1 usd = 76.47 inr 1 gbp = 94.57 inr 1 eur = 83.01 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 245.48 inr

Apr / 2020
09
Thursday

ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീപത്മനാഭന്റെ തിരുനടയിൽ ലക്ഷം ദീപങ്ങൾ മിഴിതുറന്നു; പ്രാർത്ഥനകളോടെ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്ക് അപൂർവ ദർശനമായി ലക്ഷദീപം; സമാപനമായത് 56 ദിവസം നീണ്ടുനിന്ന മുറജപത്തിനും

January 15, 2020 | 11:01 pm

തിരുവനന്തപുരം: ശ്രീപത്മനാഭന്റെ തിരുനടയിൽ ആറു വർഷം കാത്തിരുന്ന പുണ്യം നിറഞ്ഞ ലക്ഷദീപങ്ങൾ മിഴിതുറന്നു. ശ്രീപത്മനാഭ സ്തുതികളുമായി തിങ്ങി നിറഞ്ഞ പതിനായിരങ്ങൾക്ക് മനസ്സിലും മിഴിയിലും അനുഗ്രഹ പ്രകാശമായി ശ്ര...

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയവർ സകലതും അടിച്ചുമാറ്റിയത് പൊലീസുകാരന്റെ ഭാര്യയെയും മകളെയും കെട്ടിയിട്ട ശേഷം; പണവും ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളുമടക്കം കൊള്ളയടിച്ച ആറംഗ സംഘത്തെ തേടി പൊലീസും

January 15, 2020 | 10:48 pm

ബെറെയ്ലി: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് വൻ കവർച്ച നടത്തിയത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ ആറംഗ സംഘം. പണവും ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളുമടക്കം സംഘം അടിച്ചുമാറ്റി. ഉത...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌കരിച്ച് സിപിഎം.; വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്; റാലിയുടെ മറവിലുള്ള ലീഗിന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് തിരിച്ചടിച്ച് സിപിഎമ്മും

January 15, 2020 | 10:43 pm

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌ക്കരിച്ച് സിപിഎം. വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്. റാലി...

കശ്മീരിലേക്ക് ഈ മാസം അവസാനം കേന്ദ്രമന്ത്രിമാരുടെ സംഘമെത്തും; ലക്ഷ്യം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തലും വികസന പ്രചാരണവും; തീയതി തീരുമാനിക്കുക ജനുവരി 17ലെ യോഗത്തിൽ

January 15, 2020 | 10:35 pm

ന്യൂഡൽഹി: പ്രത്യേക അധികാരങ്ങൾ എടുത്ത് കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിമാരുടെ സംഘം ഈ മാസം കശ്മീർ സന്ദർശിക്കും. കേന്ദ്രമന്ത്രിമാര...

മുസ്ലീങ്ങൾ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവർ യൂറോപ്പിലേക്ക് പോകണമെന്ന നിർദ്ദേശവും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവും മതാധിപത്യത്തിന്റെ സൂചനകൾ; പൗരത്വ ഭേദഗതി നിയമത്തോടെ മതാടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയിരിക്കുന്നു; തികച്ചും അപകടകരമാണ് ഈ നീക്കം; മതരാഷ്ട്രം കെട്ടിപടുക്കാനുള്ള അജണ്ടകൾ മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയണമെന്ന് തുറന്നടിച്ച് സീറോ-മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ

January 15, 2020 | 10:27 pm

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ആശങ്കകൾ കേന്ദ്രസർക്കാർ പരിഹരിക്കണമെന്ന് സീറോ-മലബാർ സഭ സിനഡ് ആവശ്യപ്പെട്ടതിന് പിന്നാലെ ഈ നിയമം മതവിവേചനം കാട്ടുന്നതാണെന്ന് സഭ ആർച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് ...

കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി മാറ്റം വരുത്തിയത് പതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും; 45,000 കോടിയുടെ അന്തർവാഹിനി ഇടപാടട് കേന്ദ്രസർക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിന്റെ തെളിവെന്നും കോൺഗ്രസ്

January 15, 2020 | 10:21 pm

ന്യൂഡൽഹി: അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്ന് കോൺഗ്രസിന്റെ ആരോപണം. 45,000 കോടിയുടെ അന്തർവാഹിനി ഇടപാടിലാണ് കേന്ദ്രസർക്കാർ അദാനിക്ക് വേ...

ഇന്ത്യൻ മഹാസമുദ്രത്തിൽ നാവിക സേനാ സാന്നിധ്യം ശക്തമാക്കി ചൈന; സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ

January 15, 2020 | 10:06 pm

ന്യൂഡൽഹി: ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനീസ് സാന്നിധ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ഇന്ത്യൻ നാവികസേന. ചൈനീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ നാവികസേന അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതി...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രത്യേക പ്രമേയം പാസാക്കിയില്ലേ? അതുപോലെ ഈ ഓർഡിനൻസും അങ്ങനെ നിയമം ആക്കിക്കൂടേ? സംസ്ഥാനത്തെ തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ വീണ്ടും ഇടതുസർക്കാരിനോട് ഇടഞ്ഞ് ഗവർണർ; വിയോജിപ്പ് ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടറിയിച്ചത് മന്ത്രി എ.സി.മൊയ്തീനെ; പിന്മാറ്റം വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടർന്ന്; നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

January 15, 2020 | 09:59 pm

 തിരുവനന്തപുരം: എൽഡിഎഫ് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്നു. പൗരത്വഭേദഗതി നിയമത്തിൽ സർക്കാരിന്റെ പ്രചാരണങ്ങളെ വിമർശിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ തദ്ദേശ വാർഡുകളുടെ എണ...

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളിലായി

January 15, 2020 | 09:49 pm

ന്യൂഡൽഹി: ഈ മാസം 31 മുതൽ ഏപ്രിൽ മൂന്നു വരെ രണ്ട് ഘട്ടങ്ങളിലായി പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്തും. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. ആദ്യഘട്ട സമ്മേളനം ഫെബ്രുവരി 11 വരെയും രണ്ട...

ഹിസ്ബുൾ മുജാഹിദ്ദീൻ ഉന്നത കമാൻഡറെ സുരക്ഷാസേന വധിച്ചു; ഹറൂൺ ഹഫാസ് കൊല്ലപ്പെട്ടത് കശ്മീരിലെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ

January 15, 2020 | 09:36 pm

ശ്രീനഗർ: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ഉന്നത കമാൻഡറെ സുരക്ഷാസേന വധിച്ചു. കൊടുംഭീകരനായ ഹറൂൺ ഹഫാസാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരെ ദോഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധി...

വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടു; ജനുവരി 31നും ഫെബ്രുവരി ഒന്നിനും ദേശ വ്യാപക ബാങ്ക് സമരം

January 15, 2020 | 09:28 pm

ന്യൂഡൽഹി: വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഈ മാസം 31-നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരത്തിന് ആഹ്വാനം. വിവിധ ബാങ്ക് തൊഴിലാളി യൂണിയനുകൾ സമരത്തിന് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാർ ബജറ്റ് അ...

ലൗജിഹാദ് വിഷയം മതപരമായി മനസ്സിലാക്കാതെ ക്രമസമാധാനപ്രശ്‌നമോ ഭീകരവാദ പ്രശ്‌നമോ ആയി കണക്കാക്കണം; അപകടങ്ങളെക്കുറിച്ച് രക്ഷാകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കും; പൗരത്വനിയമത്തിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം; പരിഷ്‌കരിച്ച ആരാധന ക്രമത്തിന് അംഗീകാരം നൽകിയതടക്കം സീറോ-മലബാർ സഭ സിനഡ് തീരുമാനങ്ങൾ വിശദീകരിച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സർക്കുലർ

January 15, 2020 | 09:28 pm

കൊച്ചി: ലൗജിഹാദ് വിഷയം മതപരമായി മനസ്സിലാക്കാതെ ക്രമസമാധാനപ്രശ്‌നമോ ഭീകരവാദ പ്രശ്‌നമോ ആയി കണക്കാക്കി പൊലീസ് അടിയന്തര നടപടി എടുക്കണമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി. സിന...

രണ്ടംഗ സംഘം യുവതിയെ ഡീസൽ ഒഴിച്ച് കത്തിച്ചത് വിവാഹത്തിന് മൂന്നു ദിവസം ബാക്കി നിൽക്കെ; സംശയാസ്പദമായി ആരും വീട്ടിൽ കടന്നിട്ടില്ലെന്ന് പൊലീസ്

January 15, 2020 | 09:15 pm

ചണ്ഡിഗഡ്: വിവാഹിതയാകാൻ മൂന്നു ദിവസം ബാക്കി നിൽക്കെ യുവതിയെ രണ്ടംഗ സംഘം ഡീസൽ ഒഴിച്ച് കത്തിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊണ്ണൂറു ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണ്....

റഷ്യൻ മന്ത്രിസഭ രാജിവെച്ചത് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തും എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ; പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മന്ത്രിസഭയായി തുടരണമെന്ന് വ്‌ളാഡ്മിർ പുടിൻ

January 15, 2020 | 09:04 pm

മോസ്‌കോ: ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ വാർഷിക പ്രസംഗത്തിൽ പറഞ്ഞതിന് പിന്നാലെ റഷ്യൻ മന്ത്രിസഭ രാജിവെച്ചു. തന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതായി റഷ്യൻ പ്രധാനമന്ത്രി...

യുവതിയേയും കുഞ്ഞുങ്ങളേയും ഭക്ഷണം പോലും നൽകാതെ പീഡിപ്പിച്ചത് ദിവസങ്ങളോളം; സ്ത്രീധനം നൽകാത്തതിന്റെ പേരിൽ മരുമകന്റെ മർദ്ദനം ഏൽക്കേണ്ടിവന്നത് അന്ധനായ കുഞ്ഞുമോനും; പിങ്ക് പൊലീസ് വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച നിഷ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

January 15, 2020 | 08:53 pm

ആലപ്പുഴ: പിങ്ക് പൊലീസ് വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ച യുവതി ഭർത്താവിന്റെ വീട്ടിൽ അനുഭവിച്ചത് ക്രൂര പീഡനം. ചുനക്കര ലക്ഷം വീട് കോളനിയിൽ കുഞ്ഞുമോൻ-സജീദ ദമ്പതികളുടെ മകൾ നിഷ (26)യെയാണ് ഭർത്താവും ഭർത്താ...

MNM Recommends

Loading...