1 usd = 76.26 inr 1 gbp = 94.29 inr 1 eur = 82.56 inr 1 aed = 20.76 inr 1 sar = 20.27 inr 1 kwd = 244.25 inr

Apr / 2020
03
Friday

കുഞ്ഞുമകൾ ശിവയ്‌ക്കൊപ്പം നിലത്ത് ഇഴഞ്ഞു കളിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി; ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ച വീഡിയോ വൈറലാകുന്നു

February 15, 2017 | 10:53 pm

റാഞ്ചി: രണ്ടു വർഷം മുമ്പു ഫെബ്രുവരിയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിങ് ധോണി പെൺകുഞ്ഞിന്റെ അച്ഛനായത്. ഏകദി ലോകകപ്പിനായി ധോണി അന്ന് ഓസ്‌ട്രേലിയയിലായിരുന്നു. കുഞ്ഞിനെ കാണാൻ ഇന്ത്യയിലേക്...

ധരിക്കാൻ മൂന്നു സാരി മാത്രം; മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലി ഞായറാഴ്ച അടക്കം ചെയ്യണം; സെല്ലിൽ ഒപ്പം രണ്ടു സഹതടവുകാരും; മിനറൽ വാട്ടറും വീട്ടിലെ ഭക്ഷണവും ചൂടുവെള്ളവും കിട്ടിയില്ല; 10711ാം നമ്പർ തടവുകാരി ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലഭിച്ച സൗകര്യങ്ങൾ ഇത്രമാത്രം

February 15, 2017 | 10:22 pm

ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ എത്തിയ ശശികലക്ക് വിഐപി പരിഗണനയില്ല. സാധാരണ ജയിൽപുള്ളികൾക്ക് അനുവദിക്കുന്ന സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇതു കൂടാതെ ജ...

ആ പരസ്യം നൽകിയത് ഞാനോ എന്റെ വീട്ടുകാരോ അല്ല; തന്നെക്കാളും ഭാവനാത്മകമായ എഴുതി വിട്ടതാരെന്ന് കണ്ടെത്തും; ഉയർത്തി പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങൾ വിവാഹത്തിന്റെ കാര്യത്തിലും തുടരും: കത്തോലിക്കാ വൈദികർ നടത്തുന്ന മാട്രിമോണിയൽ സൈറ്റിലെ വിവാഹ പരസ്യത്തിൽ പ്രതികരണവുമായി ചിന്താ ജെറോം

February 15, 2017 | 10:16 pm

തിരുവനന്തപുരം: കത്തോലിക്കാ വൈദികർ നടത്തുന്ന ചാവറ മാട്രിമോണിയൽ പരസ്യത്തിൽ യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ വിവാഹ പരസ്യം വന്നത് സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ആഘോഷമാക്കുകയാണ്. സോഷ്യ...

വെള്ളിയാഴ്ച നിയമസഭ വിളിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ആലോചനയിൽ ഗവർണർ; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് പളനിസ്വാമിയും പനീർശെൽവവും ഗവർണറെ കണ്ടു; 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ശശികലയുടെ വിശ്വസ്തന്റെ അവകാശവാദം

February 15, 2017 | 10:00 pm

ചെന്നൈ: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ജയിലിനുള്ളിലായതോടെ തമിഴ്‌നാട്ടിൽ അധികാര വടംവലി ഒ.പനീർശെൽവവും എടപ്പാടി കെ. പളനിസ്വാമിയും തമ്മിലായി. ശശികല പക്ഷം അണ്ണാഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത...

ബിഎസ്എൻഎൽ ലാൻഡ് ലൈൻ കോളുകൾ ഇനി മൊബൈലിലും കിട്ടും; വേണ്ടത് ഒരു ആപ് ഇൻസ്റ്റാൾ ചെയ്യുക മാത്രം; പുതിയ സൗകര്യത്തിനായി ഉപയോക്താവ് പ്രത്യേകം പണം മുടക്കേണ്ട; ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത് ഹൈദരാബാദിൽ

February 15, 2017 | 09:53 pm

ഹൈദരാബാദ്: മൊബൈൽ ഫോണിൽ ലാൻഡ് ലൈൻ കണക്ഷനും ലഭിക്കുന്ന തരത്തിലുള്ള സംവിധാനവുമായി ബിഎസ്എൻഎൽ. പ്രത്യേക മൊബൈൽ ആപ്പ് അധിഷ്ടിത സംവിധാനമാണ് ബിഎസ്എൻഎൽ കൊണ്ടുവരുന്നത്. ലിമിറ്റഡ് ഫിക്സഡ് മെബൈൽ ടെലിഫോണി(എൽഎഫ്എംടി...

ഉത്തർപ്രദേശ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 65.5 ശതമാനം പോളിങ്; അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ 68 ശതമാനം പേരും സമ്മതിദാന അവകാശം ഉപയോഗിച്ചു

February 15, 2017 | 09:26 pm

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 65.5 ശതമാനം പൊളിങ്. അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പോളിങ് 68 ശതമാനത്തിലെത്തി.യുപിയിലെ 11 ജില്ലകളിലെ 67 മണ്ഡലങ്ങളിലേക്കും ഉത്തരാഖണ്ഡിലെ 69 മ...

ജിഷ്ണുവിന്റെ മരണം ഏൽപ്പിച്ച മുറിവ് ഉണങ്ങുന്നതിനു മുമ്പേ മറ്റൊരു വിദ്യാർത്ഥി കൂടി കോളജ് അധികൃതരുടെ പീഡനത്തിൽ ആത്മഹത്യ ചെയ്തു; കന്യാകുമാരിയിലെ മരിയ കോളജിലെ പീഡനത്തിൽ ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത് കുണ്ടറ സ്വദേശി വിപിൻ മനോഹരൻ; പ്രതിഷേധവുമായി ഇറങ്ങിയ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പൊലീസും മാനേജ്‌മെന്റും

February 15, 2017 | 09:05 pm

കന്യാകമാരി: പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിനു പിന്നാലെ ഒരു വിദ്യാർത്ഥി കൂടി കോളേജ് അധികൃതരുടെ പീഡനം മൂലം ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ മർത്താണ്ഡം മരിയ കോളേജിലെ വ...

എസ്‌ബിറ്റി അടക്കം അഞ്ച് അസേസിയേറ്റ് ബാങ്കുകൾ എസ്‌ബിഐയിൽ ലയിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി; ലയനം പൂർത്തിയാകുമ്പോൾ 37 ലക്ഷം കോടിയുടെ ആസ്തിയുമായി എസ്‌ബിഐ ലോകത്തിലെ ഏറ്റവും വലിയ അമ്പതു ബാങ്കുകളിൽ ഒന്ന്

February 15, 2017 | 08:46 pm

ന്യൂഡൽഹി: എസ്‌ബിഐയിലേക്ക് എസ്‌ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. അഞ്ച് ബാങ്കുകൾ ഇതോടെ എസ്‌ബിഐയിൽ ലയിക്കും. എസ്‌ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്...

കഴിഞ്ഞ സർക്കാരിനെ താങ്ങി നിറുത്തിയത് ഞങ്ങളാണ്; ഇപ്പോ സർക്കാർ മാറിയാലും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരെല്ലാം ഉണ്ട്; നിന്റെ സമയം നല്ലതായിപ്പോയി; അല്ലെങ്കിൽ നീ പുറംലോകം കാണില്ലായിരുന്നു; നെഹ്രു കോളജ് ചെയർമാൻ പി. കൃഷ്ണദാസ് ഇടിമുറിയിലിട്ട് എട്ട് മണിക്കൂർ മർദിച്ച കഥ വെളിപ്പെടുത്തി വിദ്യാർത്ഥി

February 15, 2017 | 08:28 pm

പാലക്കാട്: നെഹ്രു ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ പി. കൃഷ്ണദാസ് കോളജിലെ ഇടിമുറിടിയിലിട്ട് തന്നെ എട്ടു മണിക്കൂർ മർദിച്ചതായി വെളിപ്പെടുത്തി ഷഹീർ ഷൗക്കത്ത് എന്ന വിദ്യാർത്ഥി രംഗത്ത്. നിന്റെ സമയം നല്...

ലൗജിഹാദ് തടയാൻ സംഘപരിവാർ സൃഷ്ടിച്ച മെസഞ്ചർ ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; ആർഎസ്എസ് ബന്ധമില്ലെന്ന് അവകാശപ്പെടുന്ന രാഹുൽ ഈശ്വർ അടക്കം നടത്തിപ്പുകാർ; തന്നെ ഗ്രൂപ്പുമായി ബന്ധിപ്പിച്ചതിനെതിരേ പരാതിയുമായി ധന്യ രാമൻ

February 15, 2017 | 08:05 pm

കൊച്ചി: ലൗ ജിഹാദ് ഹെൽപ്പ് ഡസ്‌ക് എന്ന പേരിൽ സംഘപരിവാർ മെസഞ്ചറിൽ സൃഷ്ടിച്ച രഹസ്യഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്. മത കലപാഹ്വാനങ്ങൾ അടക്കം നിറയുന്ന ഗ്രൂപ്പിൽ പരസ്യമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കു...

സെൻകുമാർ സർവീസിലേക്കു മടങ്ങിവരുന്നു; പിണറായി സർക്കാർ നിയമനം നല്കിയിരിക്കുന്നത് മാനേജ്‌മെന്റ് രംഗത്തു പരിശീലനം നല്കുന്ന ഐഎംജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി

February 15, 2017 | 07:44 pm

തിരുവനന്തപുരം: ഡിജിപി സ്ഥാനത്തുനിന്ന് നിർബന്ധിച്ചു മാറ്റിനിർത്തപ്പെട്ടശേഷം അവധിയിൽ പ്രവേശിച്ച ടി.പി. സെൻകുമാർ വീണ്ടും സർവീസിൽ പ്രവേശിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാന...

'അതൊന്നും ശരിയല്ല ബ്രോസ്'; 'രണ്ട് വർഷം പൂർത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണ്. ഇതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ല': വിടവാങ്ങലിന് മുമ്പ് വിമർശനങ്ങൾക്ക് വിശദീകരണവുമായി കലക്ടർ ബ്രോ

February 15, 2017 | 07:39 pm

കോഴിക്കോട്: കലക്ടർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയത് സംബന്ധിച്ചു ഉയർന്ന വിവാദങ്ങളിൽ ഫേസ്‌ബുക്കിലൂടെ വിശദീകരണവുമായി എൻ പ്രശാന്ത് ഐഎഎസ്. കലക്ടറെന്ന നിലയിൽ കോഴിക്കോട് രണ്ട് വർഷം പൂർത്തിയാക്കിയതിനാൽ സ്ഥലം ...

കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡ് പുനഃസംഘടിപ്പിക്കും; ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് ദൂരപരിധി; ഗാമലക്ഷ്മി മുദ്രാലയത്തിലെ തൊഴിലാളികൾക്കു ശമ്പളപരിഷ്‌കരണം നടപ്പാക്കാനും മന്ത്രിസഭാ തീരുമാനം

February 15, 2017 | 07:25 pm

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ സാമ്പത്തിക സഹായത്താൽ പൊതുമരാമത്ത്...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ വിളിച്ച് പ്രിൻസിപ്പാൾ ലൈംഗിക ചുവയോടെയാണ് സംസാരിക്കും; 'ഏത് സോപ്പ് ഉപയോഗിച്ചാണ് കുളിക്കുന്നതെന്ന്' ചോദ്യം; പെൺകുട്ടികളെ ശുചിമുറിയിലേക്ക് സൂം ചെയ്തു ക്യാമറകണ്ണുകളും; സ്വഭാവദൂഷ്യമുള്ള മദർ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

February 15, 2017 | 07:25 pm

 തൃശ്ശൂർ: പെരുവല്ലൂർ മദർ കോളേജ് ഓഫ് ആർട്സ് ആൻ സയൻസിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് സലീമിനെ പൂട്ടിയിട്ട വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രിൻസിപ്പാളിന്റെ പീഡനങ്ങൾക്കെതിരെ സംയുക്ത വിദ്യാർത്ഥി സംഘട...

ചെന്നൈ മുതൽ ബെംഗലൂരു വരെ റോഡിലൂടെ യാത്ര ചെയ്തിട്ടും കണ്ണീരൊഴുക്കാൻ ആരും വഴിയരുകിൽ കാത്തുനിന്നില്ല; ജയിൽ വളപ്പിൽ എത്തിയതു പോലും വിരലിൽ എണ്ണാവുന്നത്രയും പ്രവർത്തകർ മാത്രം; തെരുവിലെങ്ങും പ്രതിഷേധിക്കാൻ ആരുമില്ല; വസ്ത്രങ്ങളുമായി എത്തിയ വാഹനം പോലും ആളുകൾ തകർത്തു; തങ്ങൾ വെറും കൂതറകൾ അല്ലെന്നു തെളിയിച്ച് തമിഴർ

February 15, 2017 | 07:01 pm

ചെന്നൈ: ജയലളിത തമിഴ് മക്കൾക്കു കൺ കണ്ട ദൈവമായിരുന്നു. അമ്മയെപ്പോലെയാണ് ജയയെ തമിഴർ കണ്ടിരുന്നത്. വർഷങ്ങളോളം അമ്മയുടെ നിഴലായി നടക്കുകയും മരണത്തിനു പിന്നാലെ അധികാരം പിടിച്ചെടുക്കാൻ കരുക്കൾ നീക്കുകയും ചെയ...

MNM Recommends

Loading...