April 25, 2024+
-
ആർഎസ്എസിന്റെ നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്; യോജിച്ച പ്രക്ഷോഭം സംഘപരിവാറിനെതിരെ നടപ്പിലാക്കണം; ആർ.എസ്.എസ് അഴിച്ചുവിടുന്നത് ഹിറ്റലറുടെ വാക്കുകളും നയങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി
February 15, 2020കൊച്ചി : കേരളത്തിൽ പൗരത്വ രജിസ്റ്ററോ പൗരത്വ ഭേദഗതി നിയമമോ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിന്റെ നയങ്ങളാണ് മോദി സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് ...
-
ആദ്യം ജനാലകളിൽ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്യും; അതിന് ശേഷം നായ്ക്കളെ വെട്ടിക്കൊല്ലും; മുഖം മൂടി ധരിച്ച് ജനങ്ങളെ ഭയപ്പാടിലാക്കി നടക്കുന്നത് വടിവാളുമായി; രാത്രിയിൽ രണ്ടു തവണ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടിതരാതെ അജ്ഞാതൻ; ഭയപ്പാടുമൂലം രാത്രിയിൽ വീടിന് പുറത്തിറങ്ങാതെ ജനങ്ങൾ; ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയിട്ടും തുമ്പൊന്നും കിട്ടിയില്ല; എഴുപുന്നയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തുകയും പൊലീസിനെ വട്ടം കറക്കുകയും ചെയ്യുന്ന സൈക്കോ ആര്?
February 15, 2020ആലപ്പുഴ: കൈയിൽ വടിവാളുമായി രാത്രി സഞ്ചാരം നടത്തി വീടുകൾ ആക്രമണിക്കുകയും നായ്ക്കളെ വെട്ടിക്കൊല്ലുകയും ചെയ്യുന്ന സൈക്കോ മുഖംമൂടിയെ പേടിച്ച് ഉറക്കമില്ലാതെ ഒരു ഗ്രാമം. ആലപ്പുഴ ജില്ലയിലെ എഴുപുന്നയിലാണ് അജ്...
-
പ്രണയബന്ധത്തെ എതിർത്തതു കൊടുംപകയായി; വനിതാ കോൺസ്റ്റബിളായ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി പതിനഞ്ചുകാരിയായ മകളും കാമുകനും; അമ്മയെ മകൾ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; ഭർത്താവ് വന്നപ്പോൾ കണ്ടത് ബോധരഹിതയായ ഭാര്യയെ; ഞെട്ടിക്കുന്ന സംഭവത്തിൽ നടുങ്ങി ഗ്രാമം
February 15, 2020ഗസ്സിയാബാദ്: പ്രണയബന്ധത്തെ എതിർത്ത അമ്മയെ 15കാരിയായ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിൽ വനിതാ ഹെഡ് കോൺസ്റ്റബിളായ ശശി മാലയാണ് മരിച്ചത്. ഗസ്സിയാബാദിലെ ബ്രിജ് വിഹാർ കോളനിയിൽ ഞായറാഴ്ച പുലർച്ചെയാ...
-
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് പുഷ്പാർച്ചന നടത്തിയ അംബേദ്കറുടെ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകി ആർജെഡി - സിപിഐ പ്രവർത്തകർ; സിഎഎയെ അനുകൂലിക്കുന്ന സിങ് അംബേദ്ക്കർ പ്രതിമയെ അശുദ്ധമാക്കിയെന്ന് പ്രക്ഷോഭകർ; സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും; ബിഹാറിൽ വിവാദം കത്തുന്നു
February 15, 2020ബെഗുസാരായി: ബിഹാറിലെ ബെഗുസാരായിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് പുഷ്പാർച്ചന നടത്തിയ ബിആർ അംബേദ്കറുടെ പ്രതിമ ഗംഗാ ജലം ഉപയോഗിച്ച് കഴുകിയത് വൻ വിവാദത്തിലേക്ക്. ഇതോടെ ബിജെപിയും സംസ്ഥനത്ത...
-
വേനൽക്കാലമായാൽ പൊടിപടലങ്ങളുടെ ഉത്സവം; മഴക്കാലമായാൽ ഉഴുതുമറിച്ച പുഞ്ചപ്പാടം പോലെ; ലോറി സ്റ്റാന്റിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭീകരാവസ്ഥയിൽ തുടരുമ്പോൾ പണിതിട്ടും പണിതീരാതെ പുതിയ ബസ് സ്റ്റാൻഡ്; ഉദ്ഘാടനം നീട്ടുന്നത് മിനുക്ക് പണികളുടെ പേരുപറഞ്ഞ്; മനംമടുത്ത് എംഡി ഓഫീസിൽ ഗാന്ധിയൻ ഏകതാ ഉപവാസവുമായി ആമ്പൽ ജോർജ്
February 15, 2020തിരുവനന്തപുരം: ഏഴു വർഷം മുമ്പ് പണി തുടങ്ങിയിട്ടും തീർത്താൽ തീരാത്ത കടംകഥയായി മാറിയിരിക്കുകയാണ് തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. 90 ശതമാനവും പണികൾ പൂർത്തിയാക്കിയിട്ടു രണ്ടു വർഷത്തോളമായി. അവസാന മിനുക്...
-
പ്രണയദിനത്തിൽ ഏറണാകുളം ലോ കോളജിലുണ്ടായ സംഘർഷം; എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്; പരാതി നൽകിയത് കെ.എസ്.യു പ്രവർത്തകർ; ഇരുകൂട്ടർക്കുമെതിരെ പൊലീസ് ചാർജ് ചെയ്തത് നാല് കേസുകൾ
February 15, 2020കൊച്ചി: എറണാകുളം ഗവ. ലോ കോളജിൽ വാലന്റൈൻസ് ദിനത്തിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്. കെഎസ്യു പ്രവർത്തകരായ ഹാദി ഹസൻ, ആന്റണി എന്നിവരുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതേതുടർന...
-
അനധികൃത പാറമടയ്ക്കെതിരെ പ്രതിഷേധിച്ചവരെ സിഐ കയ്യേറ്റം ചെയ്തതായി പരാതി; വയോധികരടക്കം ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അല്ലിയാറിൽ പ്രവർത്തിക്കുന്ന പാറമട പൂട്ടണമെന്ന് നാട്ടുകാരുടെ ആവശ്യം; കമ്പമേട്ട് എസിഐയുടെ നടപടി വിവാദത്തിലേക്ക്
February 15, 2020നെടുങ്കണ്ടം: അനധികൃത പാറമടയ്ക്കെതിരെ പ്രതിഷേധിച്ചവരെ സിഐ കയ്യേറ്റം ചെയ്തതായി പരാതി. ഇടുക്കി നെടുങ്കണ്ടം കൂട്ടാറിന് സമീപം അല്ലിയാറിൽ പാറമടയ്ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ കമ്പമേട്ട് സിഐ മർദ്ദിച്ചെന്...
-
ശിവകുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് കേസ്; പ്രശ്നത്തെ രാഷ്ടട്രീയപരമായും നിയമപരമായും നേരിടുമെന്ന് ചെന്നിത്തല
February 15, 2020തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ്. ശിവകുമാറിനെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണ്. ...
-
സൈബർ ആക്രമണങ്ങളും ഭീഷണികളും ചെറുക്കാൻ കൊച്ചിയിൽ സൈബർ ഡോം; സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുക മാത്രമല്ല സുരക്ഷാ ബോധവത്കരണവും സൈബർ ഡോമിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി
February 15, 2020കൊച്ചി: കേരള പൊലീസിന്റെ ആധുനികവത്കരണത്തിൽ നാഴികകല്ലാകുന്ന വിവിധ പദ്ധതികൾ ഇൻഫോപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആരംഭിച്ച അത്യാധുനിക സൗകര്യങ്ങ...
-
കേരള കോൺഗ്രസ് എം വിഭാഗവുമായി ലയനത്തിനില്ലെന്ന് ആവർത്തിച്ച് അനൂപ് ജേക്കബ്; ലയന സാധ്യതകൾക്ക് ചർച്ച നടത്തിയതായി ജോസഫ് വിഭാഗവും; പാർട്ടിയിൽ പിളർപ്പുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോണി നെല്ലൂർ ഒപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നതായും അനൂപ് ജേക്കബിന്റെ പ്രതികരണം
February 15, 2020കോട്ടയം: കേരള കോൺഗ്രസ് എം വിഭാഗവുമായി ലയനത്തിനില്ലെന്ന് ആവർത്തിച്ച് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്ന് കരുതുന്നു. ജോണി നെല്ലൂർ ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും...
-
അടുത്തിരുന്ന യാത്രക്കാരനോട് തട്ടിക്കയറിയിട്ട് ബാഗ് വലിച്ചെറിഞ്ഞു; ചോദ്യം ചെയ്തപ്പോൾ കൊലപാതക കേസിലെ പ്രതിയാണെന്നും നിങ്ങൾ പണി മേടിക്കേണ്ടെന്നും എസ്കോർട്ട് പൊലീസുകാർ; കൈയിൽ വിലങ്ങിട്ടിരുന്നെങ്കിലും പൊലീസുകാരുടെ കൈയിലെ പിസ്റ്റൾ എടുത്ത് വെടിവയ്ക്കുമെന്നും ആരും ചോദിക്കാൻ വരില്ലെന്നും ഭീഷണി; കണ്ട് രസിച്ച് എസ്കോർട്ട് ഏമാന്മാർ; കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ഇന്ന് നടന്നതിങ്ങനെ
February 15, 2020കണ്ണൂർ: ജയിൽ ശിക്ഷ അനുഭവിച്ച് വരുന്ന ക്രിമിനൽ കേസ് പ്രതി ട്രെയിനിൽ അക്രമം നടത്തി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിലാണ് ക്രിമിനൽ കേസ് പ്രതി അത...
-
കഞ്ചാവ് സംഘത്തെ പിടിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ കുരുമുളക് സ്പ്രെ ആക്രമണം; ആക്രണത്തിന് ഇരയായത് കായംകുളം പൊലീസ്; ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിനെ ആക്രമിച്ച സംഭവത്തിൽ ഒരാളെ പിടികൂടി
February 15, 2020ആലപ്പുഴ: കഞ്ചാവ് സംഘത്തെ പിടിക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കായംകുളം പൊലീസാണ് ആക്രമണത്...
-
കളിക്കുന്നതിനിടയിൽ അവശനിലയിലായ കുട്ടിയെ പ്രേതം പിടികൂടിയെന്ന് രക്ഷിതാക്കൾ; പ്രേതബാധയൊഴിപ്പിക്കാൻ മന്ത്രാവാദിയുടെ അടുത്തെത്തിച്ചു; ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിന് പകരം മന്ത്രവാദവും പൂജയും; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; വിവാദസംഭവം പശ്ചിമബംഗാളിൽ
February 15, 2020കൊൽക്കൊത്ത: കുട്ടികൾക്ക് അസുഖം വന്നത് ബാധകൂടിയതാണെന്ന് കരുതി മാതാപിതാക്കൾ കുട്ടികളെ മന്ത്രവാദിയുടെ അടുത്തലെത്തിച്ചു. മന്ത്രവാദത്തിനിടെ കുട്ടികൾ മരിച്ചു. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ വെള്ളിയാഴ്ചയാണ് സ...
-
ഭാര്യയ്ക്ക് വെടിപൊട്ടിച്ച് പരിശീലിച്ച് രസിക്കാൻ വീട്ടിൽ വെടിയുണ്ട കൊണ്ടുപോകുന്ന ഐപിഎസുകാർ; ഒഴിവുസമയം ആനന്ദകരമാക്കാൻ ഫയറിങ് പരിശീലനത്തിന് വന്ന് ഷെല്ലുകൾ സമ്മാനമായി കൊണ്ടുപോകുന്ന കുടുംബക്കാരും സുഹൃത്തുക്കളും; വെടിയുണ്ട തേടി ക്യാമ്പിലേക്ക് ഐപിഎസുകാരുടെ കോൾ വരുമ്പോൾ വിരണ്ട് മൂത്രമൊഴിക്കുന്ന അസി.കമാൻഡന്റുമാർ; കേരള പൊലീസിൽ നിന്നും വെടിയുണ്ടകൾ അടിച്ചുമാറ്റിയത് ആര്? 'ദി ലീഡി'ന്റെ രസകരമായ റിപ്പോർട്ട് ഇങ്ങനെ
February 15, 2020തിരുവനന്തപുരം: സിഎജി റിപ്പോർട്ട് വന്നതോടെ തോക്ക്-ഉണ്ട വിവാദം കേരള പൊലീസിന്റെ സമാധാനം കെടുത്തുകയാണ്. തോക്കൊന്നും പോയില്ലെന്ന് പൊലീസ് ആണയിടുന്നുണ്ടെങ്കിലും ക്രൈംബ്രാഞ്ച് പരിശോധനയിലേ കാര്യം വ്യക്തമാകൂ. എ...
-
എല്ലാ വർഷവും മതിലിനു പുറത്ത് മെഴുകു തിരികൾ കത്തിച്ചു വയ്ക്കാറുള്ള ഭാഗം ഇരുട്ട് മൂടി കിടന്നിരുന്നു; റാസയെ വരവേൽക്കുന്ന പതിവ് സാഹചര്യങ്ങൾ ഒന്നും കൂടൽ മുക്കിൽ കാണാൻ കഴിഞ്ഞില്ല; വീട്ടിൽ എത്തി അല്പം നീരസത്തോടെ ഇതേത്തുടർന്ന് ദീപം തെളിയിക്കാത്തതെന്ന് അമ്മയോട് ചോദിച്ചു; അമ്മ പറഞ്ഞ വാക്കുകളിൽ പത്തനാപുരം കാരുടെ പ്രിയപ്പെട്ട മക്ക മാക്കുളം മനസിലേക്ക് ഓടി വന്നു; വൈറൽ കുറിപ്പുമായി ഹരി പത്തനാപുരം
February 15, 2020തിരുവനന്തപുരം: ജോതിഷിയും കാലികമായ വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിലെ താരമായി മാറിയ ആളാണ് ഹരി പത്തനാപുരം. ഇപ്പോഴിതാ തന്റെ നാട്ടിലെ അനുഭവം പങ്കുവച്ച രംഗത്തെത്തുകയാണ് താരം. തന്റെ നാടിന്റ...
MNM Recommends +
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ