1 usd = 75.46 inr 1 gbp = 95.13 inr 1 eur = 85.60 inr 1 aed = 20.54 inr 1 sar = 20.09 inr 1 kwd = 244.79 inr

Jun / 2020
05
Friday

ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം

November 14, 2018 | 08:10 am

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്താണ് നെയ്യാറ്റിൻകര. വടക്കേ ഭാഗത്ത് വർക്കലയും കല്ലമ്പലവും. ഈ രണ്ട് സ്ഥലത്തും ഒരേ സംഭവത്തിൽ രണ്ട് വികാരമാണ് കഴിഞ്ഞ ദിവസം നിഴലിച്ചത്. കൊടങ്ങാവിളയിൽ സനലെന്ന യ...

സത്യാഗ്രഹവുമായി രംഗത്തിറങ്ങിയത് സർക്കാരിന് പിടിച്ചില്ല; സനലിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന വേണ്ടെന്ന് വെച്ച് സർക്കാർ; ഡിജിപി നിർദ്ദേശം വെച്ചെങ്കിലും മന്ത്രിസഭാ യോഗം പരിഗണിക്കുക പോലും ചെയ്തില്ല

November 14, 2018 | 07:54 am

തിരുവനന്തപുരം: ഡിവൈഎസ്‌പി ഹരികുമാർ കാറിന് മുമ്പിൽ തള്ളിയിട്ട് കൊന്ന സനൽകുമാറിന്റെ ഭാര്യയ്ക്ക് ജോലിയും നഷ്ടപരിഹാരവും നൽകാനുള്ള ആലോചന വേണ്ടെന്ന് വെച്ച് സർക്കാർ. സനലിന്റെ മരണത്തിന് പിന്നാലെ ഭാര്യയും കുടു...

ഇസാഫ് ബാങ്കിലും അഞ്ച് ശതമാനം ഓഹരി എടുത്ത് യൂസഫലി; 85 കോടി മുടക്കി ഓഹരി എടുത്തതോടെ കേരളത്തിലെ എല്ലാ ബാങ്കുകളിലും ഓഹരി ഉടമയായി ലുലു ഉടമ; 500 കോടി മുടക്കി ബ്രിട്ടണിൽ ലുലുവിന്റെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റും വരുന്നു; കേരളത്തിന്റെ പ്രവാസി വ്യവസായി ആഗോള ബിസിനസ്‌ ഭീമനാകുമ്പോൾ

November 14, 2018 | 07:48 am

കൊച്ചി: ബ്രിട്ടനിൽ ഭക്ഷ്യ സംസ്‌ക്കരണ രംഗത്ത് വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ബർമ്മിങ്ഹാമിൽ ഭക്ഷ്യ സംസ്‌ക്കരണ പ്‌ളാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി. 500 കോടി രൂപയാണു ന...

നരേന്ദ്ര മോദിയും അമിത് ഷായും വിമർശനത്തിന് അതീതരാണോ? പ്രധാനമന്ത്രിയെ അക്ഷേപിച്ചു എന്ന പേരിൽ വനിതാ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്; കേസ് എടുത്തത് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം

November 14, 2018 | 07:32 am

തൊടുപുഴ: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതിന് വനിതാ വെറ്ററിനറി ഡോക്ടർക്കെതിരെ കേസ്. കുടയത്തൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. ദീപ ഷാജിക്കെതിരെയാണ് കാഞ്ഞാർ പൊലീ...

പിടിവാശി മാറാതെ ജോർജ്; എങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ദേശിയ വനിതാ കമ്മീഷൻ; ആവർത്തിച്ച നോട്ടീസ് അയച്ചിട്ടും എത്താതിരുന്ന പൂഞ്ഞാർ എംഎൽഎക്ക് കണക്കറ്റ ശകാരം; കാണാൻ ശ്രമിച്ച ജോർജിന്റെ അഭിഭാഷകനെയും രേഖ ശർമ്മ പടിക്കു പുറത്താക്കി

November 14, 2018 | 07:25 am

ന്യൂഡൽഹി: ഹാജരാകണമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടും പിടിവാശി മാറാത്ത ജോർജിനെ പൂട്ടാൻ ഉറച്ച് ദേശിയ വനിതാ കമ്മീഷൻ. കന്യാസ്ത്രീയെ അവഹേളിച്ച കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ജോർജിനെ കമ്...

മരണത്തിന്റെ വേദന എന്താണെന്നു ഞാൻ അനുഭവിച്ചിട്ടുണ്ട്...; മക്കൾ ഇടയ്ക്കിടയ്ക്ക് അച്ഛനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്കു പറയാൻ വാക്കുകളില്ല; മരണം എല്ലാവർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്...; ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല: ഭർത്താവിന്റെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ച് സത്യാഗ്രഹത്തിന് ഇരുന്ന വിജി ഹരികുമാറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെ

November 14, 2018 | 07:15 am

തിരുവനന്തപുരം: ഒൻപതു ദിവസത്തെ ഒളിവു ജീവിതത്തിനൊടുവിൽ ഡിവൈഎസ്‌പി ഹരികുമാർ ജീവനൊടുക്കുമ്പോൾ അത് നെയ്യാറ്റിൻകരക്കാർക്ക് ദൈവത്തിന്റെ നീതി നടപ്പാക്കലായി. ഭർത്താവിന്റെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് സനലി...

കുളത്തൂപ്പുഴയിൽ വീട്ടമ്മയെ കുത്തിക്കൊന്നത് മകളുടെ കാമുകൻ; മധുരയിൽ നിന്നും സതീഷ് ടാക്‌സി എടുത്ത് വന്നത് ഫേസ്‌ബുക്കിലൂടെ പ്രണയിച്ച കാമുകിയെ സ്വന്തമാക്കാൻ വീട്ടുകാരുടെ സമ്മതം തേടി: കുറിയറുകാരൻ എന്ന വ്യാജേന വീടിനുള്ളിൽ കയറിയ തമിഴ്‌നാട് സ്വദേശി മേരിയെ കുത്തിയത് വാക്കു തർക്കത്തിനൊടുവിൽ

November 14, 2018 | 06:58 am

കുളത്തൂപ്പുഴ: മകളുടെ ഫേസ്‌ബുക്ക് കാമുകൻ വീട്ടമ്മയെ കുത്തിക്കൊന്നു. മധുരയിൽ നിന്നും കാറിലെത്തിയ സതീഷാണ് (27) വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇഎസ്എം കോളനി പാറവിള വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മ...

സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ

November 14, 2018 | 06:49 am

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന മുൻ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ വെട്ടിലായത് പിണറായി സർക്കാർ തന്നെ. ഖജനാവിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന സുരക്ഷാ പ്രശ...

ടൂറിന് പോകുമ്പോൾ കൈക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ കുരങ്ങന്മാർ മോഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക; മുലകൊടുത്തു കൊണ്ടിരിക്കവേ ആഗ്രയിൽ നിന്നും കുരങ്ങൻ തട്ടിപ്പറിച്ചു കൊണ്ടു പോയി കൊന്നു കളഞ്ഞത് 12 ദിവസം പ്രായമായ കുഞ്ഞിനെ

November 14, 2018 | 06:27 am

ആഗ്ര: മുലകൊടുത്തു കൊണ്ടിരിക്കവേ അമ്മയുടെ കൈയിൽ നിന്നും കുരങ്ങൻ തട്ടിയെടുത്തോടിയ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 12 ദിവസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആഗ്ര മൊഹല്ലാകച്ച...

Loading...

MNM Recommends

Loading...