1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം; ഫൈനൽ വെള്ളിയാഴ്ച

November 14, 2017 | 11:37 pm

ദുബായ് : കേരള ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 16-ാംമത് വോളിബോൾ ടൂർണ്ണമെന്റിന് വർണ്ണാഭമായ തുടക്കം. പ്രാഥമിക റൗിൽ വിജയികൾ ആയ കാസ്‌ക്, സറ്റാർ റിയാദ്, അൽ ആദ് ജു ബൈൽ, അറാബ്‌കൊറിയാദ് എന്നീ ടീമുകൾ സെമി ഫൈ...

ഇങ്ങനെ പോയാൽ എന്താവും? വളർത്തു കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നതായി പരാതി; പതിനാലു വയസ്സുകാരൻ അറസ്റ്റിൽ; അമിത ലൈംഗിക മോഹം കൊണ്ടാണ് അതിക്രമമെന്ന് പൊലീസ്

November 14, 2017 | 11:10 pm

ഇസ്ലാമാബാദ്: കോഴിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന പതിനാലു വയസ്സുകാരൻ അറസ്റ്റിൽ. പാക്കിസ്ഥാനിലെ ജലാപൂർ ഭാട്യാൻ സ്വദേശിയായ അൻസാർ ഹുസൈനാണ് അറസ്റ്റിലായത്. അയൽവാസി മൻസാബ് അലി നൽകിയ പരാതിയിലാണ് ഹഫീസാബാദ് പൊ...

മുഖ്യമന്ത്രി പറഞ്ഞാൽ രാജിയെന്ന് മന്ത്രി തോമസ് ചാണ്ടി; കോടതി വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ രാജിവെക്കുമെന്ന നിലപാട് തോമസ് ചാണ്ടി മാറ്റി; ഡൽഹി യാത്ര റദ്ദാക്കി തിരുവനന്തപുരത്തെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതോടെ കാര്യങ്ങൾ വ്യക്തം; മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാൽ നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി  

November 14, 2017 | 10:51 pm

 കൊച്ചി: രാജിപ്രശ്‌നത്തിൽ തോമസ് ചാണ്ടി അയയുന്നു. മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കോടതിയിൽനിന്ന് വിധിപ്പകർപ്പ് ലഭിച്ചശേഷം വി...

ശിശുദിനത്തിൽ ചരിത്രമെഴുതി ആകാശവാണി മഞ്ചേരി എഫ്.എം; അവതാരകരായി കുട്ടികൾ മാത്രം; 13 മണിക്കൂർ ദൈഘ്യമുള്ള തത്സമയ റേഡിയോ പ്രക്ഷേപണവും നടത്തിയത് കുട്ടികളായ അവതാരകർ

November 14, 2017 | 10:23 pm

മഞ്ചേരി: ഈ വർഷത്തെ ശിശുദിനം ആകാശവാണിക്ക് ചരിത്രദിനമായിരുന്നു. മഞ്ചേരി എഫ് എമ്മിൽ 13 മണിക്കൂർ നീണ്ട പ്രക്ഷേപണം നയിച്ചത് കുട്ടിപ്രതിഭകൾ. പുലർച്ചെ 6.23ന് തുടങ്ങിയ പ്രക്ഷേപണം അവസാനിച്ചത് രാത്രി പത്തു മണിക...

മോഹൻലാൽ മികച്ച സഹനടൻ; 2016 ലെ മികച്ച സഹനടനുള്ള ആന്ധ്ര സർക്കാരിന്റെ പുരസ്‌കാരം ജനതാഗാരേജിലെ അഭിനയത്തിന് മോഹൻലാലിന്; മികച്ച നടൻ ജൂനിയർ എൻടിആർ

November 14, 2017 | 09:31 pm

ഹൈദരാബാദ്: മോഹൻലാലിന് ആന്ധ്ര സംസ്ഥാന സർക്കാർ പുരസ്‌കാരം. ആന്ധ്ര സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരമായ നന്തി അവാർഡിൽ മോഹൻലാലിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. 2016ൽ പുറത്തിറങ്ങിയ ജനതാഗാരേജ് എന്ന ചി...

ബലാൽസംഗവീരൻ ഗുർമീത് റാം റഹിം സിംഗിന് ജയിലിൽ പ്രത്യേക പരിഗണനയെന്ന് വെളിപ്പടുത്തൽ; കുടിക്കാൻ പാലും ജ്യൂസും; കഴിക്കാൻ പുറത്തുനിന്നു വരുത്തുന്ന ഭക്ഷണം; ഗുർമീതിനെ സെല്ലിൽനിന്നു പുറത്തിറക്കുമ്പോൾ മറ്റു തടവുകാരെ സെല്ലിനുള്ളിൽ പൂട്ടിയിടും; കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഗുർമീത് ഒരിക്കൽപ്പോലും ജോലി ചെയ്യുന്നതു കണ്ടിട്ടില്ലെന്നും സഹതടവുകാരന്റെ വെളിപ്പെടുത്തൽ

November 14, 2017 | 08:53 pm

റോത്തക്: മാനഭംഗക്കേസിൽ ശിക്ഷയനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനു ജയിലിൽ പ്രത്യേക പരിഗണനയെന്നു റിപ്പോർട്ട്. ഗുർമീതിനൊപ്പം ഹരിയാനയിലെ സുനരിയ ജയിലിൽ കഴിഞ്ഞ രാഹുൽ ജെയ്ൻ ജാമ്യത്തിൽ പു...

കോടതി വിധി തനിക്ക് അനുകൂലം, വാക്കാലുള്ള പരാമർശം കൊണ്ടൊന്നും ഞാൻ രാജിവെക്കില്ല; വിധിന്യായത്തിൽ എതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ ആ സെക്കന്റിൽ രാജി; കലക്ടർ നൽകിയത് വെറും റിപ്പോർട്ട്, ഉത്തരവായിട്ടുമില്ല; ഹൈക്കോടതി എടുത്തു കുടഞ്ഞിട്ടും തോമസ് ചാണ്ടി നാലുകാലിൽ തന്നെ! രാജിവെക്കാൻ ഒരുക്കമല്ലെന്ന് സൂചിപ്പിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ; പണക്കൊഴുപ്പുള്ള മന്ത്രിയെ സംരക്ഷിച്ചു നിർത്താൻ തലസ്ഥാനത്തും തിരക്കിട്ട നീക്കങ്ങൾ

November 14, 2017 | 08:29 pm

കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടാകില്ലെന്ന് ഉറപ്പായി. ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടും താൻ രാജിവെക്കാൻ ഉദ്ദേസിക്കുന്നില്ലെന്ന ആവർത്തിച്ച് തോമസ് ചാണ്ടി രംഗത്തെത്ത...

വാർത്ത നൽകി നീ ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം വലിയ നന്ദി.. ഇതിന് നീ ബുദ്ധിമുട്ടും! മീഡിയവൺ ചാനൽ ലേഖകനെതിരെ വധഭീഷണി മുഴക്കി സി.പി.എം കൊല്ലം ജില്ലാകമ്മറ്റി അംഗം; ബാബു പണിക്കർക്കെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പത്രപ്രവർത്തക യൂണിയൻ; വടക്കു നോക്കി ഫാസിസം അടുക്കളയിൽ എത്തിയെന്ന് പറയുന്ന ഇടതു നേതാക്കൾ വായിച്ചറിയാൻ ഒരു ഭീഷണിയുടെ കഥ

November 14, 2017 | 08:08 pm

തിരുവനന്തപുരം: സി.പി.എം നേതാക്കൾക്കെതിരെ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് വധഭീഷണിമുഴക്കി സി.പി.എം ജില്ലാ നേതാവ്. കൊല്ലം ജില്ലാ കമ്മിറ്റി അംഗമായ കെ ബാബു പണിക്കർ എന്ന നേതാവാണ് മീഡിയാവൺ കൊല്ലം ബ്യൂറോ റിപ്പ...

പിണറായി വിജയൻ ഒരു രാഷ്ട്രീയ ഭീരുവായി തുടരാതെ രാജിവച്ചൊഴിയണമെന്ന് വി എം സുധീരൻ; പണത്തിന്റെ കരുത്തിൽ ആരെയും വരുതിയിലാക്കാം എന്നുള്ള 'തോമസ് ചാണ്ടി തിയറി'യിൽ പിണറായിയും വീണതായും സുധീരൻ; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങളെ പുച്ഛിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി  

November 14, 2017 | 07:58 pm

 തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ നടപടിക്ക് തയ്യാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി. തോമസ് ചാണ്ടിയുടെ അഴിമതിക്ക് കുട പിടിക്കുകയാണ് സർക്കാരെന്നും...

അമേരിക്കൻ ജനത കഴിയുന്നത് ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ; ആയുധ നിയമത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നത് വരെ വെടിവെയ്‌പ്പുകളും കൂട്ടക്കുരുതികളും ആവർത്തിക്കും: അമേരിക്കയെ തോക്കിന്മുനയിൽ നിർത്തുന്നവർ ഭരണാധികാരികൾ തന്നെ

November 14, 2017 | 07:37 pm

അമേരിക്ക, ലോകപൊലീസായി നിലകൊണ്ടു ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം. ടെക്‌നോളജിയിലും ജീവിത സാഹചര്യത്തിലും ഇന്ത്യയെക്കാളും മറ്റേതു രാജ്യങ്ങളെക്കാളും വളരെമുന്നിലാണെങ്കിലും ...

തോമസ് ചാണ്ടി വിഷയത്തിൽ രാത്രി വൈകിയിട്ടും നാടകീയത അവസാനിക്കുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി

November 14, 2017 | 07:22 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എ കെ ജി സെന്ററിൽ എത്തി . സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. തോമസ് ചാണ്ടി വിഷയത്തിൽ തന്നെയായിരുന്നു ചർച്ച എന്നാണറിയുന്നത്. ...

എന്തുകൊണ്ടാണ് നിങ്ങൾക്ക് നഴ്‌സുമാരോടീ പുച്ഛം? എന്തുകൊണ്ടാണ് നഴ്‌സുമാരെ നമ്മൾ അവസാന ശ്വാസം വരെ പിന്തുണക്കേണ്ടത്? മലയാളി മാലാഖമാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും ഞങ്ങൾ ഒരുക്കമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

November 14, 2017 | 07:10 pm

തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കേരളത്തിലെ നഴ്‌സുമാർ നടത്തിയ ഐതിഹാസികമായ സമരമായിരു...

തോമസ് ചാണ്ടി സുപ്രീം കോടതിയിലേയ്ക്ക്..? വിവാദ പരാമർശങ്ങൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ ആലോചന; തോമസ് ചാണ്ടിയുടെ നാടകീയ നീക്കം ഡൽഹിയിലേക്കും

November 14, 2017 | 06:34 pm

തിരുവനന്തപുരം: ഹൈക്കോടതി പരാമർശങ്ങൾ മാറ്റാൻ മന്ത്രി തോമസ്ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും. അതി രൂക്ഷ പരാമർശങ്ങൾ മാറ്റിയെടടുക്കാൻ മേൽക്കോടതിയെ സമീപിച്ചേക്കുമെന്ന് ഹൈക്കോടതിയിൽ തോമസ് ചാണ്ടിക്കു വേണ...

അണികളാണ് പാർട്ടിയുടെ ശക്തി; ഏതെങ്കിലും നേതാവിന്റെ ശക്തി കൊണ്ടല്ല പാർട്ടി വളർന്നത്; വൃക്തിപൂജാവിവാദത്തിൽ തൊട്ടുതൊടാതെ പി.ജയരാജന്റെ മാരത്തൺ പ്രസംഗം കണ്ണൂരിൽ

November 14, 2017 | 06:22 pm

കണ്ണൂർ: ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സിപിഐ.(എം). ജില്ലാ സെക്രട്ടറി പി. ജയരാജനെത്തി. വ്യക്തിപൂജാവിവാദം കൊഴുത്തു നിൽക്കവേ ജില്ലാ ആസ്ഥാനത്തെ കണ്ണൂർ ഏരിയാ സമ്മേളനത്തിന് പ്രസന്ന വദനനായാണ്...

സർക്കാരിനെ ഹൈക്കോടതി വേമ്പനാട്ട് കായലിൽ മുക്കി കൊന്നെന്ന് ബിജെപി; ഹൈക്കോടതിയുടെ പരാമർശങ്ങൾ മുഖ്യമന്ത്രിക്കുമെതിരേ; കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട പിണറായി സർക്കാർ രാജി വച്ചൊഴിയണമെന്നും ബിജൈപി

November 14, 2017 | 06:19 pm

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. അതിനാൽ തോമസ് ചാണ്ടിയല്ല മുഖ്യമന്ത്രിയാണ് രാജി വെക്കേണ്ടത്. ഹൈക...

MNM Recommends