1 usd = 71.53 inr 1 gbp = 93.32 inr 1 eur = 77.47 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 234.60 inr

Feb / 2020
17
Monday

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്ന് വർഷം കൊണ്ട് ഫേസ്‌ബുക്ക് വഴി ഒഴുക്കിയത് ഒരു ബില്യൺ ഡോളർ; ഫണ്ട് ശേഖരണം നടത്താനും സംഭാവന നൽകാനുമായി 'ജനപ്രിയ സമൂഹ മാധ്യമം' ഉപയോഗിച്ചത് 20 ദശലക്ഷം പേർ; സേവ് ദി ചിൽഡ്രൺ പദ്ധതി പ്രയോജനപ്പെട്ടത് 60 രാജ്യങ്ങളിലെ 6.5 ദശലക്ഷം കുട്ടികൾക്ക് ; റിപ്പോർട്ട് പുറത്ത് വിട്ട് ഫേസ്‌ബുക്ക് ഉപാധ്യക്ഷ

November 14, 2018 | 08:43 pm

വാഷിങ്ടൺ: സമൂഹ മാധ്യമങ്ങളാണ് ഇന്നിന്റെ തുടിപ്പ് എന്ന് പറഞ്ഞാൽ അത് തെറ്റാണെന്ന് ആർക്കും എതിർത്ത് പറയാൻ സാധിക്കില്ല. മാനസികോല്ലാസത്തിനും പോസ്റ്റുകൾ ഷെയർ ചെയ്യാനും മാത്രമല്ല ജീവകാരുണ്യത്തിനും ഫേസ്‌ബുക്ക്...

ഇന്ത്യയിലുള്ള സ്ത്രീകളെല്ലാം ശബരിമലയ്ക്ക് പോകണമെന്ന് പറഞ്ഞാൽ എല്ലാവരെയും കൊണ്ട് പോകാൻ മുഖ്യമന്ത്രിയുടെ തലയ്ക്കകത്ത് കാച്ചിലാണോ; മഹാരാഷ്ട്രയിലുള്ള പാവങ്ങളെ പേടിപ്പിക്കുന്ന പോലെ കേരളത്തിൽ വന്ന് പേടിപ്പിക്കരുത്; അവിടെ കാണിക്കുന്ന തമാശ ഇവിടെ കാണിച്ചാൽ വലിയ അപകടം സംഭവിക്കും; തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കാൻ പോകണം അല്ലാതെ ശബരിമലയിൽ വരികയല്ല വേണ്ടത്; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പൂഞ്ഞാർ എംഎ‍ൽഎ പിസി ജോർജ്ജ്

November 14, 2018 | 08:28 pm

തിരുവനന്തപുരം: തൃപ്തി ദേശായി വരുന്ന 17 ന് ശബരിമലയിൽ എത്തും എന്ന വാർത്തയിൽ യാതൊരു അത്ഭുതവുമില്ലെന്ന് പി.സി ജോർജ്ജ് എംഎ‍ൽഎ. ശബരിമലയുടെ പരിസരത്ത് പോലും എത്താൻ തൃപ്തിക്ക് കഴിയില്ല. അതിനാൽ വരുന്ന കാര്യത്തി...

നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല; ആർഎസ്എസിന്റെ പിന്തിരിപ്പൻ നിലപാട് കേരളം തള്ളിക്കളയും; ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം സിദ്ധിച്ചവരെന്നും പിണറായി വിജയൻ

November 14, 2018 | 08:03 pm

പാലക്കാട്: ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാൻ ആർക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച...

ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി കോടതിയെ സമീപിച്ച പ്രേരണ കുമാരിയും മലക്കം മറിഞ്ഞു; 'ഞാനൊരു സ്ത്രീ, ഹിന്ദു ആചാരങ്ങളെ ബഹുമാനിക്കുന്നെന്ന് പ്രേരണ ഫേസ്‌ബുക്കിൽ; വിമർശനം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ചു; സംഘിണികളുടെ ഉള്ളിലിരപ്പ് പുറത്തായെന്ന് ട്രോളി സോഷ്യൽ മീഡിയയും

November 14, 2018 | 07:59 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സംഘപരിവാർ കാപട്യം ഓരോന്നോരോന്നായി പുറത്തുവരികയാണ്. സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ൽ കോടതിയെ സമീപിച്ച അഭിഭാഷകമാരിൽ ഒരാളായ പ്രേരണ കുമാരിയാ...

'ദയവ് ചെയ്ത് എന്നെ കൊല്ലരുത്, എന്റെ കുട്ടികളെ ഞാൻ അത്രയധികം സ്‌നേഹിക്കുന്നു'; ഫ്‌ളാറ്റിൽ നിന്നും തള്ളിയിടും മുൻപ് യുവതി ഭർത്താവിനോട് കരഞ്ഞ് പറഞ്ഞ വാക്കുകൾ നെഞ്ചു പിളർക്കുന്നത്; 32കാരി ദീപികയെ ഭർത്താവ് കൊന്നത് കാമുകി ആവശ്യപ്പെട്ടതിന് പിന്നാലെ; യുവാവിന്റെ കൈത്തണ്ടയിൽ കണ്ടെത്തിയ മാന്തിയ പാടുകൾ വഴക്ക് നടന്നതിന് തെളിവായി; ഭർത്താവിന്റെ വഴി വിട്ട ബന്ധം ഭാര്യ കണ്ടെത്തിയതിന് പിന്നാലെ ക്രൂരമായ കൊലപാതകം !

November 14, 2018 | 07:36 pm

ഗുരുഗ്രാം: മരണത്തിലേക്ക് തള്ളിയിടും മുൻപ് തന്റെ പിഞ്ചോമനകൾക്കൊപ്പം ജീവിക്കണമെന്ന് കരഞ്ഞ് പറഞ്ഞിട്ടും കേട്ടില്ല. നിഷ്‌കരുണം കൊലപ്പെടുത്തുന്നതിന് മുൻപ് ഭാര്യ പറഞ്ഞ വാക്കുകൾക്ക് പുല്ലു വില പോലും കൽപിക്കാ...

ഓട്ടോഡ്രൈവറുടെ സദാചാര കൊലപാതകം: കൗമാരക്കാരനുൾപ്പെടെ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ; ഷെമീറിനെ കൊലപ്പെടുത്തിയത് പ്രതികളുടെ കുടുംബത്തിലെ സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലി; കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം; നടപ്പാക്കിയത് എസ്ഡിപിഐ കൊലപാതകങ്ങളിലെ പ്രൊഫഷണൽ കില്ലിങ്ങ് രീതി

November 14, 2018 | 07:04 pm

 പാലക്കാട്: വള്ളിക്കോട് കമ്പയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ ഹേമാംബിക പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ പാറക്കൽ വീട്ടിൽ റയിസ് (19), അജ്മൽ (മുനീർ 23), ഷുഹൈബ് (18), മേപ്പറമ്പ് പേഴുംകര സ്വദേശി ഷഫ...

പിവി ആൻവറിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്; ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി; ഉത്തരവ് 50ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ; ഇത് സംബന്ധിച്ച ഉത്തരവ് ഒരു മാസത്തിനകം പുറത്തിറക്കണമെന്ന് ഡിജിപിക്ക് നിർദ്ദേശം; പണം വാങ്ങിയത് ഇല്ലാത്ത കമ്പനിയുടെ പേരിൽ

November 14, 2018 | 06:55 pm

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഹൈക്കോടതി ഉത്തരവ്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിർദ്...

നിയമവാഴ്ചയ്ക്ക് ജനക്കൂട്ട ആധിപത്യതന്ത്രത്തോട് അനുരഞ്ജനം സാധ്യമാണോ? സമവായം കൊണ്ടല്ല സതിയും തൊട്ടുകൂടായ്മയും ദേവദാസി സമ്പ്രദായവും നിർത്തലാക്കിയത്; ശശിതരൂർ നിർദ്ദേശിച്ച അനുരജ്ഞനം സ്ത്രീവിരോധ മനോഭാവം ജീവിതവൃതമായിക്കൊണ്ട് നടക്കുന്നവർക്ക് മുമ്പിലുള്ള സാഷ്ടാംഗ പ്രമാണമായിരിക്കും: തരൂരിന് മറുപടിയായി ആർ. ബി ശ്രീകുമാർ എഴുതുന്നു

November 14, 2018 | 06:49 pm

സുപ്രീം കോർട്ടിന്റെ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്‌ക്കെതിരായുള്ള അനൈതികവും ദുരുപദുഷ്ടവും ഭരണഘടനയിലെ സമത്വദർശനവിരുദ്ധവുമായ പ്രക്ഷോഭണം ജനാധിപത്യത്തെയും നിയമവാഴ്ചയെയും ജനക്കൂട്ടാധിപത...

ആഘോഷമാക്കുന്ന ആദ്യ പറക്കലിലെ ആദ്യ യാത്രക്കാരൻ; ആദ്യം പറന്നുയരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ മുൻനിര സീറ്റും സ്വന്തമാക്കി; അഭിമാനത്തോടെ കണ്ണൂർ പള്ളിക്കുളം സ്വദേശി ഷൈജു; ഡിസംബർ ഒൻപതിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി മട്ടന്നൂരും ഒരുങ്ങി

November 14, 2018 | 06:35 pm

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യം പറന്നുയരുന്ന എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലെ മുൻനിരയിലെ യാത്രക്കാരൻ നാറാത്ത് സ്വദേശിയായ ഷൈജു നമ്പ്രോൻ. അബുദാബിയിലേക്കുള്ള എയർഇന്ത്യാ എക...

അഞ്ചു വർഷത്തെ പ്രണയസാഫല്യം! ദീപിക റൺവീറിന്റേതായി; ഇന്ന് നടന്ന വിവാഹം ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിൽ; നാളെ രൺവീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലും; വിവാഹവേദിയിൽ പ്രവേശനം കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രം

November 14, 2018 | 06:09 pm

ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്. നാളെ രൺവീറിന്റെ മതാചാരപ്രകാര...

പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയം; നവകേരളം കെട്ടിപ്പടുക്കാൻ കൊച്ചി മെട്രോയോ സിയാൽ പോലെയോ ഒരു ഏജൻസി വേണം; വിദേശസഹായ വിവാദം അനാവശ്യം; ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരം; നമ്മുടെ പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തെ നൂറിൽ പോലും ശബരിമലയൊന്നും പെടില്ല; ഈ സമരങ്ങൾ കാണുമ്പോൾ ഏത് നവകേരളം എന്ന് ചോദിച്ചുപോകും; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു

November 14, 2018 | 06:07 pm

നൂറിലേറെ രാജ്യങ്ങൾ കണ്ട, അനവധി ദുരന്തങ്ങളെ നേരിട്ട് പരിചയമുള്ള വ്യക്തിയാണ് ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ അംഗവും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പ്രളയ ദുരിതാശ്വാസവുമായി കേരളത്തിൽ ഉണ്ട...

നാട്ടുകാരിൽ നിന്നും പിരിവെടുത്ത് വാങ്ങിയ ആംബുലൻസ് വിറ്റ് പണം പോക്കറ്റിലാക്കി; കോതമംഗലം പൗരസമിതിയുടെ പ്രസിഡന്റെന്ന് പറഞ്ഞു സീലില്ലാത്ത രസീത് നൽകി പണം പിരിച്ചു; ദുരന്തനിവാരണ ഫണ്ടിലേക്കെന്ന പേരിൽ പിരിവെടുത്തും സുഖജീവിതം; മുൻ മന്ത്രിമാരും കെപിസിസി അംഗങ്ങളും അഭിഭാഷകരും അടങ്ങുന്നവരുടെ ചിത്രം സഹിതം ലഘുലേഖകൾ അടിച്ച് പലരിൽ നിന്നും പറ്റിയത് വൻതുകകൾ; തട്ടിപ്പുകാരൻ ജോണി മാറാച്ചേരി പൊലീസിനെയും കബളിപ്പിച്ചു രക്ഷപെട്ടു

November 14, 2018 | 06:04 pm

കോതമംഗലം: ദരിദ്രരെ സഹായിക്കാനെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കെന്നും മറ്റും പറഞ്ഞ് വ്യാപകമായി പണപ്പിരിവ് നടത്തിയ പൗരസമിതി നേതാവ് ജോണി മാറാച്ചേരിയുടെ സൗഹൃദവലയത്തിലുള്ളത് പ്രമുഖർ. മുൻ മന്ത്രി, മുൻസിപ്പൽ കൗൺ...

വാർത്താ വിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിക്ഷേപിച്ചു; ശ്രീഹരിക്കോട്ടയിൽ നിന്നും ഉപഗ്രഹം പറന്നുയർന്നത് ജിഎസ്എൽവി മാർക്ക് 3ൽ; വാർത്താ വിനിമയ സംവിധാനങ്ങൾക്ക് സഹായകരമാകുമെന്നും ഗവേഷകർ; ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹം; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

November 14, 2018 | 05:29 pm

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -29 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ ഫ്‌ളോറിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ...

MNM Recommends

Loading...