഒസാമ ബിൻലാദന്റെ ...

ഒരു മല അപ്പാടെ കൊച്ചി -ധനുഷ്‌കോടി പാതയിലേയ്ക്ക് പതിച്ചു; ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കുറിലേറെ; കൂവപ്പാറയ്ക്ക് സമീപം തോണ്ടിമലയിൽ ഉണ്ടായത് വൻ ഉരുൾപൊട്ടൽ

September 14, 2019 | 08:51 pm

മൂന്നാർ: കൂവപ്പാറയ്ക്ക് സമീപം തോണ്ടിമലയിൽ വൻ ഉരുൾപൊട്ടൽ. ഒരു മല അപ്പാടെ കൊച്ചി -ധനുഷ്‌കോടി പാതയിലേയ്ക്ക് പതിച്ചു.ബൈക്ക് യാത്രക്കാരുടെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്.3 മണിക്കുറിലേറെ ഗാതാഗതം മുടങ്ങി. ഇന...

സുപ്രീംകോടതിക്കും നഗരസഭയ്ക്കും എതിരെ കാഹളം മുഴക്കുന്നവർ എന്തുകൊണ്ട് നിയമവിരുദ്ധമായി കായൽ തീരത്ത് കെട്ടിടം തീർത്തു ഫ്‌ളാറ്റ് കമ്പനികളുടെ പേര് പോലും പറയുന്നില്ല? എന്തുകൊണ്ട് ഈ കമ്പനികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനെക്കുറിച്ചു ചർച്ചകൾ ഇല്ല? കെപി വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സും ജെയിൻ ഹൗസിംഗും അൽഫാ വെഞ്ചേഴ്സും ഹോളിഫെയ്ത്തും അടക്കമുള്ള കമ്പനികൾ പ്രതിസ്ഥാനത്ത് വരാതിരിക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ആര്?

September 14, 2019 | 08:13 pm

കൊച്ചി: പരിസ്ഥിതി നിയമങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളും കാറ്റിൽപ്പറത്തി ഫ്‌ളാറ്റ് നിർമ്മാതാക്കൾ മരടിൽ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതാണ് മരടിലെ ഫ്‌ളാറ്റുടമകൾ വഴിയാധാരമാകുന്ന അവസ്ഥ വന്നത്. തീരപരിപാലന ചട്...

അബദ്ധം തിരുത്താനും ഐൻസ്റ്റൈനെ തന്നെ കൂട്ട് പിടിച്ച് പിയൂഷ് ഗോയൽ; 'ഒരിക്കലും തെറ്റു വരുത്താത്ത ഒരാൾ ഒരിക്കലും പുതുതായി ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല' എന്ന വാചകം ഉദ്ധരിച്ച് കേന്ദ്രമന്ത്രി; ഗുരുത്വാകർഷണ സിദ്ധാന്തം കണ്ടെത്തിയത് ഐൻസ്റ്റൈൻ എന്ന പ്രസ്താവനയിലെ തെറ്റ് മനസ്സിലാക്കിയ നിമിഷം തന്നെ തിരുത്തിയെന്നും വിശദീകരണം

September 14, 2019 | 08:12 pm

ഡൽഹി: ആൽബർട്ട് ഐൻസ്റ്റൈന്റെ പേരിൽ പറ്റിയ അബദ്ധം തിരുത്താൻ ഐൻസ്റ്റൈന്റെ തന്നെ വാക്കുകളുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഗുരുത്വാകർഷണം കണ്ടെത്തിയത് ഐൻസ്‌റ്റൈൻ ആണെന്ന പ്രസ്താവനയുടെ പേരിൽ വിമർശനങ്ങൾ ഏറ്റു...

അൽഖായിദയിലെ 'ജിഹാദിന്റെ കിരീടാവകാശി'യെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്; ഹംസ ബിൻ ലാദനെ വകവരുത്തിയത് അഫ്ഗാൻ-പാക്കിസ്ഥാൻ മേഖലയിലെ തീവ്രവാദ വിരുദ്ധ സേനയുടെ നീക്കത്തിനിടെയെന്ന് വിശദീകരണം; ഓപ്പറേഷന്റെ സ്ഥലമോ സമയമോ വെളിപ്പെടുത്താതെ ട്രംപിന്റെ പ്രസ്താവന; കൊന്നത് ലാദന്റെ 20 മക്കളിൽ പതിനെഞ്ചാമനെ; മുപ്പതുകാരന് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ അടക്കം പങ്കെന്നും യുഎസ്; അൽഖായിദയുടെ ഒരു ചിറക് കൂടി അരിഞ്ഞ ആഹ്ലാദത്തിൽ അമേരിക്ക

September 14, 2019 | 07:43 pm

വാഷിങ്ടൻ: ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഹംസയുടെ മരണം 3 യുഎസ് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെങ്കിലും കൊല്ലപ്പെട്ട...

വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ; വെടിവെയ്പ് തുടരുന്ന സാഹചര്യത്തിൽ രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

September 14, 2019 | 07:38 pm

ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ദാർ മേഖലയിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ സേനയുടെ തിരിച്ചടി തുടരുകയാണ്. വെടിവെയ്പ് തുടരുന്ന...

MNM Recommends

Loading...