1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

ആശങ്കയ്ക്ക് വകയില്ല; മൂന്ന് മുതൽ നാല് ഡിഗ്രിവരെ ചൂടുയർന്നേക്കുമെന്ന മുന്നറിയിപ്പ് പിൻവലിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

February 15, 2020 | 10:58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ താപനിലയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രിവരെ ചൂടുയർന്നേക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. അതേസമയം അഞ്ച് ജില്ലകളിൽ താപനില മുപ്പത്തിഅഞ്ച് ഡിഗ്...

സ്‌കൂൾ വാനിന് തീപിടിച്ച് നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഏഴിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾ; വാഹനം പൂർണമായി കത്തിക്കരിഞ്ഞു

February 15, 2020 | 10:56 pm

ചണ്ഡീഗഡ്: പഞ്ചാബിൽ സ്‌കൂൾ വാനിന് തീപിടിച്ച് നാലു വിദ്യാർത്ഥികൾ പൊള്ളലേറ്റു മരിച്ചു. പഞ്ചാബിലെ സാഗ്രു ജില്ലയിലാണ് സംഭവം. വാനിൽ 12 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. എട്ട് പേരെ രക്ഷപ്പെടുത്തി.അതേസമയം തീപിടിത്...

പൗരത്വ നിയമഭേദഗതിക്കെതിരെ മുംബൈയിൽ ആയിരങ്ങളെ അണിനിരത്തി മഹാപ്രതിഷേധം; കവിത ചൊല്ലിയും പാട്ട് പാടിയും മുദ്രാവാക്യ മുഖരിതമായി ആസാദ് മൈതാനം  

February 15, 2020 | 10:36 pm

  മുംബൈ: പൗരത്വ നിയമഭേദഗതിക്കെതിരെ മുംബൈ ആസാദ് മൈതാനത്ത് ആയിരങ്ങൾ അണിനിരന്ന മഹാപ്രതിഷേധം. നവിമുംബൈ, താനെ തുടങ്ങി മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ നിന്നുള്ള സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകളാണ് പ്രതിഷേ...

കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മതമൈത്രിയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു; ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ മനുഷ്യമതിലിന്റെ ആദ്യ കണ്ണിയായി

February 15, 2020 | 10:27 pm

കോതമംഗലം :മാർത്തോമ ചെറിയപള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ -സാമൂഹിക- മത വിഭാഗങ്ങളിൽ പെട്ട ആയിരക്കണക്കിനാളുകൾ പങ്കെടുത്ത മനുഷ്യ മഹാ മതിലാണ് കോതമംഗലത്ത് സംഘടിപ്പിച്ചത്. അയ്യങ്കാവിൽ നി...

പൊലീസ് നവീകരണത്തിന്റെ മറവിൽ 151.41 കോടി രൂപയുടെ അഴിമതി: ബെഹ്‌റയടക്കം 7 പേർക്കെതിരെ വിജിലൻസ് കേസെടുക്കണം; മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി

February 15, 2020 | 10:13 pm

തിരുവനന്തപുരം: പൊലീസ് നവീകരണത്തിന്റെ മറവിൽ ടെണ്ടർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ കമ്പനികൾക്ക് അഴിമതിയിലൂടെ 151.41 കോടി രൂപയുടെ അവിഹിത സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുത്ത് സംസ്ഥാന ഖജനാവിന...

ഷഹീൻബാഗ് സമരം; ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ; മൂന്ന് ദിവസത്തിനുള്ളിൽ സ്ഥലവും സമയവും അറിയിക്കുമെന്ന് അമിത്ഷായുടെ ഉറപ്പ്; ചർച്ചയ്ക്ക് തയ്യാറെന്ന് സന്നദ്ധത അറിയിച്ച് പ്രതിഷേധക്കാരും

February 15, 2020 | 10:12 pm

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം നടത്തുന്നവർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു.. ആര് ചർച്ചയ്ക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന അമിത്ഷായുടെ...

ശശി തരൂർ സമർപ്പിച്ച അപകീർത്തിക്കേസിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വിചാരണ നേരിടണമെന്ന് കോടതി; കേന്ദ്രമന്ത്രിയുടെ പരാമർശം സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്; ഹാജരാകേണ്ടത് മെയ് 2 ന്

February 15, 2020 | 10:05 pm

തിരുവനന്തപുരം: കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് എംപി. ശശി തരൂർ സമർപ്പിച്ച അപകീർത്തി കേസിൽ മന്ത്രിക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മന്ത്രിയെ പ്രതി ചേർത്ത് ന...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി; മലപ്പുറം എടവണ്ണ സ്വദേശി അറസ്റ്റിൽ

February 15, 2020 | 09:58 pm

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നും എക്‌സൈസ് 20 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണ സ്വദേശി അബ്ദുൾ റഷീദിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ പാറ്റ്‌ന-എറണാ...

പാക് അനുകൂല മുദ്രാവാക്യം മുഴക്കി; മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിൽ; രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത് ഹുബ്ബള്ളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെ; പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറൽ

February 15, 2020 | 09:52 pm

ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ മൂന്ന് കശ്മീരി വിദ്യാർത്ഥികൾ കർണാടകത്തിൽ അറസ്റ്റിൽ. ഹുബ്ബള്ളിയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പാക...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം; ശിവരഞ്ജിത്തും നസീമും അടക്കം 19 പേർക്കെതിരെ കുറ്റപത്രം

February 15, 2020 | 09:49 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മ...

കൊറോണ വൈറസ് ബാധ; രോഗം ഭേദമായ രണ്ടാമത്തെ രോഗിയും നാളെ ആശുപത്രി വിടും; ആശുപത്രി വിടുന്നത് കാസർഗോഡ് ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥിനി

February 15, 2020 | 09:44 pm

തിരുവനന്തപുരം : സംസ്ഥാനത്തുകൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടാമത്തെ ആളുടെയും രോഗം ഭേദമായി നാളെ ആശുപത്രി വിടും. കാസർഗോഡ് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനിയാണ് നാളെ ആശുപത്ര വിടു...

എംഎസ്എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചുനിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു; ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവരെ പോലെ നമ്മൾ നോക്കി നിൽക്കുന്നു; വിവാദ പ്രസ്താവനയുമായി എംഎസ്എഫ് ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോൾ; എംഎസ്എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെ മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ കടുത്ത പോര്

February 15, 2020 | 09:36 pm

മലപ്പുറം: 'മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു. പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുത്ത് തന്നിഷ...

ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ

February 15, 2020 | 09:35 pm

തിരുവനന്തപുരം: സ്ത്രീ ലെംഗികതയേക്കുറിച്ചും സ്വയംഭോഗത്തെ കുറിച്ചും ഫേസ്‌ബുക്കിൽ തന്റെ അനുഭവ കുറിപ്പിട്ട് ശ്രദ്ധേയായ താരമാണ് ശ്രീലക്ഷ്മി അറയ്ക്കൽ. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും സോഷ്യൽ മീഡിയയിൽ ശ്രീലക്ഷ്...

MNM Recommends

Loading...