1 usd = 75.46 inr 1 gbp = 93.01 inr 1 eur = 82.84 inr 1 aed = 20.54 inr 1 sar = 20.08 inr 1 kwd = 244.40 inr

May / 2020
27
Wednesday

അനിയത്തി തന്നെ ഓട്ടോ ഒരുക്കിക്കൊടുത്തു; ജാമ്യമില്ലാക്കേസിലെ പ്രതിയുടെ കുരുക്കിൽ ചേച്ചി കുഴങ്ങി; ഒടുവിൽ പൊലീസും പിടിച്ചു; ഞങ്ങൾ പണ്ടേ കമ്പനിയാണെന്ന് ഓട്ടോക്കാരനും; സ്വന്തം ചേച്ചിക്ക് അനിയത്തി ടെയ്ക്ക് ഇറ്റ് ഈസി വഴി കൊടുത്ത പണി

October 14, 2015 | 09:51 pm

ചേച്ചിമാരുടെ ഭരണം വീട്ടിൽ അതിരുകടക്കുന്നുണ്ടോ. അച്ഛനും അമ്മയ്ക്കുമപ്പുറം അനിയത്തിമാരെ നിയന്ത്രിക്കാനും ഭരിക്കാനും പോകുന്ന ചേച്ചിമാരോട് അനിയത്തിമാർക്ക് എത്രമാത്രം സ്‌നേഹമാണുണ്ടാകുക? എന്തായാലും വീട്ട് ഭ...

തോട്ടം തൊഴിലാളി സമരം ഒത്തുതീർപ്പിൽ; തൊഴിലാളികൾക്കു കുറഞ്ഞ വേതനമായി 301 രൂപ നൽകും; ഐക്യ ട്രേഡ് യൂണിയനുകൾ നിരാഹാര സമരം അവസാനിപ്പിച്ചു; പെമ്പിള ഒരുമൈ പ്രവർത്തകരും ഒത്തുതീർപ്പിന് സമ്മതിച്ചതായി സൂചന; തീരുമാനം നാളെ പ്രഖ്യാപിക്കും

October 14, 2015 | 09:07 pm

തിരുവനന്തപുരം: തോട്ടം തൊഴിലാളി സമരം ഒത്തു തീർപ്പിലേക്ക്. തോട്ടമുടമകളും തൊഴിലാളികളും ഭരണനേതൃത്വവും നടത്തിയ പിഎൽസി യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. 301 രൂപ മിനിമം കൂലി എന്ന ധാരണയിലാണ് തോട്ടമുടമകളും തൊഴി...

വിമർശനങ്ങൾക്കു ബാറ്റിലൂടെ ധോണിയുടെ മറുപടി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു ജയം

October 14, 2015 | 08:45 pm

ഇൻഡോർ: വിമർശനങ്ങൾക്കു തന്റെ മികച്ച പ്രകടനത്തിലൂടെ മറുപടി നൽകിയ ക്യാപ്റ്റൻ എം എസ് ധോണിയുടെ സഹായത്തോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു ജയം. 22 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പര...

കോളേജുകളിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; യൂണിയൻ പ്രവർത്തനത്തിന് ഉൾപ്പെടെ സ്ഥാപന മേധാവിയുടെ അനുമതി വേണം

October 14, 2015 | 07:10 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് കാമ്പസുകളുടെയും ഹോസ്റ്റലുകളുടെയും സുഗമമായ പ്രവർത്തനത്തിന് സർക്കാർ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു. ഇത് പ്രകാരം യൂണിയൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാമ്പസ...

കശുവണ്ടി വികസന കോർപറേഷൻ എംഡിയെ മാറ്റി; നടപടി കോർപറേഷനിലെ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി

October 14, 2015 | 06:43 pm

തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷൻ എംഡിയെ തൽസ്ഥാനത്തു നിന്നു മാറ്റി. ഡോ. കെ എ രതീഷിനാണു സ്ഥാനം തെറിച്ചത്. കോർപറേഷനിലെ അഴിമതിയുടെ കാര്യത്തിൽ സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗ...

സംവരണത്തിൽ ആർഎസ്എസ് നിലപാടിൽ മാറ്റമില്ലെന്ന് മോഹൻ ഭാഗവത്; പ്രധാനമന്ത്രിക്ക് തിരുത്ത്; സംവരണ കാര്യത്തിൽ മോദിക്കെതിരെ ആർഎസ്എസ്; ദാദ്രി സംഭവത്തെ അപലപിച്ചപ്പോൾ ഗോധ്രയെ ഓർമ്മിപ്പിച്ച് ശിവസേനയും

October 14, 2015 | 06:12 pm

ന്യൂഡൽഹി: സംവരണ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളിപ്പറഞ്ഞ് ആർഎസ്എസ് നേതൃത്വം രംഗത്തെത്തെത്തി. രാജ്യത്തെ നിലവിലുള്ള പിന്നോക്ക സംവരണ രീതി പുനപ്പരിശോധിക്കണമെന്ന നിലപാടിൽ യാതൊരു മാറ്റവുമില്ലെന്...

ജനകീയ കലക്ടറുടെ പുതിയ സംരംഭം ഒരുങ്ങുന്നു; കോഴിക്കോടിനെ അടുത്തറിയാൻ 'കോഴിപീഡിയ'യുമായി പ്രശാന്ത് നായർ

October 14, 2015 | 05:35 pm

കോഴിക്കോട്: കോഴിക്കോട് കലക്ടർ പ്രശാന്ത് നായർ ഇതിനകം തന്നെ ജനകീയനായ വ്യക്തിയാണ്. ജനോപകാരപ്രദമായ വിവിധ കാര്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കോൺഗ്രസ് നേതാവ് കെ സി അബുവിന്റെ വിവാദ പ്രസ്താവനയിലൂടെയും വാർത്തക...

മാദ്ധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎപിസി അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് സമാപിച്ചു

October 14, 2015 | 05:14 pm

ന്യൂയോർക്ക്: മാദ്ധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) രണ്ടാമത് അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് സമാപിച്ചു. ന്യൂയോർക്ക് ലോംഗ്‌ഐലൻഡിലെ ക്ലാരിയോൺ കോൺഫ്രൻസ് സെന്ററിൽ നടന്ന ...

മകൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ച കത്തോലിക്കാ സ്‌കൂളിന്റെ നടപടി ഏറെ വേദനിപ്പിച്ചു; അയർലണ്ട് വിട്ട് നാട്ടിലേക്ക് മടങ്ങാൻ ഇതു ചിന്തിപ്പിച്ചുവെന്ന് രൂപേഷ് പണിക്കർ

October 14, 2015 | 04:59 pm

ഡബ്ലിൻ: കത്തോലിക്കാ സഭാംഗമല്ലാത്ത കാരണത്താൽ കുട്ടിക്ക് കത്തോലിക്കാ സ്‌കൂളിൽ പ്രവേശനം നിഷേധിച്ച മലയാളി കുടുംബം അയർലണ്ട് തങ്ങൾക്ക് ഏറെ നിരാശയാണ് നൽകിയതെന്ന് വെളിപ്പെടുത്തുന്നു. മലയാളിയായ രൂപേഷ് പണിക്കരു...

തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു; കണ്ണൂരിൽ ആന്തൂർ നഗരസഭയിൽ 10 ഡിവിഷനിൽ സിപിഎമ്മിന് എതിരാളികളില്ല

October 14, 2015 | 04:55 pm

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചു. കണ്ണൂരിൽ പുതുതായി രൂപംകൊണ്ട ആന്തൂർ നഗരസഭ നാമനിർദേശ പത്രിക അവസാനിച്ചതോടെ തന്നെ ഏറെക്കുറെ ഇടതുപക്ഷത്തിന്റെ കൈയിലായി. ആന്...

വിഷമഴയെ തോൽപ്പിച്ച് ശ്രുതിയുടെ ജീവിത വിജയം..! എൻഡോസൾഫാനെതിരെ പ്രചരിച്ച പോസ്റ്ററുകളിലെ കൊച്ചു പെൺകുട്ടി ഇന്ന് നാടിന്റെ അഭിമാനമായ ഡോക്ടർ: എന്മകജെ ഗ്രാമത്തിൽ നിന്നൊരു അതിജീവന കഥ

October 14, 2015 | 04:24 pm

തിരുവനന്തപുരം: കാസർകോട് പെയ്തിറങ്ങിയ എൻഡോസൾഫാന്റെ വിഷമഴ ദുരിതം സമ്മാനിച്ചത് നിരവധി ജീവിതങ്ങൾക്കാണ്. ആ ദുരന്തത്തിന്റെ നേർചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ നാം കണ്ടതുമാണ്. ദുരിതം പേറി ജീവിക്കേണ്ടി വന്ന കുരുന്...

വി എസ് ശിഖണ്ഡിക്ക് തുല്യൻ, സുധീരൻ നികൃഷ്ടജീവി: കറുപ്പും വെളുപ്പും

October 14, 2015 | 04:14 pm

വിഎസ് ശിഖണ്ഡിക്ക് തുല്യൻ, സുധീരൻ നികൃഷ്ടജീവി - വെള്ളാപ്പള്ളി ആളെത്തിരിച്ചറിയാനുള്ള വെള്ളാപ്പള്ളി കഴിവ് അപാരം തന്നെ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നം കിട്ടാൻ വീക്ഷണം പത്രത്തിന്റെ വരിസംഖ്യ അ...

കുടുംബശ്രീ ടാക്‌സി ഇനി മൊബൈൽ വഴിയും: നൂതന ആപ്ലിക്കേഷനുമായി സ്റ്റാർട്ടപ്പ് കമ്പനി

October 14, 2015 | 04:02 pm

തിരുവനന്തപുരം: കുടുംബശ്രീ ട്രാവൽസിന്റെ ടാക്‌സി കാറുകൾ ഇനി ഓൺലൈൻ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്കു ചെയ്യാം. ഒരു സംഘം ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പ് സംരംഭമായ വി എസ്ടി ട്രാവൽ സൊല്യൂഷൻസാണ് ഇത്തരമൊരു ...

പ്രവാസികൾ അയക്കുന്ന പണത്തിന് നികുതി ചുമത്താൻ സാധ്യത; വിദേശികളെ വെട്ടിലാക്കുന്ന സാമ്പത്തിക പരിഷ്‌കരണ നടപടിക്കൊരുങ്ങി ഒമാൻ

October 14, 2015 | 03:17 pm

മസ്‌കത്ത്: എണ്ണവില കുറഞ്ഞ് തന്നെ നിൽക്കുന്ന സാഹചര്യത്തിൽ ചെലവുകൾ വെട്ടിക്കുറച്ച് വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശികളെ വെട്ടിലാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ഒമാൻ പദ്ധതിയിടുന്നതായി റിപ...

തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ; ഏറ്റവും കുറഞ്ഞ വേതനം 10,000 രൂപയാക്കും; സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ പാത പിന്തുടരേണ്ടി വരും

October 14, 2015 | 03:14 pm

കൊൽക്കത്ത: തൊഴിലാളികൾക്ക് കുറഞ്ഞ കൂലി 10,000 രൂപയെങ്കിലുമാക്കി നിജപ്പെടുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് തൊഴിലാളികൾക്കു കുറഞ്ഞ കൂലി ഉറപ്പുവരുത്താനുള്ള നടപടികളുമായി മുന്നോ...

MNM Recommends

Loading...