1 usd = 71.52 inr 1 gbp = 89.17 inr 1 eur = 79.16 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.39 inr

Sep / 2019
16
Monday

പരാതി പറയാൻ ട്രെയിനിൽ നിന്ന് ഇറങ്ങേണ്ട; ഓടുന്ന തീവണ്ടിയിൽ പരാതി രേഖപ്പെടുത്താൻ സൗകര്യം ഉടൻ; ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ

October 14, 2018 | 11:07 pm

ഡൽഹി: തീവണ്ടി യാത്രക്കാർക്ക് വൈകാതെ ഓടുന്ന തീവണ്ടിയിലിരുന്നും പരാതി അയക്കാം. ഇന്ത്യൻ റെയിൽവേ പുതുതായി തയ്യാറാക്കുന്ന ആപ്ലിക്കേഷൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങുന്നത്. റെയിൽവെ സംബന്ധമായ എന്ത് പരാതികളു...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; പകരം പ്രവർത്തി ദിവസം പിന്നീട് പ്രഖ്യാപിക്കും

October 14, 2018 | 10:58 pm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (17.10.2018) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. പകരം ക്...

`മീ ടൂ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ എംജെ അക്‌ബർ രാജിവെക്കും`; സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അയാൾക്കെതിരെ നടപടി; മീ ടൂവിൽ ആരെയും കുടുക്കാമെന്ന അവസ്ഥ; ലൈംഗിക വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അതാവലെ

October 14, 2018 | 10:52 pm

പുണെ: കേന്ദ്ര മന്ത്രി എം ജെ അക്‌ബറിനെതിരായ ലൈംഗിക പീഡനാരോപണങ്ങൾ തെളിയിക്കപ്പെടുകയാണെങ്കിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്...

ശബരിമല വിവാദം കത്തിക്കാളുന്നതിനിടെ മുൻ സിപിഎം എംഎൽഎയുടെ പിഎ ബിജെപിയിൽ; അന്തരിച്ച കെ കെ രാമചന്ദ്രൻ നായരുടെ വിശ്വസ്തനായിരുന്ന ഹരികുമാറിന്റെ മറുകണ്ടം ചാട്ടത്തിൽ ഞെട്ടി ചെങ്ങന്നൂരിലെ സിപിഎമ്മുകാർ; പാർട്ടിയിലെ ഗ്രൂപ്പ് പോരും തീരുമാനത്തിന് പിന്നിൽ; ഹരികുമാറിനെ നേരത്തെ പുറത്താക്കിയെന്ന് ചെങ്ങന്നൂർ ഏരിയ സെക്രട്ടറി

October 14, 2018 | 10:51 pm

ചെങ്ങന്നൂർ: അടുത്ത കാലത്തായി സൈബർ ലോകത്ത് സിപിഎം വിമർശനം നേരിടുന്നത് സ്വജന പക്ഷപാതത്തിന്റെ പേരിലാണ്. ഈ വിമർശനം ഏറ്റവും ശക്തമായി ഉയർന്നുകേട്ടത് കെ കെ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് സഹായം നൽകിയ കാര്യത്...

നടിമാരിൽ നിന്ന് അഞ്ച് പൈസയുടെ ഗുണം എഎംഎംഎയ്ക്ക് ഇല്ല! അഞ്ചരക്കോടിയോളം രൂപ സംഘടനയിലേക്ക് എത്തിക്കുന്ന ആളോട് ഞങ്ങൾക്ക് വിധേയത്വം ഉണ്ട്; ദിലീപിനെ കൈവിടില്ലെന്ന് സൂചന നൽകി എഎംഎംഎ അംഗം മഹേഷ്; ഒരേ കാര്യം പതിനയ്യായിരം തവണ ആവർത്തിക്കാൻ പറ്റില്ലെന്ന് പാർവ്വതി; നടിമാരും താരസംഘടനയും തമ്മിലുള്ള പോര് ഉടനെയൊന്നും തീരില്ല; നവംബർ 24ലെ ജനറൽ ബോഡി നിർണായകമാകും

October 14, 2018 | 10:32 pm

തിരുവനന്തപുരം: എ.എംഎംഎ എന്ന താരസംഘടനയും നടികളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും അത്ര നല്ല രസത്തിലല്ല. പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന സ്ഥിരം പല്ലവി ആവർത്തിക്കപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി. സമവായ ചർച്...

സ്‌കൂൾ കെട്ടിടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കൊലപാതകം; വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊന്നു; അക്രമി സംഘം അകത്ത് പ്രവേശിച്ചത് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചവശനാക്കിയ ശേഷം

October 14, 2018 | 09:58 pm

ബെംഗളൂരു: സ്‌കൂൾ പ്രിൻസിപ്പലിനെ 20ഓളം വിദ്യാർത്ഥികൾക്ക് മുന്നിൽവച്ച് ആറംഗ സംഘം വെട്ടിക്കൊന്നു. ദസറഹള്ളിയിലെ ഹവനൂർ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ രംഗനാഥ് (60) ആണ് മരിച്ചത്.പത്താം ക്ലാസ് വിദ്യാർതികൾക്കുവേണ്...

ഒരു തവണ മൈക്കിലൂടെ അനൗൺസ് ചെയ്തു ഓൺലൈൻ പത്രപ്രവർത്തകർ പുറത്തിറങ്ങണമെന്ന് പറഞ്ഞു; അതിനു ശേഷം മൂന്നു നാലു പേർ ഒരുമിച്ച് വന്നു പുറത്തിറങ്ങാൻ പറഞ്ഞു; ഒരാൾ സംസാരിച്ചത് പരുഷമായി; ഓൺലൈൻ മാധ്യമങ്ങളെ പ്രസ് ക്ലബ്ബിൽ റിപ്പോർട്ടിങ് അനുവദിക്കില്ല എന്ന നിയമമോ നിർദ്ദേശമോ ഉണ്ടോ? കെയുഡബ്ല്യുജെ ഭാരവാഹികൾക്ക് കത്തെഴുതി ദ ന്യൂസ് മിനുറ്റ് ചീഫ് എഡിറ്റർ ധന്യാ രാജേന്ദ്രൻ

October 14, 2018 | 09:55 pm

തിരുവനന്തപുരം: ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർക്ക് കേരളാ പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ്‌ക്ലബ്ബുകളിൽ അയിത്തം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതേഷേധം ശക്തമാകുന്നു. ഇന്നലെ എറണാകുളം പ്രസ...

`ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്`; യൂണിറ്റിലെ ചില തൊഴിലാളികൾ പോലും ശരീരം പറ്റാനായി ആൾക്കൂട്ടത്തിനിടയിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്; സ്വതന്ത്രരായ പെൺകുട്ടികളെ കാണുന്നത് പോക്ക് കേസായി; മീ ടു വെളിപ്പെടുത്തലുമായി മലയാളത്തിലെ വനിത അസിസ്റ്റന്റ് ഡയറക്ടർ

October 14, 2018 | 08:45 pm

തൃശ്ശൂർ: മീ ടൂ വിവാദം ചൂട് പിടിക്കുകയാണ്. ഇത്തരത്തിൽ ഒരു ചിത്രത്തിൽ സംവിധായക സഹായിയായി പ്രവർത്തിച്ചപ്പോഴുള്ള അനുഭവം തുറന്ന് പറയുകയാണ് സഹ സംവിധായകയായി പ്രവർത്തിച്ച അനു ചന്ദ്ര. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയ...

ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണം: വാരപ്പെട്ടിയിലും പിണ്ടിമനയിലും നാമജപഘോഷയാത്ര സംഘടിപ്പിച്ചു; യാത്രയിൽ അണിനിരന്നത് ആയിരങ്ങൾ

October 14, 2018 | 08:37 pm

കോതമംഗലം: ശബരിമല ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വാരപ്പെട്ടിയിൽ നടന്ന നാമജപയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ 10ന് ഇഞ്ചൂർ അമ്പലം പടിയിൽ നിന്ന് ഇഞ്ചൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രംമേൽശാന്തി ...

ചായക്കടക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്നത് ബിജെപിക്ക് മാത്രം! അടുത്ത 50 വർഷവും പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ബിജെപി; രാജ്യ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അമിത് ഷാ

October 14, 2018 | 08:20 pm

ഹോഷങ്കബാദ്: സാധാരണക്കാരനായ ചായ വിൽപ്പനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ ബിജെപിക്ക് മാത്രമെ കഴിയൂവെന്ന് അമിത് ഷാ.മധ്യപ്രദേശിലെ ഹോഷങ്കബാദിൽ നടന്...

അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് പ്രതീഷ് വിശ്വനാഥൻ പന്തളത്തു നിന്നും തുടങ്ങിയ യാത്ര അനന്തപുരിയിൽ എത്തിയപ്പോൾ ശോഷിച്ചു; പ്രവീൺ തൊഗാഡിയ പങ്കെടുത്ത പരിപാടിയിലും കഷ്ടിച്ചെത്തിയത് മുന്നൂറോളം പേർ മാത്രം; തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായിട്ടും തൊഗാഡിയയെ ശ്രവിക്കാൻ സ്ത്രീകളും കുറവ്; മലപോലെ വരുമെന്ന് കൊട്ടിദ്‌ഘോഷിച്ചത് എലി പോലെ ആയത് ഇങ്ങനെ

October 14, 2018 | 08:03 pm

തിരുവനന്തപുരം: തലസ്ഥാനത്ത് ജനസഞ്ചയമാക്കി അയ്യപ്പന്റെ പേരിൽ കൊട്ടാരവിപ്ലവം നടത്തുമെന്ന് പറഞ്ഞു കൊണ്ടാണ് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്(എഎച്ച്പി) കേരളത്തിൽ രംഗംപിടി...

നിങ്ങളുടെ വീട്ടിൽ ഒരാൾ കയറി താമസിച്ചാൽ ഇറക്കിവിടാൻ നിങ്ങൾക്ക് കാശ് മുടക്കണം എന്നറിയാമോ? നിങ്ങളെ ഒരാൾ തല്ലിയാൽ കാശ് മുടക്കുകയും വേണ്ട; സിവിൽ കേസിൽ പ്രതിയെ ജയിലിൽ അടക്കാൻ പരാതിക്കാരൻ കാശ് മുടക്കണമെന്നറിയാമോ? നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടോ? ക്രിമിനൽ കേസും സിവിൽ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ഇന്നത്തെ ലെയ്മാൻസ് ലോ

October 14, 2018 | 07:37 pm

തിരുവനന്തപുരം: സിവിൽ കുറ്റങ്ങൾ മുൻസിഫ് കോടതിയിലും ക്രിമിനൽ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് നടക്കുന്നത് എന്ന് ഇന്നലെ പറഞ്ഞവസാനിപ്പിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സിവിൽ കേസങ്ങളും മുൻസിഫ് കോടതിയില...

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുമെന്ന് തന്ത്രി രാജീവര്; അനുനയ ശ്രമങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന പന്തളം രാജകുടുംബം ചർച്ചയിൽ പങ്കെടുക്കുന്നതിന് ഉപാധിവെച്ചു; യോഗക്ഷേമ സഭ ഒഴികെയുള്ള ഹിന്ദു സംഘടനകളെ യോഗത്തിലേക്ക് വിളിച്ചില്ലെന്നും പരാതി

October 14, 2018 | 07:03 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്ന കാര്യത്തിൽ കോടതി വിധി നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി തന്ത്രികുടുംബം കണ്ഠരര് രാജീവര്. അതേ...

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും ജനവികാരം എതിരാണെന്ന് കണ്ട് നിലപാട് തിരുത്തുകയും ചെയ്ത ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും തൃപ്തി ദേശായിയുടെ പേരിൽ മറുനാടനെ തെറി വിളിക്കാൻ എന്താണ് അവകാശം? ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിന്റെ പേരിൽ നാമജപഘോഷയാത്രയുമായി തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും വർഗീയ ഭ്രാന്തന്മാർക്ക് മുൻപിൽ കീഴടങ്ങാൻ മനസ്സില്ല; ഭക്തർക്കൊപ്പം ഉറച്ചു നിൽക്കുമ്പോഴും മുതലെടുപ്പുകാരെ തിരിച്ചറിഞ്ഞുള്ള പ്രതികരണം ഇനിയും ഉണ്ടാവും

October 14, 2018 | 06:56 pm

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസമായി മറുനാടൻ മലയാളിയുടെ ഓഫീസിലും എന്റെ മൊബൈൽഫോൺ നമ്പറിലും വിളിച്ച് ചില ഹിന്ദു മത ഭീകരന്മാർ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. അവർ പറയുന്നത് നിങ്ങളെ ഒരു പ...

മാളികപ്പുറത്തമ്മയുടെ കണ്ണീരാണ് പ്രളയമായത്; ചിങ്ങം ഒന്നിന് നട തുറന്നപ്പോൾ കന്നി അയ്യപ്പനും ഇല്ല, ഗുരുസ്വാമിയും ഇല്ല.. മുഴുവൻ പ്രളയമാണ്; അങ്ങനെ കന്നി അയ്യപ്പൻ മല ചവിട്ടാത്തതിനാൽ വ്യവസ്ഥ പ്രകാരം മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കണം; വാക്ക് പറഞ്ഞാൽ പാലിക്കുന്ന അയ്യപ്പൻ ഓഗസ്റ്റ് 18ന് വിവാഹം കഴിച്ചു ബ്രഹ്മചര്യം തീർന്നു; ഇനി സ്ത്രീകൾക്ക് പ്രവേശിക്കാം; അങ്ങനെ വിശ്വസിച്ചാൽ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ; ശബരിമല സ്ത്രീപ്രവേശനത്തിൽ എം സ്വരാജിന്റെ പ്രസംഗം വൈറലാകുമ്പോൾ

October 14, 2018 | 06:14 pm

തിരുവനന്തപുരം: ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശവിഷയത്തിൽ ഹൈന്ദവ സംഘടനകളൂടെ നേതൃത്വത്തിൽൽ വലിയ പ്രക്ഷോഭങ്ങൾ നടക്കവേ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന രീതിയിൽ സിപിഎം നേതാവ് എം സ്വരാജിന്റെ പ്രസംഗ...

MNM Recommends

Loading...