1 usd = 71.57 inr 1 gbp = 93.08 inr 1 eur = 77.33 inr 1 aed = 19.49 inr 1 sar = 19.08 inr 1 kwd = 234.33 inr

Feb / 2020
19
Wednesday

കെ.എസ്.യുവിൽ വീണ്ടും ഗ്രൂപ്പ് പോര് മുറുകുന്നു;സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവ് 'ഐ' വിഭാഗം ബഹിഷ്‌കരിച്ചു; സംസ്ഥാന പ്രസിഡന്റിന്റേത് ഏകപക്ഷീയ നിലപാട്; പ്രസിഡന്റ് വടകര പാർലമെന്റ് സീറ്റ് മോഹത്തിൽ സംഘടനാ പ്രവർത്തനം മറക്കുന്നുവെന്നും ഐ ഗ്രൂപ്പ് നേതാക്കൾ; എ,ഐ വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

January 15, 2019 | 11:25 pm

വയനാട്: വയനാട്ടിൽവച്ച് നടന്ന കെ.എസ്.യു സംസ്ഥാന എക്‌സിക്കുട്ടിവ് കമ്മിറ്റി യോഗത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് എ,ഐ വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിന്റെ ഏകപക...

'ഞങ്ങളുടെ പേരുകൾ വെട്ടിമാറ്റി ബിജെപി നാമനിർദ്ദേശം ചെയ്ത് രാജ്യസഭയിൽ എത്തിച്ചവരെ സ്റ്റേജിൽ കയറ്റി; ഞങ്ങളുടെ സ്ഥാനത്തെ ബഹുമാനിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാകണം; പരിപാടിയെ രാഷ്ട്രീയവത്കരിച്ചത് ശരിയായില്ല': ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പരിപാടിയിൽ ശശി തരൂരിനും വി എസ്.ശിവകുമാറിനും മേയർക്കും ഇരിപ്പിടം കിട്ടിയില്ല; പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ ബഹിഷ്‌കരണം

January 15, 2019 | 11:06 pm

തിരുവനന്തപുരം: കൊല്ലം ബൈപാസ് ഉദ്ഘാടന സമ്മേളനത്തിൽ ഇടതുംഎൽഎമാർക്കും മേയർക്കും വേദിയിൽ ഇടം നൽകാത്തതിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ തലസ്ഥാനത്തും വിവാദം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങിൽ തങ്ങളെ...

രാത്രിയിൽ വണ്ടിയോടിക്കുമ്പോൾ ഉറക്കം കളയാൻ മരുന്നുമായി കേരള പൊലീസ്; വഴിയിൽ കൈകാട്ടിയാൽ പേടിക്കേണ്ട...ചുക്കുകാപ്പി തരാനാണ്: ചെങ്ങന്നൂരിൽ തുടക്കമിട്ട പരിപാടിയുടെ വീഡിയോ പൊലീസ് ഫേസ്‌ബുക്ക് പേജിലിട്ടപ്പോൾ ചുക്കുകാപ്പി മാത്രം പോരാ കടിയും വേണമെന്ന് ഉഗ്രൻ കമന്റുകളും

January 15, 2019 | 10:38 pm

ചെങ്ങന്നൂർ: ബാലഭാസ്‌കറിന്റെയും കുടുംബത്തിന്റെയും ദുരന്തം മറക്കായിട്ടില്ല. ഉറക്കം വന്നുകൺപോളകളെ തഴുകിയപ്പോഴായിരുന്നു രണ്ടുജീവനെടുത്ത ആ അപകടം. പല അപകടങ്ങളും രാത്രിയിലാണ് സംഭവിക്കാറുള്ളത്. മതിയായ ഉറക്കം ...

അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറി; അധികാര വികേന്ദ്രീകരണത്തെയും ജനാധിപത്യ തീരുമാനങ്ങളെയും ഇപ്പോഴത്തെ നേതൃത്വം എതിർക്കുന്നു; അരുണാചൽപ്രദേശിന്റെ മുൻ മുഖ്യമന്ത്രി പാർട്ടി വിട്ടു; അമിത് ഷായ്ക്ക് അപാംഗ് രാജിക്കത്ത് അയച്ചു

January 15, 2019 | 10:33 pm

ഗോഹട്ടി: അരുണാചൽപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗെഗോംഗ് അപാംഗ് പാർട്ടി വിട്ടു. അധികാര മോഹികളുടെ തട്ടകമായി ബിജെപി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയ...

വിദ്വേഷപ്രസംഗ കേസിൽ ശശികലയ്ക്ക് മുൻകൂർ ജാമ്യം; പൊലീസിന് വീഴ്ച പറ്റിയെന്ന് പരാതിക്കാരൻ; യുട്യൂബിൽ അപ് ലോഡ് ചെയ്ത പ്രസംഗം എവിടെ നടന്നുവെന്ന് കണ്ടെത്താൻ പൊലിസിനായില്ല; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പരാതിക്കാരൻ

January 15, 2019 | 10:26 pm

കോഴിക്കോട്: 2016 ലെ വിദ്വേഷപ്രസംഗ കേസിൽ വിശ്വഹിന്ദുപരിഷത്ത് നേതാവ് കെ പി ശശികലയ്ക്ക് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർജാമ്യം അനുവദിച്ചത്. കേസിലെ പൊലിസന്വേഷണം പൂർത്തിയാകാത്തത് ക...

പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കുമെന്നും ത്രിപുര കേരളത്തിൽ ആവർത്തിക്കുമെന്നും മാസ് ഡയലോഗ് വന്നെങ്കിലും ആവേശക്കൊടുമുടി കയറാൻ പോന്നതായില്ല; ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഓർഡിനൻസ് പ്രതീക്ഷകൾ നൽകിയില്ല; ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതുമില്ല; പിണറായി സർക്കാരിന്റെ നിലപാട് വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പു നൽകിയെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസ് എൻട്രി ആയില്ല; ബിജെപി പ്രവർത്തകരെ നിരാശപ്പെടുത്തി മോദിയുടെ മടക്കം

January 15, 2019 | 10:04 pm

തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ കേരള സന്ദർശനവും എൻഡിഎ മഹാസംഗമത്തിലെ സാന്നിധ്യവും പ്രഭാഷണവും ബിജെപിയുടെ ലോക്‌സഭാതിരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ, പ്രതീക്ഷിച്...

ഇങ്ങോട് അടിച്ചാൽ തിരിച്ചടിക്കണം! കണക്ക് തീർത്തുകൊടുത്തേക്കണം; തിരിച്ചടിക്കുമ്പോൾ മറ്റൊന്നും ആലോചിക്കരുത്;കണ്ണിൽ കുത്താൻ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നതുപോലെ പ്രതികരിക്കണമെന്നും കോടിയേരി അണികളോട്; അക്രമണങ്ങൾക്ക് ആഹ്വാനം നൽകുന്ന പ്രസംഗം വിവാദത്തിലേക്ക്

January 15, 2019 | 09:45 pm

മലപ്പുറം; ഇങ്ങോട് ആരെങ്കിലും ആക്രമിച്ചാൽ കണക്കുതീർത്തുകൊടുക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരിച്ചടിക്കുമ്പോൾ മറ്റൊന്നും ആലോചിക്കരുത്. കണ്ണിൽ കുത്താൻ വര...

ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിന് മാതാവിനെ കാണാൻ അനുമതി; സെൻട്രൽ ജയിലിലുള്ള നിസാം 20ന് മോചിതനാകും; മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കൊച്ചിയിൽ അമ്മയ്‌ക്കൊപ്പം ചെലവഴിക്കാം; അമ്മയെ അല്ലാതെ മറ്റാരെയും കാണാൻ ശ്രമിക്കരുതെന്നും കോടതി

January 15, 2019 | 09:18 pm

തൃശൂർ: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന് കൊച്ചിയിലുള്ള മാതാവിനെ കാണാൻ മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി അനുമതി നൽകി. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് മുഹമ്മദ് കഴിയുന്നത്. ഈ മാസം 20 ന് മാതാവിനെ ക...

പതിനായിരത്തിലേറെ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് ഐ.ആർ.പി.സി; സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കും; നേതൃത്വം നൽകിയത് സിപിഎം

January 15, 2019 | 08:57 pm

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പതിനായിരത്തിലേറെ കിടപ്പ് രോഗികളുടെ വീടുകൾ സന്ദർശിച്ച് സിപിഎം. നേതൃത്വത്തിലുള്ള ജനകീയ സാന്ത്വന പ്രസ്ഥാനമായ ഐ.ആർ.പി.സി. പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായാണ് സിപിഎം. നേതാക്കളുടെ നേത...

മുനമ്പം മനുഷ്യക്കടത്ത്: ചെറായിയിൽ ആളുകളെ എത്തിച്ചത് വിനോദ സഞ്ചാരികൾ എന്ന വ്യാജേന; ഹോംസ്‌റ്റേയിലും റിസോർട്ടിലുമായി തങ്ങിയവർ പുറത്തുപോവുകയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്തില്ല; സംസാരിച്ചത് തമിഴും തെലുങ്കും കലർന്ന ഭാഷയിൽ; സംഘത്തിന്റെ താമസത്തിൽ ദുരൂഹത തോന്നിയിട്ടും പൊലീസിനെ അറിയിക്കാതിരുന്നത് ഹോട്ടൽ ഉടമകളുടെ വീഴ്ച; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

January 15, 2019 | 08:39 pm

കൊച്ചി: മനുഷ്യക്കടത്തിനായി ആളുകളെ എത്തിച്ചത് വിനോദ സഞ്ചാരികൾ എന്ന വ്യാജേനയായിരുന്നു. ചെറായിയിലെത്തിയ സംഘം രണ്ടുദിവസത്തേയക്കെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലും റിസോർട്ടിലുമായി താമസം തുടങ്ങിയത്. എന്നാൽ പിന്നീ...

ഇന്ത്യൻ പ്രതിരോധത്തിലെ മലയാളി കരുത്ത് ഇനിയില്ല; അനസ് എടത്തൊടിക കളമൊഴിഞ്ഞു; വിരമിക്കൽ പ്രഖ്യാപനം അപ്രതീക്ഷിതം; കളിക്കാനുള്ള മോഹമുണ്ട്,എന്നാൽ തന്നെക്കാൾ കളിക്കുന്ന പുതുതലമുറയ്ക്കായി വഴിമാറിക്കൊടുക്കുന്നു; ഞാൻ തോറ്റുകൊടുക്കുകയല്ല, ഉചിതമായ തീരുമാനം കൈക്കൊള്ളുകയാണെന്നും അനസ്; വിരമിക്കുന്നത് ദേശീയ ടീമിൽ നിന്ന്

January 15, 2019 | 08:31 pm

ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പ്രതിരോധത്തിലെ മലയാളി കരുത്ത് ഇനിയില്ല. സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ സെന്റർ ബാക്ക് അനസ് എടത്തൊടിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. യുവതാരങ്ങൾക്ക് അവസരമൊരുക്ക...

അനസ്തേഷ്യ നൽകുന്നത് മൃഗ ഡോക്ടർമാരല്ല സ്ത്രീ തൊഴിലാളികൾ; വന്ധ്യംകരണ പ്രക്രിയയ്ക്ക് ശേഷം പല നായ്ക്കളുടെയും കുടലുകൾ പുറത്തു വരുന്നു; വൃഷണങ്ങൾ നീര് വന്നു വീർത്ത നായ്ക്കളും ഒട്ടേറെ; പലതും തെരുവിൽ വീണ് ചാവുന്നു; കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയയക്കെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികൾ

January 15, 2019 | 08:22 pm

തിരുവനന്തപുരം: വന്ധ്യംകരണത്തിന്റെ പേരിൽ തെരുവ്നായകൾക്ക് നേരെ നടക്കുന്നതുകൊടുംക്രൂരതയെന്ന് ആക്ഷേപം. വന്ധ്യംകരണം എന്ന പേരിൽ നായകളെ കുടുബശ്രീ ക്യാമ്പുകളിൽ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കോടിക...

പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി തലസ്ഥാനത്ത്; ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; സ്വദേശ് ദർശൻ പദ്ധതി ഉദ്ഘാടനം ചെയ്യും; മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കും; ശിവകുമാറിനെയും തരൂരിനെയും ഒപ്പം കൂട്ടാതെ ദർശനത്തിന് കയറി മോദി

January 15, 2019 | 07:52 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തലസ്ഥാനത്ത...

വൈശാഖ് രാജനും നടിയും തമ്മിൽ അടുത്ത ബന്ധമെന്ന് വ്യക്തമാക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങൾ തെളിവായി; 2017ൽ റേപ്പ് ചെയ്തൊരാളെ 2018ൽ സ്വകാര്യ കൂടിക്കാഴ്‌ച്ചക്ക് വിളിച്ചത് എന്തിനെന്നു ചോദ്യം; പണം വേണമെന്ന് ആവശ്യപ്പെട്ട് വിലപേശൽ സ്വഭാവത്തിൽ ഭീഷണപ്പെടുത്തുന്നതായും വിലയിരുത്തി കോടതി; പീഡന കേസിൽ സിനിമാ നിർമ്മാതാവ് വൈശാഖ് രാജന് മുൻകൂർ ജാമ്യം നൽകിയത് കേസിന്റെ നിലനിൽപ്പിനെ പോലും ചോദ്യം ചെയ്യുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തി; ഉത്തരവിന്റെ പകർപ്പ് മറുനാടന്

January 15, 2019 | 07:20 pm

കൊച്ചി: വൈശാഖ് രാജനെതിരെ യുവ നടി നൽകിയ ബലാത്സംഗ പരാതിയിൽ എറണാകുളം സെഷൻസ് കോടതി നടത്തിയത് അതിനിർണ്ണായ പരാമർശങ്ങൾ. വൈശാഖ് രാജൻ കോടതിയിൽ സമർപ്പിച്ച വാട്സാപ്പ് ചാറ്റും ഓഡിയോ സിഡിയും പരിശോധിച്ച ശേഷമാണ് കേസ...

ദേശീയ പാതയിലൂടെ പോകുന്ന ലോറികൾ തടഞ്ഞുനിർത്തി ഹഫ്താ പിരിവ്; കച്ചവടക്കാരേയും പണക്കാരെയും ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്; ആഡംബര ഹോട്ടലുകളിൽ കയറി വയറു നിറയെ ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങുക; തോക്കുമായി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഭയം വിതയ്ക്കുക; പിതാവിനെ വെല്ലുന്ന 'കാസർകോഡ് ഭായ്' ആയി നാടിനെ വിറപ്പിക്കാൻ കാലിയാ റഫീഖിന്റെ മകൻ സുഹൈൽ

January 15, 2019 | 07:19 pm

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഉപ്പള കേന്ദ്രീകരിച്ച് വീണ്ടും പ്രവർത്തനം സജീവമാക്കിയിരിക്കുകയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊല്ലപ്പെട്ട കുപ്രസിദ്ധ അധോലോക നായകൻ കാലിയാ റഫീഖിന്റെ മകൻ സുഹൈൽ. കാലിയാ റഫീഖിനെപ്...

MNM Recommends

Loading...