April 20, 2024+
-
സ്കൂൾ തുറക്കുന്നതിന് 20 മിനിറ്റ് മുമ്പേ തുരുതുരാ വെടിയൊച്ച; വെടിയേറ്റുവീണ ആറുപേരിൽ രണ്ടുപേരുടെ നില ഗുരുതരം; അക്രമം കാലിഫോർണിയയിലെ സാന്റ ക്ലാരിറ്റിയിലെ സോഗസ് സ്കൂളിൽ; കറുത്ത വസ്ത്രം ധരിച്ച ഏഷ്യാക്കാരനായ വിദ്യാർത്ഥിയാണ് അക്രമിയെന്ന് പൊലീസ്
November 14, 2019ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയയിലെ സാന്റ ക്ലാരിറ്റ നഗരത്തിൽ സ്കൂളിൽ വെടിവയ്പ്. ആറു പേർക്ക് പരിക്കേറ്റു. ലോസ് ആഞ്ചലസിൽനിന്നും 30 മൈൽ വടക്കുപടിഞ്ഞാറായുള്ള സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്ക്കൂളിലാണ...
-
സ്വന്തം പുരയിടത്തിലെ തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി കർഷകനോട് ചോദിച്ചത് 1500 രൂപ; കർഷകന്റെ പരാതിയിൽ വിജിലൻസിന്റെ കെണിയിൽ വീണത് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാർ
November 14, 2019തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. തൃശൂർ കണിയാർകോട് പാമ്പാടി വില്ലേജ് ഓഫീസർ വിപിൻകുമാറാണ് പിടിയിലായത്. തേക്ക് മുറിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിന് കർഷകനിൽ നി...
-
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
November 14, 2019മുംബൈ: ഗവർണർ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും, മഹാരാഷ്ട്രയിൽ, പുതിയ ജനകീയ സർക്കാരിനുള്ള വഴി തെളിയുകയാണ്. കോൺഗ്രസും, ശിവസേനയും ഒന്നിച്ചിരുന്ന് പൊതുമിനിമം പരിപാടിയുടെ കരടിന് രൂപം കൊടുത്തു. വ്യത്യസ്ത...
-
പത്ത് ഡിഗ്രി തണുപ്പിലും കളിയുടെ ചൂട് കുറയ്ക്കാതെ ഇന്ത്യ; ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനെ തളച്ചത് സമനിലയ്ക്ക്
November 14, 2019ഡുഷാൻബെ: താജികിസ്താന്റെ തലസ്ഥാനമായ ഡുഷാൻബെയിലെ പത്ത് ഡിഗ്രി സെൽഷ്യസ് തണുപ്പിലും കളിയുടെ ചൂട് കുറയ്ക്കാതെ ഇന്ത്യ അഫ്ഗാനിസ്ഥാനെ സമനിലയിൽ പിടിച്ചു. ഇഞ്ചുറി ടൈമിൽ, 92-ാം മിനിറ്റിൽ സെമിനെൻ ഡെംഗൽ നേടിയ ഗോളി...
-
തിളച്ച സാമ്പാറിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം; അപകടം ഉച്ചഭക്ഷത്തിനായി കൊണ്ടുവരുന്നതിനിടെ കുട്ടി വരി തെറ്റിച്ച് ഓടുന്നതിനിടയിൽ
November 14, 2019കുർണൂൽ: സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് നഴ്സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡ...
-
'ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെ; പശ്ചിമ ബംഗാളിലും ശ്രമിക്കുന്നത് ബദൽ ഭരണകൂടത്തിന്'; മഹാരാഷ്ട്രയിലെ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി
November 14, 2019ഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണത്തിന് ശുപാർശ ചെയ്ത ഗവർണർ ഭഗത് സിങ് കോശ്യറായിക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചിലയാളുകൾ പ്രവർത്തിക്കുന്നത് ബിജെപി വക്താക്കളെ പോലെയാണെ...
-
സ്വർണം അടിച്ചു പരത്തി 24 കനം കുറഞ്ഞ പാളികളാക്കി എമർജൻസി ലാമ്പിനകത്തെ ബാറ്ററി മാറ്റി അവിടെ ഒളിപ്പിച്ചു; മലപ്പുറത്തുകാരൻ നിയാസ് കടത്തിയത് ഇങ്ങനെയാണെങ്കിൽ കാസർകോട്ടെ അഹമ്മദ് ഇർഷാദ് ഒളിപ്പിച്ചത് ബാഗേജിലെ വസ്ത്രങ്ങൾക്കിടയിലും കോഴിക്കോട്ടുകാരൻ ഷഫീഖ് ഒളിപ്പിച്ചത് അടിവസ്ത്രത്തിനുള്ളിലും; കരിപ്പൂരിൽ 92 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
November 14, 2019കോഴിക്കോട്: കരിപ്പൂർ വിമാനത്തവളത്തിൽനിന്നും മൂന്ന് യാത്രക്കാരിൽനിന്നായി ഇന്ന് പിടികൂടിയത് 92ലക്ഷം രൂപയുടെ സ്വർണം. ആദ്യം സ്വർണം അടിച്ചു പരത്തി 24കനം കുറഞ്ഞ പാളികളാക്കി. ശേഷം എമർജൻസി ലാമ്പിനകത്തെ ബാറ്റി...
-
മാവോയിസ്റ്റ് ബന്ധം: അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി
November 14, 2019കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പന്തീരങ്കാവ് സ്വദേശികളായ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്ക...
-
'നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്;പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണിന്ന്'; അഖിലേന്ത്യാ സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിൽ മണിയാശാന് നാക്ക് പിഴച്ചു
November 14, 2019കട്ടപ്പന: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ വൈദ്യുതി എംഎം മണിക്ക് നാക്കുപിഴച്ചു. കട്ടപ്പനയിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക്...
-
കൊല്ലത്ത് പ്രീപ്രൈമറിയിൽ ഇതാദ്യമായി മികവുത്സവം കരുനാഗപ്പള്ളി തഴവ സ്കൂളിൽ; മുഖ്യാതിഥിയായി ചലച്ചിത്രതാരം പ്രിയങ്ക
November 14, 2019കൊല്ലം: ജില്ലയിൽ ആദ്യമായി പ്രീപ്രൈമറി വിഭാഗത്തിൽ മികവുത്സവം നടത്തി കരുനാഗപ്പള്ളി തഴവ എവിജിഎൽപിഎസ്. സ്ക്കൂളിലെ എൽ.കെ.ജി -യു.കെ.ജി വിഭാഗത്തിലെ കുട്ടികളെ അണിനിരത്തി ശിശുദിനത്തോടനുബന്ധിച്ച് കിഡ്സ് കാർണിവ...
-
ഇരിങ്ങാലക്കുടയിൽ വീട്ടമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; വീട് പുറത്തു നിന്നും പൂട്ടിയ നിലയിൽ
November 14, 2019തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലാണ് സംഭവം.കൂനൻവീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്. ഇവർ വീട്ടിൽ തനിച്ചായിരുന...
-
ഐഎൻഎക്സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
November 14, 2019ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. ഈ മാസം എട്ടിന് സമർപ്പിച്ച ജാമ്യാപേക...
-
പഞ്ചരത്നങ്ങളെ സാക്ഷിയാക്കി എസ് എ ടിയിൽ ശിശുദിനാഘോഷം; എല്ലാ ദിവസവും കുട്ടികൾക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയെന്ന് ടിക്കാറാം മീണ
November 14, 2019തിരുവനന്തപുരം: ശിശുദിനാഘോഷത്തിന് മിഴിവേകി എസ് എ ടി ആശുപത്രിയിലെ ആഘോഷച്ചടങ്ങിൽ പഞ്ചരത്നങ്ങളും. 1995-ൽ വെഞ്ഞാറമ്മൂട് സ്വദേശിനി രമാദേവിക്ക് എസ് എ ടി യിൽ വച്ച്ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ചു മക്കളെ വിശിഷ്ടാ...
-
നിലയ്ക്കലിൽ 9000 പേർക്കും പമ്പയിൽ 3000 വും സന്നിധാനത്ത് 6500 പേർക്കും വിരി വയ്ക്കാം; ആവശ്യത്തിന് ശുചിമുറികളും കുടിവെള്ളവും വൈദ്യസഹായ സൗകര്യങ്ങളും; ശബരിമല തീർത്ഥാടനത്തിന് പൂർണ സജ്ജം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
November 14, 2019തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പൂർണ സജ്ജമായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേയ്സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാ...
-
'നിയമനം പിഎസ്സി വഴി.. ചെയ്ത ജോലിക്ക് ശമ്പളമില്ല.. കടക്കെണിയാൽ മരണം മാത്രം മുന്നിൽ..'; ഔദാര്യം പോലെ കിട്ടിയ പകുതി ശമ്പളവും വായ്പാ കുടിശിക ഇനത്തിൽ ബാങ്ക് ഈടാക്കി; 450 രൂപയെങ്കിലും കിട്ടുമല്ലോ എന്നു കരുതി എക്സ്ട്രാ ഡ്യൂട്ടിക്കെത്തിയെങ്കിലും ജോലിയില്ല; നിത്യവൃത്തിക്ക് പോലും വകയില്ലാതെ ആത്മഹത്യക്ക് ശ്രമിച്ചത് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് കുമാർ; കെഎസ്ആർടിസിയിൽ ലാഭമുണ്ടാക്കാൻ കുറുക്കുവഴി തേടുന്ന അധികാരികളും വഴിയിൽ ബ്രേക്ക് ഡൗണായി പോകുന്ന ജീവിതങ്ങളും തുടർക്കഥയാകുന്നു
November 14, 2019തിരുവനന്തപുരം: ശമ്പളം മുടങ്ങിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസി കണ്ടക്ടർ ആത്മഹത്യക്ക് ശ്രമിച്ചു. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ നരുവാംമൂട് നടുക്കാട് സ്വദേശി ആർ വിനോദ്കുമാറാണ് പാപ്പ...
MNM Recommends +
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി