അച്ഛനെ കൊന്നു... 993 ദിവസം സമരത്തിന് എന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനെ കാറുകയറ്റി കൊലപ്പെടുത്തി: നിങ്ങളെന്റെ കുഞ്ഞിനെയെങ്കിലും തിരികെ തരൂ..; നീതിതേടി എത്തുമ്പോൾ ആട്ടിയകറ്റുന്ന അധികാരികൾക്ക് എതിരെ സമരം നടത്തുന്ന ശകുന്തളയ്ക്ക് പിന്തുണയുമായി മല്ലു സൈബർ സോൾജിയേഴ്സ്
തിരുവനന്തപുരം: സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദിവസവും സമരത...
രാത്രിയുടെ മറവിൽ വന്ന് പതുക്കെ സ്കൂട്ടർ നിർത്തും; ലക്ഷ്യം തൊട്ടടുത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പ്; ചുറ്റുമൊന്ന് പാളിനോക്കി വീപ്പയിൽ കൊണ്ടുവന്ന ഇറച്ചിമാലിന്യം നേരെ മതിലിന് മുകളിലൂടെ പറമ്പിലേക്ക്: ആലപ്പുഴയിൽ മാലിന്യം നിക്ഷേപിച്ചവർ സിസിടിവിയിൽ കുടുങ്ങിയത് ഇങ്ങനെ
അലപ്പുഴ: നഗരങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും പുരയിടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണ്. ആലപ്പുഴയിൽ ഇറച്ചിമാലിന്യം ഇത്തരത്തിൽ തള്ളുന്നതിനെ പറ്റി നിരന്തരം പരാതി ഉയരുന്നതിനിടെ ടൗണിൽ ...
'സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചു; ഒരു ബിജെപി പ്രവർത്തകൻ ഉന്നയിക്കുന്നതായതുകൊണ്ട് ഇക്കാര്യം ചർച്ച ചെയ്യപ്പെടാതെ പോകരുത്'; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സിബിഐ അന്വേഷണം വേണമെന്ന ശ്രീജിത്തിന്റെ ആവശ്യം അംഗീകരിച്ചതിലൂടെ സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ പരാജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട...
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്; സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സിപിഎം
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കാരക്കോണം തോലടി സ്വദേശി അശ്വിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിര...
'വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം വേണം; പൗരന്റെ മൗലികാവകാശങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്; ജനപ്രതിനിധിക്കു നേരെ ഇങ്ങനെ അതിക്രമമുണ്ടാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'; വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തൃത്താല എംഎൽഎ വി.ടി.ബൽറാമിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു കത്തുനൽകി. സാമൂഹ്യമാധ്യമത്തിൽ നടത്തിയപരാമർശത്തിന്റെ പേരിൽ വി.ടി.ബൽറാമിനെ സിപിഎം പ...
'ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സ്; ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്; അത് നിറവേറ്റാൻ സാധ്യമായതെല്ലാം ചെയ്യും'; ശ്രീജിത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് തന്റെ മനസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തുമായി കൂടിക്കാഴ്ച നടത്തിയശേഷ...
'ഒരു ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ കടന്നാക്രമണം പ്രതിഷേധാർഹമാണ്; സംഘപരിവാർ നിലപാടുകൾക്കെതിരെ നിരന്തരമായി വാചോടാപം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് ഈ കാടത്തം കാണിക്കുന്നതെന്നത് അവരുടെ കപടമുഖം വ്യക്തമാക്കുന്നു'; ജിനേഷ് പി.എസ് എഴുതുന്നു
മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ മാനവം സ്വതന്ത്രചിന്താവേദി ഇന്നലെ (14-01-2018) സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന ശാസ്ത്രപ്രഭാഷണ-ദിവ്യാൽഭുത അനാവരണ പരിപാടി (കൂടോത്രം-2018) എസ് ഡി പി ഐയുടെ നേതൃത്വത്തിലുള്ള...
ഒരിടവേളക്ക് ശേഷം ചലച്ചിത്ര മേഖലയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്ന് മാർട്ടിന്റെ വെളിപ്പെടുത്തൽ; ലാലും നടിയുമാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് മാർട്ടിൻ കോടതിയിൽ; യഥാർഥ കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മാർട്ടിന്റെ പിതാവ്; അന്വേഷണ സംഘം എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിൽ സിനിമ പ്രവർത്തകരും പൊതുസമൂഹവും
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടാം പ്രതി മാർട്ടിന്റെ വെളിപ്പെടുത്തൽ ചലച്ചിത്ര മേഖലയിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നു. നടി ആക്രമിക്കപ്പെട്ട സംഭവം രാത്രി തന്നെ പൊലീസിൽ അറി...
ശ്രീജിത്തിന്റെ കേസിൽ എന്തുകൊണ്ട് ഹൈക്കോടതി സ്റ്റേ നൽകി? എന്തുകൊണ്ട് സർക്കാരിന് അത് നീക്കാനാവുന്നില്ല? ജസ്റ്റിസ് നാരായണക്കുറുപ്പ് മാത്രമായി കൽപിച്ച വിധി സാങ്കേതികാർത്ഥത്തിൽ നിയമവിരുദ്ധമാണ്; സംസ്ഥാന സർക്കാരല്ല, ആര് വിചാരിച്ചാലും ആ കേസിലെ വിധി മറിച്ചാക്കാൻ ബുദ്ധിമുട്ടാണ്: അഡ്വ. ഹരീഷ് വാസുദേവൻ പറയുന്നു
ശ്രീജിത്തിന്റെ കേസിൽ എന്തുകൊണ്ട് ഹൈക്കോടതി സ്റ്റേ നൽകി, എന്തുകൊണ്ട് സർക്കാരിന് അത് നീക്കാനാവുന്നില്ല എന്നതിന്റെ വസ്തുത പരിശോധിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്. സംസ്ഥാന പൊലീസ് കംപ്ലെയ്ന്റ് അഥോറിറ...
ഹേമചന്ദ്രനെ ആനവണ്ടിയിൽ കയറ്റി മൂലയ്ക്കിരുത്തി; സത്യസന്ധരായ ഐപിഎസ് ദമ്പതിമാരെ സ്ഥലം മാറ്റിയത് പകരം നിയമനം നൽകാതെ; രാഷ്ട്രീയം നോക്കാതെ മുന്നോട്ട് പോകുന്ന തിരുവനന്തപുരം കമ്മീഷണറും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിരീക്ഷണത്തിൽ; ശ്രീജിത്തിന്റെ സഹനസമരത്തിലും പൊലീസുകാരെ ബലിയാടാക്കാൻ നീക്കം; സർക്കാരിന്റെ നീക്കങ്ങളിൽ ഐപിഎസുകാർക്കിടയിൽ അതൃപ്തി ശക്തി; ആഞ്ഞടിക്കാൻ തച്ചങ്കരിയെ ഒഴിവാക്കി അസോസിയേഷൻ യോഗം നാളെ
തിരുവനന്തപുരം: സർക്കാരിന്റെ പ്രവർത്തനത്തിൽ ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സെക്രട്ടറിയേറ്റ് നടയിലെ ശ്രീജിതിന്റെ പ്രതിഷേധ സമരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പൊലീസിലെ മുതിർന്ന ഉദ...
പത്രസമ്മേളനം നടത്തിയ നാല് സീനിയർ ജഡ്ജിമാരെ ഉൾപ്പെടുത്താതെ ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉൾപ്പെടെ വാദംകേൾക്കാനിരിക്കെ നടപടി; സീനിയർ ജസ്റ്റിസുമാരുടെ പ്രതിഷേധം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് എ ജി പറഞ്ഞെങ്കിലും മഞ്ഞുരുകാതെ പരമോന്നത കോടതി
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ മുതിർന്ന നാലു ജഡ്ജിമാർ ആരംഭിച്ച പ്രതിഷേധം അവസാനിച്ചുവെന്ന് എജി പറഞ്ഞതിന് പിന്നാലെ കാര്യങ്ങൾ അങ്ങനെയല്ലെന്നും കൂടുതൽ സങ്കീർണമാകുകയാണ് ജഡ്ജിമാരും ചീഫ് ജസ്റ്...
കലാഭവൻ മണിക്ക് ശേഷം ചാലക്കുടിയിൽ നിന്ന് മറ്റൊരു താരോദയം കൂടി; രാജീവ് രാജൻ ദിവാൻജിമൂലയിലൂടെ മലയാളത്തിന്റെ മുൻനിര താരനിരയിലേക്ക്
കൊച്ചി: ഒരുപിടി നല്ല കലാകാരന്മാരെ സൃഷ്ടിച്ചിട്ടുള്ള കലാഭവൻ മണിയുടെ സ്വന്തം നാടായ ചാലക്കുടിയിൽ നിന്നും ഇതാ വീണ്ടും ഒരു കലാകാരൻ. ചെറിയ വേഷങ്ങളിൽ കൂടി മലയാളികൾക്ക് പരിചിതനായ രാജീവ് രാജൻ ദിവാൻജിമൂലയിലൂടെ ...
നികുതി അടച്ചില്ലെങ്കിൽ ഏത് കോടീശ്വരനായാലും ജയിലിൽ തന്നെ; രാജകുമാരൻ പിടിമുറുക്കുന്നതോടെ സൗദിയിലെ പല കമ്പനികൾക്കും താഴ് വീഴുന്നു; നികുതി അടയ്ക്കാൻ വിസമ്മതിച്ച അൽവലീദ് ബിൻ തലാൽ രാജകുമാരൻ ജയിലിൽ പോയതോടെ ആശങ്കയോടെ സൗദിയിലെ മറ്റ് രാജകുടുംബങ്ങളും; സൗദി രാജകുമാരന്റെ നീക്കങ്ങളിൽ ഉറ്റുനോക്കി രാജ്യം
സൗദി അറേബ്യ: നികുതി അടയ്ക്കാൻ വിസമ്മതിച്ച കോടീശ്വരനെ ജയിലിലടച്ചു. സൗദിയിലെ കോടീശ്വരനായ നിക്ഷേപകൻ അൽവലീദ് ബിൻ തലാൽ രാജകുമാരനെയാണ് സൗദി ഗവൺമെന്റ് ചുമത്തിയ 728 മില്യൺ നികുതിയടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർ...
തന്റെ സഹോദരന്റെ കൊലപാതകം നേരിട്ട് കണ്ടുവെന്ന് മുഖ്യമന്ത്രിയോട് ശ്രീജിത്ത്; എല്ലാ പിന്തുണയും ഉണ്ടെന്ന് പറഞ്ഞെങ്കിലും നടപടിയുടെ കാര്യത്തിൽ ഒരുറപ്പും നൽകാതെ പിണറായി; സിബിഐ അന്വേഷണത്തിന് ഇറങ്ങുംവരെ നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ശ്രീജിത്തും; മുഖ്യമന്ത്രി വിളിച്ച സമവായ ചർച്ചയിലും തീരുമാനമാകാതെ വന്നതോടെ അനുജന് വേണ്ട് നീതിയുദ്ധം തുടരാൻ ഉറച്ച് സോഷ്യൽ മീഡിയയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലും ശ്രീജിവിന്റെ പൊലീസ് കസ്റ്റഡിയിലുണ്ടായ മരണത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ സമരം ...
അരവണയെ ചൊല്ലിയും അപ്പത്തെ ചൊല്ലിയും ഭക്തർക്ക് പരാതികളില്ല; അന്നദാനത്തിന്റെ പേരിലും വിഐപി ദർശനത്തെ ചൊല്ലിയു വിവാദങ്ങളില്ല; അഭൂതപൂർവ്വമായ തിരക്കുണ്ടായിട്ടും അപകടങ്ങൾ ഉണ്ടാകാതെ നോക്കി പൊലീസിന്റെ നിതാന്ത ജാഗ്രത; എല്ലാ ശരിയല്ലേ എന്നു ഉറപ്പുവരുത്താൻ ഇടയ്ക്കിടെ മലകയറി മന്ത്രി കടകംപള്ളി; ശബരിമല തീർത്ഥാടനകാലം സമാപിക്കുമ്പോൾ പൊൻതൂവലണിഞ്ഞ് പിണറായി സർക്കാർ
തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തുന്ന ക്ഷേത്രമാണ് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം. ശബരിമല തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് കേരളത്തിലേക്ക് എത്തുന്നത്. പതിവു പോലെ കേരള സർ...