1 usd = 71.45 inr 1 gbp = 91.26 inr 1 eur = 79.11 inr 1 aed = 19.45 inr 1 sar = 19.05 inr 1 kwd = 235.29 inr

Oct / 2019
17
Thursday

ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും

February 15, 2019 | 11:36 pm

കോട്ടയം: രോഗിയുടെ കിടക്കയിൽ ട്രേ വച്ചതിന് നഴ്‌സിനെ കട്ടിലിൽ കിടത്തി കാലിൽ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ! നവോത്ഥാന കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജിലാണ് നേഴ്‌സിന് ഈ ദുരവസ്ഥ വന്നത്. നേഴ്‌സിനെ മാനസികമാ...

ഭാരതമാതാവിന്റെ ധീരപുത്രന്മാരെ നിങ്ങൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്! സമാനതകളില്ലാത്ത വീര്യത്തോടെ നിങ്ങൾ രാഷ്ട്രത്തിന് വേണ്ടി ജീവിച്ചു, സേവിച്ചു; പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാന്മാർക്ക് ആദരം അർപ്പിച്ച് രാഷ്ട്രം; പ്രധാനമന്ത്രിക്കൊപ്പം അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളും; ജവാന്മാരുടെ ഭൗതികശരീരങ്ങൾ ശനിയാഴ്ച നാട്ടിലെത്തിക്കും; മലയാളി ജവാൻ വസന്തകുമാറിന്റെ ഭൗതികശരീരം കൊണ്ടുവരുന്നത് രാവിലെ 9 ന് കരിപ്പൂരിൽ

February 15, 2019 | 10:56 pm

 ന്യൂഡൽഹി: പുൽവാമ ചാവേറാക്രമണത്തിൽ വീരമൃത്യുവരിച്ച 40 സിആർപിഎഫ് ജവാന്മാർക്ക് അന്തിമോപചാരം അർപ്പിച്ച് രാജ്യം. ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ച 40 ജവാന്മാരുടെ ശവമഞ്ചങ്ങൾക്കു മുന്നിൽ പ്രധാനമന്...

ഐഎസ്എല്ലിൽ മിന്നും ജയവുമായി ചെന്നൈക്കെതിരെ ബ്‌ളാസ്‌റ്റേഴ്‌സ്; സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത് എതിരില്ലാത്ത മൂന്നുഗോളിന്; കേരളത്തിന്റെ വിജയം 14 മത്സരങ്ങൾക്ക് ശേഷം സ്വന്തം തട്ടകത്തിൽതന്നെ

February 15, 2019 | 10:48 pm

കൊച്ചി: മഞ്ഞപ്പടയുടെ ആവേശം വാനോളമുയർത്തി സീസണിലെ രണ്ടാം ജയം സ്വന്തം തട്ടകത്തിൽ തന്നെ കുറിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്. സീസണിൽ ഒന്നിന് പുറകെ ഒന്നായി തോൽവിയും ഇടയ്ക്ക് സമനിലകളും വഴങ്ങി വിജയം വഴിമാറി നിന്ന യാത...

ബസിലെ സീറ്റ് ഒഴിഞ്ഞുകിടന്നാലും വിദ്യാർത്ഥികളെ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന് പരാതി; സീറ്റുകളിൽനിന്ന് എഴുന്നേൽപ്പിക്കാൻ ബസ് ജീവനക്കാർക്ക് അധികാരമില്ലെന്ന് ഹൈക്കോടതി; അന്വേഷണ റിപ്പോർട്ട് നൽകാൻ ഒരാഴ്ച സമയം വേണമെന്ന് സർക്കാർ

February 15, 2019 | 10:16 pm

 കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സീറ്റ് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത് ഉണ്ടോയെന്നും ഹൈക്കോടതി...

മെക്‌സിക്കൻ മതിലിനെ ചൊല്ലിയുള്ള പോരിന് ഒടുവിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; മതിലിനായി ചോദിച്ച അഞ്ഞൂറ് കോടി ഡോളർ ജനപ്രതിനിധി സഭ നിരസിച്ചതോടെ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് പ്രസിഡന്റിന്റെ പ്രഖ്യാപനം; സെനറ്റിൽ പിന്തുണ ഇല്ലാതെ വന്നതോടെ യുഎസിൽ ഉണ്ടായിരിക്കുന്നത് വലിയ ഭരണപ്രതിസന്ധി; പല വകുപ്പുകളിലേക്കും ധനവിഹിതം വെട്ടിക്കുറച്ചും ഉദ്യാനങ്ങൾ അടച്ചിട്ടും ശമ്പളം മുടക്കിയും നടത്തിയ നീക്കം ഒടുവിൽ കലാശിക്കുന്നത് ദേശീയ അടിയന്തരാവസ്ഥയിൽ

February 15, 2019 | 10:10 pm

വാഷിങ്ടൺ: അമേരിക്കയിൽ കുറച്ചുനാളായി തുടരുന്ന ഭരണസ്തംഭനത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ്. ഇതോടെ അമേരിക്ക രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭരണ പ്രതിസന്...

സമൂഹ അഗ്നിഹോത്രയജഞം നാളെ അനന്തപുരിയിൽ; യാഗം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയായ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ

February 15, 2019 | 09:59 pm

തിരുവനന്തപുരം: സമൂഹ അഗ്‌നിഹോത്രയജ്ഞത്തിനു നാളെ അനന്തപുരി സാക്ഷ്യം വഹിക്കും. നാളെ വൈകീട്ട് നാല് മണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് യജ്ഞം നടക്കുന്നത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയായ ആചാര്യശ്രീ ര...

'കെട്ടുകഥയായ '56' നേക്കാൾ വലുതാണ് ഭീതിജനകമായ '44' എന്ന് തെളിഞ്ഞു': ജെയ്‌ഷെ മുഹമ്മദിന്റെ ചാവേറാക്രമണത്തെ ആഘോഷിച്ച് എൻഡിവി വെബ്‌സൈറ്റ് ഡപ്യൂട്ടി ന്യൂസ് എഡിറ്റർ നിഥി സേത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഉറി ദ സർജിക്കൽ സ്‌ട്രൈക്ക് സിനിമയിലെ ഹൗ ഈസ് ദ ജോഷിനെ അനുകരിച്ച് ഹൗ ഈസ് ദ ജെയ്ഷ് ഹാഷ് ടാഗും; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ; ഉടനടി മാധ്യമ പ്രവർത്തകയെ സസ്‌പെൻഡ് ചെയ്ത് എൻഡിടിവി; ആക്രമണത്തെ ആഘോഷിച്ച് ട്വീറ്റ് ചെയ്ത അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസ്

February 15, 2019 | 09:41 pm

ന്യൂഡൽഹി: പുൽവാമ ചാവേറാക്രമണത്തെ തുടർന്ന് രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, എല്ലാവരും കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണ്. വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, രാഷ്ട്രീയ പാർട്ടികളെയോ അധിക്ഷേപിക്കാന...

തട്ടേക്കാട് പക്ഷിസങ്കേതത്തിൽ വലിയ പരിസ്ഥിതി നാശം സൃഷ്ടിച്ച് വൻ തീപിടിത്തം; തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് ആനക്കൂട്ടത്തിന്റെ സാന്നിധ്യമറിഞ്ഞ് മടങ്ങി; ഇന്ന് രാവിലെ തീകെടുത്താൻ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത് വിസ്തൃതമായ വലിയൊരു പ്രദേശത്ത് ചാരക്കൂനകൾ മാത്രം; നഷ്ടത്തിന്റെ വ്യാപ്തിയറിയാൻ ഉപഗ്രഹ സർവേ വേണ്ടിവന്നേക്കും; പത്തുകിലോമീറ്ററിലേറെ വിസ്തൃതിയിൽ കാടു കത്തിയതോടെ അപൂർവ ജീവ-സസ്യജാലങ്ങൾക്കും നാശം

February 15, 2019 | 09:39 pm

കോതമംഗലം: തട്ടേക്കാട് ഞായപ്പിള്ളി മലയിൽ ഇന്നലെ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് ഉണ്ടായത് വിലമതിക്കാനാവാത്ത പാരിസ്ഥിതിക നഷ്ടം. പശ്ചിമഘട്ട മലനിരയോട് ചേർന്നുകിടക്കുന്നതും തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഭ...

സംസ്ഥാന പൊലീസ് സേനയിൽ 167 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം; വിവിധ സ്റ്റേഷനുകളിൽ നിയമിക്കുന്ന ഇൻസ്‌പെക്ടർമാരുടെ സമ്പൂർണ ലിസ്റ്റ് കാണാം

February 15, 2019 | 09:14 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ 167 പൊലീസ് ഇൻസ്‌പെക്ടർമാർക്ക് സ്ഥലംമാറ്റം. എസ്എച്ച്ഒമാർക്കാണ് മാറ്റം. സമ്പൂർണ ലിസ്റ്റ് ഇന്ന് പുറത്തുവിട്ടു. ലിസ്റ്റ് ചുവടെ:  ...

അതിശയൻ ദേവദാസ് നായകനാകുന്ന 'കളിക്കൂട്ടുകാർ' തിയേറ്ററിലേക്ക്; റിലീസ് മാർച്ച് എട്ടിന് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ; 'കളിക്കൂട്ടുകാർ' പറയുന്നത് പത്തൊമ്പതുകാരായ ആറ് സുഹൃത്തുക്കളുടെ അതിജീവനത്തിന്റെ കഥ

February 15, 2019 | 08:57 pm

പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് ചിത്രങ്ങളായ അതിശയൻ, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവർന്ന ദേവദാസ് നായകനാകുന്നു ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിൽ. ദേവദാസിന്റെ പിതാവ...

തലസ്ഥാനത്ത് ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയയാൾ പിടിയിൽ; കല്ലമ്പലത്തെ പീഡനവീരൻ ഒളിവിൽ കഴിഞ്ഞത് മലപ്പുറം ഭാഗത്ത് തമിഴ്‌നാട് അതിർത്തിയിൽ

February 15, 2019 | 08:35 pm

കല്ലമ്പലം: ബാലികയെ പീഡിപ്പിച്ച മദ്ധ്യ വയസ്‌ക്കനെ കല്ലമ്പലം എസ് ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഷിബു എന്ന് വിളിക്കുന്ന ഫ്രാൻസിസ് (46) ആണ് അറസ്റ്റിലായത്. പീഡന വിവരം പുറത്തായതോടെ ഇയാൾ...

മൊബൈൽ വഴി പരിചയത്തിലായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; 53കാരനും 21 കാരനും പൊലീസ് പിടിയിൽ; ഒരു വർഷമായി പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയതായി പ്രതികൾ; പിടിയിലായവരിൽ ഒരാൾ നേരത്തേ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലേയും പ്രതി

February 15, 2019 | 08:27 pm

ചാവക്കാട്: മൊബൈൽ ഫോൻ വഴി പരിചയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ് കുമാർ (53), ...

നെടുമങ്ങാട് പീഡനക്കേസിലെ ഇമാം ഷെഫീഖ് ഖാസിമിയുടെ സഹോദരൻ അറസ്റ്റിൽ; സഹോദരന് ഒളിവിടം ഒരുക്കിയത് സഹോദരൻ അമീനെന്ന് പൊലീസ്; ഇമാം ബംഗളൂരുവിലേക്ക് കടന്നതായി സൂചന; പീഡന വിവരം മറച്ചുവച്ചതിന് പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും അന്വേഷണം; പെൺകുട്ടിയെ കൊണ്ടുപോയ ഇന്നോവ കാറും കസ്റ്റഡിയിൽ

February 15, 2019 | 08:19 pm

കൊച്ചി: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളി ഇമാം ഷെഫീഖ് അൽ ഖാസിമി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഖാസിമിയുടെ സഹോദരനെയാണ് പൊലീസ് പിടികൂടിയത്. പീഡനവിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ന...

പലരും മുൻകൂട്ടി പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തതുകൊണ്ട് ഞെട്ടൽ ഇല്ല എന്നു പറഞ്ഞ അന്തംകമ്മിയുടെ നിലവാരം എങ്ങനെ അളക്കാൻ കഴിയും? രാജ്യം മഹാദുരന്തത്തിൽ അകപ്പെട്ടപ്പോഴും മോദി വിരോധം തലയ്ക്കു പിടിച്ചു വീരവാദം നടത്തുന്നവരാണ് യഥാർത്ഥ ദേശദ്രോഹികൾ; അടിക്കുകയും തിരിച്ചടിക്കുകയുമല്ല ഭീകരരെ ലോകത്തിനു മുൻപിൽ തുറന്നു കാട്ടുകയാണ് വേണ്ടത്; ഇൻസ്റ്റന്റ് റസ്‌പോൺസ്

February 15, 2019 | 08:08 pm

ഏതൊരു ഇന്ത്യാക്കാരന്റെയും ഹൃദയം വേദനിപ്പിക്കുകയും, സങ്കടപ്പെടുത്തുകയും ചെയ്യുന്ന ദാരുണസംഭവമാണ് കശ്മീരിലുണ്ടായത്. 39 ഇന്ത്യാക്കാരുടെ ജീവനെടുത്ത ചാവേറാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നി...

വീരചരമം പ്രാപിച്ച സൈനികരുടെ മൃതദേഹ പേടകങ്ങൾ സ്വയം തോളിലേറ്റി ആദരവ് അറിയിച്ച് രാജ്‌നാഥ് സിങ്; രാജ്യം കൂടെയുണ്ടെന്നും എല്ലാ സഹായവും നൽകുമെന്നും അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി; ധീര ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഉറപ്പ്; മൃതദേഹങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിക്കും; ഗുരുതരമായി പരിക്കേറ്റവർക്കും ആധുനിക ചികിത്സ രാജ്യ തലസ്ഥാനത്ത്; ധീര സഹപ്രവർത്തകർക്ക് കണ്ണീരോടെ വിടചൊല്ലി കശ്മീരിലെ സേനയും പൊലീസും

February 15, 2019 | 07:55 pm

ശ്രീനഗർ: ഇന്നലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച സൈനികർക്ക് രാജ്യത്തിന്റെ ആദരം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മുതിർന്ന സേനാ ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ സൈനിക...

MNM Recommends

Loading...