1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

ജിഷ വധക്കേസ് അപൂർവ്വത്തിൽ അപൂർവ്വമായ കേസായി തോന്നുന്നില്ല; രക്തദാഹികളായ ആൾക്കൂട്ടത്തിന്റെയോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയോ വൈകാരിക സംതൃപ്തിയല്ല പ്രോസിക്യൂഷന്റെയോ കോടതിയുടെയോ ലക്ഷ്യം; ഒരാൾക്ക് മാത്രമായി ഈ കൃത്യം നടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് പോസ്റ്റുമോർട്ടം ഡോക്ടർ നൽകിയ മൊഴി ഉൾപ്പെടെ അപ്പീലിൽ പ്രൊസിക്യൂഷന് വിനയാകും: പ്രതി അമീറുലിന് വധശിക്ഷ നൽകിയ കോടതിവിധി വിലയിരുത്തി അഡ്വ. ഹരീഷ് വാസുദേവൻ

December 14, 2017 | 11:10 pm

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ജിഷ കേസിലെ വിധി പുറത്തുവന്നതോടെ നിയമവിദഗ്ധരും വിധിയിലെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തുന്നു. ജിഷ കേസിൽ പ്രതി അമീറുൽ ഇസ്‌ളാമിന് വിചാരണക്കോടതി വധശിക്ഷയാണ...

ബാംഗ്ലൂരിന്റെ വിജയക്കുതിപ്പ് തുടരുന്നു; ആദ്യ പകുതിയിൽ പിന്നിട്ട് നിന്ന് ബാംഗ്ലൂർ പൂനൈക്കെതിരെ വിജയിച്ചത് 3-1ന്; മികുവിന് ഇരട്ട ഗോൾ; 12 പോയിന്റുമായി ബാംഗ്ലൂർ ഒന്നാം സ്ഥാനത്ത്

December 14, 2017 | 11:05 pm

പൂനൈ: ബാംഗ്ലൂർ എഫ്.സിയുടെ വിജയക്കുതിപ്പ് തുടരുന്നു. പൂനൈക്കെതിരെ ബാംഗ്ലൂരിന് അവിശ്വിസിനീയമായ വിജയം. മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാത്ത പൂനൈ സ്വന്തം നാട്ടിൽ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നിരുന...

ആടിനെ ട്രോളിയാൽ നിങ്ങൾക്കും കിട്ടും പണം; ആടിലെ ദൃശ്യങ്ങളുള്ള സ്‌ക്രീൻഷോട്ടുകൾ കോർത്തിണക്കിയ ട്രോളുകൾ ഉണ്ടാക്കാൻ മൽസരമൊരുക്കി ആട് ടീം; വിജയികൾക്ക് ക്യാഷ് പ്രൈസും ഷാജി പാപ്പൻ സ്‌പെഷ്യൽ മുണ്ടും; സോഷ്യൽ മീഡിയയിൽ തരംഗമായി ആട് 2

December 14, 2017 | 10:49 pm

കൊച്ചി: ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 വാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. മിഥുൻ മാനുവൽ തോമസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ആട് 2വിന്റെ ട്രെയിലർ പ്രേക്ഷകർ ഇരു കയ്യും...

ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മോദി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതി പരിശോധിച്ച് വരികയാണ്; ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്; പരാതി പരിശോധിച്ച ശേഷം കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ ഉമേഷ് സിൻഹ

December 14, 2017 | 10:22 pm

ന്യൂഡൽഹി:ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന് പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. പരാതി പരിശോധിച്ച് വരികയാണ് ചെയ്യുന്...

ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്നവർക്ക് പാഠമായി ഒരു കാഴ്ച; ഫിനിഷിങ് ലൈനിന് തൊട്ട് മുന്നിൽ വീണ്് പോയാൽ പുറകെ വരുന്നയാൾ എന്ത് ചെയ്യും; മൽസര ബുദ്ധിയെ തോൽപിക്കുന്ന മാനുഷികതയുടെ കാഴ്ചയുമായി അമേരിക്കയിൽ നിന്നൊരു മാരത്തൺ മൽസരം

December 14, 2017 | 10:05 pm

വാഷിങ്ടൺ: ജയിക്കാൻ വേണ്ടി എന്തും ചെയ്യുന്നവർക്ക് ഈ കാഴ്ച ചിലപ്പോൾ കണ്ണ് തുറപ്പിച്ചേക്കാം. ഏത് വിധേനയും വിജയിക്കാനായി മുന്നോട്ട് കുതിക്കുമ്പോൾ വീണ് കിടക്കുന്നവരെപ്പറ്റി ആരും ഓർക്കാറില്ല. അത് ഒരു മാരത്ത...

ബിറ്റ്‌കോയിന് ആഗോളതലത്തിൽ വില കൂട്ടുന്നത് വൻ തട്ടിപ്പിന് കളമൊരുക്കാനെന്ന് സൂചന; കൊച്ചി ഉൾപ്പെടെയുള്ള രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ കരുതൽ നടപടികൾ സ്വീകരിച്ച് സർക്കാർ; മുൻകാലങ്ങളിലെ ഓഹരി കുംഭകോണം പോലെ ബിറ്റ്‌കോയിൻ വിലയും കുത്തനെ വീണേക്കൂം; ക്രിപ്‌റ്റോ കറൻസിയിലെ നിക്ഷേപം ഏതുനിമിഷവും നഷ്ടമാകാമെന്നും മുന്നറിയിപ്പ്; നിക്ഷേപം സ്വീകരിച്ചതെല്ലാം ചെലവിടുന്നത് ഭീകര പ്രവർത്തനത്തിന് ആകാമെന്നും സംശയിച്ച് ഇന്റലിജൻസും

December 14, 2017 | 09:16 pm

മുംബൈ: ആഗോളതലത്തിൽ പുതിയ നിക്ഷേപത്തിന് കളമൊരുക്കി സജീവമായ ക്രിപ്‌റ്റോ കറൻസി അഥവാ ബിറ്റ് കോയിനനിൽ നിക്ഷേപം നടത്തിയവർക്കെല്ലാം വൻ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. ഇപ്പോൾ വൻതോതിൽ വില കുതിച്ചുയരുന്നത...

ഒടുവിൽ പേര് പോലെ തന്നെ പടയൊരുക്കം യുദ്ധത്തിൽ അവസാനിച്ചു; ചെന്നിത്തലയുടെ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് അടിയോടടി; കളങ്കിതരെ മാറ്റിനിർത്തിയും വിവാദങ്ങളെ പടിക്ക് പുറത്ത് നിർത്തിയും കോൺഗ്രസിന് പുത്തൻ ഉണർവേകി തലസ്ഥാനത്ത് എത്തിയ പടയൊരുക്കം പടിക്കൽ കൊണ്ട് കലമുടച്ചു; സമാപന സമ്മേളനത്തിനെത്തിയ കെഎസ്‌യു ക്കാർ തമ്മിൽ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു; അടി കൊണ്ടവരും കൊടുത്തവരും ആശുപത്രിയിൽ

December 14, 2017 | 09:08 pm

 തിരുവനന്തപുരം: പടയൊരുക്കം ഒടുവിൽ യുദ്ധത്തിൽ തന്നെ സമാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിന് ശേഷം കോൺഗ്രസ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു. കോ...

നിയുക്ത അധ്യക്ഷനെ സ്വീകരിക്കാൻ രാവിലെ തന്നെ മുൻപന്തിയിലുണ്ടായിരുന്ന സുധീരൻ ചെന്നിത്തലയുടെ പടയോരുക്കത്തിന് എത്തിയില്ല; കെപിസിസി മുൻ അധ്യക്ഷന്റെ അസാന്നിധ്യം ചർച്ചയാക്കി പടയൊരുക്കം വേദി; കാരണം വിശദീകരിക്കാതെ സുധീരൻ

December 14, 2017 | 08:58 pm

തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മേളനത്തിൽനിന്നും കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ വിട്ടുനിന്നു. രാവിലെ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ സുധീരൻ എത്തിയിരുന്നു. സമ്മേളനത്തിൽനിന്നും വിട്ടുനിന്നതു സംബന്ധിച...

ഗെയ്‌ലിനെപ്പോലെയോ എം.എസ് ധോനിയെപ്പോലെയോ സിക്‌സ് അടിക്കാൻ എനിക്കു കഴിയില്ല; എനിക്ക് അതിന് മാത്രം ശക്തിയില്ല; പന്ത് വരുമ്‌ബോൾ അത് കൃത്യസമയത്ത് അടിക്കുന്നതാണ് എന്റെ പ്ലസ് പോയിന്റ്; ഈ ടൈമിങ്ങാണ് എന്നെ സിക്‌സ് അടിക്കാൻ സഹായിക്കുന്നതും; വെളിപ്പെടുത്തലുമായി രോഹിത് ശർമ

December 14, 2017 | 08:55 pm

മൊഹാലി: താൻ സിക്‌സടിക്കുന്നതിന് നന്ദി പറയേണ്ടത് ട്രെയിനർ ബസുവിനോടാണെന്നും ഗെയ്‌ലിനെപ്പോലെയോ എം.എസ് ധോനിയെപ്പോലെയോ സിക്‌സ് അടിക്കാൻ എനിക്കു കഴിയില്ലെന്നും രോഹിത് ശർമ. ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിയ...

സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനമായിരിക്കില്ല പ്രധാന ചർച്ച; ഒരു മുന്നണിയുമില്ലാതെ സ്വതന്ത്രമായി നിലനിൽകാനാകുമെന്ന് ഞങ്ങൾ തെളിയിച്ചില്ലേ; വേണമെങ്കിൽ ഇങ്ങനെ തന്നെ ലോകാവസാനം വരെ തുടർന്ന് പോവും; ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാഹചര്യങ്ങൾ കണക്കിലെടുത്ത് മുന്നണി പ്രവേശനം സംബന്ധിച്ച് നിലപാടുകൾ സ്വീകരിക്കുമെന്നും വെളിപ്പെടുത്തി കെ.എം മാണി

December 14, 2017 | 08:34 pm

കോട്ടയം: വിമർശിച്ചവർ തന്നെ ഇപ്പോൾ ഞങ്ങൾ ശക്തി തെളിയിച്ചതായി സമ്മതിക്കുന്നുവെന്നും സംസ്ഥാന സമ്മേളനത്തിൽ മുന്നണി പ്രവേശനമായിരിക്കില്ല പ്രധാന ചർച്ചയെന്നും കെ.എം മാണി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി...

മോദിക്കും ഇടതു സർക്കാരിനും എതിരെ വിമർശനുമായി രാഹുൽ 'പടയൊരുക്കത്തിൽ'; രണ്ടു സർക്കാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടമായെന്ന് വിമർശനം; അഴിമതി ആരോപണങ്ങളിൽ മിണ്ടാട്ടം മുട്ടി മോദി നിൽക്കുന്നു; ഓഖി ആഞ്ഞടിച്ചിട്ടും ജനങ്ങളുടെ രക്ഷയ്ക്ക് ആരും എത്തിയില്ല; മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്ക് കൂടെയുണ്ടാവുമെന്നും ഉറപ്പുനൽകി കോൺഗ്രസ് നിയുക്ത അധ്യക്ഷൻ

December 14, 2017 | 08:31 pm

 തിരുവനന്തപുരം: കേന്ദ്രത്തിലേയും കേരളത്തിലേയും സർക്കാരുകളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്ന് നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രത്തിലെ മോദി ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക...

മ്യാന്മർ സൈനികരുടെ നരഹത്യയിൽ പൊലിഞ്ഞത് 6,700 റോഹിങ്ക്യ മുസ്‌ലിങ്ങളുടെ ജീവൻ; മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് നടത്തിയ സർവേ കണ്ട് ഞെട്ടി ലോകം; ഓഗസ്റ്റിനു ശേഷം 647,000 റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു; പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാണിച്ച ഓങ് സാങ് സ്യൂക്കിക്ക് അന്തർദേശീയ തലത്തിൽ രൂക്ഷവിമർശനം

December 14, 2017 | 07:50 pm

നയ്പിഡോ: മ്യാന്മർ സൈനികരുടെ നരഹത്യയിൽ 6,700 റോഹിങ്യ മുസ്‌ലിംകൾ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തലുമായി രാജ്യാന്തര ആരോഗ്യ സംഘടനയായ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സ് രംഗത്ത്. അഭയാർഥികളായി ബംഗ്ലാദേശിൽ ...

വെരിസോൺ ഡാറ്റാ സർവ്വീസസ് ഇന്ത്യ തൊഴിലാളികളെ കൂട്ടമായി പിരിച്ച് വിടുന്നു; ചെന്നൈയടക്കം രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ശാഖകളിൽ നിന്നും ജോലി നഷ്ടപ്പെടുന്നത് 993 പേർക്ക്; ലേബർ കമ്മീഷൻ വിഷത്തിൽ ഇടപെടണമെന്ന ആവശ്യമുയരുന്നു

December 14, 2017 | 07:05 pm

ചെന്നൈ : വെരിസോൺ ഡാറ്റാ സർവ്വീസസ് ഇന്ത്യ(വിഡിഎസ്) തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങുന്നു. 993 തൊഴിലാളികളെയാണ് വിഡിഎസ് പിരിച്ച് വിടാനൊരുങ്ങുന്നത്. ചെന്നൈയടക്കം രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ശാ...

ലൗ ജിഹാദാരോപിച്ച് യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തിൽ കൊലയാളി ശംഭൂലാൽ റഗാറിന് പിന്തുണ; ഉദ്ദംപൂർ ചലോ എന്ന പേരിൽ റാലിക്ക് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം; സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ഉപദേശ് റാണയെ പൊലീസ് അറസ്റ്റ് ചെയ്തു

December 14, 2017 | 06:46 pm

ജയ്പൂർ: ലൗജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രസുലിനെ ആദ്യം വെട്ടി വീഴ്‌ത്തുകയും പിന്നീട് ജീവനോടെ കത്തിക്കുകയും ചെയ്ത സംഭവത്തിൽ കൊലയാളിയായ ശംഭൂലാൽ റഗാറിനു പിന്തുണ തേടി റാലിക്ക് ആഹ്വാനം. ഉത്തർപ്രദേശ്കാരനായ ഉപ...

ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും കെസി വേണുഗോപാലും അടുത്തയാൾക്കാരെന്ന് തെറ്റിദ്ധരിപ്പിച്ചു; സോളാർ പ്ലാന്റ് വാഗ്ദാനം ചെയ്ത് തട്ടിയത് 1.19 കോടി; വിശ്വാസ്യതയിൽ ഉറപ്പ് വരുത്താൻ മുഖ്യമന്ത്രിയുടെ ലെറ്റർ പാഡ് വ്യാജമായി നിർമ്മിച്ചു; ആൾമാറാട്ടത്തിലൂടെ പണം തട്ടിയ കേസിൽ ആദ്യ ശിക്ഷയ്ക്കെതിരേ സരിത നൽകിയ അപ്പീൽ മേൽക്കോടതി തള്ളി

December 14, 2017 | 06:46 pm

പത്തനംതിട്ട: കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് താരത്തിളക്കം കൂടിയ സോളാർ സരിതയ്ക്ക് തിരിച്ചടിയായി കോടതി വിധി. സോളാർ തട്ടിപ്പ് കേസിലെ ആദ്യ കോടതി വിധിയിലെ ശിക്ഷയും പിഴയും റദ്ദാക്കണമെന്നാവശ്യപ...

MNM Recommends