1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

കുറച്ചുകാണരുത് ഈ 33 കാരിയെ; ശനി ശിംഘ്‌നാപൂരിലേക്കുള്ള മാർച്ച് തടഞ്ഞാൽ പ്ലാനിട്ടത് ഹെലികോപ്ടറിൽ നൂഴ്ന്നിറങ്ങാൻ; പൊലീസ് വന്ന് തുരത്താൻ നോക്കിയപ്പോൾ ആയിരം സ്ത്രീകളും ഒന്നിച്ചുപറഞ്ഞു: രക്തസാക്ഷികളായാലും ഒരിഞ്ചുഞങ്ങൾ അനങ്ങില്ല; നയിക്കാൻ തൃപ്തി ദേശായി എങ്കിൽ ഭൂമാതാ ബ്രിഗേഡ് ഇടഞ്ഞുതന്നെ; ശബരിമല കയറാൻ വരുന്നത് ഏഴംഗ സംഘവുമായി; വിശ്വാസിയെങ്കിലും അന്ധവിശ്വാസിയല്ലെന്ന് ആണയിടുന്ന പൂണെയിലെ ആക്ടിവിസ്റ്റിന്റെ കഥ

November 14, 2018 | 05:28 pm

 പുനെ: 2016 ലെ റിപ്പബ്ലിക് ദിനം. അന്ന് തൃപ്തിദശായിക്ക് 31 വയസ്. ദേശായിയെ അലട്ടിയിരുന്ന വലിയ ചോദ്യം പശ്ചിമ മഹാരാഷ്ട്രയിലുള്ള ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയുമോ എന്നായിരുന്നു. മൂർത്തിയെ പ്...

ഗജ ചുഴലിക്കാറ്റ്; നവംബർ 15 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 15മുതൽ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

November 14, 2018 | 05:26 pm

തിരുവനന്തപുരം; ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിൽ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 15 മുതൽ കേരളത്തിൽ ഒന്നോ ര...

രക്ത ബന്ധങ്ങളേക്കാൾ വലുതാണ് ചില ബന്ധങ്ങൾ; ആപത് ഘട്ടത്തിൽ സഹായിച്ച തമിഴ്‌നാട്ടുകാരനെ കുറിച്ച് വിൻസു കൂത്തപ്പള്ളി എഴുതുന്നു

November 14, 2018 | 05:10 pm

കന്യാകുമാരിയിൽ നിന്ന് ആരംഭിച്ചു കന്യാകുമാരിയിൽ അവസാനിക്കുന്ന 18 ദിവസം നീണ്ട് നിന്ന ഞങ്ങളുടെ യാത്രയുടെ ഏഴാം ദിവസമാണ് ഞങ്ങൾ കൊൽക്കത്തയിൽ നിന്ന് വരാണസിയിലേക്ക് യാത്ര ആരംഭിച്ചത്. കൊൽക്കത്തയിൽ നിന്ന് വാരാണ...

മുസ്ലിം തീവ്രവാദ മതസംഘടനാ നേതാക്കൾക്കെതിരേ കേസ് ഫയൽ ചെയ്യുന്നതിൽ വീഴ്ചവരുത്തി; രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാർക്ക് ലാഹോർ സെഷൻസ് കോടതിയുടെ നോട്ടീസ്; പാക്കിസ്ഥാനിൽ ആസിയാ ബീബിയുടെ മോചനം ഉയർത്തിയ അലയൊലികൾ അവസാനിക്കുന്നില്ല

November 14, 2018 | 04:56 pm

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ജയിലിൽ അടച്ച് വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത ആസിയാ ബീബിയുടെ മോചനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ മതതീവ്രവാദ സംഘടനകൾ...

പമ്പ-നിലയ്ക്കൽ ബസ് നിരക്ക് വർദ്ധിപ്പിച്ച ഡിടിഒയെ സസ്‌പെന്റ് ചെയ്ത് കെഎസ്ആർടിസി; നിരക്ക് വർദ്ധന കോർപ്പറേഷന്റെ അനുമതിയില്ലാതെയെന്ന് വിശദീകരണം; ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 23 രൂപ; നടപടി പ്രതിഷേധങ്ങൾക്കൊടുവിൽ

November 14, 2018 | 04:54 pm

പത്തനംതിട്ട: കോർപ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കൽ ബസ് നിരക്ക് വർദ്ധിപ്പിച്ച ഡിടിഒയെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തു. ആർ. മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. നിരക്ക് കുത്തനെ കൂട്ടിയതിലുണ്ടായ പ്രതിഷേധമ...

ശബരിമല വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് ഹൈക്കോടതി; അതുകൊണ്ടാണ് സർക്കാരിന് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുന്നതെന്നും കോടതി; അറസ്റ്റിലായ ആറു പേർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ നാളെ വിധി പറയും

November 14, 2018 | 04:36 pm

കൊച്ചി: ശബരിമല വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കണം എന്ന് ഹൈക്കോടതി. അതുകൊണ്ടാണ് സർക്കാരിന് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുന്നത് എന്നും കോടതി...

വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ

November 14, 2018 | 04:26 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ കയറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മല കയറാൻ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കയാണ്. മുൻകാലങ്ങളിലെല്...

അമേരിക്കയുടെ പരമോന്നത സിവിലിയൻ ബഹുമതി ഇസ്രയേലി അമേരിക്കൻ ഡോക്ടർക്ക്

November 14, 2018 | 04:16 pm

വാഷിങ്ടൺ: 2018 ലെ അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഇസ്രയേലി-അമേരിക്കൻ ഡോക്ടർ മിറിയം അഡൽസൻ.നവംബർ 10 ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് പുതിയ പ്രഖ്യാപനം...

അലിഗഡ് അലുമിനി ഹൂസ്റ്റൺ മുഷൈറ നവംബർ 18ന്

November 14, 2018 | 04:13 pm

ഹൂസ്റ്റൺ: അലിഗഡ് യൂണിവേഴ്‌സിറ്റി പൂർവ വിദ്യാർത്ഥി സംഘടനയായ അലിഗഡ് അലുമിനി അസോസിയേഷൻ ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഇന്റർ നാഷണൽ മുഷൈറ സംഘടിപ്പിക്കുന്നു. നവംബർ 18ന് സ്റ്റാഫോർഡ് ഓൾഡ് സ്റ്റാഫോർഡ് സിവിക് സെന്...

പ്ലെയിൻഫീൽഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിൽ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രോവിൻസ് പങ്കാളികളാകുന്നു

November 14, 2018 | 04:11 pm

ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസ് ചാരിറ്റി കോർഡിനേറ്ററും പ്ലെയിൻഫീൽഡ് കമ്മ്യൂണിറ്റി ഔട്ട് റീച് ബോർഡ് മെമ്പറും കൂടിയായ സോമൻ ജോൺ തോമസിന്റെ നേതൃത്വത്തിൽ പ്ലെയിൻഫീൽഡ് ഔട്ട് റീച്ചും പ്...

'പാക്കിസ്ഥാന് കാശ്മീർ ആവശ്യമില്ല; ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുത്! സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണമെന്ന് ഷാഹിദ് അഫ്രീദി; ഇനിയും ആളുകൾ അവിടെ മരിക്കരുത്; മനുഷ്യത്വം നിലനിൽക്കട്ടെയെന്നും മുൻ പാക് താരം; രാജ്യത്തിന് ഇപ്പോൾ കൈവശമുള്ള നാല് പ്രവിശ്യകൾ പോലും ശരിയായ വിധം കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെന്നും അഫ്രീദി

November 14, 2018 | 04:09 pm

ന്യൂഡൽഹി: എപ്പോഴും കലുഷിതമാണ് കാശ്മീർ. ഇന്ത്യയും പാക്കിസ്ഥാനുമായി പതിറ്റാണ്ടുകളായി തുടരുന്ന സംഘർഷത്തിന് ഇന്നും അയവു വന്നിട്ടില്ല. സംഘർഷം അവസാനിപ്പിക്കണമെന്ന വാദം ശക്തമാണെങ്കിലും പ്രകോപനപരമായി പലപ്പോഴു...

അടുത്ത ഞായറാഴ്ച മുതൽ മൂന്ന് പ്രവിശ്യകളിലെ പ്രധാന ഹൈവേകളിൽ ഓട്ടോമാറ്റിക് കാമറ സംവിധാനം; സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും പിടിവീഴും;സൗദിയിൽ ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ക്യാമറകൾ കൂടുതൽ പ്രവിശ്യകളിലേക്ക്

November 14, 2018 | 04:07 pm

റിയാദ്: അടുത്ത ഞായറാഴ്ച മുതൽ മൂന്ന് പ്രവിശ്യകളിലെ പ്രധാന ഹൈവേകളിൽ ഓട്ടോമാറ്റിക് കാമറ സംവിധാനം പ്രവർത്തിച്ചു തുടങ്ങുന്നു.സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുകയും ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുകയു...

നവ്യ നായരുമൊത്ത് ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാർ മനം നിറഞ്ഞ് പാടി; ' മാണിക്യ വീണയുമായെൻ' എന്ന ഗാനം നവ്യയും ജഗതിയുമൊന്നിച്ച് പാടിയത് സമൂഹ മാധ്യമത്തിൽ വൈറൽ; പ്രിയ താരത്തെ സന്ദർശിച്ചതിന്റെ അനുഭവവും വീഡിയോയും പങ്കുവയ്ച്ച് നവ്യയുടെ പോസ്റ്റ്; ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെന്ന് മലയാളത്തിന്റെ പ്രിയനായിക

November 14, 2018 | 04:03 pm

തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന് സംഭവിച്ച അപകടം വേദനയിലാഴ്‌ത്തിയത് ഓരോ സിനിമാ ആസ്വാദകനേയുമാണ്. മലയാളത്തിന്റെ പ്രിയ താരത്തിന്റെ തമാശകൾ കണ്ട് മനസ്സറിഞ്ഞ് ചിരിച്ചവരാണ് ഓരോ മ...

ഡിവൈഎഫ്‌ഐയ്ക്ക് പുതിയ സാരഥികൾ; സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീഷിനെയും തിരഞ്ഞെടുത്തു; പുതിയ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്; 90 അംഗ സംസ്ഥാനകമ്മിറ്റിക്കും അംഗീകാരം

November 14, 2018 | 03:41 pm

കോഴിക്കോട്: ഡിവൈഎഫ്‌ഐയ്ക്ക് പുതിയ സാരഥികൾ. പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീഷിനെയും കോഴിക്കോട് സമാപിച്ച 14 ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്...

MNM Recommends

Loading...